SBS

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

News ML ↓ 1454 episoder

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

Husk å besøke podkastens nettsted og støtte skaperen: www.sbs.com.au

Forfatter

SBS

Kategori

News

Podkastens nettsted

www.sbs.com.au

Siste episode

2. nov 2026

Hvor kan du lytte?

Podkaster i appen Replaio Radio Kommer snart

Podkaster kommer snart til appen. Installer nå, og bli den første som ser en helt ny tilnærming til podkaster

Last ned på Google Play Installer gratis Android nesten 10 mill. nedlastinger · 4,8 i vurdering iOS snart

Episoder

സബ്സ്ക്രിപ്ഷൻ ‘ചതിക്കുഴികൾ’ അവസാനിപ്പിക്കാൻ പുതിയ നിയമം കൊണ്ടുവരുന്നു; ഫീസ് സുതാര്യമാക്കും 16.10.2024

2024 ഒക്ടോബര്‍ 16ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ഡ്രൈവര്‍മാര്‍ക്ക് മാത്രമല്ല, കാല്‍നടയാത്രക്കാര്‍ക്കും പിഴ കിട്ടാം: ഓസ്‌ട്രേലിയയില്‍ അറിഞ്ഞിരിക്കേണ്ട ചില റോഡ് നിയമങ്ങള്‍ 16.10.2024

ഓസ്‌ട്രേലിയൻ റോഡുകളിൽ മൊബൈലിൽ നോക്കി നടക്കുന്നത് ഉൾപ്പെടെ വാഹനാപകടം ഉണ്ടാകാൻ കാരണമാകുന്ന രീതിയിൽ നടന്നാൽ പിഴ ലഭിച്ചേക്കാം. ഓസ്‌ട്രേലിയയിൽ കാൽനടക്കാർക്ക് ബാധകമായ നിയമവശങ്ങൾ അറിയാം.

4.3 മില്യണ്‍ ഡോളര്‍ മുടക്കി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി വീട് വാങ്ങുന്നു; അനൗചിത്യമെന്ന് വിമര്‍ശനം 15.10.2024

2024 ഒക്ടോബര്‍ 15ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ഒരേസമയം പ്രളയവും വരള്‍ച്ചയും: ഓസ്‌ട്രേലിയന്‍ കാലാവസ്ഥ അത്ഭുതപ്പെടുത്താറുണ്ടോ? ഇതാണ് ഓസ്‌ട്രേലിയയുടെ പ്രത്യേകത... 15.10.2024

ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയെത്തുന്നവരെ ഏറ്റവുമധികം അത്ഭുതപ്പെടുത്തുന്ന കാര്യങ്ങളിലൊന്ന് ഇവിടത്തെ കാലാവസ്ഥയിലെ വ്യതിയാനങ്ങളാകും. ഒരേ സമയം അടുത്തടുത്ത രണ്ടു നഗരങ്ങളില്‍ വരള്‍ച്ചയും വെള്ളപ്പൊക്കവും കാണാം. എന്തുകൊണ്ടാണ് ഓസ്‌ട്രേലിയന്‍ ഭൂമിക്കും കാലാവസ്ഥയ്ക്കും ഇത്രയും വൈവിധ്യം എന്ന് പരിശോധിക്കുകയാണ് ഓസ്‌ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡ്.

'ലേബല്‍ പരിശോധിക്കുക': ഓസ്‌ട്രേലിയന്‍ സൂപ്പാര്‍മാര്‍ക്കറ്റുകളിലെ ബേബി ഫുഡില്‍ പോഷകാംശം കുറവെന്ന് കണ്ടെത്തല്‍ 14.10.2024

2024 ഒക്ടോബര്‍ 14ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

First homebuyer’s guide: Getting a home loan in Australia - ഓസ്‌ട്രേലിയയില്‍ വീടുവാങ്ങാന്‍ വായ്പ എടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ 14.10.2024

For first-time borrowers, the home loan application process can feel overwhelming. Learn the basics around interest rates, the application process and government support you may be eligible for in Australia. - ഓസ്‌ട്രേലിയയിൽ ആദ്യ ഭവനം വാങ്ങാൻ ഹോം ലോൺ എടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം എന്ന് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

പാർലമെന്റിൽ മാപ്പ് പറഞ്ഞ് പ്രധാനമന്ത്രി; ലെബനനിൽ നിന്നുള്ള രക്ഷാദൗത്യം നിർത്തുന്നു: ഓസ്ട്രേലിയ പോയവാരം 13.10.2024

ഓസ്‌ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...

