Myfin Radio

MyFin Radio

News ML ↓ 1123 epizód

മണികിലുക്കം കേൾക്കാം...

Mindenképp látogasd meg a podcast oldalát, és támogasd a készítőjét: www.myfinpoint.com

Szerző

Myfin Radio

Kategória

News

A podcast weboldala

www.myfinpoint.com

Legutóbbi epizód

2024. febr. 24.

Hol hallgathatod?

Podcastok az alkalmazásban Replaio Radio Hamarosan

A podcastok hamarosan megérkeznek az alkalmazásba. Telepítsd most, és láss elsőként egy teljesen új megközelítést a podcastokhoz

Letöltés a Google Play-ről Telepítsd ingyen Android közel 10 M letöltés · 4,8-as értékelés iOS hamarosan

Epizódok

യുപിഐ ക്യൂആര്‍ കോഡ് പേയ്മെന്റ് സംവിധാനവുമായി സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് 18.09.2023

പേയ്മെന്റ് സംബന്ധിച്ച ഇമെയിലുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന യുപിഐ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഉപഭോക്താവിന് നിമിഷങ്ങള്‍ക്കുള്ളില്‍ ഇടപാടു പൂര്‍ത്തിയാക്കാന്‍ സാധിക്കും.....

ഗൂ​ഗിൾ ഫ്ലൈറ്റ്സ് : വിമാന യാത്രാനിരക്ക് മുൻകൂട്ടി അറിയാം 18.09.2023

ഇൻസൈറ്റ്സ് എന്ന് പേരുള്ള ഫീച്ചർ യാത്രക്കാർക്ക് താങ്ങാവുന്ന നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ പറ്റിയ സമയത്തെ കുറിച്ച് നിർദ്ദേശം നൽകും.....

1.5 ബില്യൺ ഡോളറിൻ്റെ കരാര്‍ നേടിയെന്ന് ഇന്‍ഫോസിസ് : Todays Top20 News 15.09.2023

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രോ​ഗ്രാം പ്രെഡ്യൂസർ അനേന സതീഷ് ...

ഐഫോൺ 15 സീരീസ് : പ്രീ-ബുക്കിംഗ് ഇന്നു മുതൽ 15.09.2023

ഇന്ന് മുതല്‍ പ്രീ-ബുക്കിംഗും സെപ്റ്റംബര്‍ 22 മുതല്‍ വില്‍പ്പനയും ആരംഭിക്കും.....

ആ​ഗോള സർട്ടിഫിക്കേഷൻ നേടി അദാനി വിൻഡ് : Todays Top20 News 14.09.2023

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രോ​ഗ്രാം പ്രെഡ്യൂസർ അനേന സതീഷ് ...

യുകെയിൽ നഴ്സ് ആവാം : അവസരമൊരുക്കി നോർക്ക 14.09.2023

ഓപ്പറേഷണൽ ഡിപ്പാർട്മെൻറ് പ്രാക്റ്റീഷണർ റിക്രൂട്ടിങ്ങിനായി 2023 ഒക്ടോബര് 14 ന് കൊച്ചിയിൽ അഭിമുഖം നടത്തും.....

ഗൂ​ഗിൾ എസ് ജി ഇ : ​ഗൂ​ഗിളിൻ്റെ എ ഐ സെർച്ച് സംവിധാനം 14.09.2023

ഗൂഗിളിന്റെ സെര്‍ച്ച് ലാബുകള്‍ വഴി എസ്.ജി.ഇ സെര്‍ച്ച് ജനറേറ്റീവ് എക്സ്പീരിയന്‍സ് എന്ന് പേരിട്ടിരിക്കുന്ന പുതിയ എ.ഐ-പവര്‍ സെര്‍ച്ച് സംവിധാനം ഇനി അധിവേ​ഗത്തിൽ ഡാറ്റകൾ നിങ്ങൾക്ക് നൽകും..............

