Mathrubhumi

പാട്ടുപുരാണം | Pattu Puranam | Mathrubhumi

Music ML ↓ 7 episoder

ഹിറ്റ് സിനിമാഗാനങ്ങള്‍ക്ക് പിന്നിലെ അറിയാക്കഥകള്‍ അറിയാം Hots; രാജേഷ് ബി.കെ. പഞ്ചമി  പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്

Husk å besøke podkastens nettsted og støtte skaperen: www.spreaker.com

Forfatter

Mathrubhumi

Kategori

Music

Podkastens nettsted

www.spreaker.com

Siste episode

28. okt 2024

Hvor kan du lytte?

Podkaster i appen Replaio Radio Kommer snart

Podkaster kommer snart til appen. Installer nå, og bli den første som ser en helt ny tilnærming til podkaster

Last ned på Google Play Installer gratis Android nesten 10 mill. nedlastinger · 4,8 i vurdering iOS snart

Episoder

മലയാളികളെ  നിദ്രാവിഹീനരാക്കിയ പാട്ടും ഉമ്മര്‍ കേട്ട പഴിയും | Avalude Ravukal 28.10.2024

ഉച്ചപ്പടം എന്നൊരു അപഖ്യാതി ഉണ്ടായിരുന്നു ഐ വി ശശിയുടെ അവളുടെ രാവുകള്‍ക്ക്. ഈ ചീത്തപ്പേര് മാറ്റി അതിനെ നിത്യഹരിതമാക്കിയത്, ക്ലാസ്സിക് ആക്കിയത് അതിന്റെ പ്രമേയവും അതിലെ  ഗാനങ്ങളുമാണ്. രാകേന്ദു കിരണങ്ങളും ഉണ്ണി ആരാരീരോയും ഇന്നും മലയാളികളുടെ മനസ്സിലും ചുണ്ടിലും മായാതെയുണ്ട്. . പക്ഷേ കോപ്പിയടി വിവാദങ്ങള്‍ ഉള്‍പ്പെടെയുള്ള കഥകളുമുണ്ട് ആ പാട്ടുകള്‍ക്ക് പറയാന്‍. മലയാളികളെ നിദ്രാവിഹീനരാക്കിയ ആ പാട്ടുകള്‍ പിറ...

പടമില്ലാതെ ഹിറ്റായ കുടജാദ്രിയിലും സംവിധായകന്റെ കണ്ണീരും | Navarathri film songs 08.10.2024

നമ്മുടെ പ്രിയപ്പെട്ട പാട്ടുകളുടെ ലിസ്റ്റില്‍ നവരാത്രിപാട്ടുകളും ഉണ്ട്. വിശ്വാസത്തിനും അപ്പുറത്ത് മലയാളികളുടെ മനസിനെ സംഗീത സാന്ദ്രമാക്കിയതാണ് ആ പാട്ടുകളില്‍ പലതും. കുടജാദ്രിയില്‍ കുടികൊള്ളും മഹേശ്വരിയും സൗപര്‍ണികാമൃതവീചികളുമെല്ലാം ഇങ്ങനെ മനസ്സില്‍ കുടിയേറിയ പാട്ടുകളാണ്. ഈ പാട്ടുകള്‍ക്കെല്ലാമുണ്ട് നിരവധി അറിയാക്കഥകള്‍ പറയാന്‍. ആ കഥകളുമായാണ് ഇത്തവണ പാട്ടുപുരാണം എത്തുന്നത്. ഹോസ്റ്റ്: ബി.കെ രാജേഷ്, പഞ്...

അടിച്ചുമാറ്റിയ പാട്ടുകളും തിരിച്ചുകൊടുത്ത അവാര്‍ഡും ; തേന്മാവിന്‍കൊമ്പത്തെ പാട്ടുകഥകള്‍ | Thenmavin kombath songs 03.10.2024

ഇന്നും മലയാളിയുടെ പ്രിയപ്പെട്ട പാട്ടുകളുടെ പ്ലേ ലിസ്റ്റില്‍  തേന്മാവിന്‍ കൊമ്പത്തെ പാട്ടുകളുണ്ട്... എന്നാല്‍ വിവാദങ്ങളും വാര്‍ത്തകളും നിറഞ്ഞു നിന്നതാണ് ആ പാട്ടുപിറന്ന കാലം. ആ കഥയാണ്  ഇന്ന് പാട്ടുപുരാണത്തില്‍ ബി.കെ രാജേഷും പഞ്ചമി വേണുഗോപാലും പറയുന്നത്. സൗണ്ട് മിക്‌സിങ: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. | Thenmavin kombath songs

കരുണാകരന്റെ വൈരാഗ്യം അലിയിച്ചുകളഞ്ഞ പാട്ട് | Super hit krisha devotional songs 21.08.2024

ചിരിക്കുന്ന ചിത്രയെ മാത്രമേ നമുക്ക് പരിചയമുള്ളൂ. എന്നാല്‍, മലയാളത്തിന്റെ വാനമ്പാടി പാട്ടിനിടെ നിയന്ത്രണം വിട്ട് വിതുമ്പിയ നിമിഷവുമുണ്ട്. ആ ശ്രീകൃഷ്ണ ഭക്തിഗാനത്തിലെ ഏത് ഭാവമാവും ചിത്രയെ കണ്ണീരിണിയിച്ചിരിക്കുക. പരിഭവങ്ങളും പരിദേവനങ്ങളും പ്രണയവും കലരുന്ന കൃഷ്ണഭക്തിഗാനങ്ങള്‍ കേട്ട് മനസ് ആര്‍ദ്രമായി, കണ്ണീര്‍ പൊഴിച്ചവര്‍ ഏറെയാണ്. ഈ പാട്ടുകളില്‍ പലതിന്റെയും പിറവിക്ക് പിറകിലുമുണ്ട് ഇങ്ങനെ കണ്ണീരിന്റെയും...

