Madhyamam

Madhyamam

Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions

Bezoek zeker de website van de podcast en steun de maker: www.madhyamam.com

Auteur

Madhyamam

Categorie

News

Website van de podcast

www.madhyamam.com

Nieuwste aflevering

12 okt. 2026

Waar luisteren?

Podcasts in de app Replaio Radio Binnenkort beschikbaar

Podcasts komen binnenkort naar de app. Installeer nu en zie als eerste een compleet nieuwe kijk op podcasts

Download het op Google Play Gratis installeren Android bijna 10 mln downloads · beoordeling 4,8 iOS binnenkort

Afleveringen

അമേരിക്കയിലെ തീച്ചുഴലി 14.01.2025

അമേരിക്കയിലെ ലോസ് ആഞ്ജലസിൽ ദിവസങ്ങളായി പടരുന്ന കാട്ടുതീ കാലാവസ്ഥ വ്യതിയാനത്തിന്‍റെയും പിഴച്ച നഗരാസൂത്രണത്തിന്‍റെയും താളംതെറ്റിയ ദുരന്ത നിവാരണത്തിന്‍റെയും ഫലമാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

ഇ​ന്ത്യ-​താ​ലി​ബാ​ൻ ച​ർ​ച്ച 11.01.2025

അ​ധി​കാ​ര​ത്തി​ൽ​വ​ന്ന് മൂ​ന്നുവ​ർ​ഷം പി​ന്നി​ട്ടി​ട്ടും താ​ലി​ബാ​ൻ സ​ർ​ക്കാ​റി​നെ ഇ​ന്ത്യ അം​ഗീ​ക​രി​ച്ചി​ട്ടില്ലെങ്കിലും, ഇരു രാജ്യങ്ങളും തമ്മിൽ ഔപചാരികമായ നയതന്ത്ര സംഭാഷണത്തിന് തുടക്കം കുറിച്ചതിന് വ​ലി​യ മാ​ന​ങ്ങ​ളുണ്ടെന്ന് വ്യക്തമാക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

10/01/2025 | ന​ഷ്ട​പ്പെ​ടു​ത്തി​യ ​വ​​ർ​​ഷ​​ങ്ങ​​ൾ ആ​​ര് തി​​രി​​കെ ന​​ൽ​​കും? 10.01.2025

ഉ​​ത്ത​​രാ​​ഖ​​ണ്ഡ് സ്വ​​ദേ​​ശി​​യെ 25 വർഷത്തിനുശേഷം വെറുതെ വിട്ട സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ, കെ​​ട്ടി​​ച്ച​​മ​​ച്ച തീ​​വ്ര​​വാ​​ദ-​​ഭീ​​ക​​രാ​​ക്ര​​മ​​ണ​​ക്കേ​​സു​​ക​​ളി​​ൽ പ്ര​​തി​​ചേ​​ർ​​ക്ക​​പ്പെ​​ട്ട്, ജീ​​വി​​തം ക​​രി​​മ്പി​​ൻ​ച​​ണ്ടി​​ക​​ണ​​ക്കെ ന​​ശി​​ച്ചു​​പോ​​യ നി​​ര​​പ​​രാ​​ധി​​ക​​ളു​​ടെ പ​​ട്ടി​​ക​​ ന​​മു​​ക്ക് മു​​ന്നി​​ലു​​ണ്ടെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ.... https...

Editorial Podcast | പുതിയ യു.ജി.സി ചട്ടങ്ങളിലെ കേന്ദ്രീകരണ പ്രവണതകൾ 09.01.2025

വൈസ് ചാൻസലർ നിയമനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മോദി സർക്കാർ പുറത്തിറക്കിയ പുതുക്കിയ യു.ജി.സി ചട്ടങ്ങളെ വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

Editorial Podcast | ഇന്ത്യ-ബംഗ്ലാദേശ് ബന്ധങ്ങളിലെ കല്ലുകടി 08.01.2025

ഉറ്റസൗഹൃദത്തിലായിരുന്ന ഇന്ത്യ - ബംഗ്ലാദേശ് ബന്ധം വിപരീത ദിശയിൽ നീങ്ങിക്കൊണ്ടിരിക്കുന്നത് വിശകലനം ചെയ്യുകയാണ് ഇന്നത്തെ എഡിറ്റോറിയൽ... https://www.madhyamam.com/opinion/editorial/madhyamam-editorial-2025-jan-8-1367792

