Truecopythink

Truecopy THINK - Malayalam Podcasts

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.

Besuch unbedingt die Website des Podcasts und unterstütze die Macher: truecopythink.media

Autor

Truecopythink

Kategorie

Society

Podcast-Website

truecopythink.media

Neueste Folge

12. Okt 2026

Wo hören?

Podcasts in der App Replaio Radio Bald verfügbar

Podcasts kommen bald in die App. Installiere sie jetzt und erlebe als Erster einen ganz neuen Blick auf Podcasts

Bei Google Play herunterladen Kostenlos installieren Android fast 10 Mio. Downloads · Bewertung 4,8 iOS bald

Folgen

R Rajasree | ഏത് വിശുദ്ധ കുടുംബത്തെ കുറിച്ചാണ് നിങ്ങള്‍ സംസാരിക്കുന്നത് ? 23.03.2021

കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത എന്ന നോവലിന്റെ രചയിതാവാണ് ആർ. രാജശ്രീ. ഫേസ്ബുക്കിൽ എഴുതിയ നോവൽ എന്ന പുതുമയേക്കാൾ സ്ത്രീകളുടെ സാമ്പത്തികവും ശാരീരികവുമായ സ്വയംപര്യാപ്തതയെക്കുറിച്ച് ചർച്ച ചെയ്യുന്നു എന്നതാണ് നോവലിനെ മികച്ച വായനാനുഭവമാക്കി മാറ്റുന്നത്. കുടുംബസങ്കല്പത്തിന്റെ പൊള്ളത്തരത്തെ കേരളീയ ചരിത്രത്തെത്തന്നെ പശ്ചാത്തലമാക്കി തുറന്നു കാട്ടുന്നുണ്ട് നോവൽ.

കോടികള്‍ കിട്ടിയാലും പാര്‍ട്ടിയെ കൈവിടാത്ത സഖാവ് സുഹറ | Grandma Stories 22.03.2021

അടിയുറച്ച സി.പി.എം പ്രവർത്തകയാണ് ഫോർട്ട് കൊച്ചി തുരുത്തിയിലെ സഖാവ് സുഹറ. പാർട്ടി ജീവിതം ജീവിച്ച, ജീവിച്ചു കൊണ്ടിരിക്കുന്ന താഴെത്തട്ടിലുള്ള ലക്ഷക്കണക്കിന് സഖാക്കളിലൊരാൾ. മുസ്ലീം സമുദായത്തിൽ നിന്ന് സജീവ പാർടി പ്രവർത്തനത്തിലേക്ക് തീരെ ചെറിയ പ്രായത്തിൽത്തന്നെ രാഷ്ടീയാവേശങ്ങളാൽ എത്തിച്ചേർന്ന സ്ത്രീ. പാർട്ടിയ്ക്ക് വേണ്ടി ജീവിച്ച തോക്ക് പരീക്കുട്ടിയുടെ ഭാര്യ. തുരുത്തി എന്ന പ്രദേശത്തിന് മോസ്കോ എന്ന് വിളിപ...

Dr. Shaljan | What is Blend Learning | What is Digital Learning 21.03.2021

ആഗോളതലത്തിൽ കോളജുകളും സർവകലാശാാലകളും അധ്യാപകരുടെ മൂല്യനിർണയത്തിന് സ്വീകരിക്കുന്ന മാനദണ്ഡങ്ങൾ എന്തൊക്കെയാണ്? ടെന്യൂവർ ട്രാക്ക്‌ സിസ്റ്റം കേരളത്തിൽ സജീവ ചർച്ചയാകുന്ന സാഹചര്യത്തിൽ ലോകത്തെങ്ങുമുള്ള മികച്ച സർവ്വകലാശാലകൾ അധ്യാപകരുടെ കഴിവ് വിലയിരുത്തുന്നതിന് എന്തൊക്കെ മാർഗങ്ങളാണ് സ്വീകരിക്കുന്നത്? ടെന്യൂർ ട്രാക്ക് സിസ്റ്റത്തിന്റെ ചരിത്രവും ഇന്ത്യയിലെയും കേരളത്തിലെയും സാധ്യതകളും വിലയിരുത്തുകയാണ് എമിറേറ്റ്...