കുട്ടികളെ ശ്രദ്ധിക്കാതെ മയക്കുമരുന്ന് ഉപയോഗം; ഒരു കുട്ടി മരിച്ചു: അമ്മയ്ക്ക് 9 വര്ഷം തടവ് 11.10.2024

2024 ഒക്ടോബര്‍ 11ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

OCI കാര്‍ഡുടമകള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നോ? വ്യക്തത വരുത്തി ഇന്ത്യന്‍ സര്‍ക്കാര്‍ 11.10.2024

OCI കാര്‍ഡുള്ളവര്‍ക്ക് ഇന്ത്യയില്‍ പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതായി നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്താണ് ഈ റിപ്പോര്‍ട്ടുളിലെ യാഥാര്‍ത്ഥ്യം? എസ് ബി എസ് മലയാളം പരിശോധിക്കുന്നത് കേള്‍ക്കാം. ഒപ്പം, OCI കാര്‍ഡുള്ളവര്‍ക്ക് ഇന്ത്യയിലുള്ള അവകാശങ്ങളും നിയന്ത്രണങ്ങളും വിശദമായി അറിയാം, മുകളിലെ പ്ലേയറില്‍ നിന്ന്...

ഓസ്‌ട്രേലിയൻ ഉപപ്രധാനമന്ത്രിയുടെ ഓഫീസില്‍ ബുള്ളിയിംഗെന്ന് ജീവനക്കാരി; പരാതി പറഞ്ഞപ്പോള്‍ പുറത്താക്കിയെന്നും ആരോപണം 10.10.2024

2024 ഒക്ടോബര്‍ 10ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

Thinking of installing solar panels? Here's what you need to know - ഓസ്‌ട്രേലിയന്‍ വീടുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കും മുമ്പ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍... 10.10.2024

Australia's warm climate offers an abundant supply of solar energy year-round, making solar power an increasingly significant contributor to the nation's electricity supply. Learn what the requirements are for installing solar power systems in your home. - സൗരോര്‍ജ്ജ ഉത്പാദനത്തിന് ലോകത്ത് ഏറ്റവുമധികം സാധ്യതകളുള്ള രാജ്യങ്ങളിലൊന്നാണ് ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയന്‍ വീടുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കും...

സൂപ്പര്‍മാര്‍ക്കറ്റുകളുടേത് 'പകല്‍ക്കൊള്ള'യെന്ന് റിപ്പോര്‍ട്ട്: ചെലവ് കുറയ്ക്കാന്‍ നിങ്ങള്‍ക്ക് എന്തു ചെയ്യാം? 10.10.2024

കോൾസും വൂൾവർത്സുമടക്കമുള്ള സൂപ്പർമാർക്കറ്റുകൾ ഡിസ്കൗണ്ടിൻറെ പേരിൽ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന നിരവധി റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. സൂപ്പർ മാർക്കറ്റുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്നും, സൂപ്പർമാർക്കറ്റുകൾക്കെതിരെ പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടുകളുടെ ഉള്ളടക്കം എന്തൊണെന്നും കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

ഓസ്‌ട്രേലിയൻ സർവകലാശാലകളുടെ റാങ്കിങ്ങ് കുറഞ്ഞു; ആദ്യ അമ്പതിൽ ഒരെണ്ണം മാത്രം 09.10.2024

2024 ഒക്ടോബര്‍ ഒമ്പതിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ഓസ്‌ട്രേലിയയില്‍ ഏതു പ്രായം വരെ ചൈല്‍ഡ് സീറ്റ് ഉപയോഗിക്കണം: ചൈല്‍ഡ് സീറ്റ് നിയമങ്ങള്‍ അറിയാം 09.10.2024