മാധ്യമസ്വാതന്ത്ര്യം മാലിന്യക്കുഴിയിൽ 07.01.2025

2014ൽ നരേന്ദ്ര മോദി സർക്കാർ കേന്ദ്രത്തിൽ അധികാരമേറിയ ശേഷമുള്ള ഒറ്റപ്പതിറ്റാണ്ടിൽ 28 മാധ്യമപ്രവർത്തകർ​ കൊല്ലപ്പെട്ടതിനെ കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...

ജനമനസ്സിൽ വിഷം കലക്കുന്നത് കാണാതെ പോകുമ്പോൾ 01.01.2025

കെജ്രിവാളിന്റെ വിഷജല പ്രസ്താവനക്ക് പിന്നാലെ വിശദീകരണം തേടിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ, പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ അത്യന്തം ഹീനമായ വിദ്വേഷ പ്രചാരണം നടത്തുമ്പോഴെല്ലാം ജീവനറ്റപോലെ കിടക്കുന്നത് ചൂണ്ടിക്കാട്ടിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

സി​വി​ൽ സ​ർ​വി​സി​ലെ മ​ല​യാ​ളി​ത്തിളക്കം 18.04.2024

ഈ ​വ​ർ​ഷ​ത്തെ സി​വി​ൽ സ​ർ​വി​സ്​ വി​ജ​യി​ക​ളി​ലു​മു​ണ്ട്​ തി​ള​ക്ക​മേ​റെ​യു​ള്ള ന​ക്ഷ​ത്ര​ങ്ങ​ൾ. സെ​റി​ബ്ര​ൽ പാ​ൾ​സി​​യെ അ​തി​ജ​യി​ച്ച ശാ​രി​ക​യും അ​പ​ക​ട​ങ്ങ​ളി​ൽ ഇ​ട​തു​കൈ ത​ള​ർ​ന്ന ഗോ​കു​ലും കൈ ​ന​ഷ്ട​മാ​യ പാ​ർ​വ​തി​യും സ്വ​ന്ത​മാ​ക്കി​യ വി​ജ​യ​ങ്ങ​ൾ മ​ത്സ​ര​പ​രീ​ക്ഷാ ച​രി​ത്ര​ത്തി​ലെ ഉ​ജ്ജ്വ​ല അ​ധ്യാ​യ​ങ്ങ​ളാ​യി എ​ണ്ണ​പ്പെ​ടു​മെ​ന്നു​റ​പ്പ്​

നി​യ​ന്ത്ര​ണമി​ല്ലാ​തെ പ​ട​രു​ന്ന ഇ​സ്‍ലാ​മോ​ഫോ​ബി​യ 21.03.2024

ന്യൂ​ന​പ​ക്ഷ മ​തസ​മൂ​ഹ​ത്തെ ഉ​ന്ന​മി​ട്ട് കൊ​ടി​യ അ​തി​ക്ര​മ​ങ്ങ​ളും സം​ഘ​ടി​ത ദു​ഷ്പ്ര​ചാ​ര​ണ​ങ്ങ​ളും അ​നു​സ്യൂ​തം തു​ട​രു​മ്പോ​ഴും ഒ​രു ക​ണ്ണ​ന​ക്കം കൊ​ണ്ടു​പോ​ലും വി​ല​ക്കാ​ൻ ത​യാ​റാ​വാ​ത്ത ഭ​ര​ണ​കൂ​ട​ങ്ങ​ൾ ത​ന്നെ​യാ​ണ് ഇ​സ്‍ലാ​മോ​ഫോ​ബി​യ​യു​ടെ ഏ​റ്റ​വും വ​ലി​യ സ്പോ​ൺ​സ​ർ​മാ​രെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

