Truecopythink

Truecopy THINK - Malayalam Podcasts

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.

Besuch unbedingt die Website des Podcasts und unterstütze die Macher: truecopythink.media

Autor

Truecopythink

Kategorie

Society

Podcast-Website

truecopythink.media

Neueste Folge

9. Okt 2026

Wo hören?

Podcasts in der App Replaio Radio Bald verfügbar

Podcasts kommen bald in die App. Installiere sie jetzt und erlebe als Erster einen ganz neuen Blick auf Podcasts

Bei Google Play herunterladen Kostenlos installieren Android fast 10 Mio. Downloads · Bewertung 4,8 iOS bald

Folgen

അൽ ഹിലാലിൻ്റെ ഈ വിജയം ഫുട്ബോളിന് നല്ലതല്ല 03.07.2025

ഫിഫ ക്ലബ് വേൾഡ് കപ്പിൽ അഞ്ചു യൂറോപ്യൻ ക്ലബ്ബുകളും രണ്ടു ബ്രസീലിയൻ ടീമുകളും ഒരു ഏഷ്യൻ ടീമും ക്വാർട്ടർ ഫൈനലിൽ കടക്കുമ്പോൾ സംസാരം മുഴുവൻ ആ ഏഷ്യൻ ടീമിനെക്കുറിച്ചാണ്: സൗദിയിലെ അൽ ഹിലാലിനെപ്പറ്റി. ഈ ടൂർണമെൻ്റിൽ, മാഞ്ചസ്റ്റർ സിറ്റിയെ അൽ ഹിലാൽ തോൽപ്പിച്ചതാണ് ഏഷ്യൻ ഫുട്ബോളിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം എന്നാണ് ഫുട്ബോൾ പ്രേമികളിൽ ഒരു വിഭാഗം കരുതുന്നത്. എന്നാൽ ഫുട്ബോളിനു തന്നെ അപകടകരമാണ് ഈ വിജയം എന്നാണ് ദില...

സതീഷിന്റെ നാടകക്കാലം, നാടകത്തിലെ സംഗമിത്രക്കാലം 02.07.2025

മലയാള നാടക ചരിത്രത്തിൽ ഏറ്റവും പഴക്കമുള്ള നാടക ട്രൂപ്പുകളിലൊന്നായ 'കൊച്ചിൻ സംഗമിത്ര'യുടെ സ്ഥാപകനും പ്രമുഖ നാടക സംവിധായകനും നടനും ആണ് സതീഷ് സംഗമിത്ര . അര നൂറ്റാണ്ട് കാലം സംവിധായകനായും നടനായും നാടക രംഗത്ത് പ്രവർത്തിച്ചുവരുന്ന ഇദ്ദേഹം ഇരുപതിനായിരത്തിലധികം വേദികളിൽ നാടകം അവതരിപ്പിക്കുകയും 11 സംസ്ഥാന അവാർഡുകൾ നേടുകയും ചെയ്തിട്ടുണ്ട്. തന്റെ നാടകജീവിതത്തെക്കുറിച്ച് സതീഷ് സംഗമിത്ര സനിത മനോഹറുമായി...

പച്ചക്കുരുമുളകിന്റെ എരിവും പുകച്ചിലും 01.07.2025

വെല്ലുവിളികളും സാമ്പത്തിക പ്രശ്‌നങ്ങളും അവസാനിച്ചിട്ടില്ല. സഹായിക്കാനോ ഒപ്പം നിന്നു നയിക്കാനോ മറ്റാരുമില്ല, തനിച്ച് തന്നെയാണ് എല്ലാ യുദ്ധങ്ങളും. എന്നാൽ, ഈ യുദ്ധം തുടരുക തന്നെ ചെയ്യും. എന്തെന്നാൽ, നിലവിൽ ഇത് തുടർന്നുകൊണ്ടുപോകുന്നത് തന്നെ ഞാൻ നയിക്കുന്ന ഏറ്റവും വലിയ സമരമാണ് എന്നെനിക്ക് തീർച്ചയുണ്ട്.

ആ ‘അധ്യാപകന്റെ’ നിഴലിൽ നിന്ന്​ ഓടിയൊളിക്കാൻ വേണ്ടി വന്ന വർഷങ്ങൾ 30.06.2025

പീഡനവാർത്തകൾക്ക് താഴെ, ആ സമയത്ത് ഉറക്കെ കരഞ്ഞു കൂടായിരുന്നോ, ഒച്ച വച്ചു കൂടായിരുന്നോ എന്ന് കമന്റിട്ട്, ചൂഷണം ചെയ്യപ്പെട്ടവർ ഇതൊക്കെ ആസ്വദിച്ചു നിന്നാതാണെന്ന് സ്ഥാപിക്കാൻ ശ്രമിച്ച് സായൂജ്യമടയുന്നവരെ കാണുമ്പോൾ ഇപ്പോഴും മനംപിരട്ടലുണ്ടാവുന്നത്, അന്നത്തെ മിണ്ടാട്ടം മുട്ടലിന്റെ ദീർഘകാലാഘാതം ഇന്നും തികട്ടി വരുന്നതുകൊണ്ടാവണം.