ചൈല്‍ഡ് സീറ്റില്ലാതെ കുട്ടികളുമായി കാറില്‍ പോയാല്‍ ഓസ്‌ട്രേലിയയില്‍ പിഴ ഉറപ്പാണ്. ഓരോ പ്രായത്തിലും ഏതു തരത്തിലുള്ള ചൈല്‍ഡ് സീറ്റാണ് ഉപയോഗിക്കേണ്ടതെന്നും, ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങളും കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

നാസി സല്യൂട്ട് ചെയ്തയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി; ഇനിയും ചെയ്യുമെന്ന് പ്രതി 08.10.2024

2024 ഒക്ടോബര്‍ എട്ടിലെ ഓസ്‌ട്രേലിയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ആര്‍ത്തവവിരാമത്തിന് മുൻപും ശേഷവും കുടുംബത്തിന്റെ പിന്തുണ എത്രത്തോളം ആവശ്യമാണ്: പെരിമെനോപസിനെക്കുറിച്ച് അറിയേണ്ടത്‌ 08.10.2024

ആർത്തവവിരാമവുമായി ബന്ധപ്പെട്ട കാലഘട്ടമാണ് പെരിമെനോപസ് എന്നറിയപ്പെടുന്നത്. ഈ സമയത്ത് സ്ത്രീകള്‍ക്ക് അവധി ഉള്‍പ്പെടെയുള്ള ആനൂകൂല്യങ്ങള്‍ നല്‍കണമെന്നാണ് സെനറ്റ് സമിതിയുടെ ശുപാര്‍ശ. പെരിമെനോപസിനെക്കുറിച്ച് മനസിലാക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നും, പുരുഷന്മാർ ഈ വിഷയത്തെ എങ്ങനെ സമീപിക്കണമെന്നും കാന്‍ബറയില്‍ ജി.പി ആയ ഡോ. ചിഞ്ചു ആൻ വർഗ്ഗീസ് വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

ഹമാസ് ആക്രമണത്തിൻറ ഒന്നാം വാർഷികം; അനുസ്മരണ ചടങ്ങുകളിൽ പങ്കെടുത്ത് പ്രമുഖ നേതാക്കൾ 07.10.2024

2024 ഒക്ടോബര്‍ ഏഴിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ദന്ത ചികിത്സ വൈകിയത് മൂലം ആശുപത്രിയിലായത് പതിനായിരങ്ങൾ; ഇസ്ലാമോഫോബിയ പ്രതിരോധിക്കാൻ പ്രത്യേക ഉദ്യോഗസ്ഥൻ: ഓസ്‌ട്രേലിയ പോയവാരം 05.10.2024

ഓസ്‌ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...

ഓസ്ട്രേലിയയിലെ ഇറാൻ അംബാസിഡറെ പുറത്താക്കണമെന്ന് പ്രതിപക്ഷനേതാവ്; പറ്റില്ലെന്ന് പ്രധാനമന്ത്രി 04.10.2024

2024 ഒക്ടോബര്‍ നാലിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

മാതാപിതാക്കളെ നാട്ടില്‍ തനിച്ചാക്കിയുള്ള പ്രവാസം എത്രത്തോളം മനസിനെ അലട്ടുന്നുണ്ട്? ചില ഓസ്‌ട്രേലിയന്‍ മലയാളികള്‍ മനസ് തുറക്കുന്നു... 04.10.2024

ജന്മനാട്ടിൽ പ്രായമേറിയ മാതാപിതാക്കളെ തനിച്ചാക്കി പോരേണ്ടിവരുന്ന സാഹചര്യം കുടിയേറ്റ ജീവിതത്തിലെ ഏറ്റവും വേദനയേറിയ കാര്യമായി ഭൂരിഭാഗം പേരും കരുതാൻ വഴിയുണ്ട്. മാതാപിതാക്കളുടെ അരികിലായിരിക്കാൻ കഴിയാത്തത് ഏതെല്ലാം രീതിയിൽ ബാധിക്കുന്നു എന്നതിനെക്കുറിച്ച് ചില ഓസ്‌ട്രേലിയൻ മലയാളികളുടെ ചിന്തകൾ കേൾക്കാം. ഒപ്പം, ഈ വിഷയം ടെഡ് എക്സ് എന്ന പ്രമുഖ പ്ലാറ്റുഫോമിൽ അവതരിപ്പിക്കാൻ അവസരം ലഭിച്ചതിനെക്കുറിച്ച് ഓസ്‌ട്രേലി...

