fr

Mathrubhumi

Battle For Kerala 2024

കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലെയും സാധ്യതകളും രാഷ്ട്രീയ സമവാക്യങ്ങളും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഘടകങ്ങളും വിലയിരുത്തുകയാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ ജയശങ്കറും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ കെ.എ ജോണിയും പിപി ശശീന്ദ്രനും

N'hésitez pas à visiter le site du podcast et à soutenir son créateur : www.spreaker.com

Auteur

Mathrubhumi

Catégorie

News

Site du podcast

www.spreaker.com

Dernier épisode

28 févr. 2024

Où écouter ?

Les podcasts dans l'appli Replaio Radio Bientôt disponible

Les podcasts arrivent très bientôt dans l'appli. Installe-la dès maintenant et découvre en avant-première une toute nouvelle façon de vivre les podcasts

Télécharger sur Google Play Installe-la gratuitement Android près de 10 M de téléchargements · note de 4,8 iOS bientôt

Épisodes

പൊന്നാനിയില്‍ ലീഗ് തേരോട്ടത്തിന് കടിഞ്ഞാണിടാന്‍ സിപിഎമ്മിനാകുമോ | Ponnani 28.02.2024

ലീഗ് തട്ടകങ്ങളിലൊന്നാണ് പൊന്നാനി. വര്‍ഷങ്ങളായി ലീഗ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുന്ന മണ്ഡലം. ഉറച്ച കോട്ട. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ലീഗിന്റെ തേരോട്ടം തടയാന്‍ സിപിഎമ്മിനാകുമോ.. പൊന്നാനിയിലെ സാധ്യതകളെക്കുറിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ എ ജയശങ്കര്‍ വിലയിരുത്തുന്നു. ഒപ്പം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ കെഎ ജോണിയും പിപി ശശീന്ദ്രനും. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

പാലക്കാട് സിപിഎം തിരിച്ചുപിടിക്കുമോ? | Palakkad 28.02.2024

2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാടേറ്റ തോല്‍വി സിപിഎമ്മിന് വലിയൊരു ആഘാതം തന്നെയായിരുന്നു. പാലക്കാട് മണ്ഡലത്തേക്കുറിച്ചും സ്ഥാനാര്‍ത്ഥി സാധ്യതകളേക്കുറിച്ചും അഡ്വ.എ ജയശങ്കര്‍ വിലയിരുത്തുന്നു.ഒപ്പം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ കെഎ ജോണിയും പിപി ശശീന്ദ്രനും. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

പത്താമങ്കം കൊടിക്കുന്നിലിന് വെല്ലുവിളി, ആര് നേടും മാവേലിക്കര | Mavelikkara 26.02.2024

മാവേലിക്കര മണ്ഡലത്തില്‍ കൊടിക്കുന്നില്‍ സുരേഷിനെ വീഴ്ത്താന്‍ ഇടതുപാളയത്തിന് ആകുമോ? മാവേലിക്കരയില്‍ പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികളുടെയും ജയപരാജയസാധ്യതകള്‍ വിലയിരുത്തകയാണ് അഡ്വ. എ.ജയശങ്കര്‍ ഒപ്പം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ കെഎ ജോണിയും പിപി ശശീന്ദ്രനും. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍

കോട്ടയത്ത് അങ്കംവെട്ടാന്‍ കേരള കോണ്‍ഗ്രസുകള്‍, എല്‍ഡിഎഫിലെ ചാഴിക്കാടന്‍ ജയിക്കുമോ? | Kottayam 26.02.2024

കഴിഞ്ഞ തവണ കോണ്‍ഗ്രസിനൊപ്പം നിന്ന് കോട്ടയം പിടിച്ച തോമസ് ചാഴികാടന്‍ ഇത്തവണ ജോസ്.കെ.മാണി ഗ്രൂപ്പിനൊപ്പം എല്‍.ഡി.എഫിലാണ്. ഫ്രാന്‍സിസ് ജോര്‍ജിനെ ഇറക്കി ഇത്തവണയും വിജയിക്കാമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി ചാഴികാടനെത്തുമ്പോള്‍ കോട്ടയത്ത് നടക്കുക കോണ്‍ഗ്രസുകാര്‍ തമ്മിലുള്ള മത്സരമാകുമോ? കോട്ടയം മണ്ഡലത്തെക്കുറിച്ചും മത്സരസാധ്യതയെക്കുറിച്ചും അഡ്വ.എ.ജയശങ്കര്‍ വിലയിരുത്തുന്നു ഒപ...