കേരളീയരേക്കാള്‍ അരനൂറ്റാണ്ട് പുറകിലാണ് മൂന്നാറിലെ മനുഷ്യര്‍ 29.06.2025

മലങ്കാട്' എന്ന സ്വന്തം ആത്മകഥ മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ കൂടി ആത്മകഥയായി മാറിയ അനുഭവം പറയുകയാണ് പ്രഭാഹരന്‍ കെ. മൂന്നാര്‍. ഇന്നും തോട്ടമുടമയുടെ 'സ്വന്തം ഭൂമി'യായി തുടരുന്ന മൂന്നാറിനെക്കുറിച്ചും തൊഴിലവകാശങ്ങളില്‍ ഫലപ്രദമായി ഇടപെടാത്ത തൊഴിലാളി യൂണിയനുകളെക്കുറിച്ചും സ്വന്തമായി ഒരുതുണ്ട് ഭൂമിയില്ലാത്ത തൊഴിലാളികളെക്കുറിച്ചും ഭരണകൂടങ്ങളുടെ വഞ്ചനകളെക്കുറിച്ചും, കെ. കണ്ണനുമായുള്ള അഭിമുഖത്ത...

അപ്​ഡേറ്റു ചെയ്​തുകൊണ്ടിരിക്കുന്നു, ​വിശ്വാസം എന്ന സോഫ്​റ്റ്​വെയർ 28.06.2025

നമുക്ക് നമ്മളിൽത്തന്നെ വിശ്വാസമുണ്ടാകുമ്പോൾ എല്ലാവരും നമ്മുടെ കൂട്ടരാകും, കൂട്ടുകാരാവും, നല്ല അയൽക്കാരാകും, നല്ല നാട്ടുകാരാവും, നല്ല രാഷ്ട്രങ്ങളാകും.

ഞാൻ പൊലീസ് പക്ഷമാണ്; പക്ഷെ, എല്ലാ പൊലീസുകാരും ‘പുണ്യാത്മാക്കള’ല്ല 27.06.2025

മ ലയാള സിനിമയിൽ റിയൽ ലൈഫ് പോലീസ് സ്റ്റോറികൾക്ക് പുതിയൊരു മാനം നൽകിയ ചലച്ചിത്രപ്രവർത്തകനാണ് ഷാഹി കബീർ. ജോസഫ്, നായാട്ട്, ഓഫീസർ ഓൺ ഡ്യൂട്ടി തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയെഴുതിയ ഷാഹി ഇലവീഴാ പൂഞ്ചിറയിലൂടെയാണ് സ്വതന്ത്ര സംവിധായകനാവുന്നത്. പോലീസുകാരുടെ തന്നെ കഥ പറയുന്ന റോന്താണ് അദ്ദേഹത്തിൻെറ ഏറ്റവും പുതിയ ചിത്രം. സംവിധായകനും തിരക്കഥാകൃത്തുമായ ഷാഹി കബീർ സംസാരിക്കുന്നു. പോലീസുകാരനായി തുടങ്ങി സിനിമയിൽ സജീവ...

EDGBASTON TEST: മൂന്നു മാറ്റങ്ങൾ നിർബന്ധം, ഇല്ലെങ്കിൽ രണ്ടാം ടെസ്റ്റും കൈവിടും 26.06.2025

ടെ സ്റ്റ് ക്രിക്കറ്റിലെ മോഡേൺ ഡേ ക്ലാസിക് എന്നാണ് ഇംഗ്ലണ്ട് ഇന്നലെ ജയിച്ച ലീഡ്സ് ടെസ്റ്റ് വിലയിരുത്തപ്പെടുന്നത്. കേവലമൊരു പരീക്ഷയായിരുന്നില്ല ഇത് ഇന്ത്യക്ക്, അഗ്നിപരീക്ഷ തന്നെയായിരുന്നു. ഉജ്വലമായ അഞ്ച് സെഞ്വറികൾ ഉണ്ടായിരുന്നിട്ടും 20 വിക്കറ്റുകൾ എടുക്കുന്നതിൽ ഇന്ത്യ പരാജയപ്പെട്ടു. ഇന്ത്യയുടെ ബൗളിംഗ് കഴിവുകേട് പിച്ചിൽ മാത്രമല്ല, പ്ലെയിംഗ് ഇലവനെ തിരഞ്ഞെടുക്കുന്നതിലും പ്രതിഫലിച്ചു. എഡ്ജ്ബാസ്റ്റണിലേക്...

