Madhyamam
Madhyamam
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions
Husk å besøke podkastens nettsted og støtte skaperen: www.madhyamam.com
Hvor kan du lytte?
Podkaster i appen Replaio Radio Kommer snartPodkaster kommer snart til appen. Installer nå, og bli den første som ser en helt ny tilnærming til podkaster
Episoder
Editorial | സിംഹാസനത്തിൽ ഒരു ആക്ടിവിസ്റ്റ് 12.09.2022 4:44
കാലാവസ്ഥാ പ്രശ്നങ്ങളിൽ കാഴ്ചപ്പാടും നിലപാടുകളുമുള്ള ചാൾസ് മൂന്നാമൻ ബ്രിട്ടന്റെ രാജാവാകുമ്പോൾ പ്രതീക്ഷക്ക് എന്തെങ്കിലും വകയുണ്ടോയെന്ന് പരിശോധിക്കുന്നു
Editorial | ചുവടുകൾ ഒന്നാകട്ടെ, രാജ്യം ഒന്നിക്കട്ടെ 08.09.2022 5:50
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച യാത്രയുടെ ലക്ഷ്യങ്ങളും പ്രസക്തിയും പരിശോധിക്കുന്നു
Editorial | മുൻഗണനകളിലെ മുൻഗണനയാകണം കാലാവസ്ഥ 29.08.2022 5:49
കാലാവസ്ഥാ പ്രതിസന്ധി ലോകമാകെ വെല്ലുവിളികളുയർത്തുകയാണ്. ഇനിയും കണ്ണു തുറക്കാൻ വൈകിയാൽ...
Editorial | നേതാക്കൾ മൗനത്തിലാണ് 22.08.2022 5:27
2002 ലെ ഗുജറാത്ത് വംശഹത്യക്കിടെ ബൽക്കീസ് ബാനുവിനും കുടുംബത്തിനുമെതിരെ സമാനതകളില്ലാത്ത ക്രൂരത പ്രവർത്തിച്ച 11 കുറ്റവാളികളെ ഗുജറാത്ത് സർക്കാർ ജയിലിൽ നിന്ന് മോചിപ്പിച്ചത് കഴിഞ്ഞ ദിവസമാണ്. അസാധാരണമായ ഈ അനീതിക്കെതിരെ കാര്യമായ ഒരു പ്രതികരണവും ഉയരാത്തതിലെ ഞെട്ടലും ആശങ്കയും പങ്കുവെക്കുന്നു..
Editorial | വിഴിഞ്ഞത്തിന്റെ കണ്ണീരും പ്രതിഷേധവും 19.08.2022 5:23
സമരച്ചൂടിലാണ് വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശം. ക്ഷേമസങ്കൽപത്തിൽ പടുത്തുയർത്തിയ ഒരു രാജ്യത്തിന് കണ്ണും കാത്തും പൊത്തിയിരിക്കാനാകാത്തവിധം കാതലുള്ള ആകുലതകളും ആശങ്കകളുമാണ് സമരക്കാർ ഉയർത്തുന്നത്..
Editorial | ഇന്ത്യ ത്രേതായുഗത്തിലേക്കോ? 17.08.2022 5:39
ആധുനിക ജനാധിപത്യ മതേതര ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കിമാറ്റുന്നത് സംബന്ധിച്ച് സന്ന്യാസിമാരുടെ സമ്മേളനത്തിലവതരിപ്പിച്ച നിർദേശങ്ങളുടെ പരിഹാസ്യത തുറന്നുകാണിക്കുന്നു
Editorial | ഉണരാം, സ്വാതന്ത്ര്യത്തിലേക്ക് 15.08.2022 5:31
വീണ്ടുമൊരു സ്വാതന്ത്ര്യ ദിനം. ഒരു രാജ്യമെന്ന നിലയിൽ നമ്മുടെ അഭിമാനകരമായ ചരിത്രവും വർത്തമാന കാല യാഥാർഥ്യങ്ങളും താരതമ്യം ചെയ്യുന്നു
Editorial | ആണവഭീഷണിക്കു മുന്നിൽ നിസ്സഹായമോ? 08.08.2022 5:33
ലോകം യുദ്ധഭീതിയിൽ നിൽക്കുന്ന ഘട്ടത്തിൽ ചരിത്രത്തിലെ കൊടും ഭീകരതയുടെ ഒാർമനാൾ കൂടി വരുമ്പോൾ നമ്മൾ മറവിയിലേക്ക് തള്ളാതിരിക്കേണ്ടതാണിവയെല്ലാം...
