Madhyamam

Madhyamam

Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions

Bezoek zeker de website van de podcast en steun de maker: www.madhyamam.com

Auteur

Madhyamam

Categorie

News

Website van de podcast

www.madhyamam.com

Nieuwste aflevering

12 okt. 2026

Waar luisteren?

Podcasts in de app Replaio Radio Binnenkort beschikbaar

Podcasts komen binnenkort naar de app. Installeer nu en zie als eerste een compleet nieuwe kijk op podcasts

Download het op Google Play Gratis installeren Android bijna 10 mln downloads · beoordeling 4,8 iOS binnenkort

Afleveringen

Editorial | സ്ഥാ​ന​മോ​ഹി​ക​ളു​ടെ ക​ള​രി 25.10.2023

മു​​ക്കാ​​ൽ നൂ​​റ്റാ​​ണ്ട് കാ​​ല​​ത്തെ അ​​നു​​ഭ​​വ​​ങ്ങ​​ൾ ന​​മ്മു​​ടെ പാ​​ർ​​ട്ടി​​ക​​ളെ​​യും നേ​​താ​​ക്ക​​ളെ​​യും ഒ​​രു പാ​​ഠ​​വും പ​​ഠി​​പ്പി​​ച്ചി​​ട്ടി​​ല്ലെ​​ന്നു വേ​​ണം പ​​റ​​യാ​​ൻ

Editorial | ക​​ളി​​ക്ക​​ള​​ത്തി​​ലെ ‘ഗ​​സ്സ’; ഗാ​​ല​​റി​​യി​​ലെ ‘ജ​​യ് ​ശ്രീ​​റാം 21.10.2023

ഗ​​സ്സ​​യി​​ൽ ഇ​​സ്രാ​​യേ​ലി​​ന്റെ സ​​മാ​​ന​​ത​​ക​​ളി​​ല്ലാ​​ത്ത ന​​ര​​മേ​​ധ​​മാ​​ണെ​​ങ്കി​​ൽ, അ​​തി​​ന് ഐ​​ക്യ​​ദാ​​ർ​​ഢ്യ​​മെ​​ന്നോ​​ണം ന​​വ​ നാ​​സി​​ക​​ൾ യൂ​​റോ​​പ്പി​​ന്റെ ക​​ളി​​ക്ക​​ള​​ങ്ങ​​ളി​​ൽ വി​​ദ്വേ​​ഷ​​ത്തി​​ന്റെ​​യും വം​​ശീ​​യ​​ത​​യു​​ടെ​​യും തീ​​മ​​ഴ വ​​ർ​​ഷി​​ക്കു​​ക​​യാ​​ണ്. അ​​തി​​ന്റെ അ​​നു​​ര​​ണ​​ന​​ങ്ങ​​ൾ ന​​മ്മു​​ടെ രാ​​ജ്യ​​ത്തും അ​​ല​​യ​​ടി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ന്നു​

മ​ലി​ന​മു​ക്ത​മാ​ക​ട്ടെ മ​ന​സ്സും മ​ണ്ണും 13.10.2023

ക്രമാതീതമായ ഉപഭോഗത്തിന്‍റെ ഫലമായി മാലിന്യങ്ങൾ കുമിഞ്ഞുകൂടുകയും നാടാകെ വൃത്തിഹീനമായിത്തീരുകയും ചെയ്യുന്ന ദുരവസ്ഥയാണ് ദൈവത്തിന്‍റെ സ്വന്തം നാടെന്ന് നെറ്റിപ്പട്ടം കെട്ടിയ കേരളത്തിന്‍റേത്. സ്വന്തം വെടിപ്പിന് അയൽക്കാരെ/നാട്ടുകാരെ വെടക്കാക്കുന്ന ഏർപ്പാടാണ് മലയാളി ദിനേന അനുവർത്തിച്ചുവരുന്നത് എന്നത് അനുഭവസത്യം