രാജന്റെ ചേച്ചിയുടെ ഓർമപ്പെടുത്തലുകൾ 25.06.2025

അ ടിയന്തരാവസ്ഥയുടെ രാഷ്ട്രീയ പ്രതീകമാണ് കക്കയം ക്യാമ്പിൽ വെച്ച് പൊലീസ് മർദ്ദനത്തിൽ കൊല്ലപ്പെട്ട രാജൻ. രാജനെ പോലീസ് പിടിച്ചു കൊണ്ടു പോയതു മുതൽ അച്ഛൻ പ്രൊഫ. ടി.വി. ഈച്ചര വാര്യർ രാജനെ അന്വേഷിച്ച് നടന്നത് രാഷ്ട്രീയ കേരളത്തിന്റെ ചരിത്രം കണ്ടതാണ്. രാജന്റെ സഹോദരി പി. രമാദേവി സംസാരിക്കുന്നു, അനുജനെക്കുറിച്ചും അച്ഛനെക്കുറിച്ചും. ഒപ്പം ഈച്ചരവാര്യരുടെ ‘ഒരച്ഛന്റെ ഓർമക്കുറിപ്പുകൾ’ എന്ന പുസ്തകത്തിലെ ഭാഗങ്ങളും.

ജനലും വാതിലുമില്ലെങ്കിൽ ചിലർ ചുമരിലൂടെ നടക്കും, പുറത്തു കടക്കും 24.06.2025

ഒരു ആൾക്കൂട്ടത്തിനിടയിൽ ഒരിക്കലും മെസ്സിയെ തിരിച്ചറിയാൻ പറ്റുമായിരുന്നില്ല. ബാഴ്സലോണയുടെ ജൂനിയർ ടീമുകൾക്ക് കളിക്കുമ്പോൾ തുടക്കത്തിൽ മെസ്സിക്ക് മിണ്ടാൻ കഴിവില്ലെന്ന് കൂട്ടുകാർ തെറ്റിദ്ധരിക്കുക പോലും ചെയ്തു. അർജന്റീനയിൽ, ചെ ഗുവേര ജനിച്ച റൊസാരിയോവിൽ തന്നെ പിറന്ന മെസ്സിയുടെ മൈതാനത്തിലെ കഴിവുകൾ സൃഷ്ടിപരമായിരുന്നെങ്കിലും വ്യക്തി എന്ന നിലയിൽ ലജ്ജാലുവായിരുന്നു ഇയാൾ..

ഹൃദയത്തിന്റെ ​വിചിത്രസ്വഭാവങ്ങൾ 23.06.2025

എന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ അതിജീവിക്കുവാൻ കരുത്ത് പകർന്നത് അവനാണ്. പിന്നീട് പലപ്പോഴും ആലോചിച്ചുണ്ട്, അവന്റെ നിയോഗം എന്തായിരുന്നുവെന്ന്? ഒരു നിർണായകഘട്ടത്തിൽ എന്നെ വഴിതിരിച്ചുവിടാൻ എന്നല്ലാതെ മറ്റൊരുത്തരം കിട്ടാറില്ല.

മലപ്പുറം പെണ്ണുങ്ങളെക്കുറിച്ചുള്ള തിരുത്തപ്പെടേണ്ട മുൻധാരണകൾ 22.06.2025

മലപ്പുറം പെണ്ണിന്റെ ആത്മകഥ എന്ന പുസ്തകത്തെ മുൻനിർത്തി എഴുത്തുകാരിയും അധ്യാപികയുമായ ഷംഷാദ് ഹുസൈൻ സംസാരിക്കുന്നു.