ഇ​ല​ക്ഷ​ൻ ക​മീ​ഷ​ൻ ഭ​ര​ണ​കൂ​ട ഉ​പ​ക​ര​ണ​മാ​ക​രു​ത് 20.03.2024

സ്വ​ത​ന്ത്ര​വും നീ​തി​പൂ​ർ​വ​ക​വു​മാ​യ തെരഞ്ഞെടുപ്പ് നടത്താനുള്ള ഉത്തരവാദിത്തമാണ് തെരഞ്ഞെടുപ്പ് കമീഷനുള്ളത്. കേന്ദ്ര സർക്കാറിന്‍റെ ഉപകരണമായി തെരഞ്ഞെടുപ്പ് കമീഷൻ മാറരുതെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

Editorial | ധാ​ന്യ​ക്ക​ശാ​പ്പും ബൈ​ഡ​ന്റെ പൊ​ടി​ക്കൈ​യും 04.03.2024

അ​മേ​രി​ക്ക യു.​എ​ന്നി​ൽ പ്ര​യോ​ഗി​ച്ച വീ​റ്റോ​ക​ളി​ൽ ഒ​ന്ന് ഒ​ഴി​വാ​ക്കി​യി​രു​ന്നെ​ങ്കി​ൽ കു​ട്ടി​ക​ൾ ഭ​ക്ഷ​ണം കി​ട്ടാ​തെ വി​ശ​ന്ന് മ​രി​ക്കു​ന്ന സ്ഥി​തി ഇ​ത്ര ഗു​രു​ത​ര​മാ​കി​ല്ലാ​യി​രു​ന്നുവെന്ന് ചൂണ്ടിക്കാണിക്കുയാണ് ഇന്നത്തെ എഡിറ്റോറിയൽ

ചി​​​റ​​​കു​​​പോ​​​യ ലോ​​​കാ​യു​​​ക്ത 02.03.2024

രാ​​​ഷ്ട്ര​​​പ​​​തി ഒ​​​പ്പു​​​വെ​​​ച്ച പിണറായി സർക്കാറിന്‍റെ​​​ ലോ​​​കാ​​​യു​​​ക്ത നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി ബി​​​ൽ അ​​​ഴി​​​മ​​​തി​​​ക്കാ​​​രാ​​​യ രാ​​​ഷ്ട്രീ​​​യ​​​ക്കാ​​​ർ​​​ക്കും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കും പു​​​തി​​​യ ര​​​ക്ഷാ​​​വ​​​ഴി തു​​​റ​​​ക്കു​​​ന്നതും രാ​​​ഷ്ട്രീ​​​യ​​​ത്തി​​​ലും ഭ​​​ര​​​ണ​​​ത്തി​​​ലും ഇ​​​ട​​​പെ​​​ടാ​​​നു​​​ള്ള പൗ​​​ര​​​ജ​​ന​​ങ്ങ​​ളു​​ടെ അ​​​വ​​​കാ​​​ശ​​​മാ​​​ണ്...

Editorial | വി​ദ്വേ​ഷ പ്ര​സം​ഗ​ങ്ങ​ൾ കു​ത്ത​നെ ഉ​യ​രു​മ്പോ​ൾ 28.02.2024

എ​ല്ലാ​വ​രെ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് ത​ന്റെ ന​യ​മെ​ന്ന് ഉ​ദ്ഘോ​ഷി​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി​ക്ക് രാ​ജ്യ​ത്തെ 20 കോ​ടി വ​രു​ന്ന മു​സ്‍ലിം ന്യൂ​ന​പ​ക്ഷ​ത്തെ വേ​ട്ട​യാ​ടി പീ​ഡി​പ്പി​ക്കു​ന്ന അ​നു​യാ​യി​ക​ളെ പി​ന്തി​രി​പ്പി​ക്കാ​ൻ എ​ന്തു​കൊ​ണ്ട് സാ​ധി​ക്കാ​തെ പോ​വു​ന്നു

