Myfin Radio
MyFin Radio
മണികിലുക്കം കേൾക്കാം...
Mindenképp látogasd meg a podcast oldalát, és támogasd a készítőjét: www.myfinpoint.com
Szerző
Myfin Radio
Kategória
A podcast weboldala
Legutóbbi epizód
2024. febr. 24.
Hol hallgathatod?
Podcastok az alkalmazásban Replaio Radio HamarosanA podcastok hamarosan megérkeznek az alkalmazásba. Telepítsd most, és láss elsőként egy teljesen új megközelítést a podcastokhoz
Epizódok
80 രൂപ തൊട്ട് ഡോളർ വില,നാലാം ദിനവും ഓഹരി വിപണിയിൽ ഇടിവ് 14.07.2022 3:16
Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം
സാമ്പത്തിക ലോകം : 3 മിനുട്ടിനുള്ളിൽ 20 വാർത്തകൾ 13.07.2022 3:22
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയന്റ് സബ് എഡിറ്റർ തോമസ് ചെറിയാൻ കെ
ക്രൂഡ് ഓയിൽ വില 100 ഡോളറിനു താഴെ,സ്വർണ്ണ വില വീണ്ടും കുറഞ്ഞു 13.07.2022 3:34
Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം
കെ എഫ് സി -യിൽ 12 ഒഴിവുകൾ 13.07.2022 3:47
സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം
സാമ്പത്തിക ലോകം : 3 മിനുട്ടിനുള്ളിൽ 20 വാർത്തകൾ 12.07.2022 3:25
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയന്റ് സബ് എഡിറ്റർ തോമസ് ചെറിയാൻ കെ
സ്വർണ്ണ വില കുറഞ്ഞു, ഓഹരി വിപണിയിൽ ഇന്നും ഇടിവ് 12.07.2022 3:22
Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം
ആദ്യ പത്തിൽ നിന്നും മുകേഷ് അംബാനി പുറത്ത് 12.07.2022 3:25
ലോകത്തിലെ ഏറ്റവും മികച്ച 10 ശതകോടീശ്വരന്മാരുടെ പട്ടികയിൽ ആദ്യ പത്ത് സ്ഥാനങ്ങളിൽ നിന്ന് മുകേഷ് അംബാനി പുറത്ത്.ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നനും ദീർഘകാലം ലോകത്തിലെ ഏറ്റവും വലിയശതകോടീശ്വരന്മാരിൽ ഒരാളുമായിരുന്നു മുകേഷ് അംബാനി. സമ്പത്തിലുണ്ടായ ഇടിവ് കാരണം അംബാനി 11-ാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്. ഫോർബ്‌സ് റിയൽ ടൈം സൂചിക പ്രകാരം അംബാനിയുടെ ആസ്തി ഇപ്പോൾ 87.4 ബില്യൺ...
സാമ്പത്തിക ലോകം : 3 മിനുട്ടിനുള്ളിൽ 20 വാർത്തകൾ 11.07.2022 3:28
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയന്റ് സബ് എഡിറ്റർ തോമസ് ചെറിയാൻ കെ
വാട്സാപ്പിനെ വെല്ലും സൗകര്യങ്ങളുമായി ടെലിഗ്രാം പ്രീമിയം 11.07.2022 3:19
വാട്സാപ്പിനെ വെല്ലും സൗകര്യങ്ങളുമായി ടെലിഗ്രാം പ്രീമിയം
ഡോളർ വില പുതിയ ഉയരങ്ങളിൽ 11.07.2022 3:08
Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം
ഗുരുവായൂർ ദേവസ്വത്തിൽ ഒഴിവുകൾ 11.07.2022 5:04
സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം
പെരുന്നാൾ പെരുമയിൽ വിപണികൾ 09.07.2022 9:27
പെരുന്നാൾ വിപണികളിലൊക്കെ വൻ തിരക്കാണ് .വിപണിയിൽ ആടിന്റെ വില കുതിച്ചുയരുന്നതിനാൽ പോത്തുകൾക്കും ഇന്ന് ആവശ്യക്കാർ ഏറെയാണ്. ബലിപെരുന്നാളിന് ആടിനെ ബലികൊടുക്കുന്നതിൽ നിന്നും പോത്തിലേക്ക് എത്തിയതിനു പിന്നിലെ കാരണം എന്താണ് ? ഇതിനു പിന്നിലെ സാഹചര്യം എന്തായിരിക്കും ? പെരുന്നാൾ സ്പെഷ്യൽ പോഡ്കാസ്റ്റ്
കൂകിത്തെളിയാൻ ഹോർമോൺ കോഴികൾ 09.07.2022 3:12