Editorial | ഹാ​​​​​ങ്ചോ​​​യി​​​ലെ ഇ​​​ന്ത്യ​​​ൻഗാ​​​ഥ 11.10.2023

നൂ​​​​റു മെ​​​​ഡ​​​​ൽ എ​​​​ന്ന സ്വ​​​​പ്ന​​​​വു​​​​മാ​​​​യി പു​​​​റ​​​​പ്പെ​​​​ട്ട ഇ​​​​ന്ത്യ 107 മെ​​​​ഡ​​​​ലു​​​​മാ​​​​യി മ​​​​ട​​​​ങ്ങു​​​​മ്പോ​​​​ൾ നി​​​​ശ്ച​​​​യ​​​​മാ​​​​യും അ​​​​തൊ​​​​രു ച​​​​രി​​​​ത്ര​​മു​​​​ഹൂ​​​​ർ​​​​ത്തം ത​​​​ന്നെ​​​​യാ​​​​ണ്. മെ​​​ഡ​​​ൽ പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഒ​​​​രു ഡ​​​​സ​​​​ൻ മ​​​​ല​​​​യാ​​​​ളി​​​​ക​​​​ളു​​​​ടെ പേ​​​​രും കൊ​​​​ത്തി​​​​വെ​​​​ക്ക​​​​പ്പെ​​​​ട്ടി​​​...

Editorial | ല​ഡാ​ക് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ലെ സൂ​ച​ന​ക​ൾ 10.10.2023

സം​​സ്ഥാ​​ന അ​​സം​​ബ്ലി നി​​ല​​വി​​ലി​​രു​​ന്ന അ​​വ​​സ​​ര​​ത്തി​​ൽ, ക​​ശ്മീ​​ർ താ​​ഴ്‌​​വ​​ര​​ക്ക് 46ഉം ​​ജ​​മ്മു​​വി​​ന് 37ഉം ​​സീ​​റ്റു​​ക​​ളു​​ള്ള​​പ്പോ​​ൾ ല​​ഡാ​​ക്കി​​നു നാ​​ലു നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ങ്ങ​​ളാ​​യി​​രു​​ന്നു. അ​​തി​​ല്ലാ​​താ​​യ ശേ​​ഷ​​മു​​ള്ള ആ​​ദ്യ​​ത്തെ അ​​വ​​സ​​ര​​ത്തി​​ൽ​​ത​​ന്നെ ല​​ഡാ​​ക്കി​​ലെ ജ​​ന​​ങ്ങ​​ൾ കേ​​ന്ദ്ര​​ത്തി​​ന്റെ വി​​ഭ​​ജ​​ന തീ​​രു​​മാ​​ന​​ത്തി​​നെ​​തി​​രാ...

Editorial | ‘ഇ​​ൻ​​ഡ്യ’​​യെ തോ​​ൽ​​പി​​ക്കാ​​ൻ മോ​​ദി​​യു​​ടെ ‘ഇ​​ഡി’ വി​​ദ്യ 07.10.2023

‘ഇ​​​ൻ​​​ഡ്യ’​​​യെ ഒ​​​തു​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ങ്ങ​​​ൾ ഈ ​​​ആ​​​യു​​​ധ​​പ്ര​​​യോ​​​ഗ​​​ത്തി​​​ലൊ​​​തു​​​ങ്ങു​​​മെ​​​ന്നും ക​​​രു​​​താ​​​ൻ വ​​​യ്യ. ഇ​​​തി​​​നേ​​​ക്കാ​​​ൾ മൂ​​​ർ​​​ച്ച​​​യേ​​​റി​​​യ, ജ​​​ന​​​ങ്ങ​​​ളെ ഭി​​​ന്നി​​​പ്പി​​​ക്കാ​​​ൻ ശേ​​​ഷി​​​യു​​​ള്ള ശ​​​ക്ത​​​മാ​​​യ ആ​​​യു​​​ധ​​​ങ്ങ​​​ൾ ഭ​​​ര​​​ണ​​​മു​​​ന്ന​​​ണി​​​യി​​​ൽ ശേ​​​ഷി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന​​​ത് ഇ​​​തി​​​ന​​​കം​​...

Editorial: സ്വാമിനാഥൻ എന്ന ഹരിതസ്മരണ 28.09.2023

മു​ ഴു​പ്പ​ട്ടി​ണി​യും പോ​ഷ​കാ​ഹാ​ര​ക്കു​റ​വും അ​തി​ദാ​രു​ണ​മാ​യ ദു​ര​ന്ത​ത്തി​ലേ​ക്കു ന​യി​ച്ചേ​ക്കു​മെ​ന്ന ഭീ​ഷ​ണി നി​ല​നി​ന്ന സ്വ​ത​ന്ത്ര ഇ​ന്ത്യ​യെ ഭ​ക്ഷ്യ​സു​ര​ക്ഷ​യി​ലേ​ക്കു കൈ​പി​ടി​ച്ചു​യ​ർ​ത്തി​യ വി​പ്ല​വ​കാ​രി എ​ന്ന നി​ല​യി​ലാ​കും ഇ​ന്ന​ലെ അ​ന്ത​രി​ച്ച പ്ര​മു​ഖ കൃ​ഷി​ശാ​സ്ത്ര​ജ്ഞ​ൻ ​ഡോ. ​എം.​എ​സ്.​ സ്വാ​മി​നാ​ഥ​ൻ ഓ​ർ​മി​ക്ക​പ്പെ​ടു​ക...