Editorial | മു​സ്‍ലിം വി​വാ​ഹ നി​യ​മം റ​ദ്ദാ​ക്കി അ​സം 27.02.2024

ഇ​ന്ത്യ​യു​ടെ മ​തേ​ത​ര-​ജ​നാ​ധി​പ​ത്യ വ്യ​വ​സ്ഥ​ക്കു ക​ട​കവി​രു​ദ്ധ​മാ​യ നി​ല​പാ​ടാ​ണ് ഹി​ന്ദു​ത്വ പ്ര​സ്ഥാ​നം എ​ന്നും കൊ​ണ്ടു​ന​ട​ന്നി​ട്ടു​ള്ള​ത്

Editorial | ബു​ൾ​ഡോ​സ​ർ എ​ന്ന മ​ഹാ​ധി​കാ​രി 22.02.2024

ഭ​ര​ണ​ഘ​ട​ന​യെ മാ​നി​ക്കാ​തെ ഏ​റ്റു​മു​ട്ട​ൽ കൊ​ല​പാ​ത​ക​ങ്ങ​ളും ഇ​ടി​ച്ചു​നി​ര​ത്ത​ൽ നീ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​വ​രോ​ട്, അ​താ​രു​ത​ന്നെ​യാ​യാ​ലും മ​തി​യെ​ന്ന് പ​റ​യാ​ൻ കോ​ട​തി​ക​ൾ മു​ന്നോ​ട്ടു​വ​രേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചി​രി​ക്കു​ന്നു

Editorial | കു​​തി​​ര​​ക്ക​​ച്ച​​വ​​ട​​ം പൊളിച്ച് സു​​പ്രീം​​കോ​​ട​​തി 21.02.2024

ഗോ​​വ​​യി​​ലും ക​​ർ​​ണാ​​ട​​ക​​യി​​ലും മ​​ധ്യ​​പ്ര​​ദേ​​ശി​​ലും മ​​ഹാ​​രാ​​ഷ്ട്ര​​യി​​ലു​​മൊ​​ക്കെ ന​​ട​​ന്ന കു​​തി​​ര​​ക്ക​​ച്ച​​വ​​ട​​ത്തി​​ന്റെ തു​ട​ർ​ച്ച​യാ​​ണ് ച​​ണ്ഡി​​ഗ​​ഢ് മേ​​യ​​ർ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ കാ​​ണാ​​നാ​യ​ത്. പ​ര​മോ​ന്ന​ത നീ​തി​പീ​ഠം യ​ഥാ​സ​മ​യം ഇ​ട​പെ​ട്ട​തി​നാ​ൽ ജ​നാ​ധി​പ​ത്യ​ത്തി​ന്റെ കൂ​ട്ട​ക്ക​ശാ​പ്പ് ഇ​ത്തവണ ന​ട​പ്പാ​യി​ല്ലെ​ന്ന് മാ​ത്രം

Editorial | അഭിമാന സ്ഥാപനങ്ങളുടെ അതിജീവനം അനിവാര്യം 15.02.2024

സപ്ലൈകോയും ആനവണ്ടിയും സമീപകാലത്ത്​ ചർച്ചയിൽ നിറയുന്നത്​ സങ്കീർണമായ പ്രതിസന്ധികളുടെ പേരിലാണ്

Editorial | തെ​ര​ഞ്ഞെ​ടു​പ്പി​നാ​കു​മോ പാ​കി​സ്താ​നെ ക​ര​ക​യ​റ്റാ​ൻ? 07.02.2024

ക​ടു​ത്ത രാ​ഷ്ട്രീ​യാ​നി​ശ്ചി​ത​ത്വ​ത്തി​നും അ​സ്ഥി​ര​ത​ക്കും പു​റ​മെ 2022ലെ ​മ​ഹാ​പ്ര​ള​യം വി​ത​ച്ച അ​ഭൂ​ത​പൂ​ർ​വ​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ളും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും കൊ​ണ്ട് പൊ​റു​തി​മു​ട്ടു​ക​യാ​ണ് പാ​ക് ജ​ന​ത