ചൈനയുടെ ചതി; ചോരയിലെഴുതിയ പാട്ടുകള്‍ | patriotic songs Independence day special 14.08.2024

സ്വാതന്ത്രസമരത്തിന് തീവേഗം  പകര്‍ന്നതില്‍ പാട്ടുകള്‍ക്കുള്ള പങ്ക് ചെറുതല്ല. സമരങ്ങളെ തീപിടിപ്പിച്ച പാട്ടുകള്‍ സ്വാതന്ത്ര്യാനന്തരവും നമ്മളുടെ സിരകളെ ത്രസിപ്പിച്ചുകൊണ്ടിരുന്നു. ചിലപ്പോഴെങ്കിലും പ്രണയ, ശോഭ ഗാനങ്ങളെപ്പോലും നിഴലിലാക്കുകയും ചെയ്തു ഈ ദേശഭക്തിഗാനങ്ങള്‍. മലയാളം, ബോളിവുഡ് ചിത്രങ്ങളിലെ ഏതാനും ദേശഭക്തിഗാനങ്ങളിലൂടെയുള്ള യാത്രയാണ് ഇത്തവണത്തെ പാട്ടുപുരാണത്തില്‍. അവതരണം: ബി.കെ.രാജേഷ്, പഞ്ചമി വേണു...

ദേവദൂതന്‍: നസറുദ്ദീന്‍ ഷായും മാധവിയും മാധവും പോയി മോഹന്‍ലാലും ജയപ്രദയും വന്നതെങ്ങനെ? 25.07.2024

ഒരു സംഗീതജ്ഞനിലൂടെ തന്റെ കഥ പറയാന്‍ വന്ന ആത്മാവ്. അതായിരുന്നു സിബി മലയിലും രഘുനാഥ് പലേരിയും മോഹന്‍ലാലും ജയപ്രദയും ചേര്‍ന്ന് അവിസ്മരണീയമാക്കിയ ദേവദൂതന്‍. പാട്ടിന്റെ പട്ടുനൂലില്‍ കോര്‍ത്ത സ്വപ്നസുന്ദരമായൊരു ഫാന്റസിയായിരുന്നെങ്കിലും ഒന്നര പതിറ്റാണ്ട് കാലം ആ സ്വപ്നം താലോലിച്ച സംവിധായകന് അത് സമ്മാനിച്ചത് വിഷാദം. നിര്‍മാതാവിന് കനത്ത നഷ്ടവും. എന്നിട്ടും ഇറങ്ങി കാല്‍നൂറ്റാണ്ട് കഴിഞ്ഞിട്ടും അത് മലയാളിയുടെ...

എഴുത്തുകാരനെയും കൊണ്ട് മുങ്ങിയ സംഗീതസംവിധായകന്‍ അന്നവും അവാര്‍ഡും മുട്ടിച്ചിട്ടും ആ മോഹൻലാൽ പാട്ട് സൂപ്പര്‍ഹിറ്റ് | പാട്ടുപുരാണം| Podcast 19.07.2024

മാടമ്പള്ളി മേടയുടെ തെക്കിനിയില്‍ നിന്ന് മണിച്ചിത്രത്താഴ് തുറന്ന് പുറത്തുവന്നത് ഒരു സൂപ്പര്‍ഹിറ്റ് സിനിമയും കുറേ നിത്യഹരിത ഗാനങ്ങളും മാത്രമല്ല, കുറേ കഥകള്‍ കൂടിയാണ്. മൂന്ന് പതിറ്റാണ്ട് കൊണ്ട് ഒരുപാട് തലമുറകളുടെ മനസ്സില്‍ ചേക്കേറിയ മണിച്ചിത്രത്താഴിലെ ഈ പട്ടുകളെക്കുറിച്ചും അവയ്ക്ക് പിന്നണി പാടിയ രസകരമായ കഥകളെക്കുറിച്ചുമാണ് പാട്ടുപുരാണത്തില്‍ ബി.കെ.രാജേഷും പഞ്ചമി വേണുഗോപാലും പറയുന്നത്. നിര്‍മാണം: അല്‍...

Hør på podkasten പാട്ടുപുരാണം | Pattu Puranam | Mathrubhumi i Replaio

Radio og podkaster i én app - gratis og uten registrering. Installer i dag, og ikke gå glipp av lanseringen

Last ned på Google Play

Replaio er ikke podkastutgiver; programnavn, omslag og lyd tilhører opphavspersonene og distribueres via offentlige RSS-feeder.