Editorial | കേ​​​ര​​​ള (​വി​​​രു​​​ദ്ധ) സ്റ്റോ​​​റി വീ​​​ണ്ടും പൊ​​​ളി​​​യു​​​മ്പോ​​​ൾ 28.09.2023

ചാ​​​പ്പ​​​കു​​​ത്ത് വ്യാ​​​ജ​​​മാ​​​ണെ​​​ന്ന് വ്യ​​​ക്ത​​​മാ​​​​യ​​​തോ​​​ടെ കേ​​​ര​​​ള​​​ത്തി​​​ലെ അ​​​ച്ച​​​ടി-​​​ദൃ​​​ശ്യ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ അ​​​ക്കാ​​​ര്യം പ്രാ​​​ധാ​​​ന്യ​​​പൂ​​​ർ​​​വം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്, ഓ​​​ൺ​​​ലൈ​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ പ​​​ഴ​​​യ വാ​​​ർ​​​ത്ത മാ​​​യ്ച്ചു​​​ക​​​ള​​​ഞ്ഞി​​​ട്ടു​​​ണ്ട്, പ​​​ക്ഷേ അ​​​പ്പോ​​​ഴേ​​​ക്കും ഈ ​​​ഭീ​​​ക​​​ര​​​നു​​​ണ ലോ​​​ക​​​സ​​​ഞ...

Editorial | യോ​ഗി​ക്കെ​ന്ത് സു​പ്രീം​കോ​ട​തി! 27.09.2023

യു.​പി​യി​ലെ തീ​വ്ര ഹി​ന്ദു​ത്വ സ​ർ​ക്കാ​റി​​െൻറ കോ​ട​തി​വി​ധി​യോ​ടു​ള്ള സ​മീ​പ​ന​മെ​ന്താ​യി​രി​ക്കു​മെ​ന്നും കേ​സി​െൻറ ഗ​തി​യെ​ന്താ​വു​മെ​ന്നും ഊ​ഹി​ക്കാ​വു​ന്ന​തേ​യു​ള്ളൂ. വി​ശി​ഷ്യ, ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ആ​സ​ന്ന​മാ​യി​രി​ക്കെ പ​ര​മ​ത​വി​ദ്വേ​ഷ​വും വം​ശീ​യ​വൈ​ര​വും എ​ത്ര ഡി​ഗ്രി താ​പ​നി​ല​യി​ലെ​ത്തി​ക്കാ​മെ​ന്ന് ചി​ന്തി​ക്കു​ന്ന​താ​ണ് യോ​ഗി​യു​ടെ​യും പാ​ർ​ട്ടി​യു​ടെ​യും മാ​ന​സി​കാ​വ​സ്ഥ

പ്ര​​തീ​​ക്ഷാ​​നി​​ർ​​ഭ​​ര​​മാ​​യ കാ​​ൽ​​വെ​​പ്പ് 18.09.2023

ഹൈ​​ദ​​രാ​​ബാ​​ദി​​ൽ സമാപിച്ച കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിലെ തീരുമാനങ്ങളും ചർച്ചകളും, പാർട്ടിക്ക് മാത്രമല്ല, പ്രതിപക്ഷ സഖ്യത്തിനാകെത്തന്നെയും കൂ​​ടു​​ത​​ൽ ക​​രു​​ത്തു​​പ​​ക​​രു​​ന്നതാണ്...