Editorial | സോഷ്യലിസം പുറംചട്ടയിൽ മാത്രം 06.02.2024

ജനപക്ഷ ബദൽ സൃഷ്​ടിക്കുവാൻ ശ്രമിക്കുമെന്ന്​ നിരന്തരം ആണയിടുന്ന ഇടതുപക്ഷ സർക്കാർ വിവിധ തന്ത്രപ്രധാന മേഖലകളിൽ സ്വകാര്യമേഖലയെ പുൽകുന്ന രീതിയിൽ നയംമാറ്റുന്നുവെന്നത്​ ബജറ്റിൽ പ്രകടമാണെന്ന്

Editorial | വോട്ട് നേട്ടത്തിന് വീണ്ടും മതധ്രുവീകരണം 03.02.2024

ഗ്യാൻവാപി മസ്ജിദ്

Editorial | വൈ​​ക​​രു​​ത്, തി​​രി​​ച്ച​​റി​​യാ​​നും തി​​രു​​ത്താ​​നും 25.01.2024

എ​​തി​​ര​​ഭി​​പ്രാ​​യ​​ങ്ങ​​ളെ അ​​പ​​സ്വ​​ര​​ങ്ങ​​ളാ​​യി അവഗണിച്ചാൽ ഭാ​​വി​​യി​​ല​​ത് ഇ​​ടി​​നാ​​ദ​​ങ്ങ​​ളാ​​യി തി​​രി​​ച്ച​​ടി​​ച്ചേ​​ക്കും

രാ​മ​രാ​ജ്യ​ത്തി​ന്റെ കേ​ളി​കൊ​ട്ട് 24.01.2024

ഓ​രോ തെ​ര​ഞ്ഞെ​ടു​പ്പി​ലും ഭൂ​രി​പ​ക്ഷ മ​ന​സ്സി​നെ വൈ​കാ​രി​ക​മാ​യി സ്വാ​ധീ​നി​ക്കാ​വു​ന്ന ഇ​ഷ്യു​ക​ൾ സൃ​ഷ്ടി​ച്ച് എം.​പി​മാ​രെ വ​ർ​ധി​പ്പി​ക്കു​ക​യാ​ണ് സം​ഘ്പ​രി​വാ​റി​ന്റെ കു​ത​ന്ത്രമെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

Editorial | ഒരു ദാവോസ് മാമാങ്കം കൂടി 23.01.2024

യു​ദ്ധം വ​രു​ത്തു​ന്ന ഊ​ർ​ജ-​ഭ​ക്ഷ്യ ദൗ​ർ​ല​ഭ്യ​മോ ഭീ​മ​മാ​യ മ​നു​ഷ്യ​വി​ഭ​വ ന​ഷ്ട​മോ ലോ​ക സാ​മ്പ​ത്തി​ക ഫോ​റ​ത്തി​ൽ ച​ർ​ച്ചാ വി​ഷ​യ​മാ​യി​ല്ല

Editorial | ആ​ശ​ങ്ക​യേ​റ്റു​ന്ന ഇ​റാ​ൻ-​പാ​ക് സം​ഘ​ർ​ഷം 19.01.2024

ഭീ​ക​ര സം​ഘ​ങ്ങ​​ളെ വ​ള​ർ​ത്തി​​യെ​ടു​ക്കു​ന്ന അ​ധോ​ലോ​ക പ്ര​വ​ർ​ത്ത​ന​ത്തി​ൽ​നി​ന്ന്​ എ​ല്ലാ രാ​ഷ്ട്ര​ങ്ങ​ളും വി​ട്ടു​നി​ൽ​ക്ക​ണം

Editorial | മാ​ല​ദ്വീ​പും ല​ക്ഷ​ദ്വീ​പും 16.01.2024

ചൈ​ന​യെ അ​തി​രു​വി​ട്ട് പു​ൽ​കു​ന്ന ന​യ​ത്തി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കാ​ൻ മാ​ല​ദ്വീപി​നെ പ്രേ​രി​പ്പി​ക്കേ​ണ്ട​തു​ണ്ട്

Luister naar de podcast Madhyamam in Replaio

Radio en podcasts in één app - gratis en zonder account. Installeer vandaag nog en mis de lancering niet

Download het op Google Play

Replaio is geen uitgever van podcasts; namen van shows, covers en audio zijn eigendom van hun makers en worden verspreid via openbare RSS-feeds