ലോകത്ത് എന്ത് സംഭവിക്കുന്നു ദിവസേനയുള്ള ദേശാന്തരവാർത്തകളുമായി ജാസ്മിൻ ജമാൽ മണികിലുക്കം കേൾക്കാം
സാമ്പത്തിക ലോകം : 3 മിനുട്ടിനുള്ളിൽ 20 വാർത്തകൾ 07.07.2022 3:23
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയന്റ് സബ് എഡിറ്റർ തോമസ് ചെറിയാൻ കെ
കേരകർഷകർ : പ്രശ്നം ഗുരുതരം 07.07.2022 5:54
കേരളത്തിലെ കേരകർഷകർ പ്രതിസന്ധിയിൽ. തേങ്ങക്കും വെളിച്ചെണ്ണക്കും വിപണിയിൽ ഡിമാൻഡ് കൂടുമ്പോഴും കർഷകർക്ക് എന്ത് നേട്ടമാണ് ഉണ്ടാകുന്നത്. മുടക്കിയ തുകപോലും തിരികെ കിട്ടിയില്ലെങ്കിൽ കൃഷി അവസാനിപ്പിക്കേണ്ടിവരുമെന്ന അവസ്ഥയിലാണ് കർഷകർ. കോഴിക്കോട് നിന്നും അശ്വതി ഉത്തമൻ തയ്യാറാക്കിയ സ്പെഷ്യൽ റിപ്പോർട്ട്
സ്വർണ്ണ വില രണ്ടു ദിവസംകൊണ്ട് 1000 രൂപ ഇടിഞ്ഞു 07.07.2022 3:17
Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം
സാമ്പത്തിക ലോകം : 3 മിനുട്ടിനുള്ളിൽ 20 വാർത്തകൾ 06.07.2022 3:21
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയന്റ് സബ് എഡിറ്റർ തോമസ് ചെറിയാൻ കെ
ഓഹരി വിപണി നേട്ടത്തിൽ, സെൻസെക്‌സ് 616 പോയിന്റ് ഉയർന്നു 06.07.2022 3:35
Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം
ഫ്ലാറ്റ് ഫിഫ്റ്റി സെയിൽ അർധരാത്രി മുതൽ 06.07.2022 2:41
ലുലുവിന്റെ നാല് ദിവസം നീണ്ടുനിൽക്കുന്ന ഫ്ലാറ്റ് ഫിഫ്റ്റി സെയിലിന് ജൂലൈ 7 ന് തുടക്കം കുറിക്കും . ജൂലൈ 7 മുതല്‍ 10 വരെ നീണ്ടു നിൽക്കുന്ന സെയിലിലൂടെ വൻ വിലക്കുറവിൽ സാധനങ്ങൾ വാങ്ങാനും ആകർഷകമായ സമ്മാനങ്ങൾ നേടാനുമുള്ള സുവർണാവസരമാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്
സ്വർണ്ണം എന്ന അതിശയലോഹം 05.07.2022 13:36
എത്ര പറഞ്ഞാലും തീരാത്ത എത്ര കേട്ടാലും മതിവരാത്ത ഒന്നാണ് സ്വർണത്തെക്കുറിച്ചുള്ള വർത്തമാനം. അത്രയേറെ ആഴത്തിലും പരപ്പിലും സ്വർണ്ണവിശേഷങ്ങൾ വ്യാപിച്ചുകിടക്കുന്നു. കുഴിച്ചാലും കുഴിച്ചാലും തീരാത്ത ഖനി വിസ്മയങ്ങളായിരിക്കാം ഓരോ തരി സ്വർണ്ണത്തിനും പറയാനുണ്ടാവുക
സാമ്പത്തിക ലോകം : 3 മിനുട്ടിനുള്ളിൽ 20 വാർത്തകൾ 05.07.2022 3:48
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയന്റ് സബ് എഡിറ്റർ തോമസ് ചെറിയാൻ കെ
ഡോളർ വില കുതിച്ചുയരുന്നു ; ഇന്നത്തെ നിരക്ക് 79.45 രൂപ 05.07.2022 3:27
Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം
മണലാരണ്യത്തിൽ എണ്ണ വില പൊള്ളുന്നു 05.07.2022 3:32
പെട്രോൾ-ഡീസൽ വില വർധിച്ചതോടെ യുഎഇയിൽ ടാക്‌സി നിരക്കുകളും കൂട്ടി. ഏകദേശം 50 ഫിൽസാണ് വർധിച്ചത്.മിനിമം ചാർജിൽ വർധന വരുത്താതെ കിലോമീറ്ററിന് ഈടാക്കുന്ന നിരക്കിലാണ് ആനുപാതിക വർധനവുണ്ടായിരിക്കുന്നത് എന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു
ഫോൺ പോയോ..എന്നാൽ പണി കിട്ടി 05.07.2022 5:00
ഫോൺ പോയോ..എന്നാൽ പണി കിട്ടി
ആദായനികുതി നിയമങ്ങളിൽ മൂന്ന് മാറ്റങ്ങൾ 04.07.2022 3:12
ആദായനികുതി നിയമങ്ങളിൽ മൂന്ന് മാറ്റങ്ങൾ വേണമെന്ന ബഡ്ജറ്റിലെ നിർദേശങ്ങൾ ജൂലൈ മുതൽ നിലവിൽ വരുന്നു
Hasonló podcastok
A Replaio nem podcastkiadó; a műsorok nevei, borítóképei és hanganyagai a szerzőiket illetik, és nyilvános RSS-csatornákon keresztül terjednek.