Madhyamam
Madhyamam
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions
N'hésitez pas à visiter le site du podcast et à soutenir son créateur : www.madhyamam.com
Où écouter ?
Les podcasts dans l'appli Replaio Radio Bientôt disponibleLes podcasts arrivent très bientôt dans l'appli. Installe-la dès maintenant et découvre en avant-première une toute nouvelle façon de vivre les podcasts
Épisodes
എത്തനോൾ പെട്രോൾ: ആശങ്കകൾ ദൂരീകരിക്കണം | Madhyamam Editorial 04.09.2025 6:14
ഇ-20 ഇന്ധനം നേരത്തേ നിർമിക്കപ്പെട്ട വാഹനങ്ങളിൽ ഉപയോഗിച്ചാൽ എൻജിൻ തകരാറടക്കം സാധ്യത ചൂണ്ടിക്കാണിക്കപ്പെടുന്ന പശ്ചാത്തലത്തിൽ എത്തനോൾ പെട്രോളിന്‍റെ ആശങ്കകൾ ദൂരീകരിക്കണമെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
ഷാങ്ഹായ് ഉച്ചകോടിയുടെ സന്ദേശം 03.09.2025 5:30
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് കൊള്ളക്ക് ശക്തമായ തിരിച്ചടി നൽകുന്നതാണ് ഷാങ്ഹായ് സഹകരണ കൂട്ടായ്മയുടെ ഉച്ചകോടിയും തുടർന്ന് ചൈന, ഇന്ത്യ, റഷ്യ രാഷ്ട്രതലവന്മാരുടെ കൂടികാഴ്ചകളും. ഇന്ത്യ-ചൈന ബന്ധങ്ങളിൽ ദൃശ്യമായ മഞ്ഞുരുക്കമാണ് ഷാങ്ഹായ് സമ്മേളനത്തെ ഏറെ ശ്രദ്ധേയവും താൽപര്യജനകവുമാക്കുന്നതെന്ന് ഇന്നത്തെ എഡിറ്റോറിയൽ ചൂണ്ടികാട്ടുന്നു.
പരിഹരിക്കണം, ജീവന്റെ വിലയുള്ള പോരായ്മകൾ 02.09.2025 5:03
സ്വത്തും സ്വാഭിമാനവും പണയംവെക്കാതെ സുരക്ഷിതവും തൃപ്തികരവുമായ ചികിത്സ തേടാമെന്ന പ്രതീക്ഷയോടെയാണ് ഓരോ മനുഷ്യനും സർക്കാർ ആശുപത്രികളിലേക്ക് കയറിവരുന്നത്
ട്രംപ് നൽകിയ അവസരം 01.09.2025 4:09
ഇന്ത്യക്ക് അമേരിക്കയെ എന്ന പോലെ അമേരിക്കക്ക് ഇന്ത്യൻ വിപണിയും ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
സമ്മർദങ്ങളിൽ ഞെരുങ്ങുന്ന നീതിവ്യവസ്ഥ 30.08.2025 6:27
നീതിപീഠത്തിലെ നിയമനങ്ങളിലുമിപ്പോൾ അനീതിയാണ്. സീനിയോറിറ്റി മറികടന്ന് ഒരു ജഡ്ജിയെ സുപ്രീംകോടതിയിലെത്തിക്കാൻ ഭരണകൂടത്തിന്റെ അമിതാവേശവും, നീതിമാനായ ഒരു ന്യായാധിപനെ സ്ഥലംമാറ്റാൻ കേന്ദ്രസർക്കാർ നടത്തിയ ഇടപെടലുകളും രാജ്യത്തെ സ്വതന്ത്രവും നിഷ്പക്ഷവുമായ നീതിനിർവഹണത്തിന് വെല്ലുവിളിയാവുമെന്ന് ഇന്നത്തെ എഡിറ്റോറിയൽ ചൂണ്ടികാട്ടുന്നു.
