MediaOne Podcasts

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne

ദിനപത്രങ്ങളിലെ വാർത്തകളും വർത്തമാനങ്ങളുമായി മീഡിയവണിന്റെ പോഡ്കാസ്റ്റ് കേൾക്കാം.

Auteur

MediaOne Podcasts

Catégorie

News

Site du podcast

mediaoneonline.com

Dernier épisode

27 avr. 2025

Où écouter ?

Les podcasts dans l'appli Replaio Radio Bientôt disponible

Les podcasts arrivent très bientôt dans l'appli. Installe-la dès maintenant et découvre en avant-première une toute nouvelle façon de vivre les podcasts

Télécharger sur Google Play Installe-la gratuitement Android 5 M+ de téléchargements · note de 4,8 iOS bientôt

Épisodes

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 25.03.2025

വീട്ടിൽ പണക്കൂമ്പാരം കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയെ സ്ഥലം മാറ്റി. തലശ്ശേരി മുഴപ്പിലങ്ങാട് RSS പ്രവർത്തകൻ സൂരജിനെ കൊലപ്പെടുത്തിയ കേസിൽ 8 സി.പി.എം പ്രവർത്തകരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പാർമെൻ്റ് അംഗങ്ങളുടെ ശമ്പളവും പെൻഷനും വർധിപ്പിച്ചു. യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ബാവയായി മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാർ ഗ്രിഗോറിയോസ് ഇന്ന് അധികാരമേൽക്കും. നോക്കാം പത്രവ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 24.03.2025

ഗസ്സയിൽ സൈനിക ഭരണത്തിന് ഇസ്രായേൽ നീക്കം. ചർച്ചക്കായി ഇസ്രായേൽ മന്ത്രിയും ഉന്നതതല സംഘവും യു.എസിലെത്തി. ഇതിനിടെ ഇസ്രായേൽ വംശഹത്യയിൽ പൊലിഞ്ഞ ജീവൻ അരലക്ഷം കടന്നു. മാധ്യമം ഇത് ലീഡ് വാർത്തയാക്കിയപ്പോൾ മനോരമ ഉൾപ്പെടെയുള്ള പത്രങ്ങളിലും വാർത്ത ഒന്നാം പേജിൽ തന്നെയുണ്ട്. മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ BJP സംസ്ഥാന അധ്യക്ഷൻ. കോർ കമ്മറ്റി യോഗത്തിൽ കേന്ദ്ര നേതൃത്വമാണ് പേര് നിർദ്ദേശിച്ചത്. ജഡ്ജിയുടെ വീട്ടി...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 22.03.2025

തീ അണക്കാനെത്തിയ അഗ്നിശമന സേന ജഡ്ജിയുടെ വീട്ടിൽ കണ്ടെത്തിയത് കോടികൾ. സംഭവം വിവാദമായതോടെ ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമക്കെതിരെ നടപടി തുടങ്ങിയെന്ന വാർത്ത പത്രങ്ങളിൽ പ്രാധാന്യത്തോടെയുണ്ട്. കേന്ദ്ര ഫണ്ട് വിനിയോഗ പരിധിയിൽ കേന്ദ്രത്തിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. തുടർന്ന് മുണ്ടക്കൈ കേന്ദ്രഫണ്ടിൻ്റെ വിനിയോഗത്തിനുള്ള സമയപരിധി ഡിസംബർ 31 വരെ നീട്ടി. ഐ പി എൽ ക്രിക്കറ്റ് ഇന്നു മുതൽ തുടങ്ങും. ഉദ്ഘാടന മത്...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 21.03.2025

ഛത്തിസ്ഗഢിൽ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ 30 മാവോവാദികളെ വധിച്ചു. ഈ വാർത്തയാണ് ഇന്ന് മിക്ക പത്രങ്ങൾക്കും പ്രധാന തലക്കെട്ട്. ലോകരാജ്യങ്ങളുടെ എതിർപ്പ് അവഗണിച്ച് അമേരിക്കൻ പിന്തുണയോടെ ഇസ്രായേൽ ഗസ്സയിൽ വംശഹത്യ തുടരുകയാണ്. 24 മണിക്കൂറിനിടെ മാത്രം കൊല്ലപ്പെട്ടത് 100ലേറെ പേരാണ്. ലഹരി ഉപയോഗത്തിൽ ശക്തമായ നിലപാടെടുത്തിരിക്കുകയാണ് വയനാട് പുതുപ്പാടി പഞ്ചായത്തിലെ മഹല്ല് കമ്മറ്റികൾ. നിരന്തരം ലഹരി കുറ്റകൃത്യങ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne 20.03.2025