എന്നുവരും ഇന്ത്യ ഫുട്ബോൾ ഭൂപടത്തിൽ? 21.06.2025

ഏതാണ്ട് കേരളത്തോളം ജനസംഖ്യയുള്ള ഉസ്ബെക്കിസ്ഥാനും കേരളത്തിൻ്റെ പകുതിപോലും ജനസംഖ്യയില്ലാത്ത ജോർദാനും 2026 ഫിഫ ഫുട്ബോൾ ലോകകപ്പിന് ക്വാളിഫൈ ചെയ്തു കഴിഞ്ഞു. ഫുട്ബോളിലെ ഇന്ത്യൻ ദുരന്തം അങ്ങേയറ്റത്ത് എത്തിയിരിക്കുകയാണ്. ഏഷ്യൻ ഫുട്ബോൾ ഭൂപടത്തിൽ ഇന്ത്യ ഇത്രക്ക് അപ്രസക്തമാവാൻ കാരണങ്ങൾ എന്തൊക്കെയാണ്? ആസന്ന ഭാവിയിൽ, ശ്രദ്ധിക്കപ്പെടുന്ന, ഒരു ഫുട്ബോൾ ടീം ഇന്ത്യക്ക് സ്വപ്നം കാണാൻ കഴിയുമോ? ഐ എസ് എല്ലിന് ഇന്ത്യൻ ഫ...

INDIA-ENGLAND TEST SERIES: അത്ര മോശമാവില്ല ഇന്ത്യ. പക്ഷേ 3 - 1 ന് ഇംഗ്ലണ്ട് ജയിക്കും! 20.06.2025

കോഹ്‌ലിയും രോഹിതും ഇല്ലാത്ത ഇന്ത്യൻ ടീം ചർച്ചക്ക് ചൂടുപിടിച്ചിരിക്കുകയാണ്. ശുഭ്മാൻ ഗില്ലിന്റെ ക്യാപ്റ്റൻസിയിൽ എന്തായിരിക്കും ഇന്ത്യ ഈ പരമ്പരയിൽ ചെയ്യുന്നത്? കാലാവസ്ഥ, പരിചയം, കഴിവ് ഇങ്ങനെ റിസൾട്ടിന്റെ ഫാക്ടേഴ്സ് നിരവധിയാണ്. നിരവധി തവണ അന്താരാഷ്ട്ര വേദികളിൽ ടെസ്റ്റ് ക്രിക്കറ്റ് റിപ്പോർട്ട് ചെയ്തിട്ടുള്ള ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവുമായി സംസാരിക്കുന്നു.

പുസ്തകത്തിന്റെ സ്വതന്ത്രജീവിതത്തിന് വായനക്കാരെ സ്വതന്ത്രരാക്കുകയാണ് വേണ്ടത് 19.06.2025

ഉപഭോക്താവ് എന്ന നിലയിൽ നിന്ന് പൗരരായും അഭിപ്രായ സ്വാതന്ത്ര്യമുള്ള വ്യക്തികളായും വായനക്കാരെ സ്വതന്ത്രരാക്കുക എന്ന ശ്രമമാണ് പുസ്തകത്തിന്റെ സ്വതന്ത്രജീവിതം ആരെങ്കിലും കാംക്ഷിക്കുന്നുണ്ടെങ്കിൽ, അവർ ആരംഭിക്കേണ്ടത്- പി.എൻ. ഗോപീകൃഷ്ണൻ എഴുതുന്നു.

ഇനിയെനിക്ക് കാഴ്ചകളുടെ സമൃദ്ധിയും അലച്ചിലിൻ്റെ സ്വാതന്ത്ര്യവുമുണ്ട് 18.06.2025

എന്റെ ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും അനുസരിച്ച് ഓരോ നിമിഷവും ജീവിതം ആഘോഷപൂർണമാക്കുക; ഇതാണ് എൻ്റെ തീരുമാനം’’, ഒരധ്യാപിക റിട്ടയർമെന്റ് ജീവിതത്തെക്കുറിച്ച് എഴുതുന്നു.

കുട്ടികളിലെ ക്യാൻസറിനു കാരണങ്ങൾ എന്തെല്ലാം? 17.06.2025

കാൻസറിന് കാരണമാവുന്ന പുകവലി, മദ്യപാനം, മറ്റ് ജീവിതശൈലി രോഗങ്ങൾ എന്നീ ഘടകങ്ങളിൽ നിന്നെല്ലാം എത്രയോ അകലെ നിൽക്കുന്ന കുഞ്ഞുങ്ങളിലും കാൻസർ ഉണ്ടാവുന്നു എന്ന് നമുക്കറിയാം. കുട്ടികളിലും മുതിർന്നവരിലും ഉണ്ടാവുന്ന കാൻസർ തികച്ചും വ്യത്യസ്തവുമാണ്. 90% കേസുകളിലും എങ്ങനെയാണ് കുഞ്ഞുങ്ങളിൽ കാൻസർ വരുന്നുവെന്നതിന് വൈദ്യശാസ്ത്രത്തിൽ വ്യക്തമായ ഒരു ഉത്തരമില്ല. പക്ഷേ നേരത്തെതന്നെ കണ്ടെത്തി ചികിത്സ നൽകാനായാൽ കുട്ടികൾക്...