സംവരണമല്ലിത് പെരുംകൊള്ള 29.08.2025 6:16
ന്യൂനപക്ഷ പദവിയുള്ള സ്ഥാപനത്തിലേക്ക് കൂടി ഇ.ഡബ്ല്യു.എസ് സംവരണം വ്യാപിപ്പിച്ച് അലോട്ട്മെന്റ് നടത്തിയ എൻട്രൻസ് കമീഷണറേറ്റിന്‍റെ നടപടിയാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്
മാധ്യമ പ്രവർത്തകരുടെ അറുകൊല 27.08.2025 5:57
ഗസ്സയിലെ ഇസ്രായേൽ നരനായാട്ടിന്റെ ഏറ്റവും ഒടുവിലത്തെ ഇരകളായി ആറ് മാധ്യമ പ്രവർത്തകർ കൂടി കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടു. യുദ്ധഭൂമിയിൽ നിന്നുള്ള സത്യസന്ധമായ വാർത്താ റിപ്പോർട്ടിങ്ങിനെ കൂടി കൊന്നൊടുക്കുകയാണ് മാധ്യമ പ്രവർത്തകരെയും ലക്ഷ്യം വെക്കുന്നതിലൂടെ ഇസ്രായേൽ നടപ്പാക്കുന്നതെന്ന് എഡിറ്റോറിയിൽ ചൂണ്ടിക്കാട്ടുന്നു...
ഉത്തരഖണ്ഡിലെ ഹിന്ദുത്വപരീക്ഷണങ്ങൾ 26.08.2025 6:51
ഹിന്ദുത്വയുടെ അജണ്ടകൾ യാഥാർഥ്യമായിക്കൊണ്ടിരിക്കുന്നത് പാർലമെന്റ് വഴി മാത്രമല്ല; അതിലേറെ വേഗത്തിൽ സംസ്ഥാന നിയമസഭകളിലൂടെയാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ....
പിന്നോട്ട് നടത്തുന്ന വിദ്യാഭ്യാസ പരിഷ്‍കാരം 25.08.2025 5:01
ചരിത്രത്തിലും ശാസ്ത്രത്തിലും ഭാഷകളിലുമെല്ലാം സംഘ്പരിവാർ കാഴ്ചപ്പാട് അടിച്ചേൽപിച്ച് യഥാർഥ അറിവിൽനിന്ന് തലമുറകളെ അകറ്റുന്ന പ്രവണത വർധിച്ചുവരുന്നു.
രാഹുലിന്റെ രാജിയും രാഷ്ട്രീയത്തിലെ സദാചാരവും | Madhyamam Editorial 23.08.2025 5:39
അശ്ലീല സന്ദേശമയച്ചെന്നതടക്കമുള്ള വെളിപ്പെടുത്തലുകൾക്ക് പിന്നാലെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചിരിക്കുകയാണ്. എന്നാൽ, രാഹുൽ എം.എൽ.എ സ്ഥാനവും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാൽ സമാനമായ ആരോപണം നേരിടുന്ന ജനപ്രതിനിധികളുടെ കാര്യവും ചർച്ചയാകുമെന്ന ആശങ്ക ഭരണപക്ഷത്തിനുണ്ടെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
ഒരുങ്ങുന്നു ജനാധിപത്യഹത്യക്ക് പുതിയൊരായുധം | Madhyamam Editorial 22.08.2025 5:39
അമിത് ഷാ ലോക്സഭയിൽ അവതരിപ്പിച്ചിച്ച വിവാദ ബിൽ, ഉള്ളടക്കം കൊണ്ടും ഉദ്ദേശ്യശുദ്ധിയില്ലായ്മകൊണ്ടും അപകടകരമായ വ്യവസ്ഥകൾ കൊണ്ടും അസ്വസ്ഥത സൃഷ്ടിക്കുന്നു എന്ന് വ്യക്തമാക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ....
