Manorama Online
Sunday Special
Sunday Specials
No dejes de visitar la web del podcast y apoyar a su creador: www.manoramaonline.com
Autor
Manorama Online
Categoría
Web del podcast
Último episodio
8 de nov. de 2026
¿Dónde escuchar?
Podcasts en la app Replaio Radio Muy prontoLos podcasts llegarán muy pronto a la app. Instálala ahora y sé el primero en descubrir una forma totalmente nueva de vivir los podcasts
Episodios
മഴക്കാലത്തെ കണക്കെടുപ്പ് | India file Podcast | Manorama Online Podcast 19.08.2026 7:13
പാർലമെന്റിന്റെ മഴക്കാല സമ്മേളനത്തിലുണ്ടായ തടസ്സങ്ങൾ യഥാർഥത്തിൽ ആർക്കാണു നേട്ടമായത്? കേന്ദ്ര സർക്കാരിനും, അതിൽത്തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഈ സമ്മേളനം നഷ്ടങ്ങൾ സമ്മാനിച്ചതെങ്ങനെയാണ്? പ്രതിപക്ഷത്തിന്റേത് മികച്ച പ്രകടനമായിരുന്നോ? മഴക്കാല സമ്മേളനം വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ...
സിംഹംസുനിയുടെ ജിം | Bedtime Story for Kids | MKid 16.08.2026 4:14
ഇപ്പോൾ കാട്ടിൽ നല്ല തണുപ്പാണ്. രാവിലെ എഴുന്നേൽക്കാനും ഓടിച്ചാടി നടക്കാനുമൊക്കെ കാട്ടിലുള്ളവർക്ക് ലേശം മടിയുമുണ്ട്. ഇര തേടാൻ പോകുന്നവരും വെയില് കായാനിറങ്ങുന്നവരും പതുക്കെ ഉണർന്നുവരുന്നേയുള്ളു. അപ്പോൾ സൂര്യൻ ഉദിച്ച് അല്പം വെയിൽ വന്നു തുടങ്ങി. കാട്ടിലൂടെ നടക്കാൻ തീരുമാനിച്ച സിംഹംസുനി ഒരു കാര്യം ശ്രദ്ധിച്ചു. കാട്ടിലെ കുട്ടികളടക്കം ഉഷാറില്ലാത്തവരായിരിക്കുന്നു. എന്തായിരിക്കും കാരണം? കഥ കേട്ടോളൂ... It's...
ചെറുപ്പക്കാരെ ആർക്കാണ് പേടി? | India file Podcast | Manorama Online Podcast 12.08.2026 6:54
ഭരണത്തിലും രാഷ്ട്രീയത്തിലും ചെറുപ്പക്കാരുടെ പങ്കാളിത്തം വേണമെന്ന് രാജ്യം പണ്ടേ ആഗ്രഹിച്ചതാണ്. എന്നാൽ, ‌ആരൊക്കെയോ അവരുടെ വഴിമുടക്കികളായി. ക്യാംപസുകളിൽനിന്ന് ശ്രദ്ധേയ നേതാക്കളായി പുറത്തിറങ്ങുന്നവരിൽ പലരെയും പിന്നീട് കാണാനുമില്ല. രാജ്യത്തെ നിയമനിർമാണ സഭകളിലാകട്ടെ ആവശ്യത്തിനു യുവനേതാക്കളുമില്ല. ജെൻസീ സമരങ്ങളുടെ കാലത്താണ് ഈ അവസ്ഥ. ഈ ചെറുപ്പക്കാർ എവിടേക്കാണു പോകുന്നത്, ഇവരെ ആരാണ് ഭയക്കുന്നത്? ഇന്ത്...
മാന്ത്രിക കിണറും മുയൽക്കുഞ്ഞുങ്ങളും - MKid | Magical Well | Little Rabbits | Bedtime story 10.08.2026 2:24
പൗർണമി കാടിന്റെ അരികിൽ മിന്നുവെന്നും ചിന്നുവെന്നും പേരുള്ള രണ്ട് കുഞ്ഞ് മുയലുകൾ താമസിച്ചിരുന്നു. അവർ കൂട്ടുകാരായിരുന്നു. ഒരു ദിവസം അവർ പൂക്കളെയും ചിത്രശലഭങ്ങളെയും നോക്കി ഓടിക്കളിച്ച് അവർ അറിയാതെ കാട്ടിനുള്ളിലേക്ക് വളരെ ദൂരം പോയി... കഥ കേട്ടോളൂ At the edge of the Paurnami Forest lived two little rabbits named Minnu and Chinnu. They were the best of friends. One day, a...