കാസര്‍കോട് ഉണ്ണിത്താന് അത്ര എളുപ്പമല്ല | Podcast 26.02.2024

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ തീപാറുന്ന പോരാട്ടമായിരിക്കുമെന്ന് വിലയിരുത്തുകയാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ.എ ജയശങ്കര്‍. ഇടതു കോട്ടയില്‍ രംഗം പിടിക്കാന്‍ കഴിഞ്ഞെങ്കിലും ഇക്കുറി ഉണ്ണിത്താന് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ല. സിപിഎമ്മിന് സീറ്റ് തിരിച്ചു പിടിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറയുന്നു. ഒപ്പം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ കെഎ ജോണിയും പിപി ശശീന്ദ്രനും. സൗണ്...

ടി.പി ഫാക്ടര്‍ മാഞ്ഞിട്ടില്ല, വടകരയില്‍ ഇത്തവണ ജയം ആര്‍ക്കൊപ്പം | Vadakara 26.02.2024

വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും എല്‍.ഡി.എഫ് പ്രതീക്ഷിക്കുന്നില്ല. വിജയത്തിനായി കച്ചമുറുക്കി കോണ്‍ഗ്രസുമുണ്ട് വടകര മണ്ഡലത്തെക്കുറിച്ചും സ്ഥാനാര്‍ത്ഥി സാധ്യതകളെക്കുറിച്ചും അഡ്വ.എ.ജയശങ്കര്‍ വിലയിരുത്തുന്നു ഒപ്പം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ കെഎ ജോണിയും പിപി ശശീന്ദ്രനും. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

എറണാകുളം യുഡിഎഫ് മണ്ഡലം അട്ടിമറിയ്ക്കാന്‍ ഇടതിന് ആകുമോ | Podcast 24.02.2024

എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ സാഹചര്യങ്ങള്‍ വിലയിരുത്തുകയാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ എ ജയശങ്കര്‍.. ഒപ്പം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ കെഎ ജോണിയും പിപി ശശീന്ദ്രനും. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍

രാഘവന്‍ പഴയ രാഘവനല്ല രാഘവേട്ടനായി, കോഴിക്കോട് സിപിഎം തിരിച്ചുപിടിക്കുമോ | Kozhikkode 24.02.2024

കോഴിക്കോട് ലോക്സഭാമണ്ഡലത്തില്‍ ജനസമ്മതനാണ് എം.കെ രാഘവന്‍ എം.പി. കഴിഞ്ഞ മൂന്ന് തവണയും ജയിച്ച് കയറിയ എം.കെ രാഘവനെ തന്നെയാകും മണ്ഡലത്തിലേക്കായി കോണ്‍ഗ്രസ് ഇത്തവണയും പരിഗണിക്കുക. അങ്ങനെയെങ്കില്‍ രാഘവനെ വെല്ലാന്‍ തക്ക കരുത്തനായ സ്ഥാനാര്‍ത്ഥിയെത്തന്നെ സിപിഎമ്മിന് കണ്ടെത്തേണ്ടിവരും. കോഴിക്കോട് മണ്ഡലത്തിലെ സാഹചര്യങ്ങള്‍ വിലയിരുത്തുകയാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ എ ജയശങ്കര്‍.. ഒപ്പം മുതിര്‍ന്ന മാധ്യമപ്രവര...

