Myfin Radio

MyFin Radio

News ML ↓ 1123 epizód

മണികിലുക്കം കേൾക്കാം...

Mindenképp látogasd meg a podcast oldalát, és támogasd a készítőjét: www.myfinpoint.com

Szerző

Myfin Radio

Kategória

News

A podcast weboldala

www.myfinpoint.com

Legutóbbi epizód

2024. febr. 24.

Hol hallgathatod?

Podcastok az alkalmazásban Replaio Radio Hamarosan

A podcastok hamarosan megérkeznek az alkalmazásba. Telepítsd most, és láss elsőként egy teljesen új megközelítést a podcastokhoz

Letöltés a Google Play-ről Telepítsd ingyen Android közel 10 M letöltés · 4,8-as értékelés iOS hamarosan

Epizódok

ന്യൂക്ലിയർ പവർ കോർപ്പറേഷനിൽ 89 ഒഴിവ് 26.12.2022

സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം

വാട്സാപ്പിന്റെ അണ്‍ഡു ഫീച്ചർ : ഇനി ഡിലീറ്റ് ചെയ്ത മെസ്സേജുകൾ തിരിച്ചെടുക്കാം 26.12.2022

ആൻഡ്രോയിഡിലും ഐ ഒ എസിലും പുതിയ ഫീച്ചർ ലഭ്യമാകും, കേൾക്കാം ഇൻഫോ ടോകിൽ

എന്താണ് സ്വർണ്ണ ബോണ്ടുകൾ ? 24.12.2022

ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഒരു ഗ്രാം മുതൽ നാല് കിലോഗ്രാം സ്വർണ്ണം  വരെ ഒരു സാമ്പത്തിക വര്ഷം വാങ്ങാൻ സാധിക്കും.

ഇനി എൽ ഐ സി സേവനങ്ങൾ നിങ്ങളുടെ വിരൽത്തുമ്പിൽ 24.12.2022

പോളിസി ഓൺലൈൻ ആയി രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക്  ഈ സേവനം ലഭിക്കും, കേൾക്കാം ഇൻഫോ ടോകിൽ 

പ്രവാസി ഇന്ത്യക്കാർക്ക് ഇന്ത്യയിൽ ടേo ഇൻഷുറൻസ് വാങ്ങാൻ കഴിയുമോ ? 23.12.2022

ലോകത്തിലെ ഏറ്റവും കുറഞ്ഞ പ്രീമിയത്തിൽ തന്നെ വിദേശ ഇന്ത്യക്കാർക്ക് ഇന്ത്യയിൽ ടേo  ഇൻഷുറൻസ് പ്ലാനുകൾ വാങ്ങാം .....

പേ ടി എം നൽകും ഡിജിറ്റൽ പേയ്‌മെന്റിനു ഇൻഷുറൻസ് സുരക്ഷ 22.12.2022

ഡിജിറ്റൽ പേയ്‌മെന്റുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകളിൽ നിന്നും ഉപഭോക്താക്കളെ രക്ഷിക്കാൻ പേ ടി എം , കേൾക്കൂ ഇൻഫോ ടോക്

ക്രിസ്മസ് തിളക്കത്തിൽ വിപണി 22.12.2022

സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശം ഉണർത്തികൊണ്ട് ക്രിസ്മസ്  വന്നെത്തുകയാണ്, ആഘോഷത്തിന്റെ മാറ്റുകൂട്ടാൻ വിപണിയും പല വര്ണങ്ങളാൽ തിളങ്ങുകയാണ്, കേൾക്കാം ക്രിസ്മസ് വിശേഷങ്ങൾ 

ഡിലീറ്റ് ഫോര്‍ മീ ഓപ്ഷന് അണ്‍ഡു ഫീച്ചറുമായി വാട്‌സാപ്പ് :Today's Top20 News 21.12.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ അനേന സതീഷ് ...

ഓഹരി വിപണി : തുടർച്ചയായി രണ്ടാം ദിവസവും താഴ്ന്നു സൂചികകൾ 21.12.2022

ബാങ്ക് നിഫ്റ്റി 741 പോയിന്റ് ഇടിഞ്ഞു, ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ..

വി എസ് എസ് സിയിൽ സീനിയർ പ്രൊജക്റ്റ് അസ്സോസിയേറ്റ് 21.12.2022

സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം

ഭക്ഷണങ്ങൾ മികച്ചതാക്കും ഇൻവിസിബിൾ ഫൈബർ 21.12.2022

ഇനി കേക്കും പിസയും ഒക്കെ പോഷക ഗുണങ്ങളോടെ കഴിക്കാം , കേൾക്കൂ ടെക് ടോക് 

ലോകകപ്പ് കാണാന്‍ ജിയോ സിനിമയിലേക്കെത്തിയത് 10 കോടി ആളുകള്‍ :Today's Top20 News 20.12.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ അനേന സതീഷ്...