Nirmal Palazhi / MM Ragesh | ഒരു രക്ഷയുമില്ല, മമ്മൂക്കയുടെയൂം ലാലേട്ട​െൻറയും കെയർ... 20.03.2021

കോമഡി സ്കിറ്റുകളുടെ അവതരണത്തിലൂടെ ശ്രദ്ധേയനായ നടനാണ് നിർമൽ പാലാഴി. കോഴിക്കോടൻ സംസാരശൈലിയും കോഴിക്കോടൻ ഹാസ്യവുമൊക്കെയാണ് നിർമലിനെ ജനപ്രിയനാക്കിയത്. മലയാള സിനിമയിലും നിർമലിന്റെ അവഗണിക്കാനാവാത്ത സാന്നിദ്ധ്യമുണ്ട്. മറ്റെല്ലാ മേഖലയിലുമെന്നപോലെ കോവിഡ് കാലം ആർടിസ്റ്റുകൾക്കും പ്രതിസന്ധിയുടെ കാലമാണ്. തന്റെ കലാജീവിതത്തെക്കുറിച്ചും വ്യക്തി ജീവിതത്തെക്കുറിച്ചും സംസാരിക്കുകയാണ് നിർമൽ പാലാഴി.

Saji Markose | Saraswathi Rajamani |സരസ്വതി രാജാമണി: ഒരു ഇന്ത്യൻ ചാരവനിതയുടെ സാഹസിക ജീവിതം 19.03.2021

Saji Markose | Saraswathi Rajamani |സരസ്വതി രാജാമണി: ഒരു ഇന്ത്യൻ ചാരവനിതയുടെ സാഹസിക ജീവിതം by THINK

K. Sahadevan |നമുക്കിനി കൃഷി ചെയ്‌തേ പറ്റൂ, മാതൃക ക്യൂബയിലുണ്ട്‌ 18.03.2021

K. Sahadevan |നമുക്കിനി കൃഷി ചെയ്‌തേ പറ്റൂ, മാതൃക ക്യൂബയിലുണ്ട്‌ by THINK

Somaprasad - വിജയ്‌ക്കൊപ്പം ഡ്യുവറ്റ് പാടിയ അമ്മ; കമലഹാസനൊപ്പം സ്റ്റേജില്‍ പാടിയ ശോഭ 10.03.2021

Somaprasad - വിജയ്‌ക്കൊപ്പം ഡ്യുവറ്റ് പാടിയ അമ്മ; കമലഹാസനൊപ്പം സ്റ്റേജില്‍ പാടിയ ശോഭ by THINK

A.M Shinas | TrueTalk | വലതുപക്ഷ തീവ്രവാദം മുന്നോട്ടുവെക്കുന്ന ചരിത്രം ഫിക്ഷനാണ്​ 07.03.2021

ഹാരപ്പന്‍ നാഗരികത അല്ലങ്കില്‍ സിന്ധു നാഗരികത എന്ന് അറിയപ്പെടുന്ന വെങ്കല നഗര സംസ്‌ക്കാരത്തെ പേര് മാറ്റി സരസ്വതി സിന്ധു നാഗരികത അല്ലങ്കില്‍ സരസ്വതീനദീതട നാഗരികത എന്ന് പേര് നല്‍കണം എന്ന് ഹിന്ദുത്വവാദികളായ ചരിത്രകാരന്മാരും ആര്‍ക്കിയോളജിസ്റ്റുകളും കുറച്ചു കാലമായി ആവിശ്യപ്പെടുന്നു. 2020 ലെ ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ സരസ്വതി സിന്ധു എന്ന് പരാമര്‍ശിക്കുകയും സിന്ധു ലിപി വായിക്കപ്പെട്ടിട്ടുണ്ട് എ...