മലപ്പുറത്ത് ലീഗ് കോട്ടയില്‍ ഭൂരിപക്ഷം കുറയുമോ | Malappuram 24.02.2024

യുഡിഎഫിന്റേയും മുസ്ലിം ലീഗിന്റേയും ഉറച്ച മണ്ഡലങ്ങളിലൊന്നാണ് മലപ്പുറം. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ലീഗ് കോട്ടയില്‍ ഭൂരിപക്ഷം കുറയുമോ? മലപ്പുറം മണ്ഡലത്തേക്കുറിച്ചും സ്ഥാനാര്‍ത്ഥി സാധ്യതകളേക്കുറിച്ചും ഒപ്പം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ കെഎ ജോണിയും പിപി ശശീന്ദ്രനും.സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

കണ്ണൂരില്‍ സുധാകരന്റെ താത്പര്യം ജയന്ത്, സിപിഎമ്മില്‍ ദിവ്യയ്ക്ക് സാധ്യത | Kannur 24.02.2024

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ നിലവിലെ എം.പിയായ സുധാകരന്‍ മത്സരരംഗത്തുനിന്ന് മാറിനിന്നാല്‍ കോണ്‍ഗ്രസിന് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ലെന്ന് വിലയിരുത്തുകയാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ.എ ജയശങ്കര്‍. കണ്ണൂര്‍ തിരിച്ചുപിടിക്കുക എന്നത് സിപിഎമ്മിന് അഭിമാന പോരാട്ടമായതിനാല്‍ മണ്ഡലത്തില്‍ കടുത്ത മത്സരം നടക്കും സാഹചര്യങ്ങള്‍ വിലയിരുത്തുകയാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ എ ജയശങ്കര്‍.. ഒപ...

ഇടുക്കിയില്‍ യു.ഡി.എഫിനെ വെല്ലുവിളിക്കാന്‍ ആരെയിറക്കും? | Podcast 24.02.2024

ഇടുക്കി മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തുകയാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ എ ജയശങ്കര്‍. ഒപ്പം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ കെഎ ജോണിയും പിപി ശശീന്ദ്രനും സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

ആലത്തൂരില്‍ സിപിഎമ്മിന്റെ തുറുപ്പ്ചീട്ട് എ.കെ ബാലനോ | Alathur 24.02.2024

കഴിഞ്ഞ തവണ അമ്പരപ്പിക്കുന്ന വിജയവുമായാണ് ആലത്തൂരില്‍ നിന്ന് രമ്യ ഹരിദാസ് ജയിച്ചു കയറിയത്. ഇത്തവണ കോണ്‍ഗ്രസില്‍ നിന്ന് മണ്ഡലം തിരിച്ചുപിടിക്കാന്‍ രമ്യയ്‌ക്കെതിരേ ശക്തനായ സ്ഥാനാര്‍ത്ഥിയെത്തന്നെ എല്‍.ഡി.എഫ് നിര്‍ത്തേണ്ടി വരും. ആലത്തൂര്‍ മണ്ഡലത്തേക്കുറിച്ചും സ്ഥാനാര്‍ത്ഥി സാധ്യതകളേക്കുറിച്ചും അഡ്വ.എ ജയശങ്കര്‍ വിലയിരുത്തുന്നു. വിലയിരുത്തുകയാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ എ ജയശങ്കര്‍.. ഒപ്പം മുതിര്‍ന്ന മ...

തരൂര്‍ ഒരു ബ്രാന്‍ഡ് ആണ്, അതുപോലൊരു നേതാവ് കേരളത്തിലില്ല'- അഡ്വ. എ.ജയശങ്കര്‍ | Shashi Tharoor 24.02.2024

കേരളത്തിന്റെ തലസ്ഥാന നഗരത്തില്‍ നിന്ന് ഹാട്രിക് വിജയവുമായാണ് ശശിതരൂര്‍ 2019-ല്‍ ലോക്‌സഭയിലെത്തുന്നത്. ഇത്തവണയും തരൂര്‍ തന്നെയാകും യു.ഡി.എഫ് സ്ഥാനാര്‍ഥിയെങ്കില്‍ ബിജെപിക്കും എല്‍ഡിഎഫിനും മത്സരം കടുപ്പമാകും. നാലാം വട്ടമിറങ്ങുന്ന ശശിതരൂരിനെ വെല്ലാന്‍ തലസ്ഥാനത്ത് കേന്ദ്രമന്ത്രിമാര്‍ മുതല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരാണ് ബിജെപിയില്‍ നിന്ന് ഉയര്‍ന്ന് കേള്‍ക്കുന്നത്. തിരുവനന്തപുരത്ത് പാര്‍ട്ടികളുട...

