Shabab Webzine
Shabab - Webzine Podcast
Shabab Webzine Podcast brings you high-quality audio renditions of insightful Malayalam articles, covering a diverse range of topics. From thought-provoking essays and cultural discussions to inspiring stories and in-depth analyses, we transform the written word into an engaging auditory experience.
N'hésitez pas à visiter le site du podcast et à soutenir son créateur : www.shababwebzine.media
Auteur
Shabab Webzine
Catégorie
Site du podcast
Dernier épisode
29 sept. 2026
Où écouter ?
Les podcasts dans l'appli Replaio Radio Bientôt disponibleLes podcasts arrivent très bientôt dans l'appli. Installe-la dès maintenant et découvre en avant-première une toute nouvelle façon de vivre les podcasts
Épisodes
സാറ്റലൈറ്റ് ആര്‍ക്കിയോളജി; ഖുര്‍ആനിക ചരിത്രം അനാവരണം ചെയ്യപ്പെടുമോ? 13.03.2026 13:07
The research team has successfully mapped ancient trade routes stretching from Mecca to Syria and Yemen. സാറ്റലൈറ്റ് ഇമേജിങും ജിപിഎസ് സംവിധാനവും പ്രയോജനപ്പെടുത്തിയായിരുന്നു മാപ്പിംഗ്. Written by: TPM Rafi Language: Malayalam Region: Kerala, India Format: Audio-only podcast
ഇസ്രായേല്‍ വ്യാമോഹങ്ങള്‍ക്കു കുടപിടിച്ച അമേരിക്കന്‍ അവിവേകം 12.03.2026 9:25
History may prove that this Iran war, born out of arrogance, will become Washington's 'Suez'. അനിയന്ത്രിത ശക്തിപ്രയോഗം ഒരു സാമ്രാജ്യത്തിന്റെ പതനം വേഗത്തിലാക്കും.
പശ്ചിമേഷ്യയിലെ അധികാര വടംവലികള്‍; കളി മാറുമോ 11.03.2026 7:19
Iran's countermeasures against the strategic moves of the Israeli-US alliance are bringing about revolutionary changes in West Asian geopolitics. സഹകരണത്തിന്റെ പുതിയ ചരിത്രം എഴുതപ്പെടേണ്ട സമയമാണിത്. Written by: Yusuf Kodinji Language: Malayalam Region: Kerala, India Format: Audio-only podcast
ഇറാനുള്ള പിന്തുണ ശിആയിസത്തിനോ? 10.03.2026 4:21
It is not possible for a believer to support the occupation greed of Israel and America in the name of Sunni-Shia sectarianism. വിഷയാധിഷ്ഠിത നിലപാടുകളാണ് ഒരു വിശ്വാസി സ്വീകരിക്കേണ്ടത്. Written by: Editor Language: Malayalam Region: Kerala, India Format: Audio-only podcast
സൗമ്യനായ മനുഷ്യാ, സന്തോഷവാര്‍ത്ത കാത്തിരിക്കുന്നു! 09.03.2026 5:17
Islam teaches that one should be gentle in speech and actions, even towards one's enemies. അവര്‍ പറയുന്നത് ഏറ്റവും നല്ല വാക്കായിരിക്കണമെന്ന് ഖുര്‍ആന്‍ ഓര്‍മിപ്പിക്കുന്നു. Written by: AR Kodiyathur Language: Malayalam Region: Kerala, India Format: Audio-only podcast
വെൽത്ത് ക്രിയേഷൻ എങ്ങനെ? 08.03.2026 7:00
നിക്ഷേപ രീതികളിൽ എങ്ങനെയാണ് ശരീഅത്ത് സ്ക്രീനിംഗ് ചെയ്യേണ്ടത്? This article explores the intersection of faith and finance. It breaks down the rigorous screening processes that ensure mutual funds remain Halal. Written by: Dr. Muhammed Salman P Language: Malayalam Region: Kerala, India Format: Audio-only podcast
അപ്പോഴും സമസ്ത പ്രമേയങ്ങള്‍ ബ്രിട്ടീഷ് അനുകൂലമായിരുന്നു 07.03.2026 9:56
Even when the freedom struggle intensified, Samastha took a pro-British stance without criticizing it. അവരുടെ സമ്മേളന പ്രമേയങ്ങള്‍ അതു തെളിയിക്കുന്നു. Written by: C P Umer Sullami Language: Malayalam Region: Kerala, India Format: Audio-only podcast