Editorial | സോ​​ളാ​​ർ അ​​ന്വേ​​ഷ​​ണ​​ത്തി​​ന്റെ പ​​രി​​ണ​​തി 13.09.2023

രാ​​​ജ്യ​​​ത്തെ മൊ​​​ത്തം ഗ്ര​​​സി​​​ച്ചു​​​ക​​​ഴി​​​ഞ്ഞ ധാ​​​ർ​​​മി​​​ക​​​ത്ത​​​ക​​​ർ​​​ച്ച​​​യും സാം​​​സ്കാ​​​രി​​​കാ​​​ധഃ​​​പ​​​ത​​​ന​​​വും മൂ​​​ല്യ​​​ച്യു​​​തി​​​യു​​​മാ​​​ണ് പ്ര​​​ശ്ന​​​ത്തി​​​ന്റെ കാ​​​ത​​​ൽ. സ​​​നാ​​​ത​​​ന ധ​​​ർ​​​മ​​​ത്തെ​​​ച്ചൊ​​​ല്ലി ത​​​ർ​​​ക്കി​​​ക്കാ​​​ന​​​ല്ലാ​​​തെ, വ്യ​​​ക്തി​​​പ​​​ര​​​വും സാ​​​മൂ​​​ഹി​​​ക​​​വു​​​മാ​​​യ ജീ​​​വി​​​ത​​​ത്തി​​​ൽ സ​​​ത്യ​​​സ​​​ന്ധ​​​ത​...

Editorial | മൊറോക്കോയിലെ ഭൂകമ്പ ദുരന്തം 12.09.2023

മൊറോക്കൊ ഭൂകമ്പത്തിന്റെ യഥാർഥ ചിത്രം ഇനിയും പുറത്തുവരുന്നേയുള്ളൂ. അന്തർദേശീയ റെഡ് ക്രോസിന്റെ കണക്കനുസരിച്ച് പുനർനിർമാണത്തിന് ആഴ്ചകൾ മതിയാവില്ല, മാസങ്ങളോ ചിലപ്പോൾ വർഷങ്ങൾ തന്നെയോ വേണ്ടിവരുമെന്നാണ് അനുമാനം

Editorial | ജി20 ​​ഉ​​ച്ച​​കോ​​ടി​​യു​​ടെ വി​​ജ​​യം 11.09.2023

ബ്രി​​ക്സ് പോ​​ലു​​ള്ള മ​​റ്റു കൂ​​ട്ടാ​​യ്മ​​ക​​ളി​​ലെ​​ന്ന​​പോ​​ലെ ജി20​​യി​​ലും ഇ​​ന്ത്യ​​ക്ക് തെ​​ളി​​യി​​ക്കാ​​ൻ ക​​ഴി​​ഞ്ഞ ഒ​​രു വ​​സ്തു​​ത​​യു​​ണ്ട്: വി​​ക​​സി​​ത ‘വ​​ട​​ക്ക​​ൻ’ രാ​​ജ്യ​​ങ്ങ​​ളെ വി​​ക​​സ്വ​​ര ‘തെ​​ക്ക​​ൻ’ രാ​​ജ്യ​​ങ്ങ​​ൾ​​ക്ക് ആ​​വ​​ശ്യ​​മു​​ള്ള​​തി​​നെ​​ക്കാ​​ൾ കൂ​​ടു​​ത​​ൽ അ​​വ​​ർ​​ക്ക് ന​​മ്മെ​​യാ​​ണ് ആ​​വ​​ശ്യം

Editorial | ആദിവാസി വിദ്യാഭ്യാസം: സമഗ്ര നടപടിയാണ് വേണ്ടത് 08.09.2023

ആ​ദി​വാ​സി​ക​ളു​ടെ ആ​വാ​സ​വ്യ​വ​സ്ഥ​യും ജീ​വി​ത​സാ​ഹ​ച​ര്യ​വും തി​രി​ച്ച​റി​ഞ്ഞ് അ​തി​നി​ണ​ങ്ങു​ന്ന സ​മ​ഗ്ര​മാ​യ പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച്, കു​റ്റ​മ​റ്റ രീ​തി​യി​ൽ ന​ട​പ്പാ​ക്കു​ന്ന​തി​ലൂ​ടെ മാ​ത്ര​മേ അ​വ​രു​ടെ ദ​യ​നീ​യ​മാ​യ പി​ന്നാ​ക്കാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​നാ​വൂ

Editorial | ഉരുവം കൊള്ളുന്നത് ഗോ​ൾ​വാ​ൾ​ക്ക​റു​ടെ ‘ഭാ​ര​ത്’ 07.09.2023

രാജ്യത്തിന്‍റെ പേര് ഇന്ത്യ എന്നതിൽനിന്നും ഭാരത് എന്നാക്കി മാറ്റാൻ നീക്കം നടക്കുന്നതായുള്ള വാർത്തകളെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...

