Myfin Radio

MyFin Radio

News ML ↓ 1123 epizód

മണികിലുക്കം കേൾക്കാം...

Mindenképp látogasd meg a podcast oldalát, és támogasd a készítőjét: www.myfinpoint.com

Szerző

Myfin Radio

Kategória

News

A podcast weboldala

www.myfinpoint.com

Legutóbbi epizód

2024. febr. 24.

Hol hallgathatod?

Podcastok az alkalmazásban Replaio Radio Hamarosan

A podcastok hamarosan megérkeznek az alkalmazásba. Telepítsd most, és láss elsőként egy teljesen új megközelítést a podcastokhoz

Letöltés a Google Play-ről Telepítsd ingyen Android közel 10 M letöltés · 4,8-as értékelés iOS hamarosan

Epizódok

ഐ ടി പാർക്കുകളിൽ മദ്യം നുരയും:Bottoms up @ IT Hub 05.08.2022

ഐ ടി പാർക്കുകളിൽ  ഇനി ബാറും പബ്ബും, കൃത്യമായ വ്യവസ്ഥകളോടെ സർക്കാർ പ്രഖ്യാപിച്ച പദ്ധതിയെ ആളുകൾ എങ്ങനെ നോക്കി കാണുന്നു ?  മൈഫിൻ റേഡിയോ പ്രത്യേക പരിപാടി  CHEERS @ IT PARK

സാമ്പത്തിക ലോകം : 3 മിനുട്ടിനുള്ളിൽ 20 വാർത്തകൾ 05.08.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി  തോമസ് ചെറിയാനും ജാസ്മിൻ ജമാലും  

പവന്റെ നിരക്ക് 120 രൂപ കൂടി, ക്രൂഡ് വില വീണ്ടും കുറഞ്ഞു 04.08.2022

Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം

സാമ്പത്തിക ലോകം : 3 മിനുട്ടിനുള്ളിൽ 20 വാർത്തകൾ 04.08.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയിന്റ്  സബ് എഡിറ്റർ തോമസ് ചെറിയാൻ കെ

ക്രൂഡ് ഓയിൽ വില വീണ്ടും കുറഞ്ഞു, ബ്രെന്റ് ക്രൂഡ് ബാരലിന് 97 ഡോളർ 04.08.2022

Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം

സാമ്പത്തിക ലോകം : 3 മിനുട്ടിനുള്ളിൽ 20 വാർത്തകൾ 03.08.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി ജാസ്മിൻ ജമാൽ

ക്രൂഡ് വില 99 ഡോളർ, വീണ്ടും 79 രൂപ മറികടന്ന് ഡോളർ 03.08.2022

Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം

UAE Job Vacancy:പതിനായിരം ഇന്ത്യക്കാർക്ക് തൊഴിലവസരം 03.08.2022

സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം

Ayurveda Tips:കർക്കടകത്തിലെ ചികിത്സാ രഹസ്യം 02.08.2022

പന്ത്രണ്ടു മലയാള മാസങ്ങളിൽ ഒന്നായ കർക്കടകത്തിന് ഇത്രമാത്രം പ്രത്യേകത കല്പിക്കുന്നത് എന്തുകൊണ്ടാണ് ? സുഖചികിത്സ പ്രത്യേക  മാസത്തിൽ നടത്തുന്നത് കൊണ്ട് എന്താണ് പ്രയോജനം ? കർക്കടകം സ്പെഷ്യൽ പോഡ്കാസ്റ്റ് 

സാമ്പത്തിക ലോകം : 3 മിനുട്ടിനുള്ളിൽ 20 വാർത്തകൾ 02.08.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയിന്റ്  സബ് എഡിറ്റർ തോമസ് ചെറിയാൻ കെ

ക്രൂഡ് ഓയിൽ വില 100 ഡോളറിനു താഴെ, രൂപ നില മെച്ചപ്പെടുത്തുന്നു 02.08.2022

Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം

ഇന്റർനെറ്റ് യുഗം ഇനി എങ്ങോട്ട് ? 01.08.2022

ഇന്ന് ആഗസ്റ്റ് 1, വേൾഡ് വൈഡ് വെബ് ഡേ , ലോകത്തെ തന്നെ ഒന്നിച്ചൊരു വിരൽ തുമ്പിലേക്ക് കൊണ്ടു വന്ന ആ കണ്ടുപിടിത്തം 30 വർഷങ്ങൾ പിന്നിടുമ്പോൾ,  വെബ് ഡേ സ്പെഷ്യൽ പോഡ്‌കാസ്റ്റ്

ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ 323 ഒഴിവുകൾ 30.07.2022

സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം

ഡോളർ വില കുറയുന്നു, ക്രൂഡ് വില കുതിക്കുന്നു 29.07.2022

Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം

സാമ്പത്തിക ലോകം : 3 മിനുട്ടിനുള്ളിൽ 20 വാർത്തകൾ 28.07.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി ജാസ്മിൻ ജമാൽ

വീട്ടിലിരുന്നും ലോകം കാണാം:ഗൂഗിൾ മാപ്പ് ഇനി വേറെ ലെവൽ 28.07.2022

ഗൂഗിൾ സ്ട്രീറ്റ് വ്യൂ ഫീച്ചർ ഒടുവിൽ ഇന്ത്യയിലും  അവതരിപ്പിക്കുന്നു. 360 ഡിഗ്രി പനോരമ ചിത്രങ്ങളുടെ സഹായത്തോടെ  ലോകം മുഴുവൻ വീട്ടിലിരുന്നുകൊണ്ട് വീക്ഷിക്കാം

സാമ്പത്തിക ലോകം : 3 മിനുട്ടിനുള്ളിൽ 20 വാർത്തകൾ 27.07.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയിന്റ്  സബ് എഡിറ്റർ തോമസ് ചെറിയാൻ കെ 

സ്വകാര്യ ആശുപത്രികളിൽ ഇനി കാരുണ്യം 27.07.2022

കുറഞ്ഞ ചിലവിൽ കൂടുതൽ രോഗികൾക്ക് മരുന്ന് എന്ന ലക്ഷ്യത്തോടെ കാരുണ്യ ഫാർമസികൾ സ്വകാര്യ ആശുപത്രികളിലേക്കും വ്യാപിപ്പിക്കുന്നു. 

ഇന്ത്യൻ നേവിയിലും കെ.റെയിലിലും ഒഴിവുകൾ 27.07.2022

സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം

എ.ടി.എമ്മിൽ OTP നിർബന്ധം 26.07.2022

കൂടുതല്‍ തുകയ്ക്കുള്ള എടിഎം ഇടപാടുകള്‍ക്ക് ഇനി മുതൽ  ഒടിപി നിർബന്ധമാക്കും. പതിനായിരം രൂപയ്ക്കു മുകളില്‍ എടിഎം വഴി പിന്‍വലിക്കാന്‍ എസ്ബിഐയില്‍ ഒടിപി നിര്‍ബന്ധമാണ്.

സാമ്പത്തിക ലോകം : 3 മിനുട്ടിനുള്ളിൽ 20 വാർത്തകൾ 26.07.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി ജാസ്മിൻ ജമാൽ

സ്വർണ്ണത്തിന്റെ വിലയിൽ ഇടിവ്, പവൻ വില 256 രൂപ കുറഞ്ഞു 26.07.2022

Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം

സാമ്പത്തിക ലോകം : 3 മിനുട്ടിനുള്ളിൽ 20 വാർത്തകൾ 25.07.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി  തോമസ് ചെറിയാനും ജാസ്മിൻ ജമാലും  

ഓഹരി മാർക്കറ്റിൽ കനത്ത ഇടിവ്,306 പോയിന്റ് താഴ്ന്ന് സെൻസെക്‌സ് 25.07.2022

Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം

'ആകാശ' വിസ്മയം തീർക്കാൻ ജുൻജുൻവാല 23.07.2022

രാകേഷ് ജുൻജുൻവാലയുടെ സ്വപ്ന പദ്ധതിയായ 'ആകാശ 'എയർ പറന്നുയരാൻ തുടങ്ങുകയാണ് . പലർക്കും കൈപൊള്ളിയ വ്യോമയാന മേഖലയിൽ ജുൻജുൻവാലയുടെ റിസ്ക്ക് സാധാരണക്കാരെ ലക്ഷ്യം വച്ചാണ്

Hallgasd a(z) MyFin Radio podcastot a Replaióban

Rádió és podcastok egy alkalmazásban - ingyen és regisztráció nélkül. Telepítsd még ma, és ne maradj le a premierről

Letöltés a Google Play-ről

A Replaio nem podcastkiadó; a műsorok nevei, borítóképei és hanganyagai a szerzőiket illetik, és nyilvános RSS-csatornákon keresztül terjednek.