76% പ്രീമിയത്തിൽ വിപണിയിൽ അരങ്ങേറി പ്രമാര പ്രൊമോഷൻസ് : Todays Top20 News 13.09.2023

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രോ​ഗ്രാം പ്രെഡ്യൂസർ അനേന സതീഷ് ...

സോവ്‌റിന്‍ ഗോള്‍ഡ് ബോണ്ട് : സബ്‌സ്‌ക്രിപ്ഷന്‍ സെപ്റ്റംബര്‍ 15 വരെ 13.09.2023

ഇഷ്യു വില ഗ്രാമിന് 5,923 രൂപയാണ്, ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുന്നവര്‍ക്ക് ഗ്രാമിന് 50 രൂപ ഇളവ് ലഭിക്കും....

അറിയാം പോ​സ്റ്റ് ഓഫീസ് സേവിങ്ങ്സ് അക്കൗണ്ടിലെ ഈ മാറ്റങ്ങൾ 13.09.2023

2023 ജൂലൈ മൂന്നിന് കേന്ദ്ര ധനകാര്യ മന്ത്രാലയം ഇ-ഗസറ്റിലൂടെയാണ് ഈ മാറ്റങ്ങള്‍ അറിയിച്ചിരിക്കുന്നത്....

സ്റ്റുഡന്റ് വിസ പ്രോസസ്സിംഗ് സമയം 16 ദിവസമായി കുറച്ച് ഓസ്‌ട്രേലിയ 12.09.2023

വിസ കാലതാമസം പരിഹരിക്കുന്നതിനുള്ള വിവിധ നടപടികളോടൊപ്പം തന്നെ രാജ്യത്തിന്റെ ബജറ്റിൽ നിന്ന് 48.1 ദശലക്ഷം ഡോളർ ഫണ്ട് അനുവദിച്ചതിലൂടെയാണ് ഈ പുരോഗതി കൈവരിക്കാനായത്....

ടെക് ലോകം കാത്തിരിക്കുന്ന അടുത്ത തലമുറ ഐഫോണുകള്‍ ഉടൻ 12.09.2023

ഐഫോണ്‍ 15 ലൈനപ്പുകൾക്ക് പുറമെ സീരിസ് 9 ആപ്പിള്‍ വാച്ചുകള്‍, എയര്‍പോഡ്‌സ് തുടങ്ങിയവയും അവതരിപ്പിച്ചേക്കാം.....

സോവ്‌റിന്‍ ഗോള്‍ഡ് ബോണ്ട് രണ്ടാം ഘട്ടത്തിൽ ഇന്നുമുതല്‍ നിക്ഷേപിക്കാം : Todays Top20 News 11.09.2023

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രോ​ഗ്രാം പ്രെഡ്യൂസർ അനേന സതീഷ് ...

ഈ പദ്ധതികളുമായി സെപ്റ്റംബര്‍ 30 നകം ആധാര്‍ ലിങ്ക് ചെയ്യാൻ മറക്കല്ലെ 11.09.2023

പിപിഎഫ്, എന്‍എസ് സി, പോസ്‌റ്റോഫീസ് ടേം ഡെപ്പോസിറ്റ്, സുകന്യ സമൃദ്ധി, എസ് സിഎസ് എസ്, കിസാന്‍ വികാസ് പത്ര, പോസ്‌റ്റോഫീസ് പ്രതിമാസ വരുമാന പദ്ധതി എന്നിവയെല്ലാം ഈ നിര്‍ദ്ദേശത്തിനു കീഴില്‍ വരുന്നതാണ്......

റിസ്കെടുക്കാതെ ട്രേഡിങ്ങ് പഠിക്കാം പേപർ ട്രേഡിങ്ങിലൂടെ 11.09.2023

യഥാർത്ഥത്തിൽ ട്രേഡ് ചെയ്യാതെ ഡമ്മി ട്രേഡുകൾ ചെയ്യുന്ന രീതിയാണ് ഇത്.......