സുനിതാ വില്യംസും ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തിൽ നിന്ന് തിരിച്ചെത്തിയതും അതിന്റെ വിശേഷങ്ങളുമാണ് എല്ലാ പത്രങ്ങളുടെയും മധുരവിഭവം. ആശാസമരം ഇന്നലെ രണ്ടുതവണ ചർച്ച ചെയ്തിട്ടും പരിഹാരമാകാതെ തുടരുന്നുമുണ്ട്. ഏതാണ്ട് എല്ലാ പത്രങ്ങളുടെയും ലീഡ് വാർത്ത അതാണ്. വിഴിഞ്ഞത്തേക്ക് റെയിൽ തുരങ്കം നിർമ്മിക്കാൻ മന്ത്രിസഭ തീരുമാനിച്ചതുണ്ട്. അങ്ങനെ വാർത്തകൾ പലതുണ്ട്. | കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple P...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 19.03.2025

ഗസ്സയിൽ ഇസ്രായേൽ തുടരുന്ന കൂട്ടക്കുരുതിയാണ് ഇന്ന് പ്രധാന പത്രങ്ങൾക്കെല്ലാം തലക്കെട്ട്. നൂറിലേറെ യുദ്ധവിമാനങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 413 പേർ. മാധ്യമം ഒന്നാം പേജ് മുഴുവൻ ഈ വാർത്തക്ക് നീക്കി വച്ചിരിക്കുന്നു. കൊല്ലപ്പെട്ട പിഞ്ചുകുഞ്ഞിൻ്റെ മൃതദേഹവുമായി ബന്ധു നിൽക്കുന്ന ചിത്രം ഇസ്രായേൽ ക്രൂരയുടെ നേർസാക്ഷ്യമാണ്. വെടി നിർത്തൽ കാറ്റിൽ പറത്തി ഇസ്രയേലിൻ്റെ കൂട്ടക്കുരുതി അമേരിക്കൻ പിന്തുണയോടെയാണ്. സു...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 18.03.2025

മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ സർക്കാർ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചത് ഹൈക്കോടതി റദ്ദാക്കിയതാണ് മിക്ക പത്രങ്ങൾക്കുമിന്ന് പ്രധാന തലക്കെട്ട്. കൊല്ലത്ത് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു. അക്രമി തീവണ്ടിക്ക് മുന്നിൽ ചാടി മരിച്ചു. കൊല്ലപ്പെട്ട ഫെബിൻ ജോർജിൻ്റെ സഹോദരിയെ ലക്ഷ്യമിട്ടാണ് തേജസ് എന്ന 24കാരൻ എത്തിയതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു. ലക്ഷാർ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 17.03.2025

രാജ്യവ്യാപകമായി ലഹരിവേട്ട തുടരുന്നു, ബെംഗളൂരുവിൽ 75 കോടിയുടെ എംഡിഎം എ യും , ഇംഫാൽ , ഗുവാഹാട്ടി മേഖലയിൽ നിന്ന് 88 കോടിയുടെ മെത്താംഫെറ്റമിനും പിടിച്ചെടുത്തു. കളമശ്ശേരി പോളിടെക്നിക് കഞ്ചാവ് വേട്ടയിൽ പണം പിരിച്ച വിദ്യാർഥിയും പിടിയിലായി. മാധ്യമം, മാതൃഭൂമി, മലയാള മനോരമ ഉൾപ്പെടെ മിക്ക പത്രങ്ങളും ലഹരി വിരുദ്ധ വാർത്തകൾ ഒന്നാം പേജിൽ തന്നെ പ്രാധാന്യത്തോടെ പ്ലേസ് ചെയ്തിട്ടുണ്ട്. നാസയുടെ ക്രൂ 10 ദൗത്യം വിജയത്ത...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 15.03.2025

കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ കഞ്ചാവ് വേട്ട , മൂന്ന് വിദ്യാർഥികൾ അറസ്റ്റിലായി. 2 കിലോ കഞ്ചാവും തൂക്കിവിൽക്കാനുള്ള ത്രാസും ഉൾപ്പെടെയാണ് കണ്ടെത്തിയത്. എല്ലാ മലയാള പത്രങ്ങളുടെയും ഒന്നാം പേജിലുണ്ട് ഈ ഞെട്ടിക്കുന്ന വാർത്ത . പാർലമെൻ്റ് മണ്ഡല പുനർനിർണയത്തിനുള്ള കേന്ദ്ര സർക്കാരിൻ്റെ ഏകപക്ഷീയ നീക്കത്തിൽ തമിഴ്നാടിനൊപ്പം കേരളവും. ചെന്നൈ സമ്മേളനത്തിലേക്ക് സ്റ്റാലിൻ, പിണറായി വിജയനെ ക്ഷണിച്ചു. വിഷയത്തിൽ മുഖ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 14.03.2025

സംസ്ഥാനത്തെ നാലായിരത്തോളം റേഷൻകടകൾ പൂട്ടി. ബാക്കി കടകളിൽ വിൽപ്പന കൂട്ടാൻ അവസരമൊരുക്കണമെന്ന് സർക്കാർ വിദഗ്ധ സമിതി ശിപാർശ നൽകി.കേന്ദ്രസർക്കാരുമായുള്ള ഭാഷാ തർക്കം രൂക്ഷമായിരിക്കെ സംസ്ഥാന ബജറ്റ് ലോഗോയിൽ നിന്ന് രൂപയുടെ ചിഹ്നം ഒഴിവാക്കി തമിഴ്‌നാട്. വാക്കുകളെ ദലിത് അവകാശങ്ങൾ നേടാനുള്ള ആയുധമാക്കിയ എഴുത്തുകാരനും ദളിത് ചിന്തകനുമായ കെ.കെ. കൊച്ചിന് വിട |കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 13.03.2025

ഡൽഹിയിൽ മുഖ്യമന്ത്രിയെ കേരള ഹൗസിലെത്തി കണ്ട് കേന്ദ്രമന്ത്രി നിർമല സീതാരാമൻ. അസാധാരണ കൂടിക്കാഴ്ചയിൽ കേരളത്തിന്റെ ആവശ്യങ്ങളാണ് ചർച്ചയായത്. ഗവർണർ സാക്ഷിയായ നിർണായക നയതന്ത്ര കൂടിക്കാഴ്ച തന്നെയാണ് മിക്ക പത്രങ്ങളുടെയും പ്രധാന തലക്കെട്ട്. രാജ്യത്തെ വിലക്കയറ്റത്തോത് ഏഴ് മാസത്തെ താഴ്ന്ന നിരക്കിൽ എത്തി. ഭാരതി എയർടെല്ലിന് പിന്നാലെ ഇലോൺ മസ്‌കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് സേവന കമ്പനിയായ സ്റ്റാർ ലിങ്കുമായി കൈകോർക്കാ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 12.03.2025

ആശമാരുടെ വേതനത്തിൽ കേരളത്തിന് കുടിശ്ശിക മുഴുവൻ നൽകിയെന്ന് കേന്ദ്രവും, 2023 - 24ൽ കേന്ദ്രം തുക അനുവദിച്ചിട്ടില്ലെന്ന് സംസ്ഥാനവും ആവർത്തിക്കുന്നു. പത്രങ്ങളിൽ ഈ വൈരുദ്ധ്യം പ്രധാന വാർത്തയായി. ആശക്കുഴപ്പം എന്ന് മാധ്യമം തലക്കെട്ട് നൽകിയപ്പോൾ ശരിയേത് എന്നാണ് മാതൃഭൂമി ക്ക് പ്രധാന ഹെഡ് ലൈൻ. പാക്കിസ്ഥാനിൽ ട്രെയിൻ റാഞ്ചിയതും 182 പേരെ ബന്ദികളാക്കിയതും മലയാള മനോരമ ഒന്നാം പേജിൽ പ്രധാന വാർത്തയായി നൽകി. ചൂടിലും,...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 11.03.2025

ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയതിനാൽ രാവിലെ 10 മുതൽ 3 വരെ നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കണമെന്ന് ദുന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയ വാർത്ത മനോരമയുടെ ഒന്നാം പേജിൽ തന്നെയുണ്ട്. കൂടൽമാണിക്യ ക്ഷേത്രത്തിൽ ജാതീയ അധിക്ഷേപം നടന്നെന്ന് ബോധ്യപ്പെട്ടാൽ കർശനനടപടിയെന്നാണ് ദേവസ്വം ഭരണസമിതി നിലപാട്. നടന്നതെന്തെന്ന് ജീവനക്കാരനോട് രേഖാമൂലം വിശദീകരണം തേടാനാണ് തീരുമാനമെന്ന് മാധ്യമം റിപ്പോർട്ട് ച...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 08.03.2025