‘വില കൂട്ടില്ല പക്ഷെ അളവ് കുറയ്ക്കും’; സൂപ്പർമാർക്കറ്റുകളുടെ തട്ടിപ്പിനെതിരെ നടപടിയുമായി സർക്കാർ 03.10.2024

2024 ഒക്ടോബര്‍ മൂന്നിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

നിങ്ങളെ ഒരു മാഗ്പൈ കൊത്താൻ വന്നാൽ എന്തു ചെയ്യും?; ഓസ്ട്രേലിയയിൽ പലരുടെയും പേടി സ്വപ്നമായ ഈ പക്ഷിയെ അറിയാം 03.10.2024

ഓസ്ട്രേലിയയിൽ മാഗ്പൈ പക്ഷികളുടെ ആക്രമണം രൂക്ഷമാകുന്ന കാലമാണ് വസന്തകാലം. ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള ഈ കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

സിഡ്‌നിയിലെ പലസ്തീന്‍ അനുകൂല റാലിക്ക് അനുമതി നല്‍കാനാവില്ലെന്ന് പൊലിസ്; സുരക്ഷാ ആശങ്കയെന്ന് വിശദീകരണം 02.10.2024

2024 ഒക്ടോബര്‍ രണ്ടിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ശരീര സൗന്ദര്യ മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ ദേശീയ ചാംപ്യനായി മലയാളി 02.10.2024

പുരുഷന്‍മാരുടെ ശരീര സൗന്ദര്യമത്സരത്തില്‍ ഓസ്‌ട്രേലിയന്‍ ദേശീയ ചാംപ്യനായിരിക്കുകയാണ് മെല്‍ബണ്‍ മലയാളിയായ വിബി ചന്ദ്രന്‍. 40 വയസിനു മേല്‍ പ്രായമുള്ളവരുടെ മാസ്റ്റേഴ്‌സ് വിഭാഗത്തിലാണ് വിബി ചാംപ്യനായത്. എങ്ങനെയാണ് ഈ നേട്ടത്തിലേക്ക് എത്തിയതെന്നും, അതിനായി ഏതു തരം പരിശീലനമാണ് നടത്തിയതെന്നും വിബി ചന്ദ്രന്‍ എസ് ബി എസ് മലയാളത്തോട് വിശദീകരിക്കുന്നത് കേള്ക്കാം.

ഒരോദിവസവും ബ്രസ്റ്റ് ക്യാൻസർ ബാധിച്ച് മരിക്കുന്നത് 9 ഓസ്ട്രേലിയക്കാർ; സ്തനാർബുദ പരിശോധനയുടെ പ്രാധാന്യമറിയാം 02.10.2024

സ്തനാർബുദ ബോധവൽക്കരണത്തിനായി മാറ്റി വെച്ചിരിക്കുന്ന മാസമാണ് ഒക്ടോബർ. സ്തനാർബുദ പരിശോധനയുടെ പ്രധാന്യത്തെപ്പറ്റിയും, ഓസ്ട്രേലിയയിൽ ലഭ്യമായ സൗകര്യങ്ങളെക്കുറിച്ചും കാൻബറിയിൽ ജി.പിയായി പ്രവർത്തിക്കുന്ന ഡോ.ചിഞ്ചു ആൻ വർഗ്ഗീസ് വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

Hør på podkasten SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് i Replaio

Radio og podkaster i én app - gratis og uten registrering. Installer i dag, og ikke gå glipp av lanseringen

Last ned på Google Play

Replaio er ikke podkastutgiver; programnavn, omslag og lyd tilhører opphavspersonene og distribueres via offentlige RSS-feeder.