ഖുര്‍ആന്‍, ബദ്ര്‍, സ്‌പെയിന്‍; ഇസ്‌ലാമിക ചരിത്രത്തിലെ റമദാന്‍ 06.03.2026 8:51
മുഹമ്മദ് നബി(സ) ജനിക്കുകയും 40-ാം വയസ്സില്‍ പ്രവാചക പദവി ലഭിക്കുകയും ചെയ്തപ്പോള്‍ റമദാന്‍ മാസത്തിന് കൂടുതല്‍ പ്രാധാന്യം കൈവന്നു. Written by: VSM Kabeer Language: Malayalam Region: Kerala, India Format: Audio-only podcast
വികാരവിക്ഷോഭമല്ല; ആദര്‍ശസമരമാണ് ബദ്ര്‍ 05.03.2026 11:53
The Prophet taught that worship should be offered only to Allah, അതുതന്നെയാണ് ബദ്ര്‍ നല്‍കുന്ന മഹത്തായ പാഠം. Written by: Sayyid Sullami Language: Malayalam Region: Kerala, India Format: Audio-only podcast
കുട്ടികളെ ലക്ഷ്യം വെക്കുന്ന 'വിശ്വസ്ത' വേട്ടക്കാര്‍ 04.03.2026 7:21
It is necessary to understand the nature of sexual violence and strengthen prevention at many levels. അല്ലെങ്കില്‍ കൂടുതല്‍ കുട്ടികള്‍ ആഴത്തിലുള്ള മാനസിക മുറിവുകളുമായി ജീവിക്കേണ്ടി വരും. Written by: Dr. Noorjahan K Language: Malayalam Region: Kerala, India Format: Audio-only podcast
യുദ്ധക്കൊതിയന്മാരുടെ 'സമാധാന ദൗത്യം'! 03.03.2026 3:21
There is no need to look anywhere else for those who pose a threat to world peace. അവര്‍ വൈറ്റ് ഹൗസിലും ജറൂസമിലെ ബെയ്ത് അഗിയോണിലുമാണുള്ളത്. Written by: Editor Language: Malayalam Region: Kerala, India Format: Audio-only podcast
കഷ്ടപ്പെടുന്നവരോടുള്ള ഇസ്‌ലാമിന്റെ കരുതല്‍ 02.03.2026 6:01
There is no other vision that has given so much encouragement to share the fruits of one's labor with fellow beings. കൊടുക്കുന്നവനും വാങ്ങുന്നവനും സംതൃപ്തി നല്‍കുന്ന രീതിയാണ് ഇസ്‌ലാം നടപ്പാകുന്നത്.Written by: Murshid Palath Language: Malayalam Region: Kerala, India Format: Audio-only podcast
ത്വരീഖത്ത് സ്വാധീനിച്ചപ്പോള്‍ സമുദായം ശിഥിലീകരിക്കപ്പെട്ട കഥ 01.03.2026 12:40
Sharia is the legal prescriptions of religion that apply only to Muslims. എന്നാല്‍ മുറബ്ബിയായ ശൈഖിനെ അന്ധമായി പിന്‍പറ്റി മുന്നോട്ടുപോകുന്നതാണ് ത്വരീഖത്ത് വിശ്വാസം Written by: C P Umar Sullami Language: Malayalam Region: Kerala, India Format: Audio-only podcast
ഹദീസ് നിരൂപണം; സ്വീകരണത്തിനും നിഷേധത്തിനും മധ്യേ 28.02.2026 10:19
Hadith denial is the tendency to reject the Sunnah altogether or argue that it should not be accepted as a source of authority. ഹദീസ് നിരൂപണം ഇസ്‌ലാമിന്റെ വൈജ്ഞാനിക പൈതൃകത്തിന്റെ ഭാഗവുമാണ്. Written by: Dr Muneer Muhammed Rafeeque Language: Malayalam Region: Kerala, India Format: Audio-only podcast
പലിശയധിഷ്ഠിതമല്ലാതെ സാമ്പത്തിക വളര്‍ച്ച സാധ്യമാണോ? 27.02.2026 7:39
Moral economic practices are not an idea that Islam alone has advanced. മിക്കവാറും എല്ലാ മതഗ്രന്ഥങ്ങളും ഈ സന്ദേശം നല്‍കിയിട്ടുണ്ട്. Written by: Sayyid sahid ahmed Language: Malayalam Region: Kerala, India Format: Audio-only podcast
അനശ്വരതയിലേക്ക് തുറന്നിട്ട വാതായനങ്ങള്‍ 26.02.2026 6:18
Heaven is a world of eternal happiness prepared by Allah for believers. കേവല വാസസ്ഥലമല്ല, സമ്പൂര്‍ണ കാരുണ്യത്തിന്റെയും നീതിയുടെയും സാക്ഷ്യമാണത്. Written by: Musthafa Nilambur Language: Malayalam Region: Kerala, India Format: Audio-only podcast
ഒരു വാക്കില്‍ കരിഞ്ഞുണങ്ങിയ വസന്തം 25.02.2026 3:44
