fr

Shabab Webzine

Shabab - Webzine Podcast

Shabab Webzine Podcast brings you high-quality audio renditions of insightful Malayalam articles, covering a diverse range of topics. From thought-provoking essays and cultural discussions to inspiring stories and in-depth analyses, we transform the written word into an engaging auditory experience.

N'hésitez pas à visiter le site du podcast et à soutenir son créateur : www.shababwebzine.media

Auteur

Shabab Webzine

Catégorie

Religion

Site du podcast

www.shababwebzine.media

Dernier épisode

29 sept. 2026

Où écouter ?

Les podcasts dans l'appli Replaio Radio Bientôt disponible

Les podcasts arrivent très bientôt dans l'appli. Installe-la dès maintenant et découvre en avant-première une toute nouvelle façon de vivre les podcasts

Télécharger sur Google Play Installe-la gratuitement Android près de 10 M de téléchargements · note de 4,8 iOS bientôt

Épisodes

വന്ദേമാതരം: കേന്ദ്രം തിരുത്തുന്നത് ഭരണഘടനാ ശില്പികളെ 17.02.2026

The new argument of BJP that the decision to partially adopt Vande Mataram was solely Nehru's and Jinnah's is unhistorical. കേന്ദ്രം പുതിയ നരേഷനുകളിലൂടെ വിഭാഗീയത ആളിക്കത്തിക്കുന്നു. Written by: Editor Language: Malayalam Region: Kerala, India Format: Audio-only podcast

റമദാന്‍ ഒരു മാസമല്ല, ജീവിതപാഠം കൂടിയാണ് 16.02.2026

That glory is complete when the goodness and self-control gained through fasting continue after Ramadan. അതിനാല്‍ റമദാന്‍ ഒരു മാസം മാത്രമല്ല, ഒരു ജീവിതപാഠം കൂടിയാണ്. Written by: M Ahmed Kutty Madani Language: Malayalam Region: Kerala, India Format: Audio-only podcast

നോമ്പിന്റെ പുണ്യവും റമദാനിന്റെ കര്‍മശാസ്ത്രവും 15.02.2026

The basic purpose of Ramadan is to transform man into a pious person by training him to guard against evil influences. വ്രതം ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന പരിശീലന കളരിയാണ്. Written by: Anas Edavanakkad Language: Malayalam Region: Kerala, India Format: Audio-only podcast

വിശ്വാസികളുടെ മനസ്സിലേക്ക് പെയ്യുന്ന കുളിര്‍മഴ; സജ്ജരാവുക 14.02.2026

Get rid of carelessness and laziness and mentally prepare to welcome Ramadan. സ്വര്‍ഗകവാടമായ 'റയ്യാന്‍' വിശ്വാസികളെ മാടിവിളിക്കുന്നുണ്ട്. Written by: Hasil Muttil Language: Malayalam Region: Kerala, India Format: Audio-only podcast

നോമ്പ്; ദേഹിയും ദേഹവും കൂടി ശുഭ്രമാവണം 13.02.2026

How much time has passed. How many generations have changed, how much the rhythm and melody of life have changed. അപ്പോഴും മറ്റമില്ലാത്തത് റമദാനും അതിന്റെ സുകൃതങ്ങളും മാത്രം. Written by: P T Kunjali Language: Malayalam Region: Kerala, India Format: Audio-only podcast

കാഫിര്‍ ഫത്‌വയും യതീംഖാനക്കെതിരായ കുപ്രചാരണങ്ങളും 12.02.2026

When the Tirurangadi Orphanage was established, Pangil Ahmed Kutty Musliyar worked vehemently against this system. യതീംഖാനകള്‍ യതീമിനെ വഞ്ചിക്കുന്ന ഇടങ്ങളാണെന്ന കുപ്രചാരണങ്ങളും അഴിച്ചുവിട്ടു. Written by: C P Umar Sullami Language: Malayalam Region: Kerala, India Format: Audio-only podcast

എപ്സ്റ്റീന്‍: കൊടിയ ജീര്‍ണതയുടെ മറുവാക്ക് 10.02.2026

Epstein Island is proof of how depraved humans can be in a society where morality has declined. കുറ്റകൃത്യത്തിനുള്ള സാഹചര്യങ്ങള്‍ തന്നെ ഇല്ലാതാക്കുന്ന ഇസ്‌ലാമിക ശാസനകളുടെ പ്രസക്തി ഇവിടെയാണ്. Written by: Editor Language: Malayalam Region: Kerala, India Format: Audio-only podcast