എങ്ങുമെത്താതെ പോയ ട്രംപ്-പുടിൻ ഉച്ചകോടി 21.08.2025 5:35
പ്രതീക്ഷിച്ചതിലും നേരത്തേ അവസാനിപ്പിച്ച ട്രംപ്-പുടിൻ ഉച്ചകോടി ചർച്ചയിൽ നിർണായകമായ ഒരു വിഷയത്തിലും യോജിപ്പിലെത്തിയിട്ടില്ല എന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
മാധ്യമ സ്വാതന്ത്ര്യം രാജ്യദ്രോഹം? 20.08.2025 5:31
കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഭരണത്തിലിരിക്കുന്ന ഹിന്ദുത്വ ഭരണകൂടങ്ങളുടെ മാധ്യമവേട്ട നിർവികാരമായി നോക്കിനിൽക്കാതെ മുതിർന്ന മാധ്യമപ്രവർത്തകരുടെ നേരെയുള്ള പ്രതികാര നടപടിക്കെതിരെ രാജ്യസ്നേഹികളും മാനവികതയുടെ വക്താക്കളും അത്യുച്ചത്തിൽ ശബ്ദമുയർത്തിയേ മതിയാവൂവെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ജനാധിപത്യത്തെ ഐ.സി.യുവിലാക്കരുത് 19.08.2025 6:16
കേരള ചരിത്രത്തിലാദ്യമായി ബി.ജെ.പിക്ക് ലോക്സഭ പ്രതിനിധി ഉണ്ടായതും തട്ടിപ്പുകൾ വഴിയാണെന്ന് സംശയമുയർത്തുന്ന നിരവധി തെളിവുകൾ പുറത്തു വന്നിരിക്കുന്നുവെന്ന് പറയുന്നു ഇന്നത്തെ എഡിറ്റോറിൽ
രാജ്യവിരുദ്ധമായ ‘‘ജനസംഖ്യാദൗത്യം’’ | Madhyamam Editorial 18.08.2025 4:42
സ്വാതന്ത്ര്യസമര നേതാക്കളെയും സേനാനികളെയും അവഗണിക്കുന്നതും സ്വാതന്ത്ര്യസമരത്തെ തള്ളിപ്പറഞ്ഞവരെ പുകഴ്ത്തുന്നതുമായ പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗമെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
ആസാദി എന്ന വാക്കും നിരോധിക്കുമോ? | Madhyamam Editorial 14.08.2025 5:49
ആയിരക്കണക്കിന് ധീരർ രക്തസാക്ഷിത്വംകൊണ്ട് നേടിത്തന്ന രാജ്യത്തിന്റെ ‘ആസാദി’ ആർക്കു മുന്നിലും അടിയറവുവെക്കാനുള്ളതല്ലെന്ന് പറയുകയാണ് മറ്റൊരു സ്വാതന്ത്ര്യ ദിനത്തിൽ മാധ്യമം എഡിറ്റോറിയൽ...
തെരുവുനായ് നിയന്ത്രണവും സുപ്രീംകോടതി ഇടപെടലും 14.08.2025 7:03
സംസ്ഥാനത്ത് എ.ബി.സി സെന്ററുകൾ പോലും സ്ഥാപിക്കാൻ നാട്ടുകാർ അനുവദിക്കുന്നില്ല എന്നിരിക്കെ നൂറുകണക്കിന് നായ്ക്കളെ പാർപ്പിക്കുന്ന ഷെൽട്ടറുകളുടെ കാര്യം പറയേണ്ടതില്ലല്ലോ
വിഭജന ഭീതി ദിനാചരണത്തിന്റെ പിന്നിൽ 13.08.2025 4:57
ഇന്ത്യ സ്വാതന്ത്ര്യദിനാഘോഷത്തിനൊരുങ്ങുന്നതിനിടെയാണ് കേരളത്തിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തിരികൊളുത്തിയത്. ആഗസ്റ്റ് 14ന് ‘വിഭജന ഭീകരത സ്മരണ ദിന’മായി ആചരിക്കാനുള്ള ഗവർണറുടെ നിർദേശം മതേതര ജനാധിപത്യ ഇന്ത്യയിൽ വീണ്ടുമൊരു മത ധ്രുവീകരണത്തിനുള്ള അജണ്ടയാക്കി ആർ.എസ്.എസ് മാറ്റുകയാണെന്ന് ഇന്നത്തെ എഡിറ്റോറിയൽ ചൂണ്ടികാട്ടുന്നു....