Interview: രഞ്ജിത്ത് / ടി.എം. ഹര്‍ഷന്‍ | സ്​ഥാനാർഥിത്വത്തിൽ സംഭവിച്ചതെന്ത്​? 05.03.2021

Interview: രഞ്ജിത്ത് / ടി.എം. ഹര്‍ഷന്‍ | സ്​ഥാനാർഥിത്വത്തിൽ സംഭവിച്ചതെന്ത്​? by THINK

A Musical Talk | Kutty Sunil | കണ്ണില്‍ക്കണ്ടതെല്ലാം പാട്ട്, കൈയില്‍ കിട്ടിയതെല്ലാം പാട്ട്... 04.03.2021

A Musical Talk | Kutty Sunil | കണ്ണില്‍ക്കണ്ടതെല്ലാം പാട്ട്, കൈയില്‍ കിട്ടിയതെല്ലാം പാട്ട്... by THINK

Saji Markose | True Talk | Munnar 03.03.2021

Saji Markose | True Talk | Munnar by THINK

Camaraman Venu - Truetalk | മണി കൗളിനുശേഷം കാമറാമാൻ വേണുവിന്​ അങ്ങനെയൊരനുഭവമില്ല 02.03.2021

Camaraman Venu - Truetalk | മണി കൗളിനുശേഷം കാമറാമാൻ വേണുവിന്​ അങ്ങനെയൊരനുഭവമില്ല by THINK

Grandma Stories | Mariyam Silvester | കടലേ കരിഞ്ഞുപോയി, ഇനി ഞങ്ങളെന്ത് ചെയ്യും 28.02.2021

Grandma Stories | Mariyam Silvester | കടലേ കരിഞ്ഞുപോയി, ഇനി ഞങ്ങളെന്ത് ചെയ്യും by THINK

Saji Markose | Joseph Stalin 26.02.2021

Saji Markose | Joseph Stalin by THINK

Maithreyan | ലൈംഗിക വിദ്യാഭ്യാസത്തില്‍ എന്താണ് പഠിപ്പിക്കേണ്ടത്? 25.02.2021

Watch Video: https://truecopythink.media/Mythreyan-on-what-is-sex-education ലൈംഗിക വിദ്യഭ്യാസം സിലബസില്‍ ഉള്‍പ്പെടുത്തുമെന്ന പ്രഖ്യാപനം വന്നപ്പോള്‍ തന്നെ ലൈംഗിക പ്രക്രിയയുമായി ബന്ധപ്പെട്ട പരിഹാസങ്ങളാല്‍ നേരിടാനാണ് ഭൂരിഭാഗം മലയാളികളും ശ്രമിച്ചത്. ലൈംഗിക വിദ്യഭ്യാസത്തിന്റെ അടിസ്ഥാനം എന്താവണമെന്നും ലക്ഷ്യം എന്താവണമെന്നും വിശദീകരിക്കുകയാണ് സാമൂഹ്യ പ്രവര്‍ത്തകനായ മൈത്രയേന്‍.

Grandma Stories | Rukhiya | മ്മക്ക് തടീണ്ടെങ്കില്‍ നയിച്ചുതിന്നാം- മണിപ്പുട്ട് റുഖിയ ജീവിതം പറയുന്നു 24.02.2021

എഴുപത്തഞ്ച് വയസ്സിലേറെയുണ്ട് റുഖിയാ ഉമ്മയ്ക്ക്. ഫോർട്ട് കൊച്ചി തുരുത്തിയിലാണ് താമസം. പതിനഞ്ചാം വയസ്സിൽ തുടങ്ങിയ അധ്വാനമാണ്. ഫേമസാണ് നായരു റുഖിയ എന്ന് വിളിപ്പേരുള്ള റുഖിയ ഉമ്മ ഉണ്ടാക്കുന്ന മണിപ്പുട്ട്. ഈ പ്രായത്തിലും അവർ അധ്വാനിക്കുകയാണ്. അധ്വാനത്തിലാണ്, സാമ്പത്തിക ഭദ്രതയിലാണ് ഒരു സ്ത്രീയുടെ ജീവിതവും സ്വാതന്ത്ര്യവുമെന്ന തിയറിയൊന്നും ഉമ്മ പറയില്ല. പക്ഷേ അവരുടെ ജീവിതം അവർ തന്നെ പറയുന്നത് കേൾക്കുമ്പോൾ...