ബാറ്ററി സെല്ലുകളുടെ നിർമ്മാണത്തിന് 100 കോടി നിക്ഷേപിച്ച് എക്സൈഡ് ഇൻഡസ്ട്രീസ് : Todays Top20 News 08.09.2023

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രോ​ഗ്രാം പ്രെഡ്യൂസർ അനേന സതീഷ് ...

ലോക്കറിൽ സൂക്ഷിച്ച വിലപിടിപ്പുള്ള വസ്തുക്കൾ സംരക്ഷിക്കാൻ ഇൻഷുറൻസ് പോളിസി 08.09.2023

ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും സംരക്ഷിക്കുന്നതിനുള്ള ആദ്യത്തെ പോളിസിയാണിത്......

400 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട് മുത്തൂറ്റ് ഫിൻകോർപ് : Todays Top20 News 07.09.2023

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രോ​ഗ്രാം പ്രെഡ്യൂസർ അനേന സതീഷ് ...

ബജറ്റ് ലാപ്‌ടോപ്പുമായി ആപ്പിളെത്തുന്നു 07.09.2023

സാധാരക്കാർക്കു താങ്ങാനാവുന്നവിലക്ക് ലാപ്ടോപ്പ് വിപണിയില്‍ അവതരിപ്പിക്കാന്‍ ആപ്പിൾ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകൾ ......

പിഴയിനത്തിൽ ബാങ്കുകള്‍ പിരിച്ചെടുത്തത് 35000 കോടി 06.09.2023

ഇടപാടുകാരില്‍നിന്നും 2018 മുതൽ പിടിച്ചെടുത്തിട്ടുള്ളത് 35,000 കോടി രൂപയിലധികമാണ്......

എച്ച്‌ഡിഎഫ്‌സി ബാങ്ക് സ്കോളർഷിപ്പ് പ്രോ​ഗ്രാം : സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം 06.09.2023

സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം....

സ്റ്റുഡന്റ് വിസകള്‍ക്ക് പുതിയ നയവുമായി കാനഡ 05.09.2023

ഈ വര്‍ഷം ജൂണില്‍ നടന്ന യോഗത്തിലാണ് ട്രസ്റ്റഡ് ഇന്‍സ്റ്റിറ്റിയൂഷന്‍ പദ്ധതിയുടെ കരട് അവതരിപ്പിച്ചത്....

മൂളിപ്പാട്ട് പാടി യൂട്യൂബിൽ പാട്ട് സേർച്ച് ചെയ്യാം 05.09.2023

ഗൂഗിളിൽ സേർച്ച്‌ ചെയ്യുമ്പോൾ ഉള്ള സാങ്കേതിക വിദ്യയാണ് ഇവിടെയും ഉപയോഗിക്കുന്നത്....

ഇന്ത്യയിലെ പ്രകൃതി അധിഷ്‌ഠിത പദ്ധതികളിൽ $3 മില്യൺ നിക്ഷേപം നടത്താൻ ആമസോൺ :Todays Top20 News 04.09.2023

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രോ​ഗ്രാം പ്രെഡ്യൂസർ അനേന സതീഷ് ...

അറിഞ്ഞിരിക്ക്യാം സെപ്റ്റംബർ മാസം ചെയ്തിരിക്കേണ്ട സാമ്പത്തികകാര്യങ്ങൾ 04.09.2023

ധനകാര്യ സേവനമേഖലയിലെ നിരവധി നിയങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും മാറ്റം നിർദ്ദേശിച്ചിട്ടുള്ള മാസമാണ് സെപ്റ്റംബർ.......

Hallgasd a(z) MyFin Radio podcastot a Replaióban

Rádió és podcastok egy alkalmazásban - ingyen és regisztráció nélkül. Telepítsd még ma, és ne maradj le a premierről

Letöltés a Google Play-ről

A Replaio nem podcastkiadó; a műsorok nevei, borítóképei és hanganyagai a szerzőiket illetik, és nyilvános RSS-csatornákon keresztül terjednek.