സുലൈമാൻ മരിച്ചതല്ല, അന്നത്തിനു വരിനിർത്തി ഇസ്രായേൽ കൊന്നതാണ് 12.08.2025 5:29
സയണിസ്റ്റ് ഭീകരത ഗസ്സയിലെ പച്ചമനുഷ്യരെ കൊന്നുതിന്നുക മാത്രമല്ല, തീരായുദ്ധങ്ങളുടെ രക്തഭൂമിയിൽ മഹത്തരമായൊരു മാനവ നാഗരികതയെ മറമാടുക കൂടിയാണെന്ന് പറയുകയാണ്, ഗസ്സയിലെ ഫുട്ബാൾ താരം സുലൈമാൻ അൽ ഉബൈദിന്‍റെ മരണത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്നത്തെ എഡിറ്റോറിയൽ...
തെരഞ്ഞെടുപ്പ് കമീഷൻ: സുപ്രീംകോടതി അന്വേഷിക്കണം 11.08.2025 4:27
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തെളിവുകളുടെ പിൻബലത്തോടെ, തെരഞ്ഞെടുപ്പ് കമീഷനെതിരെ ഉന്നയിച്ച ഗുരുതരമായ ‘വോട്ടുമോഷണ’ ആരോപണങ്ങളിൽ കമീഷൻ വിശദീകരണം നൽകാൻ തയാറാകാത്ത സാഹചര്യത്തിൽ സുപ്രീംകോടതി അന്വേഷണത്തിന്‍റെ ആവശ്യകത ചൂണ്ടികാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
തീരുവ യുദ്ധത്തിലെ രാഷ്ട്രീയ ബലാബലം 09.08.2025 6:02
എണ്ണ വാങ്ങുക വഴി യുക്രെയ്നെതിരെ ഇന്ത്യ റഷ്യയെ സഹായിക്കുകയാണെന്ന അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ആരോപണത്തെ വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ.
ബെളഗാവിയെ ദൈവം രക്ഷിച്ചു 08.08.2025 5:43
കർണാടകയിലെ ബെളഗാവി ജില്ലയിൽ സർക്കാർ സ്കൂളിലെ ഹെഡ്മാസ്റ്ററെ സ്ഥലം മാറ്റിക്കാനായി വിദ്യാലയത്തിലെ കുടിവെള്ള ടാങ്കിൽ വിഷം കലക്കി കുട്ടികളെ അപായപ്പെടുത്താൻ ശ്രമിച്ച ഭീകര പദ്ധതിയെ കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ
നടുത്തളത്തിലെ സൈനിക വിന്യാസം 07.08.2025 7:10
ബിഹാറിലെ വോട്ടർ പട്ടിക തീവ്ര പരിശോധനക്കെതിരെ പ്രതിഷേധിക്കാനായി രാജ്യസഭയുടെ നടുത്തളത്തിലെത്തിയ പ്രതിപക്ഷ എം.പിമാരെ നേരിടാൻ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെ വിന്യസിച്ചതിനെ കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ
ചലച്ചിത്ര മേഖലയിലെ വീണ്ടുവിചാരങ്ങൾ | Madhyamam Editorial 06.08.2025 4:36
സിനിമാരംഗത്തെ പ്രമുഖരടക്കമുള്ളവരുടെ ഉറക്കം കെടുത്തിയ വെളിപ്പെടുത്തലുകൾക്കും വിമർശനങ്ങൾക്കുമൊടുവിൽ സമഗ്ര സിനിമാനയം രൂപപ്പെടുത്താൻ സംഘടിപ്പിച്ച കോൺക്ലേവിനെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...
ഇത് ഏതുതരം കേരള മോഡൽ? 05.08.2025 6:21
ഡോ. ഹാരിസ് ചിറക്കലിനെതിരെ മോഷണസംശയം കെട്ടിവെച്ച് ഏത് കേരള മാതൃകയാണ് ഇടതുമുന്നണി സർക്കാർ സൃഷ്ടിക്കുന്നതെന്ന് ചോദിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
Podcasts similaires
Replaio n'est pas éditeur de podcasts ; les noms des émissions, les visuels et l'audio appartiennent à leurs auteurs et sont diffusés via des flux RSS publics