വനിതാദിനത്തെ പത്രങ്ങൾ വരവേൽക്കുന്നത് വ്യത്യസ്തതയോടെയാണ്. മാസ്റ്റ് ഹെഡിൽ അഥവാ പത്രങ്ങളുടെ പേരെഴുതിയിരിക്കുന്ന ഭാഗത്ത് വനിതാദിന തീം കൊണ്ടുവന്നിട്ടുണ്ട് ഒട്ടുമിക്ക പത്രങ്ങളും. മാതൃഭൂമിയുടെ ഒന്നാം പേജിലെ വനിതാദിന വാർത്തകൾ തീരുമാനിച്ചത് ഗസ്റ്റ് എഡിറ്ററായി എത്തിയ എഴുത്തുകാരി ആർ. രാജശ്രീയാണ്. സുനിതാ വില്യംസിനെ ഓർമിപ്പിച്ചാണ് മാധ്യമത്തിൻ്റെ വനിതാദിന സന്ദേശം. ധീരമായ പോരാട്ടത്തിനൊടുവിൽ അവൾ വരും. കാരണം അവൾ സ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 07.03.2025

മൂലധന നിക്ഷേപത്തിന് ചുവപ്പ് പരവതാനി വിരിച്ച് പിണറായി വിജയൻ സംസ്ഥാന സമ്മേളത്തിൽ അവതരിപ്പിച്ച നയരേഖ. അടിസ്ഥാന സൗകര്യ മേഖലയിലടക്കം കുതിച്ചു ചാട്ടമുണ്ടാക്കി മധ്യവർഗ പിന്തുണ ലക്ഷ്യമിടുന്നതാണ് രേഖയെന്ന് മാധ്യമം വിശകലനം ചെയ്യുന്നു. ബുൽഡോസർ രാജിൽ യു.പി. സർക്കാരിന് മുന്നറിയിപ്പ് നൽകുകയാണ് സുപ്രീം കോടതി. ഇനിയും തുടർന്നാൽ ഇടിച്ചു നിരത്തുന്ന വീടുകൾ സർക്കാർ ചെലവിൽ പുനർനിർമിക്കുമെന്നാണ് താക്കീത്. മുഴുവൻ ബന്ദികള...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 06.03.2025

സി.പി.എം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. പാർട്ടിയെ തുടർഭരണത്തിലേക്ക് നയിച്ച പിണറായി വിജയനെ ക്യാപ്റ്റനാക്കി സി.പി.എം മൂന്നാം തവണയും നിയമസഭാ തെരഞ്ഞെടുപ്പിന് ഇറങ്ങുമോ എന്നതിന് സമ്മേളനത്തിൽ ഉത്തരമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അമേരിക്കൻ ഉൽപന്നങ്ങൾക്ക് തീരുവ ചുമത്തുന്ന രാജ്യങ്ങൾക്കെതിരെ അമേരിക്ക അതേ അളവിൽ തിരിച്ചും ചുമത്തുന്ന തീരുവ ഏപ്രിൽ 2 മുതൽ പ്രാബല്യത്തിൽ വരും. രണ്ട് മലയാളികളുടെ വധശിക്ഷ യു....

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 04.03.2025

സംസ്ഥാനത്ത് ലഹരിയും, അക്രമങ്ങളും വ്യാപകമാകുന്ന പശ്ചാത്തലത്തിൽ ഒന്നിച്ച് പ്രതിരോധം തീർക്കാൻ ഭരണ പ്രതിപക്ഷ കക്ഷികൾ.. സഭക്കകത്തും പുറത്തുമുണ്ടായ സംഭവ വികാസങ്ങളാണ് മിക്ക പത്രങ്ങളിലും പ്രധാന വാർത്ത. മലയാള മനോരമ ഒന്നാം പേജ് പൂർണമായി ലഹരി വിരുദ്ധ ക്യാം പൈനായി നീക്കിവെച്ചു. പാർട്ടിയിൽ കുടിയന്മാർ വേണ്ടെന്ന് എം.വി. ഗോവിന്ദൻ്റെ പ്രസ്താവനയും ഈ സാഹചര്യത്തിൽ പത്രങ്ങൾ പ്രധാന്യത്തോടെ നൽകി. അനോറ എന്ന സിനിമക്ക് 5 ഓ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 03.03.2025