'ഓഹ്, അവളോ?' | Ayinu Podcast | Manorama Online Podcast 08.08.2026 4:41
സ്ത്രീകൾ ശബ്ദമുയർത്തുമ്പോൾ സമൂഹം നടത്തുന്ന സ്ലട്ട് ഷെമിംഗും ആൾക്കൂട്ട വിചാരണയും എന്തിനാണ്? രാമന്തളി കേസിലേതു പോലെ സ്ത്രീകൾ ഉൾപ്പെടുന്ന, ഇരയെ കുറ്റപ്പെടുത്തുന്ന പ്രവണതയും സ്ത്രീകൾ നേരിടുന്ന സൈബർ ആക്രമണങ്ങളും ഇന്നും തുടരുന്നു. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്' Why does society resort to slut shaming and mob trials when women raise their voices? Like in the Ramanthali case, t...
തമ്പുവും കുസൃതിയും- MKid | Thampu and His Pranks | Bedtime story 02.08.2026 2:23
കാറ്റാടി കാട്ടിൽ കാഴ്ചകൾ കണ്ട് നടക്കുകയായിരുന്നു തമ്പു ആനക്കുട്ടൻ. കണ്ണിൽ നിറയെ കുസൃതിയുമായി കാഴ്ചകൾ കണ്ട് ഇങ്ങനെ നടക്കുമ്പോൾ അതാ നിൽക്കുന്നു മിട്ടു മുയൽ... കഥ കേട്ടോളൂ Thampu, the baby elephant, was strolling through the forest, taking in the sights. With mischief sparkling in his eyes, he was enjoying the view when, lo and behold, there stood Mithu the rabbit... Let's listen to the story....
ജന്തർ മന്ത്രിക്കുന്നത് | India file Podcast | Manorama Online Podcast 29.07.2026 6:48
ജന്തർ മന്തർ: കഴിഞ്ഞ ദിവസങ്ങളിൽ നാം ഏറെ കേട്ട, കണ്ട, വായിച്ച വാക്ക്. വീറുറ്റ സമരങ്ങൾക്കു സാക്ഷ്യം വഹിച്ച, ചോരയും കണ്ണീരും വീണയിടം. ആവശ്യങ്ങളിൽനിന്ന് ഒരിഞ്ച് പിന്നോട്ടു പോകാത്ത, ലാത്തിയടികളെ ഭയക്കാത്തവർ മുദ്രാവാക്യം വിളികൾ കൊണ്ട് മുഖരിതമാക്കുന്നയിടം. 1724ൽ നിർമിക്കപ്പെട്ട ഒരു വാനനിരീക്ഷണ കേന്ദ്രം എങ്ങനെയാണ് ദേശീയ തലസ്ഥാനത്തിലെ പ്രതിഷേധത്തിന്റെ കേന്ദ്രഭൂമികയായത്, ജെന്‍സീ സമരത്തിന്റെ വിജയവിസ്മയമായ...
സെല്ഫ് മാർക്കറ്റിങ് എനിക്ക് പരിചയമില്ല | Sibi Malayil Interview 27.07.2026 11:22
In this podcast, veteran Malayalam filmmaker Sibi Malayil reflects on a illustrious career spanning over 40 years. Known for his profound artistic restraint and emotional depth, the director discusses his transition into cinema, his unique approach to visual storytelling, and the collaborative magic that brought unforgettable characters like Niranjan and Sethumadhavan to life. ഈ പോഡ്‌ക...