Somaprasad - ഇ.എം.എസ്. ചോദിച്ചു: "ഇവിടെ പാവലര്‍ വരദരാജന്‍ ആരാണ്?' 23.02.2021

Somaprasad - ഇ.എം.എസ്. ചോദിച്ചു: "ഇവിടെ പാവലര്‍ വരദരാജന്‍ ആരാണ്?' by THINK

J Devika -പുരുഷന്മാര്‍ ഇരകളായി സ്വയം ചിത്രീകരിക്കുന്നത് എന്തുകൊണ്ട്? 22.02.2021

J Devika -പുരുഷന്മാര്‍ ഇരകളായി സ്വയം ചിത്രീകരിക്കുന്നത് എന്തുകൊണ്ട്? by THINK

കേരളത്തിലെ ആദിവാസികളെ ഭരണകൂടവും പൊലീസും കൈകാര്യം ചെയ്​തത്​ എങ്ങനെ? KK Surendran Talks 20.02.2021

2003 ഫെബ്രുവരി 19നായിരുന്നു ജോഗിയെന്ന ആദിവാസി കൊല്ലപ്പെട്ട മുത്തങ്ങ പൊലീസ് വെടിവെയ്പ്പ്. മുത്തങ്ങ വെടിവെയ്പ്പ് നടന്ന് 18 വര്‍ഷങ്ങള്‍ക്കിപ്പുറം സമരവുമായി ബന്ധപ്പെട്ട് പൊലീസും ഭരണകൂടവും ആദിവാസികള്‍ക്കെതിരെ നടത്തിയ അതിക്രൂരമായ വംശീയാതിക്രമത്തിന്റെ നേര്‍സാക്ഷ്യം തുറന്നുപറയുകയാണ്, ആ ആക്രമണത്തിന്റെ മുറിവുണങ്ങാതെ കഴിയുന്ന കെ.കെ. സുരേന്ദ്രന്‍. അന്യാധീനപ്പെട്ട ഭൂമി തിരിച്ചുനല്‍കുക എന്ന ഭരണഘടനാനുസൃതമായ ഒരാവ...

കൊളംബിയയില്‍ എസ്‌കോബാറിന്റെ പിന്മുറക്കാരുടെ തോക്കിന്‍മുനയില്‍ നിന്ന ആ രാത്രി 19.02.2021

കൊളംബിയയില്‍ എസ്‌കോബാറിന്റെ പിന്മുറക്കാരുടെ തോക്കിന്‍മുനയില്‍ നിന്ന ആ രാത്രി by THINK

Vinoy Thomas - ‘ഈ അവാര്‍ഡ് എഴുത്തിന്റെ സ്വാതന്ത്ര്യത്തിനുള്ളത്' 17.02.2021

Read the Text: https://j.mp/2M3WF5e ‘മീശ’ എന്ന നോവലിന്റെ വിവാദവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയില്‍ എഴുത്തുകാരന് എന്തും എഴുതാമെന്നുള്ള വിധി നമുക്കുണ്ട്. ആ ഒരു സ്വാതന്ത്ര്യത്തെ എങ്ങനെ ഉപയോഗിക്കാം എന്നാണ് ഞാന്‍ ആലോചിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഈ അവാര്‍ഡ് ലഭിക്കുമ്പോള്‍ പോലും എന്റെയൊരു ആഗ്രഹം കൂടുതല്‍ കൂടുതല്‍ സ്വാതന്ത്ര്യത്തോടുകൂടി എഴുത്തില്‍ ഇടപെടാന്‍ കഴിയട്ടെയെന്നാണ്- ‘രാമച്ചി’ എന്ന കഥാസ...