Editorial | ആമിർ ഖാന്റെ രാജ്യം 05.08.2022 5:00
ആമിർഖാന്റെ പുതിയ ബോളിവുഡ് ചിത്രത്തിനെതിരായ ആസൂത്രിത പ്രചരണത്തിന് പിറകിലെ അജണ്ടകൾ പരിശോധിക്കുന്നു
Editorial | വീണ്ടും പ്രളയഭീഷണി 03.08.2022 4:56
ആവർത്തിക്കപ്പെടുന്ന ദുരന്തങ്ങളുടെ വായ്മുഖത്ത് നിൽക്കുന്ന കേരളം ഒാർത്തിരിക്കേണ്ട കാര്യങ്ങൾ ഉണർത്തുന്നു
Editorial | നീതിനിഷേധം റദ്ദുചെയ്ത് സുപ്രീംകോടതി 19.04.2022 4:59
ലഖിംപുർ ഖേരിയിലെ കർഷകഹത്യയിൽ ആരോപണ വിധേയനായ കേന്ദ്രമന്ത്രിപുത്രന്റെ ജാമ്യം സുപ്രീം കോടതി റദ്ദാക്കിയ പശ്ചാത്തലത്തിലുള്ള എഡിറ്റോറിയൽ
Editorial | വേനൽ മഴയും കർഷകരും 15.04.2022 5:19
സംസ്ഥാനത്തെ കർഷകർ ദുരിതങ്ങളിലാണ്. കർഷക രുടെ പ്രശ്നങ്ങൾക്ക് അറുതി വരുത്താൻ സഹതാപ വാക്കുകൾക്കും വാഗ്ദാനങ്ങൾക്കും അപ്പുറത്തുള്ള ഇടപെടലുകളും ചുവടുവെപ്പുകളും അനിവാര്യമാണ്
Editorial | സ്വച്ഛ് ഭാരതിലെ തോട്ടിപ്പണിക്കാർ 08.04.2022 5:04
നാമൊരു സ്വതന്ത്രരാജ്യമായിട്ട് ഏഴു പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഒരു വിഭാഗം ജനങ്ങൾ ഇപ്പോഴും വിസർജ്യത്തിൽ കഴിയുകയാണ്
Editorial | യുദ്ധക്കുറ്റവാളികൾ 06.04.2022 5:26
മനുഷ്യരക്തം പുരണ്ട കരങ്ങൾ പരസ്പരം ചൂണ്ടി ആരോപണ പ്രത്യാരോപണങ്ങൾ മുഴക്കുകയാണ് ലോക നേതാക്കൾ. സ്വന്തം താൽപര്യങ്ങൾക്കായി രക്തം ചിന്താൻ മടിയില്ലാത്ത ഇൗ നേതൃത്വത്തിനെതിരെയാണ് എഡിറ്റോറിയൽ
Editorial | ആർക്കോവേണ്ടി കൊട്ടിയടക്കുന്ന വാതിലുകൾ 04.04.2022 5:07
വൈഞജാനിക മേഖലകളിൽ പ്രവർത്തിക്കുന്നവരോട് ഇന്ത്യ സർക്കാറിൽ നിന്നുണ്ടായ തെറ്റായ ചില നടപടികളുടെ പശ്ചാത്തലത്തിൽ അതിന്റെ പ്രത്യാഘാതങ്ങൾ വിലയിരുത്തുന്നു
പണിമുടക്കാനന്തര ചിന്തകൾ 01.04.2022 4:05
ട്രേഡ് യൂനിയനുകളോടും സർവിസ് സംഘടനകളോടും അവർ നടത്തുന്ന സമരങ്ങളോടും ജനങ്ങൾക്ക് പുച്ഛമുണ്ടാകാൻ കാരണമെന്ത്, സമരം വിജയിപ്പിക്കാൻ അക്രമം നടത്തേണ്ടിവരുന്നതെന്തുകൊണ്ട് എന്നൊക്കെ ട്രേഡ് യൂനിയൻ നേതാക്കൾ ആത്മപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ.