ഓഹരി വിപണി : ആഗോള വിപണിക്കൊപ്പം താഴ്ന്നു സൂചികകൾ 20.12.2022

സെൻസെക്സ് 103 പോയിന്റ് ഇടിഞ്ഞു, ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...

വിദ്യാലക്ഷ്മി : വിദ്യാഭ്യാസ വായ്പക്കായി കേന്ദ്രസർക്കാരിന്റെ ഏകജാലക പദ്ധതി 20.12.2022

വിദ്യാഭാസ വായ്പകൾ ഇനി എളുപ്പത്തിൽ സ്വന്തമാക്കാൻ വിദ്യാലക്ഷ്മി , കേൾക്കൂ ഇൻഫോ ടോക് 

നിറപറ ഇനി വിപ്രോയ്ക്ക് സ്വന്തം :Today's Top20 News 19.12.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയിന്റ് സബ് എഡിറ്റർ തോമസ് ചെറിയാൻ കെ

ഓഹരി വിപണി : വര്ഷാവസാനവും വിപണി നേട്ടത്തിൽ 19.12.2022

ബാങ്ക് നിഫ്റ്റി 43,413 -ൽ, ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...

കൊച്ചിൻ ഷിപ്പ്‌യാർഡിൽ ഓഫീസർ 19.12.2022

സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം

പുതിയ വിസ നിയമം : മോഹങ്ങൾ ബാക്കി വെച്ച് മലയാളികൾ മടങ്ങേണ്ടി വരുമോ ? 17.12.2022

സന്ദർശക വിസ പുതുക്കാൻ രാജ്യം വിടണമെന്ന നിയമം  എല്ലാ എമിറേറ്റുകളിലും നടപ്പിലാക്കാൻ പോകുകയാണ്, ഇത് മലയാളികൾക്ക് വിനയാകും..

ടേ൦ ഇൻഷുറൻസ് എടുക്കൂ : കുടുംബത്തിനു സാമ്പത്തിക സുരക്ഷ ഉറപ്പാക്കൂ 17.12.2022

കുറഞ്ഞ പ്രീമിയത്തിൽ കൂടിയ തുക ഇൻഷുർ ചെയ്യാവുന്ന പദ്ധതികളാണ് ടെം ഇൻഷുറൻസിൽ വരുന്നത്, ടേ൦ ഇൻഷുറൻസിനെകുറിച്ചറിയാം കേൾക്കൂ ഇൻഫോ ടോക്....

പ്രധാന സ്റ്റാർട്ടപ്പ് എക്കോ സിസ്റ്റങ്ങളിലൊന്നായി കേരളം : മുഖ്യമന്ത്രി :Today's Top20 News 16.12.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ അനേന സതീഷ്...

ഓഹരി വിപണി : തുടക്കത്തിലെ നഷ്ടം നികത്താനാവാതെ വിപണി 16.12.2022

പൊതുമേഖലാ ബാങ്കുകൾ 2.92 % ഇടിഞ്ഞു, ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...

ടൂറിസം പൊടിപൊടിച്ച് സൗദി അറേബ്യ 16.12.2022

വിദേശ വാർത്തകളും വിശേഷങ്ങളും കേൾക്കാം എൻ ആർ ഐ ന്യൂസ് ലെറ്ററിൽ......

ഓഹരി വിപണി : ആദ്യഘട്ട വ്യാപാരത്തിൽ നഷ്ടം തുടരുന്നു 16.12.2022

ആട്ടോ, മീഡിയ സൂചികകൾ  1.00 ശതമാനത്തിലേറെ താഴ്ചയിൽ, കേൾക്കാം  ഇന്നത്തെ വിപണിവിശേഷങ്ങൾ...

ഇ വേസ്റ്റ് കുറക്കാൻ ഒരേ ചാർജിങ് പോർട്ട് 16.12.2022

എല്ലാ സ്മാർട്ട് ഉപകരണങ്ങളും യുഎസ്ബി ടൈപ്പ് സി ചാർജിംഗ് പോർട്ടിലേക്ക് മാറ്റുന്നു , കേൾക്കൂ ടെക് ടോക് 

സൺഫ്ലെയിം ഏറ്റെടുക്കാൻ വി-ഗാർഡ് 400 കോടി രൂപ വായ്‌പ എടുക്കുന്നു :Today's Top20 News 15.12.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ അനേന സതീഷ്...

Hallgasd a(z) MyFin Radio podcastot a Replaióban

Rádió és podcastok egy alkalmazásban - ingyen és regisztráció nélkül. Telepítsd még ma, és ne maradj le a premierről

Letöltés a Google Play-ről

A Replaio nem podcastkiadó; a műsorok nevei, borítóképei és hanganyagai a szerzőiket illetik, és nyilvános RSS-csatornákon keresztül terjednek.