കേരളത്തിൽ 2 മാസത്തിനിടെ നടന്നത് 63 കൊലപാതകം, ഇതിൽ 30 എണ്ണത്തിനും ലഹരി ബന്ധമെന്ന് പൊലീസ്. ഞെട്ടിക്കുന്ന കണക്കുകളും ക്രൂര കൊലപാതകങ്ങളുടെ ഫോളോഅപ്പുകളുമാണ് ഇന്നും പത്രങ്ങൾ നിറയ്ക്കുന്നത്. കേരളത്തിലെ സംരംഭങ്ങളെക്കുറിച്ചുള്ള പരമാർശത്തിൽ ശശി തരൂർ നിലപാട് തിരുത്തി. മുൻപ് റിപ്പോർട്ട് ചെയ്തതുപോലെയല്ല സ്റ്റാർട്ടപ്പുകളുടെ സ്ഥിതിയെന്ന കണക്ക് നിരാശാജനകമെന്നാണ് തരൂരിൻ്റെ പുതിയ ട്വീറ്റ്. ഗസ്സയിലേക്കുള്ള സഹായ വസ്ത...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 02.03.2025

താമരശ്ശേരിയിൽ വിദ്യാർഥികളുടെ മർദനത്തിൽ പരുക്കേറ്റ പത്താം ക്ലാസുകാരൻ കൊല്ലപ്പെട്ടത് നഞ്ചക്ക് കൊണ്ടുളള അടിയിൽ തലയോട്ടി പൊട്ടിയെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പിടിയിലായ 5 വിദ്യാർഥികളെയും കൊലക്കുറ്റം ചുമത്തി ഒബ്സർവേഷൻ ഹോമിലാക്കി. ഈ വാർത്തയാണ് മലയാള പത്രങ്ങൾക്കിന്ന് ലീഡ്. വേണ്ട മക്കളേ എന്ന് മാതൃഭൂമിയും, പാഠം പഠിക്കട്ടെ എന്ന് മാധ്യമവും തലക്കെട്ട് നൽകി. ധാതുകരാറുമായി ബന്ധപ്പെട്ട ചർച്ചക്കിടെ അപമാനിച്...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne 01.03.2025

നമ്മുടെ സ്‌കൂളുകളിലെ തല്ല് ജ്വരം ഒരു കുട്ടിയുടെ ജീവനെടുത്തതാണ് പത്രങ്ങളുടെ ഇന്നത്തെ പ്രധാനവാർത്ത. കോഴിക്കോട് താമരശ്ശേരിയിൽ ഒരു ട്യൂഷൻ സെന്ററിലെ വിദ്യാർഥികളും മറ്റൊരു ഹൈസ്‌കൂളിലെ വിദ്യാർഥികളും തമ്മിലുണ്ടായ അടിയിൽ പരിക്കേറ്റ പതിനഞ്ചുകാരനാണ് മരിച്ചത്. കോൺഗ്രസിലെ തല്ല് ഹൈക്കമാൻഡ് ഇടപെട്ട് തൽക്കാലത്തേക്ക് നിർത്തിവെച്ചിട്ടുണ്ട്. പി.എഫ് പെൻഷൻ പദ്ധതിയിലെ മാറ്റം സംബന്ധിച്ച വാർത്തകളുണ്ട്. | കേൾക്കാം കാതിലെത...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne 28.02.2025

കടൽമണൽ ഖനനത്തിന്റെ പരിസ്ഥിതി ആഘാതത്തെ കുറിച്ച് പഠനം നടത്തുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയതാണ് ഇന്നത്തെ പ്രധാന വാർത്ത. പഠനം കഴിഞ്ഞേ ഖനനമുണ്ടാവൂ... ലോക്‌സഭാ മണ്ഡലങ്ങൾ പുനർനിർണയിക്കുന്നതിനെ കുറിച്ച് പാർലമെന്റിൽ നടക്കുന്ന ചർച്ചകൾ എല്ലാ പത്രങ്ങളും ശ്രദ്ധേയമായ വിധം വിന്യസിച്ചിട്ടുണ്ട്. മുണ്ടക്കൈ- ചൂരൽമല പുനരധിവാസ പദ്ധതിയിൽ വരുത്തിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളാണ് മനോരമയുടെ ലീഡ് വാർത്ത... കേൾക്കാം കാതില...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 27.02.2025