Editorial | ‘സ​നാ​ത​ന ധ​ർ​മം അ​പ​ക​ട​ത്തി​ൽ’ 06.09.2023

ഉ​ദ​യ​നി​ധി സ്റ്റാലിന്‍റെ സനാതന ധർമത്തെക്കുറിച്ചുള്ള പ്രസംഗം വിവാദമായതും ഇക്കാര്യത്തിൽ ബി.​ജെ.​പി​യുടെയും സം​ഘ്പ​രി​വാ​റിന്‍റെയും പ്രചരണത്തെക്കുറിച്ചുമാണ് എഡിറ്റോറിയൽ...

Editorial | ഫെ​ഡ​റ​ൽ ജ​നാ​ധി​പ​ത്യ​ത്തി​ന് എ​തി​രാ​യ നീ​ക്കം 04.09.2023

ആ​വ​ശ്യ​മി​ല്ലാ​ഞ്ഞി​ട്ടും പു​തി​യ പാ​ർ​ല​മെ​ന്റ് മ​ന്ദി​ര​മു​ണ്ടാ​ക്കാ​നും കോ​ർ​പ​റേ​റ്റ് വാ​യ്പ​ക​ളും നി​കു​തി കു​ടി​ശ്ശി​ക​യും എ​ഴു​തി​ത്ത​ള്ളാ​നും പ​ര​സ്യ​ങ്ങ​ൾ​ക്ക് വേ​ണ്ടി​യും പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് കോ​ടി​ക​ൾ ചെ​ല​വി​ടു​ന്ന​വ​ർ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​പ്പി​ന് അ​വ​യു​ടെ ഒ​രം​ശം ചെ​ല​വി​ടു​ന്ന​ത് അ​മി​ത​വ്യ​യ​മാ​യി തോ​ന്നു​ന്നു. ഈ ​പ​രി​ഷ്‍ക​ര​ണ​ങ്ങ​ളു​ടെ പ്ര​ധാ​ന ഇ​ര സം​സ്ഥാ​ന​ങ്...

Editorial | അ​ദാ​നി​ത്ത​ട്ടി​പ്പി​​ന്റെ പു​തി​യ തെ​ളി​വു​ക​ൾ 02.09.2023

മോ​ദി​യു​ടെ അ​ധി​കാ​ര​ത്ത​ണ​ലി​ൽ വ​ർ​ഷ​ങ്ങ​ളാ​യി അ​ദാ​നി​യെ​പ്പോ​ലു​ള്ള ശി​ങ്കി​ടി മു​ത​ലാ​ളി​മാ​ർ രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തും ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ഇ​തി​ന​കംത​ന്നെ പ​ല​വി​ധ വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്ന​താ​ണ്. ഒ.​​​സി.​​​സി.​​​ആ​​​ർ.​​​പി അ​ത് അ​ൽ​പം​കൂടി കൃ​ത്യ​തയോ​ടെ​​​യും തെ​ളി​ച്ച​ത്തോ​ടെ​യും അ​വ​ത​രി​പ്പി​ച്ചു​വെ​ന്നു മാ​ത്രമാണ്

എഡിറ്റോറിയൽ | വേട്ട തുടരും 01.09.2023

മുസഫർ നഗറിൽ വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് മർദിച്ച അധ്യാപികക്കെതിരെ കേസെടുക്കാൻ മടിച്ചുനിന്ന ഉത്തർപ്രദേശ്​ പൊലീസ് ‘ആൾട്ട് ന്യൂസി’​െൻറ സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ തിരക്കിട്ട്​ കേസെടുത്തത് കൃത്യമായ അജണ്ടയോടെയാണ്. വിദ്വേഷം പ്രവർത്തിക്കുന്നതല്ല, പുറത്തുപറയുന്നതും നാലാളറിയുന്നതുമാണ് പുതിയ ഇന്ത്യയിൽ കുറ്റകരമെന്ന് ഓരോ തവണയും ഭരണകൂടം തെളിയിക്കുകയാണ്. സുബൈറിനെ മാത്രം തിരഞ്ഞുപിടിച്ചുള്ള നടപടി സർക്കാർ സ...