അതിജീവനത്തിന്റെ കരളുറപ്പുള്ള പാഠങ്ങള്‍ 08.02.2026

Faozia's life shows that people with disabilities can reach the forefront of society if given the right opportunities. അതിജീവനത്തിന്റെ കരളുറപ്പുള്ള ജീവിതം പരിചയപ്പെടുത്തുന്നു. Written by: Shifla C Language: Malayalam Region: Kerala, India Format: Audio-only podcast

മഗ്‌രിബ് എന്നാല്‍ ഫോണിലെ ഒരു നോട്ടിഫിക്കേഷന്‍ അല്ല 08.02.2026

Clock time treats all moments the same. A minute after waking up is the same as a minute before going to sleep. സമയം അറിയാന്‍ മാത്രമാണ് സൂര്യനും ചന്ദ്രനുമെങ്കില്‍, അതിന് നമ്മുടെ പക്കല്‍ വേണ്ടത്ര സാങ്കേതികവിദ്യയുണ്ട്. Written by: Fathima Knight Language: Malayalam Region: Kerala, India Format: Audio-only podcast

ആത്മാഭിമാനം മുറിപ്പെടുത്തരുത് 07.02.2026

The damage that shameless social media exercises cause to our personality and to others cannot be erased. നാവിനെ മാത്രമല്ല, നമ്മുടെ വിരലുകളെയും സൂക്ഷിക്കണം. Written by: Editor Language: Malayalam Region: Kerala, India Format: Audio-only podcast

ലജ്ജയില്ലായ്മ വിറ്റഴിക്കുന്ന വൈറല്‍ സംസ്‌കാരം 06.02.2026

Shame is not the fear that prevents one from achieving good; it is the nobility that deters one from evil. മാധ്യമങ്ങള്‍ ധാര്‍മികതയുടെ കാവല്‍ക്കാരല്ല, ലജ്ജയുടെ ശവക്കുഴി കുഴിക്കുന്നവരായി മാറുന്നുവെന്ന് ലേഖകന്‍. Written by: P Musthafa nilambur Language: Malayalam Region: Kerala, India Format: Audio-only podcast

ജംഉം ഖസ്‌റും; യാത്രയുടെ സമയ-ദൂര പരിധിയെത്ര? 05.02.2026

People believe that there is a certain distance limit for making the prayer Jam' and Qasr. ഖസ്‌റിന് യാത്രയുടെ സമയവും ദുരവും നിശ്ചയിച്ചിട്ടുണ്ടോ എന്നു പരിശോധിക്കുന്നു Written by: Sayyid Sullami Language: Malayalam Region: Kerala, India Format: Audio-only podcast

ഡിജിറ്റല്‍ അഡിക്ഷന്‍ പ്രതിരോധിക്കാന്‍ 05.02.2026

What can we do to prevent digital addiction? The first rule to set when using digital is to use it sparingly. ഡിജിറ്റല്‍ അഡിക്ഷന്‍ പ്രതിരോധ മാര്‍ഗങ്ങളെ കുറിച്ച്... Written by: Dr. Noorjahan Language: Malayalam Region: Kerala, India Format: Audio-only podcast

ഡിജിറ്റല്‍ ഇടങ്ങളില്‍ നിന്ന് ഇടക്ക് അവധിയെടുക്കണം 04.02.2026

Digital addiction is something that needs to be analyzed just like substance addiction. ഡിജിറ്റല്‍ അഡിക്ഷനിലേക്ക് എത്തുന്നതിനെ പ്രതിരോധിക്കാന്‍ എന്തു ചെയ്യാനാവും എന്നു ചര്‍ച്ച ചെയ്യുന്നു. Written by: Dr. Noorjahan Language: Malayalam Region: Kerala, India Format: Audio-only podcast

അവഗണിച്ചു 'വികസിപ്പിക്കുന്ന' ബജറ്റ് 03.02.2026

The central budget, which does not consider any project submitted by Kerala, is disappointing for the state. ആരോഗ്യ-ഗതാഗത രംഗത്തിനും പാടെ അവഗണനയാണുണ്ടായത്. Written by: Editor Language: Malayalam Region: Kerala, India Format: Audio-only podcast

തെളിവില്ലാത്ത ബറാഅത്ത് രാവും അനാചാരങ്ങളും 02.02.2026

It is not possible to find any mention of such a night in the Quran or authentic hadiths. ദുര്‍ബല-നിര്‍മിത ഹദീസുകളുടെ അടിസ്ഥാനത്തില്‍ ചിലര്‍ നിര്‍മിച്ചുണ്ടാക്കിയതാണീ ദിനം. Written by: PK Moideen Sullami Language: Malayalam Region: Kerala, India Format: Audio-only podcast