തമ്പുക്കുട്ടനും മിന്നുക്കുട്ടിയും സ്കൂളിലേക്ക്! -- MKid | Minnu | Thambu | Moral Story 26.07.2026 1:46
രാവിലെ മുതലേ ആകാശത്ത് കരിമേഘങ്ങൾ ഉരുണ്ടുകൂടിയിരുന്നു. നോക്കിനിൽക്കെ 'ചറപറാ' എന്ന് മഴ പെയ്യാൻ തുടങ്ങി. സ്കൂളിൽ പോകാൻ തയ്യാറായി നിന്ന മിന്നുവിന് വിഷമമായി. പക്ഷേ, മഴ തോരുന്ന ലക്ഷണമേയില്ല!പെട്ടെന്നാണ് മിന്നുവിന് തന്റെ പുതിയ കുടയുടെ കാര്യം ഓർമ്മ വന്നത്. ഓടിച്ചെന്ന് അവൾ ആ പുത്തൻ കുട കയ്യിലെടുത്തു. കുട്ടിത്തവളകൾ നൃത്തം ചെയ്യുന്ന ഭംഗിയുള്ള ചിത്രങ്ങളുള്ള ഒരു ഒന്നാന്തരം കുട! കുടയും ചൂടി, മഴവെള്ളത്തിൽ തുള്ളി...
'ങാഹാ, ഞങ്ങൾ സ്ത്രീകളല്ലേ?' | Ayinu Podcast | Manorama Online Podcast 25.07.2026 6:45
നേതൃത്വത്തിൽ സ്ത്രീകളുടെ പരാജയം, കഴിവുകേടോ അതോ വ്യവസ്ഥാപിതമായ വിവേചനമോ? പലപ്പോഴും ഉയരുന്ന ചോദ്യമാണിത്. ഇത് യഥാർത്ഥത്തിൽ അർഹതയുള്ള സ്ത്രീകളുടെ മുന്നോട്ടുള്ള യാത്രയെ ബാധിക്കുകയും 'സ്ത്രീകൾ നേതൃത്വത്തിന് യോഗ്യമല്ല' എന്ന തെറ്റായ ധാരണ ബലപ്പെടുത്തുകയും ചെയ്യുന്നില്ലേ? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്' When women in leadership fail, is it due to incompetence or systemic discrimina...
സർക്കാരെന്ന ‘സൂപ്പർ ജഡ്ജി' | India file Podcast | Manorama Online Podcast 23.07.2026 6:57
സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്‌ജിമാരുടെ നിയമനത്തിലെ സർക്കാർ ഇടപെടൽ ഒഴിവാക്കാനാണ് നിയമന കമ്മിഷൻ രൂപീകരണം സുപ്രീം കോടതി 2015ൽ ത‌ടഞ്ഞത്. എന്നാൽ, ജഡ്ജി നിയമനങ്ങളിൽ ഇപ്പോഴും സർക്കാർ ഇടപെടൽ ‘സജീവ’മാണ്. എങ്ങനെയാണ് കേന്ദ്രം ഈ ഇടപെടൽ നടത്തുന്നത്, അല്ലെങ്കിൽ തങ്ങള്‍ക്ക് താൽപര്യമുള്ള രീതിയിലായിരിക്കണം ജഡ്ജിമാരുടെ നിയമനം എന്ന് ഉറപ്പാക്കുന്നത്? മുൻ പട്‌ന, അലഹബാദ്, കേരള...
മുത്തശ്ശിയെ സഹായിച്ച മിന്നു! - MKid | Minnu | Moral Story 19.07.2026 2:40
ഒരു ദിവസം വൈകുന്നേരം മിന്നു സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് നടന്നു വരികയായിരുന്നു. അന്നേരം ആകാശത്ത് കറുത്ത മേഘങ്ങൾ ഉരുണ്ടുകൂടുന്നുണ്ടായിരുന്നു. എപ്പോ വേണമെങ്കിലും കനത്ത ഒരു മഴ പെയ്യാം എന്ന അവസ്ഥ. മിന്നു വീട്ടിലെത്താൻ വേണ്ടി അല്പം വേഗത്തിൽ നടന്നു... കഥ കേട്ടോളൂ One evening, Minu was walking home after school. Dark clouds were gathering in the sky, threatening a heavy downpour at any moment. Minu quicken...