പോര് മുറുകുമോ ആറ്റിങ്ങലില്‍ ?| Loksabha election 2024 22.02.2024

ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലം വരുന്ന തിരഞ്ഞെടുപ്പില്‍ എങ്ങനെ ചിന്തിക്കും? ആരൊക്കെയാകും സ്ഥാനാര്‍ത്ഥികള്‍? സാഹചര്യങ്ങള്‍ വിലയിരുത്തുകയാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ എ ജയശങ്കര്‍.. ഒപ്പം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ കെഎ ജോണിയും പിപി ശശീന്ദ്രനും

സിപിഎമ്മിന് പ്രേമചന്ദ്രന്‍ തോറ്റേ തീരൂ, പക്ഷേ സ്ഥാനാര്‍ഥി മുഖ്യം 20.02.2024

കൊല്ലം ലോക്‌സഭാ മണ്ഡലം വരുന്ന തിരഞ്ഞെടുപ്പില്‍ എങ്ങനെ ചിന്തിക്കും? ആരൊക്കെയാകും സ്ഥാനാര്‍ത്ഥികള്‍? സാഹചര്യങ്ങള്‍ വിലയിരുത്തുകയാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ എ ജയശങ്കര്‍.. ഒപ്പം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ കെഎ ജോണിയും പിപി ശശീന്ദ്രനും.

ചാലക്കുടി സേഫ് ആണ് കോണ്‍ഗ്രസിന്, പക്ഷെ... 19.02.2024

ചാലക്കുടി ലോക്‌സഭാ മണ്ഡലം വരുന്ന തിരഞ്ഞെടുപ്പില്‍ എങ്ങനെ ചിന്തിക്കും? ആരൊക്കെയാകും സ്ഥാനാര്‍ത്ഥികള്‍? സാഹചര്യങ്ങള്‍ വിലയിരുത്തുകയാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ എ ജയശങ്കര്‍.. ഒപ്പം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ കെഎ ജോണിയും പിപി ശശീന്ദ്രനും

തൃശൂരില്‍ തീ പാറും, ശൈലജയെത്തിയാല്‍ വടകരയിലും 19.02.2024

തൃശൂരില്‍ ലോക്‌സഭാ മണ്ഡലം വരുന്ന തിരഞ്ഞെടുപ്പില്‍ എങ്ങനെ ചിന്തിക്കും? ആരൊക്കെയാകും സ്ഥാനാര്‍ത്ഥികള്‍? സാഹചര്യങ്ങള്‍ വിലയിരുത്തുകയാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ എ ജയശങ്കര്‍.. ഒപ്പം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ കെഎ ജോണിയും പിപി ശശീന്ദ്രനും

ആരിഫ് കളം പിടിച്ചു; തിരിച്ചുപിടിക്കാന്‍ കെ.സി. ഇറങ്ങുമോ ? 19.02.2024

ആലപ്പുഴ ലോക്‌സഭാ മണ്ഡലം വരുന്ന തിരഞ്ഞെടുപ്പില്‍ എങ്ങനെ ചിന്തിക്കും? ആരൊക്കെയാകും സ്ഥാനാര്‍ത്ഥികള്‍? സാഹചര്യങ്ങള്‍ വിലയിരുത്തുകയാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ എ ജയശങ്കര്‍.. ഒപ്പം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ കെഎ ജോണിയും പിപി ശശീന്ദ്രനും

Écoute le podcast Battle For Kerala 2024 sur Replaio

La radio et les podcasts dans une seule appli - gratuite, sans inscription. Installe-la dès aujourd'hui et ne rate pas le lancement

Télécharger sur Google Play

Replaio n'est pas éditeur de podcasts ; les noms des émissions, les visuels et l'audio appartiennent à leurs auteurs et sont diffusés via des flux RSS publics