അധികാര കേന്ദ്രങ്ങളിലെ ജാതി മത പ്രതിനിധാനം! 01.02.2026

The investigation into who got the government land and development shares will lead us to some interesting information. അത് എല്ലാ വിഭാഗങ്ങള്‍ക്കും നീതിപൂര്‍വകമായി വിതരണം ചെയ്യേണ്ടതല്ലേ! Written by: Khader Palazhi Language: Malayalam Region: Kerala, India Format: Audio-only podcast

കേരളത്തിന് 20 ജില്ലകള്‍ എങ്കിലും വേണം 31.01.2026

District division is an issue of development, participation, and revenue rights. കേരളത്തിന് ഇനിയും 20 ജില്ലകളെങ്കിലും വേണം എന്ന് ലേഖകന്‍. Written by: TPM Basherr Language: Malayalam Region: Kerala, India Format: Audio-only podcast

സുഖമായൊന്ന് ഉറങ്ങാന്‍ കഴിഞ്ഞെങ്കില്‍! 30.01.2026

Sleep is an opportunity to recharge the brain, nervous system, and muscular system. സുഖമായി ഉറങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ മനസ്സും ശരീരവും ദുര്‍ബലമാകും. Written by: Dr. Mansoor othayi Language: Malayalam Region: Kerala, India Format: Audio-only podcast

ഇസ്‌ലാം; മനുഷ്യന് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടോ? 29.01.2026

Islam rejects the argument that man has no freedom and the argument that man is completely free. ഒരു കാര്യം നേടിയെടുക്കാന്‍ എന്തൊക്കെ കാരണങ്ങള്‍ ആവശ്യമാണോ അവ സ്വീകരിക്കണം. Written by: KN Sulaiman Madani Language: Malayalam Region: Kerala, India Format: Audio-only podcast

ജനുവരിയില്‍ വിരിയണം, ശലഭമായ് ഉയരണം 28.01.2026

The important thing is to keep applauding yourself, even if no one else is applauding. നാളെയാകട്ടെ എന്ന് കരുതി മാറ്റിവെച്ചതൊന്നും ആരും അറിയുന്നില്ല. Written by: Shareef Sagar Language: Malayalam Region: Kerala, India Format: Audio-only podcast

വിദ്വേഷപ്രചാരണം അരങ്ങു തകര്‍ക്കുമ്പോള്‍ സമഗ്ര നിയമം അനിവാര്യം 28.01.2026

The India Hate Lab report says that hate speech in India has increased by 74%, 98% of which is directed at Muslims. വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ സ്വമേധയാ കേസെടുക്കാന്‍ പല സംസ്ഥാനങ്ങളും തയ്യാറാകുന്നില്ല. Written by: Editor Language: Malayalam Region: Kerala, India Format: Audio-only podcast

വൈറലാകാന്‍ എന്തും ചെയ്യുമ്പോള്‍ ചരിത്രത്തില്‍ നിന്നൊരു പാഠം 27.01.2026

When the desire for acceptance turns into a desire for fame, it leads to the moral and spiritual collapse of the individual. അത് എന്തും ചെയ്യാന്‍ വ്യക്തികളെ പ്രേരിപ്പിക്കും. Written by: Dr. Abdul hafeed nadvi Language: Malayalam Region: Kerala, India Format: Audio-only podcast

ന്യൂനപക്ഷ വെറുപ്പ് പടര്‍ത്തുന്ന ഫാസിസത്തിന്റെ തന്ത്രങ്ങള്‍ 25.01.2026

It is being spread that Muslims are undeservedly appropriating everything, that they are a threat to others, and that if they are not stopped, Sharia law will be implemented here. യാതൊരു വസ്തുതകളുടെയും പിന്‍ബലമില്ലാത്ത വ്യാജങ്ങളാണിവ. Written by: P T Kunjali Language: Malayalam Region: Kerala, India Format: Audio-only podcast

ജനാധിപത്യത്തിന് കാവലാളാവുക 25.01.2026

Democratic protests should arise when the government adopts anti-people and discriminatory measures. അത് പൗരബോധമുള്ള ജനങ്ങളുടെ ഉത്തരവാദിത്തം തന്നെയാണ്. Written by: Editor Language: Malayalam Region: Kerala, India Format: Audio-only podcast

Écoute le podcast Shabab - Webzine Podcast sur Replaio

La radio et les podcasts dans une seule appli - gratuite, sans inscription. Installe-la dès aujourd'hui et ne rate pas le lancement

Télécharger sur Google Play

Replaio n'est pas éditeur de podcasts ; les noms des émissions, les visuels et l'audio appartiennent à leurs auteurs et sont diffusés via des flux RSS publics