Madhyamam Editorial 29-08-2023 29.08.2023

ബ്രിക്‌സ്: അംഗബലം കൂടിയാൽ പ്രസക്തി കൂടുമോ?

Editorial| ആ ​​കൊ​​ല​​വി​​ളി​​ക​​ളോ ദേ​​ശീ​​യോ​​ദ്ഗ്ര​​ഥ​​നം? 26.08.2023

‘ദ ​​ക​​ശ്മീ​​ർ ഫ​​യ​​ൽ​​സി’​​ന് മി​​ക​​ച്ച ദേ​​ശീ​​യോ​​ദ്ഗ്ര​​ഥ​​ന ചി​​ത്ര​​ത്തി​​നു​​ള്ള പു​​ര​​സ്കാ​​രം സ​​മ്മാ​​നി​​ക്കു​​ക വ​​ഴി ദേ​​ശീ​​യ ച​​ല​ച്ചി​​ത്ര അ​​വാ​​ർ​​ഡി​​നെ ക​​ല​​ർ​​പ്പി​​ല്ലാ​​ത്ത ഒ​​രു രാ​​ഷ്ട്രീ​​യ അ​​ശ്ലീ​​ല​​മാ​​ക്കി മാ​​റ്റി​​യി​​രി​​ക്കു​​ന്നു കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ എ​​ന്ന് പ​റയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

ച​​രി​​ത്ര നി​​മി​​ഷം 24.08.2023

ചാന്ദ്രയാൻ ദൗ​​ത്യ​​ങ്ങ​​ളി​​ലൂ​​ടെ ല​​ഭ്യ​​മാ​​കു​​ന്ന അ​​റി​​വി​​ന്റെ പ്ര​​യോ​​ജ​​നം ദേ​​ശ, രാ​​ഷ്ട്ര​​ങ്ങ​​ളു​​ടെ അ​​തി​​ർ​​ത്തി​​ക​​ൾ​​ക്ക​​തീ​​ത​​മാ​​യി മു​​ഴു​​വ​​ൻ മാ​​ന​​വ​​രാ​​ശി​​ക്കു​​മാ​​ണ്. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ, ഇ​​ത്ത​​രം നേ​​ട്ട​​ങ്ങ​​ൾ ക​​ക്ഷി​രാ​​ഷ്ട്രീ​​യ​​ത്തി​​ന്റെ​​യോ ഇ​​ടു​​ങ്ങി​​യ ദേ​​ശീ​​യ​​ത​​യു​​ടെ​​യോ പേ​​രി​​ൽ ആ​​ഘോ​​ഷി​​ക്ക​​പ്പെ​​ടാ​​തി​​രി​​ക്കു​​ന്ന​​താ​​ണ് മാ​​...

Editorial | ത​​മി​​ഴ്‌​​നാ​​ട് ഉ​​യ​​ർ​​ത്തു​​ന്ന ‘നീ​​റ്റ്’ സ​​മ​​സ്യ​​ക​​ൾ 22.08.2023

Editorial | ത​​മി​​ഴ്‌​​നാ​​ട് ഉ​​യ​​ർ​​ത്തു​​ന്ന ‘നീ​​റ്റ്’ സ​​മ​​സ്യ​​ക​​ൾ

അ​​ശോ​​ക സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ രോ​​ഗ​​ല​​ക്ഷ​​ണം 19.08.2023

Editorial

ദുരഭിമാനം കാക്കാൻ മാതൃത്വം തട്ടിക്കളിക്കുകയോ 18.08.2023

ആ​ശു​പ​ത്രി​ക്കും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും സം​ര​ക്ഷ​ണ​ക​വ​ചം തീ​ർ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ സൗ​മ​ന​സ്യ​ത്തി​ൽ​നി​ന്ന് ഒ​രി​ത്തി​രി മ​തി​യാ​യി​രു​ന്നു നീ​തി​ക്കു​വേ​ണ്ടി പി​ട​യു​ന്ന ഒ​രു പെ​ൺ​ജീ​വി​ത​ത്തി​ന് ആ​ശ്വാ​സം പ​ക​രാ​ൻ..

Luister naar de podcast Madhyamam in Replaio

Radio en podcasts in één app - gratis en zonder account. Installeer vandaag nog en mis de lancering niet

Download het op Google Play

Replaio is geen uitgever van podcasts; namen van shows, covers en audio zijn eigendom van hun makers en worden verspreid via openbare RSS-feeds