'ഈ മഴയിൽ ആരൊക്കെ നനയും' | Manorama Online Podcast | India File 15.07.2026 6:58
പാർലമെന്റിൽ അവതരിപ്പിക്കുന്ന ഭേദഗതികൾ എതിരില്ലാതെ പാസ്സാക്കാനാവുംവിധം വളരാനാണ് കഴിഞ്ഞ മൂന്നു മാസമായി ബിജെപി ശ്രമം. അതിന്റെ ഭാഗമായി പ്രതിപക്ഷകക്ഷികളെ പിളർത്താനുള്ള ശ്രമങ്ങളും ശക്തം. അതേസമയം, കേന്ദ്രത്തിനെതിരെ പ്രതിപക്ഷത്തിന് ഇത്രയേറെ വിഷയങ്ങൾ ഒരുമിച്ചുകിട്ടുന്ന സമ്മേളനം ഇതാദ്യമാണ്. ആ അവസരം മുതലെടുക്കാൻ അവർക്കാകുമോ? അതോ പാർലമെന്റിന്റെ മഴക്കാല സമ്മേളനത്തിൽ പ്രതിപക്ഷത്തിന്റെ പ്രസക്തിതന്നെ ഇല്ലാതാക്കും...
അങ്ങനെ മഴവില്ലുണ്ടായി | Bedtime Story for Kids 12.07.2026 6:46
അതൊരു മഴക്കാലമായിരുന്നു. വഴിയിലും പാടത്തും കുഞ്ഞു തോട്ടിലും വെള്ളം. കുറേ കുറേ വെള്ളം. നല്ല കറുത്ത റോഡിൻറെ ഇരുവശത്തും കെട്ടി നിൽക്കുന്ന വെള്ളത്തിലൂടെ ഓരോ വാഹനങ്ങൾ വേഗത്തിൽ പോകുമ്പോൾ മണ്ണ് കലർന്ന ഇളം തവിട്ട് നിറത്തിലുള്ള വെള്ളം കുതിച്ച് ഉയരും. അത് കണ്ടു നിൽക്കുന്നത് പാടവരമ്പത്തെ തവളക്കുട്ടിക്ക് വലിയ ഇഷ്ടമായിരുന്നു. അതിനൊരു കാരണവുമുണ്ട്. എന്താണെന്ന് അറിയേണ്ടേ? കഥ കേട്ടോളൂ... It was a monsoon season....
അയ്യോ, വല്ലാത്തൊരമ്മ | Ayinu Podcast | Manorama Online Podcast 11.07.2026 4:43
'അമ്മ' എന്ന വാക്ക് കേൾക്കുമ്പോൾ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ചിത്രങ്ങളാണ് തെളിയാറുള്ളത്. എന്നാൽ, എല്ലാ മാതൃബന്ധങ്ങളും അത്ര സുന്ദരമല്ല. മക്കളുടെ മാനസികാരോഗ്യത്തെയും വ്യക്തിത്വത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട് 'ടോക്സിക് മദർ' (Toxic Mother) എന്ന അവസ്ഥ. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്' The word 'mother' often brings to mind images of love and affection. However, not all...
തിരിഞ്ഞ് പായുന്ന അമ്പ് | Manorama Online Podcast | India File 09.07.2026 8:09
അയോധ്യയിലെ സംഭാവനക്കൊള്ള, ക്ഷേത്രസംരക്ഷകരെന്ന ബിജെപിയുടെയും സംഘപരിവാറിന്റെയും പ്രതിഛായയ്ക്ക് വലിയ മങ്ങലേൽപിച്ചിരിക്കുന്നു. വിശ്വാസവ‍ഞ്ചനയെന്ന അപമാനവും കേൾക്കേണ്ടിവരുന്നു. മുൻപും പലവിധ ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും വളരുന്ന പ്രസ്ഥാനത്തിന്റെ പ്രവർത്തനപരമായ വെല്ലുവിളികളെന്ന് സമാധാനിച്ചു. എന്നാൽ ഇന്ന് കാര്യങ്ങൾ അങ്ങനെയല്ല. ഇതിൽനിന്ന് എങ്ങനെ കരകയറാനാകുമെന്ന ആലോചനയിലാണ് പരിവാർ സംഘടനകൾ. യുപി നിയമസഭ...