No matter how deep the darkness, have the firm conviction that there is a light beyond it. മനുഷ്യരുടെ വാക്കുകള്‍ കൊണ്ട് തകര്‍ന്നുപോകേണ്ടവരല്ല നമ്മള്‍. Written by: Dr. Farha Noushad Language: Malayalam Region: Kerala, India Format: Audio-only podcast
കേരളത്തിനെതിരെയുള്ള വിദ്വേഷത്തിന്റെ രണ്ടാം പതിപ്പ് 24.02.2026 3:32
The activists themselves reject claims that this hate film is art or freedom of expression. യാഥാര്‍ഥ്യത്തിന്റെ പകര്‍പ്പാണെന്നാണ് സംവിധായകന്റെ അവകാശവാദം. Written by: Editor Language: Malayalam Region: Kerala, India Format: Audio-only podcast
സ്‌ക്രോളിംഗില്‍ ഒഴുകിപ്പോകുന്ന ജീവിതം 23.02.2026 5:12
There is not much difference between a monkey jumping between trees in search of fruit and a human flicking from one video to another on a screen. മനുഷ്യന്റെ ശരാശരി ശ്രദ്ധാദൈര്‍ഘ്യം സെക്കന്‍ഡുകളായി കുറഞ്ഞിരിക്കുന്നു. Written by: Navas Anwari Language: Malayalam Region: Kerala, India Format: Audio-only podcast
മദ്‌റസകള്‍ക്കെതിരായ സമസ്തയുടെ എതിര്‍പ്പുകള്‍ 23.02.2026 8:11
Pure faith and sincere good deeds purify the life of a believer. വിശ്വാസാദര്‍ശങ്ങളില്‍ അപചയം വന്നാല്‍ ഖുര്‍ആനിലേക്കും പ്രവാചക ചര്യയിലേക്കും മടങ്ങണം. Written by: C P Umer Sullami Language: Malayalam Region: Kerala, India Format: Audio-only podcast
പരലോകവും സ്വര്‍ഗ നരകങ്ങളും ധാര്‍മികമായ അനിവാര്യത 21.02.2026 8:12
It is an essential quest of the human sense of justice that perpetrators be punished. ധാര്‍മികതയ്ക്ക് അര്‍ഥമുണ്ടാകണമെങ്കില്‍ മനുഷ്യജീവിതം ഇവിടം കൊണ്ട് എരിഞ്ഞടങ്ങിക്കൂടാ. Written by: GK Edathanattukara Language: Malayalam Region: Kerala, India Format: Audio-only podcast
വ്രതം; തിരിച്ചു പിടിക്കലിന്റെ പരിശീലനം 20.02.2026 5:24
Taqwa is the strength to control the mind without falling into evil even when circumstances lead to it. തഖ്‌വ ആര്‍ജിച്ചെടുക്കാനുള്ള പരിശീലനമാണ് നോമ്പ്. Written by: A Jameela Language: Malayalam Region: Kerala, India Format: Audio-only podcast
റമദാന്‍; ബന്ധങ്ങളുടെ ദൃഢീകരണം, നാവടക്കത്തിന്റെ പരിശീലനം 19.02.2026 9:24
The believer, transformed through a month of training, ultimately emerges as a pure product. ഈ മാറ്റം വ്യക്തിപരം മാത്രമല്ല, സാമൂഹിക ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പര്യാപ്തമാണ്. Written by: Sadhrudheen Vazhakkad Language: Malayalam Region: Kerala, India Format: Audio-only podcast
തൗഹീദിന്റെ പ്രഭയില്‍ റമദാന്‍ 19.02.2026 7:51
Make fasting a blessing by seeking the Lord with a pure heart for all things, both material and spiritual, with firm faith in Allah. ഹൃദയം ശുദ്ധീകരിക്കുക. അതിനുള്ള അവസരമാണ് റമദാന്‍. Written by: Sayyid Sullami Language: Malayalam Region: Kerala, India Format: Audio-only podcast
മാലിന്യങ്ങളുടെ കടല്‍ കടന്ന്, വിശുദ്ധിയുടെ കര തേടി 18.02.2026 8:38
Worship is a great system designed to remove the fatigue and rust that befalls the soul. തഖ്‌വ എന്ന ആത്മീയ തേന്‍ നിറയ്ക്കാനായി മനസ്സിനെ കഴുകി വൃത്തിയാക്കുകയാണ് നോമ്പിന്റെ പ്രഥമ പാഠം. Written by: Sadrudheen Vazhakkad Language: Malayalam Region: Kerala, India Format: Audio-only podcast
Podcasts similaires
Replaio n'est pas éditeur de podcasts ; les noms des émissions, les visuels et l'audio appartiennent à leurs auteurs et sont diffusés via des flux RSS publics