രാജ്യത്തെ മുഴുവൻ പൗരൻമാർക്കും 60 വയസ് തികയുമ്പോൾ പെൻഷൻ ലഭിക്കുന്ന പദ്ധതിക്ക് കേന്ദ്രസർക്കാർ ഒരുങ്ങുന്നു എന്ന റിപ്പോർട്ടാണ് മാതൃഭൂമിയുടെ ലീഡ് വാർത്ത. കെ.സുധാകരൻ മാറും , പുതിയ KPCC പ്രസിഡൻ്റ് ഉടൻ എന്ന് റിപ്പോർട്ട് ചെയ്യുന്നു മാധ്യമം. അടൂർ പ്രകാശ്, ബെന്നി ബഹനാൻ, സണ്ണി ജോസഫ് എന്നിവരാണ് പരിഗണനയിലുള്ളവർ. 50 ലക്ഷം ഡോളർ, അതായത് 43.5 കോടി രൂപ ചെലവാക്കാൻ ശേഷിയുള്ളവർക്ക് US പൗരത്വത്തിലേക്ക് വഴിതുറക്കുന്ന ഗോൾ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 26.02.2025

ഇരുപത്തിമൂന്നുകാരൻ കുടുംബാംഗങ്ങൾ ഉൾപ്പെടെ അഞ്ചുപേരെ കൊലപ്പടുത്തിയ സംഭവത്തിലെ ഫോളോ അപ്പ് വാർത്തകളാണ് പത്രങ്ങളിൽ പ്രധാന തലക്കെട്ട്. വട്ടം ചുറ്റിച്ച് കൂട്ടക്കൊല എന്ന് മാതൃഭൂമി. പണമില്ല കൊന്നൊടുക്കി എന്ന് മനോരമ. എന്തിന് കൊന്നു എന്ന് മാധ്യമം. അരുംകൊലക്ക് പ്രേരിപ്പിച്ചത് സാമ്പത്തിക പ്രതിസന്ധിയെന്ന് പ്രതി മൊഴിനൽകുമ്പോളും ചുരുളഴിയുന്നില്ല ദുരൂഹത. കണ്ണൂരിൽ വഴിമുടക്കി നടുറോഡിൽ സമരം ചെയ്ത പതിനായിരം സി.പി.എം...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 25.02.2025

തിരുവനന്തപുരത്ത് 5 പേരെ ചുറ്റിക കൊണ്ടടിച്ച് കൊന്ന് യുവാവ്. ഇരയായവരിൽ സഹോദരനും, മുത്തശ്ശിയും , സുഹൃത്തും. അമ്മ ഗുരതരരാവസ്ഥയിലുമാണ്. തലസ്ഥാനത്തെ അരുംകൊല തന്നെയാണ് പത്രങ്ങളിലെ പ്രധാന വാർത്ത. രണ്ട് ബോഡി ബിൽഡിങ് താരങ്ങളെ ആംഡ് പൊലീസ് ഇൻസ്പെക്‌ടർമാരായി നിയമിച്ച മന്ത്രിസഭാ തീരുമാനത്തിന് കായികക്ഷമതാ പരീക്ഷയിൽ തിരിച്ചടി. ഒരാൾ തോറ്റു. രണ്ടാമൻ എത്തിയില്ല. വീണ്ടും കായികക്ഷമതാ പരീക്ഷ നടത്തി നിയമനം നൽകാൻ എല്ലാ മ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne 24.02.2025

ഇടഞ്ഞുനിൽക്കുന്ന ശശി തരൂർ കോൺഗ്രസിൽ ഉണ്ടാക്കുന്ന പരിഭ്രാന്തിയാണ് ഇന്ന് പത്രങ്ങളുടെ ഒന്നാംപേജിനെ സജീവമാക്കുന്നത്. ആറളം ഫാമിലെ ആദിവാസി പുനരധിവാസ മേഖലകളിൽ ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്ന വാർത്തയുണ്ട്. കൊല്ലത്ത് റെയിൽപാളത്തിൽ ടെലിഫോൺ പോസ്റ്റ് വെച്ചത് അട്ടിമറിക്കുളള ശ്രമമാണെന്ന് പൊലീസ് കണ്ടെത്തിയതുമുണ്ട്. കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast അവതരണം...

Écoute le podcast Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne sur Replaio

La radio et les podcasts dans une seule appli - gratuite, sans inscription. Installe-la dès aujourd'hui et ne rate pas le lancement

Télécharger sur Google Play

Replaio n'est pas éditeur de podcasts ; les noms des émissions, les visuels et l'audio appartiennent à leurs auteurs et sont diffusés via des flux RSS publics