കൊച്ചുപൂച്ചയെ രക്ഷിച്ച മിന്നു! - MKid | Minnu | Kochu Poocha 06.07.2026 2:01
ഒരു ദിവസം വൈകുന്നേരം മിന്നു സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് നടന്നുവരുമ്പോൾ വഴിയരികിൽ നിന്ന് ഒരു പൂച്ചക്കുഞ്ഞിന്റെ ശബ്ദം കേട്ടു. അവൾ ചുറ്റും നോക്കി...ഒരു മരത്തിന്റെ ചുവട്ടിൽ തണുത്ത് വിറച്ചുകൊണ്ടിരുന്ന ഒരു പൂച്ചക്കുഞ്ഞിനെ കണ്ടു. .. കഥ കേട്ടോളൂ One evening, as Minnu was walking home from school, she heard a faint "meow... meow..." from the roadside. Looking around, she spotted a shivering kitten at the fo...
'ആക്ടിവിസം നടത്തണമെങ്കിൽ പണം വേണം' | Prithviraj | Parvathy Thiruvothu | EXCLUSIVE INTERVIEW 05.07.2026 24:23
In this exclusive interview, actor Prithviraj Sukumaran shares insights into his approach to fitness, parenting, and filmmaking, emphasizing that he chooses projects based on creative passion rather than market trends. Parvathy Thiruvothu reflects on her conscious choices regarding motherhood and financial independence, highlighting the importance of setting personal boundaries. Both actors agree...
വെറുമൊരു കത്തല്ല;'രാഷ്ട്രീയ ആത്മഹത്യാക്കുറിപ്പ്' | Manorama Online Podcast | India File 01.07.2026 7:30
പല സങ്കടങ്ങൾ പറഞ്ഞ് ചീഫ് ജസ്റ്റിസിന് കത്തെഴുതാനാണ് ഇന്ത്യാമുന്നണി മൂന്നാഴ്ച മുൻപു ചേർന്ന യോഗത്തിൽ തീരുമാനിച്ചത്. രാഷ്ട്രപതിയെ ഒഴിവാക്കി ചീഫ് ജസ്റ്റിസിനോടു സങ്കടം പറയാനൊരുങ്ങുമ്പോൾ അതിനെ പ്രതിപക്ഷത്തിന്റെ മരണാവസ്ഥ എന്നുതന്നെ പറയാം. പക്ഷേ, പ്രതിപക്ഷ മുന്നണിയുടെ ചരമ അറിയിപ്പു കൂടിയായ ആ കത്ത് ഇനിയും തയാറായിട്ടില്ല. മുന്നണിയെ ഇത്തരമൊരു അവസ്ഥയിലേക്ക് എത്തിച്ചതിന്റെ മുഖ്യ ഉത്തരവാദിത്തം കോൺഗ്രസിനല്ലേ? &ls...
മിന്നുവും കളർ പെൻസിലും - MKid | Rabbit | Raindrops | Adventure | Forest 28.06.2026 3:39
മിന്നുവിന്റെ സ്കൂളിലിന്ന് ചിത്രരചനാ മത്സരമാണ്. അതു കൊണ്ട് തന്നെ മിന്നു വളരെ സന്തോഷത്തിലാണ് സ്കൂളിലേയ്ക്ക് പോയത്. കുട്ടികൾ എല്ലാവരും തങ്ങളുടെ കളർപ്പെൻസിലുകളും വരയ്ക്കാനുള്ള പെൻസിലും മായ്ക്കാനുള്ള റബറുമൊക്ക കൊണ്ടുവന്നിരുന്നു. മിന്നുവും തന്റെ പുതിയ കളർപ്പെൻസിൽ പെട്ടി ബാഗിൽ സൂക്ഷിച്ച് വച്ചിരുന്നു... കഥ കേട്ടോളൂ There was a drawing competition at Minnu's school today. So, Minnu went to school feeli...
