Myfin Radio

MyFin Radio

News ML ↓ 1123 epizód

മണികിലുക്കം കേൾക്കാം...

Mindenképp látogasd meg a podcast oldalát, és támogasd a készítőjét: www.myfinpoint.com

Szerző

Myfin Radio

Kategória

News

A podcast weboldala

www.myfinpoint.com

Legutóbbi epizód

2024. febr. 24.

Hol hallgathatod?

Podcastok az alkalmazásban Replaio Radio Hamarosan

A podcastok hamarosan megérkeznek az alkalmazásba. Telepítsd most, és láss elsőként egy teljesen új megközelítést a podcastokhoz

Letöltés a Google Play-ről Telepítsd ingyen Android közel 10 M letöltés · 4,8-as értékelés iOS hamarosan

Epizódok

ജിയോ പ്ലാറ്റ്‌ഫോം : പുതിയ ഷോർട് വീഡിയോ അപ്ലിക്കേഷൻ 01.12.2022

നിലവിലുള്ള ഷോർട് വീഡിയോ അപ്പുകളോട് മത്സരിക്കാനായി പുതിയൊരു ഷോർട്  വീഡിയോ അപ്ലിക്കേഷൻ അവതരിപ്പിക്കുകയാണ് റിലൈൻസ് ജിയോ .

കെഎസ്ഇബിയുടെ നെഗറ്റീവ് ആസ്തി 16,836.30 കോടി രൂപയായി ഉയർന്നു :Today's Top20 News 30.11.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ അനേന സതീഷ്

സെൻസെക്സ് 63,000 പോയിന്റ് കടന്നു ആജീവാനന്ത റെക്കോർഡിൽ 30.11.2022

ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും അറിയാം , കേൾക്കൂ ഫിൻ ടോക്ക് 

ഈടില്ലാതെ വിദ്യാഭാസ വായ്പ : എങ്ങനെ ? 30.11.2022

പൊതുവെ മതിയായ ഈടിലാണ് നമുക്ക് വായ്പ കിട്ടുക എന്നാൽ ഒന്നോർത്തു വെച്ചോളൂ ചില ഘട്ടങ്ങളിൽ ഈടില്ലാതെയും വായ്പ പരിഗണിക്കും .

പവർഗ്രിഡ് കോർപ്പറേഷനിൽ 800 ഒഴിവുകൾ 30.11.2022

സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം

നാനോ ഗാർഹിക സംരംഭങ്ങൾക്ക് വായ്പ ഇളവ് 30.11.2022

എന്റെ സംരംഭം നാടിൻറെ അഭിമാനം പദ്ധതിയിലൂടെ  സംസ്ഥാനത്തു ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കാൻ ലക്ഷ്യമിട്ട് വ്യവസായ വകുപ്പ്  ...

4 ലക്ഷം തൊഴിലവസരങ്ങളുമായി കാനഡ :Today's Top20 News 29.11.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയിന്റ് സബ് എഡിറ്റർ തോമസ് ചെറിയാൻ കെ

മ്യുച്വൽ ഫണ്ടിൽ നിക്ഷേപിക്കും മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്യാം 29.11.2022

എവിടെയെങ്കിലും കേട്ടറിഞ്ഞോ വായിച്ചറിഞ്ഞോ നിക്ഷേപം നടത്താനൊരുങ്ങരുത് പകരം നിക്ഷേപ ലക്ഷ്യങ്ങൾ തിരിച്ചറിഞ്ഞു നിക്ഷേപിക്കാം .

ഐ ഫോൺ 14 സീരീസ് നു പിന്നാലെ 15 സീരീസും 29.11.2022

ഐഫോൺ15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രൊ, ഐഫോൺ 15 പ്രൊ മാക്സ് എന്നിവ പുറത്തിറക്കുമെന്നാണ് പറയപ്പെടുന്നത്.

ഇ പി എഫ് ഓ യിൽ ശമ്പള പരിധി പരിഷ്കരണം നടത്താനൊരുങ്ങി സർക്കാർ 26.11.2022

നിലവിൽ ഇ പി എഫ് ഒ യിൽ അംഗമാവാനുള്ള വേതന പരിധി  15 ,000 രൂപയാണ് എന്നാലിപ്പോൾ എംപ്ലോയീസ് സ്റ്റേറ്റ് ഇന്ഷുറന്സ് കോര്പറേഷനിലെ ഉയർന്ന വേതന പരിധിയായ 21 ,000 രൂപയിലേക്ക്  ഇ പി എഫ് ഒ   പരിധിയും ഉയർത്താൻ പോകുന്നുവെന്നാണ് ലഭിക്കുന്ന സൂചനകൾ , കേൾക്കു ഇന്നത്തെ ഇൻഫോ ടോക്ക് 

എഡ് ടെക്കിന് പിന്നാലെ ആമസോൺ ഫുഡും അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു 26.11.2022

ഓൺലൈൻ ഭക്ഷണ വിതര  ബിസിനസിന്റെ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കാൻ ആമസോൺ ഒരുങ്ങുന്നു.ആമസോണിനു കീഴിലുള്ള എഡ് ടെക് പ്ലാറ്റ്‌ഫോമായ ആമസോൺ അക്കാദമി പൂട്ടുന്നുവെന്ന വാർത്തയ്ക്ക് പിന്നാലെയാണ്  ആമസോൺ ഫുഡ് ഡെലിവറി സർവീസും അടച്ചുപൂട്ടൽ പ്രഖ്യാപിച്ചത് .