Venu Talk about Padmarajan and Namukk Parkkan Munthirithoppukal 17.02.2021

റേപ്പ് വിക്റ്റിമിനെ മാറ്റിനിര്‍ത്തപ്പെടേണ്ട ഒരാളായി കണക്കാക്കുന്ന പൊതുബോധം നിലനിന്ന കാലത്ത്, "നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍' എന്ന പത്മരാജന്‍ ചിത്രത്തിന് ആ പൊതുബോധത്തെ ഉടയ്ക്കുന്ന ക്ലൈമാക്‌സ് വന്ന കഥപറയുകയാണ് സിനിമറ്റോഗ്രാഫര്‍ വേണു.

സ്ത്രീകളെയും ട്രാന്‍സ്ജന്റഡറുകളെയും അറിയാത്ത കേരളത്തിലെ ന്യൂസ് റൂമുകള്‍ | KR Meera Talks 15.02.2021

More Podcast at: https://truecopythink.media/podcast സ്ത്രീകളുടെ തുല്യനീതിയെക്കുറിച്ചും ട്രാന്‍സ്ജന്‍ഡറുകളെക്കുറിച്ചും പരമ്പരാഗത പുരുഷാധിപത്യ കാഴ്ചപ്പാടുകള്‍ വെച്ചുപുലര്‍ത്തുന്നവരുടെ പ്രതിനിധികള്‍ തന്നെയാണ് കേരളത്തിലെ ന്യൂസ് റൂമുകളിലുമുള്ളത്. അതില്‍ നിന്ന് വലിയ മാറ്റങ്ങളൊന്നും പുതിയ തലമുറയിലുമുണ്ടായിട്ടില്ല. മാധ്യമങ്ങള്‍ സ്ത്രീവിരുദ്ധ- ഫാസിസ്റ്റ് ആശയങ്ങള്‍ക്ക് അനുകൂലമായ നിലപാടുകള്‍ പലപ്പോഴും എടുക്...

Dr. Nithish Kumar K.P Talks: പ്ലാന്‍ ഞങ്ങളുടെ കൈയിലുണ്ട്,സര്‍ക്കാര്‍ കേള്‍ക്കാന്‍ തയാറുണ്ടോ? 11.02.2021

Read Text: https://truecopythink.media/dr-nithish-kumar-interview-by-manila-c-mohan സോഷ്യല്‍ വര്‍ക്കില്‍ പി.എച്ച്ഡി നേടുന്ന കേരളത്തിലെ ആദ്യ ഗോത്രവര്‍ഗക്കാരനാണ് ഡോ. നിതീഷ്‌കുമാര്‍ കെ.പി. വയനാട്ടിലെ മുള്ളക്കുറുമ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ഗവേഷകനായ നിതീഷ് കുമാറിന്റെ ജീവിതം പുതിയ കാലത്തും ഒരു ആദിവാസി വിദ്യാര്‍ഥിയും യുവാവും നേരിട്ടുകൊണ്ടിരിക്കുന്ന സാമൂഹ്യവും ഭരണകൂടപരവുമായ വിവേചനങ്ങളുടെയും വേട്ടയാടല...

MG Episode 9 - Asamgraham 30.01.2021

MG Episode 9 - Asamgraham by THINK

Höre den Podcast Truecopy THINK - Malayalam Podcasts in Replaio

Radio und Podcasts in einer App - kostenlos und ohne Anmeldung. Installiere sie noch heute und verpasse den Start nicht

Bei Google Play herunterladen

Replaio ist kein Herausgeber von Podcasts; die Namen der Sendungen, Cover und Audioinhalte gehören ihren Autoren und werden über öffentliche RSS-Feeds verbreitet