ആണോ പെണ്ണോ... | Ayinu Podcast | Manorama Online Podcast 27.06.2026 4:55
പണ്ട് ചാരവൃത്തിക്കും അന്താരാഷ്ട്ര സുരക്ഷയ്ക്കും എതിരായ നീക്കമായാണ് 'ഹണി ട്രാപ്പ്' കണക്കാക്കപ്പെട്ടിരുന്നതെങ്കിൽ, ഇന്ന് സാധാരണക്കാരെ ലക്ഷ്യം വെച്ചുള്ള സാമ്പത്തിക ചൂഷണമായും ഇത് മാറിയിട്ടുണ്ട്. ഈ പ്രശ്നം നേരിടുമ്പോൾ, ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചില വശങ്ങളില്ലേ?. ഇതൊരു ഫെമിനിസ്റ്റ് വിഷയമായി മാറുന്നത് എങ്ങനെ? ഫെമിനിസം എന്നത് ലിംഗവിവേചനത്തിന് എതിരായ നിലപാടല്ലേ? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയി...
ഇന്ന് വിജയിച്ചതുകൊണ്ടാണ് അന്ന് 'ചുമടെടുത്തത്' ഹിറ്റായത് | Harris Desom, PB Aneesh | Vazha 2 Producers 26.06.2026 27:01
In this podcast, Vaazha producers Haris Desom and PB Aneesh trace their journey from college friends to influential figures in Malayalam cinema. They share insights into their transition from event management to film production, their passion for nurturing fresh talent, and their unique approach to balancing creative vision with commercial success. With humor and sincerity, the duo reflects on the...
സംഘിനു കൊള്ളുന്ന ചോദ്യങ്ങൾ | Manorama Online Podcast | India File 23.06.2026 7:45
എന്തു ചോദ്യമാണെങ്കിലും അതിന് വിശദവും കൃത്യവുമായ ഉത്തരം നൽകുന്നതാണ് ആര്‍എസ്എസ് സർസംഘചാലകുമാരുടെ രീതി, മോഹൻ ഭാഗവതും അക്കാര്യത്തിൽ വ്യത്യസ്തനല്ല. എന്നാൽ കർണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖർഗെയുടെ ചില ചോദ്യങ്ങൾ മറുപടി അർഹിക്കുന്നതല്ലെന്നാണ് ആർഎസ്എസിന്റെ നിലപാട്. എന്തുകൊണ്ട് സംഘടന റജിസ്റ്റർ ചെയ്ത്, ആസ്തികളും വരുമാനവും പരസ്യപ്പെടുത്തി സുതാര്യമായി പ്രവർത്തിക്കുന്നില്ലെന്ന ചോദ്യത്തിനുൾപ്പെടെ മറുപടി വേണ...
ചിമ്മുവും മഴത്തുള്ളിയും! | MKid | Rabbit | Raindrops | Adventure | Forest 20.06.2026 2:10
സുന്ദരമായ പൂക്കളും പച്ചപ്പും നിറഞ്ഞ ഒരു ഗ്രാമത്തിൽ ചിമ്മു എന്നൊരു കുഞ്ഞു മുയൽ ജീവിച്ചിരുന്നു. മിന്നു വളരെ സന്തോഷവതിയും മിടുക്കിയുമായിരുന്നു. അവൾക്ക് കൂട്ടുകാരോടൊപ്പം ഓടിക്കളിക്കാനും പുതിയ സ്ഥലങ്ങൾ കണ്ടെത്താനും ഏറെ ഇഷ്ടമായിരുന്നു... കഥ കേട്ടോളൂ In a village full of beautiful flowers and greenery, there lived a little rabbit named Chimmu. Minnu was very happy and clever. She loved to run and p...
'ഞാൻ മാനിഫെസ്റ്റ് ചെയ്യാറില്ല, പ്രകൃതി ഒരുക്കുന്നത് സ്വീകരിക്കും' | Govind Padmasoorya Interview | Entertainment Podcast 16.06.2026 35:11
Join us for an exclusive, candid conversation with the beloved Govind Padmasoorya Alias GP. In this deep dive, GP shares his journey from the iconic D4Dance to his highly anticipated return to television with Mazhavil Manorama's The Great Family Challenge. He opens up about why he doesn't believe in 'manifesting' and instead chooses to embrace the opportunities nature provides. See omnystudio.com/...
Podcasts similares
Replaio no es editor de podcasts; los nombres de los programas, las portadas y el audio pertenecen a sus autores y se distribuyen a través de canales RSS públicos