കേരളത്തില്‍ 12 സ്‌ക്രീനുള്ള സൂപ്പര്‍പ്ലെക്‌സുമായി പിവിആര്‍ :Today's Top20 News 25.11.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ അനേന സതീഷ്

ഇ പേയ്‌മെന്റ് നു പരിധി : ഇനി കുറച്ച് പണം കയ്യിലും കരുതണം 25.11.2022

നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ ഓരോ ഡിജിറ്റൽ പേയ്മെന്റ് കമ്പനികൾക്കും ട്രാൻസാക്ഷൻ പരിധി ഏർപ്പെടുത്താൻ പോവുകയാണ്...

28.57 കോടി രൂപയുടെ മരുന്നിന് എഫ്ഡിഎ അംഗീകാരം : Today's Top20 News 24.11.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയിന്റ് സബ് എഡിറ്റർ തോമസ് ചെറിയാൻ കെ

വനിതകൾക്ക് മിനി കഫെ തുടങ്ങാൻ രണ്ടു ലക്ഷം രൂപ വരെ സബ് സിഡി.... 24.11.2022

മിനി കഫേ തുടങ്ങാൻ ആഗ്രഹമുള്ള വനിതകൾക്ക് അവസരമൊരുക്കുന്ന തൂശനിലയെ കുറിച്ചറിയാൻ , കേൾക്കൂ  ഇന്നത്തെ' Her Space '

എച്ച്പിയിലും കൂട്ടപ്പിരിച്ചുവിടല്‍ :Today's Top20 News 23.11.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ അനേന സതീഷ്

നഷ്ടപ്പെടുമെന്ന പേടിവേണ്ട : ഇനി ആരോഗ്യ രേഖകളും ഡിജി ലോക്കറിൽ സുരക്ഷിതമായി സൂക്ഷിക്കാം 23.11.2022

ആരോഗ്യ രേഖകൾ സൂക്ഷിക്യാനും എളുപ്പത്തിൽ ലഭിക്കാനും  ഡിജി ലോക്കർ ഉപയോഗിക്കാം, കേൾക്കാം ഇൻഫോ ടോക്ക്

ഗൂഗിള്‍ 10,000 പേരെ പിരിച്ചുവിട്ടേക്കും : Today's Top20 News 22.11.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയിന്റ് സബ് എഡിറ്റർ തോമസ് ചെറിയാൻ കെ

സാധാരണക്കാർ വലയും: റീചാർജ് പ്ലാൻ നിരക്ക് കൂട്ടി എയർടെൽ 22.11.2022

ഇനി മുതൽ എയർടെൽ ൽ 99 രൂപയുടെ പ്ലാൻ ഉണ്ടാവില്ല , പകരം155 രൂപയുടേതായിരിക്കും എയർടെൽ ന്റെ ഏറ്റവും വിലകുറഞ്ഞതും  എസ് എം എസ് കാളിങ് ആനുകൂല്യം നൽകുന്നതുമായ പ്ലാൻ.

ഗ്യാസ് സിലിണ്ടറില്‍ ഇനി ക്യു ആര്‍ കോഡും :Today's Top20 News 21.11.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ അനേന സതീഷ് 

പേ ലേറ്റർ ഇനി റെയിൽ കണക്ടിലും ലഭ്യം : പണം കയ്യിലില്ലാതെയും ടിക്കറ്റ് എടുക്കാം 21.11.2022

 കയ്യിൽ പണമില്ലെങ്കിലും ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന പേ ലേറ്റർ സൗകര്യം ഇനി റെയിൽ കണക്ടിലും ...

ആശങ്ക വേണ്ട :പെൻഷൻ സേവനങ്ങൾക്ക് ഇനി ഭവിഷ്യ 19.11.2022

പെൻഷൻ സംബന്ധിച്ച എല്ലാ വിവരങ്ങളും കൃത്യമായി അറിയാൻ ഭവിഷ്യ പോർട്ടൽ, കേൾക്കാം ഇൻഫോ ടോക്ക് ...

മരുന്നുകൾക്കും ഇനി ക്യുആര്‍ കോഡ് :Today's Top20 News 18.11.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി തോമസ് ചെറിയാനും ജാസ്മിൻ ജമാലും

മൂണ്‍ലൈറ്റിംഗിലൂടെയുള്ള വരുമാനത്തിനും ഇനി നികുതി :Todays Top20 News 16.11.2022

ഇന്നത്തെ ടോപ് ട്വന്റി ബിസിനസ് വാർത്തകളുമായി തോമസ് ചെറിയാൻ

വീട് വാടകയ്ക്ക് നൽകുമ്പോൾ ജി എസ് ടി ബാധകമോ ? 16.11.2022

വ്യക്തിഗത ആവശ്യങ്ങൾക്കായി വീട് വാടകയ്ക്ക് നൽകുമ്പോൾ ജി എസ് ടി ബാധകമല്ലെന്നും , ബിസിനസ് സ്ഥാപനങ്ങൾക്ക് വാടക കൊടുക്കുമ്പോൾ മാത്രമാണ് ജി എസ് ടി ബാധകമാവുന്നുള്ളു എന്നതുമാണ്. 

Hallgasd a(z) MyFin Radio podcastot a Replaióban

Rádió és podcastok egy alkalmazásban - ingyen és regisztráció nélkül. Telepítsd még ma, és ne maradj le a premierről

Letöltés a Google Play-ről

A Replaio nem podcastkiadó; a műsorok nevei, borítóképei és hanganyagai a szerzőiket illetik, és nyilvános RSS-csatornákon keresztül terjednek.