Editorial | കഠോരനിയമങ്ങൾ തുടരത്തുടരെ 30.03.2022 5:45
സർക്കാറിന്റെ നയനിലപാടുകളിലോ അന്യായനിയമങ്ങളിലോ നടപടികളിലോ പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്യുക ഭരണകൂടങ്ങളുടെ ഹോബിയായി കഴിഞ്ഞ നിലവിലെ ചുറ്റുപാടിൽ ദുർവിനിയോഗം ചെയ്യപ്പെടാൻ ഏറെ സാധ്യതയുള്ളതാണ് പാർലമെന്ററിന്റെ പരിഗണനയിലുള്ള ക്രിമിനൽ നടപടി (തിരിച്ചറിയൽ) ബിൽ 2022
Editorial | മരുന്നുവില: സർക്കാർ ആരുടെ പക്ഷത്ത്? 29.03.2022 5:38
അവശ്യമരുന്നുകളുടെ വില വർധിപ്പിക്കാനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാറിന്റെ ഉത്തരവാദിത്വം ഒാർമിപ്പിക്കുന്നു
കഥ | കൂറേ... കൂറേ... 27.03.2022 6:20
റഹീമ ശൈഖ് മുബാറക് എഴുതിയ കഥ. ശബ്ദം നൽകിയത് ഫെല്ല മേരി ജോൺ.
Editorial | പാകിസ്താനിലെ രാഷ്ട്രീയാനിശ്ചിതത്വം 25.03.2022 5:41
പാകിസ്താനിൽ രാഷ്ട്രീയ നാടകങ്ങൾ ആവർത്തിക്കുകയാണ്. പ്രധാനമന്ത്രി ഇംറാൻ അധികാരത്തിൽ തുടരുമോ പടിയിറങ്ങുമോ എന്നതിലപ്പുറം ആ നാടിനെ കാത്തിരിക്കുന്ന കലുഷമായ രാഷ്ട്രീയ സാഹചര്യങ്ങളെ വിലയിരുത്തുന്നു
Editorial | ഒടുവിൽ അമേരിക്കയും സമ്മതിച്ചു, അത് വംശഹത്യ തന്നെ 23.03.2022 4:54
നിസ്സഹായരായ മനുഷ്യർക്കെതിരെ അധികാരവും ആയുധവും വെറുപ്പും ഉപയോഗിച്ച് നടത്തിയ അതിക്രമമായിരുന്നു മ്യൻമറിൽ 2017 ൽ ലോകം കണ്ടത്. കരയിലും കടലിലുമായി ഒരു ജനത ആശ്രയം തേടിയലഞ്ഞ ആ നാളുകളെ കുറിച്ച്...
Editorial | യുദ്ധക്കുറ്റം: ആരോപകരും ആരോപിതരും 21.03.2022 4:57
അന്താരാഷ്ട്ര ധാരണകളും നീതിബോധവും അട്ടിമറിച്ചാണ് യുക്രെയ്നിൽ റഷ്യ അതിക്രമം നടത്തിയത്. അതേസമയം, റഷ്യയുടെ അതിക്രമത്തെ വിമർശിക്കുന്ന അമേരിക്ക ഇത്തരത്തിലുള്ള അനേകം അതിക്രമങ്ങൾക്ക് നേരത്തെ നേതൃത്വം കൊടുത്തവരാണ്. അമേരിക്കൻ നിലപാടിലെ വിരോധാഭാസം ചൂണ്ടികാണിക്കുന്നു
Editorial | മല്ലയുദ്ധം നടത്തിവേണോ? വികസനം 18.03.2022 5:34
കെ റെയിൽ പദ്ധതിയുടെ ഭാഗമായുള്ള ‘കല്ലിടൽ’ സംസ്ഥാനത്തെങ്ങും പ്രതിഷേധത്തിനും സമരങ്ങൾക്കും കാരണമായിട്ടുണ്ട്. ജനങ്ങളെ എതിർചേരിയിലാക്കിക്കൊണ്ട് പദ്ധതി നടപ്പാക്കാനിറങ്ങുന്നത് ഒരു ജനാധിപത്യ സർക്കാറിന് ഭൂഷണമല്ല..
Editorial | ശിരോവസ്ത്ര വിലക്കിന് അനുകൂലമായ കോടതിവിധി 16.03.2022 5:16
വൈവിധ്യങ്ങളാണ് ഇന്ത്യയുടെ സവിശേഷത. പൊതു വിദ്യാലയങ്ങളിൽ ശിരോവസ്ത്രം നിരോധിക്കാൻ അനുമതി നൽകിയ കർണാടക ഹൈകോടതിയുടെ വിധി ഈ വൈവിധ്യങ്ങളെ തകർക്കുകയാണ്
നയം വ്യക്തം; ദിശമാറ്റത്തിന്‍റെ വിളംബരം 12.03.2022 6:15
ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ വെള്ളിയാഴ്ച നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിനെ വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
Lignende podkaster
Replaio er ikke podkastutgiver; programnavn, omslag og lyd tilhører opphavspersonene og distribueres via offentlige RSS-feeder.