പുളീം മൊളോം അതൊരു കറിയായിരുന്നോ? 16.06.2025

മൺകലത്തിലെ കട്ടയുടയാത്ത ചോറിന് പുളീം മൊളോം ആയിരുന്നു മിക്കവാറും കൂട്ടാൻ. നാല് പിരിയൻ മൊളക്, നാല് ചൊവന്നുള്ളി, കുറച്ച് പുളി, പാകത്തിന് ഉപ്പ്... ഇത്രയും കല്ലിൽ വടുകെ അരച്ചെടുക്കുന്നതാണ് മേൽപ്പറഞ്ഞ കൂട്ടാൻ. വിരൽ കൊണ്ട് തൊട്ട് നാക്കിൽ തേക്കുമ്പോൾ നാവും മേലേ അണ്ണാക്കും ചേർത്ത് ‘ഠ' എന്ന ശബ്ദം ഉണ്ടായി വരുന്ന മാജിക്ക് പുളീം മൊളോമിനുണ്ട്.

ക്രിക്കറ്റ് കൊണ്ട് രാഷ്ട്രീയ ടെസ്റ്റ് ജയിക്കുന്ന സൗത്ത് ആഫ്രിക്ക 15.06.2025

കറുത്തവരും വെളുത്തവരും ഒന്നിച്ചു മുന്നേറുന്ന പുതിയ തലമുറ സൗത്ത് ആഫ്രിക്കയെ “വെള്ളക്കാരെ ഇപ്പോഴും കൂട്ടക്കൊല ചെയ്യുന്ന രാഷ്ട്രം” എന്ന് ദിവസങ്ങൾക്കു മുമ്പ് ആക്ഷേപിച്ചത് ഡൊണാൾഡ് ട്രമ്പ് ആണ്. ഡെസ്മണ്ട് ടുട്ടു, റെയിൻബോ നേഷൻ എന്ന് പേരിട്ട സൗത്ത് ആഫ്രിക്കയിൽ, സ്പോർട്സ് രംഗത്ത് യഥാർത്ഥത്തിൽ ഇപ്പോഴാണ് റെയിൻബോ വിരിയുന്നത്. വെള്ളക്കാരൻ്റെ മാത്രമായിരുന്ന റഗ്ബി കറുത്തവൻ്റേതു കൂടെയാക്കി മാറ്റി, സൗത്ത് ആഫ്രിക്കയ...

സർഗാത്മകതയുടെ ​രാഷ്​ട്രീയം 14.06.2025

കേരളീയ സമൂഹത്തിൽ ഇപ്പോഴും എഴുത്തുകാരന് (സവർണപുരുഷ) ലഭിക്കുന്ന ഒരുതരം അപ്രമാദിത്വവും സ്വീകാര്യതയുമൊക്കെ ഇവിടെ ആഴത്തിൽ വേരോടിയിട്ടുള്ള ഫ്യൂഡൽ വ്യവസ്ഥിതിയിൽ നിന്നുമാണ്. ഇത്തരമൊരു സമൂഹത്തിനേ ഒരേസമയം സ്ത്രീ സ്വാതന്ത്ര്യവാദിയും പീഡകനുമാകാവുന്ന അല്ലെങ്കിൽ ഒരേ നാവുകൊണ്ട് സമരം ചെയ്യുന്ന ജനങ്ങൾക്ക് അഭിവാദ്യവും അവരെ അടിച്ചമർത്തുന്ന ഭരണകൂടത്തിന് ആശംസയും പറയാനാകുന്ന സാംസ്‌കാരിക നായകരെ ആവശ്യമുള്ളൂ.

സൂരജ്​; പല നിറമുള്ള ഞരമ്പുകളുടെ ഹ്യുമൻ ലൈബ്രറി 13.06.2025

സൂരജിന്റെ ഒരു ദിവസത്തിൽ കൂടുതൽ സമയം പുസ്തകക്കടയിലാണെന്ന് പറഞ്ഞപ്പോൾ അയാൾ ഭാഗ്യവാനെന്ന്​ ഉള്ളിൽ തോന്നി. അയാൾ പതിവായി അടുക്കുന്ന ഉയരങ്ങൾ, നിറയ്ക്കുന്ന ഷെൽഫുകൾ, അയാൾ കാണുന്ന പലതരം മനുഷ്യന്മാർ. ആർത്തി പിടിച്ച ഒരുവളെപ്പോലെ ചോദ്യങ്ങൾ ഉള്ളിലിട്ട് ഞാൻ തന്നെ തുടങ്ങി.

ലീല ഗിരീഷ് കുട്ടന്റെ പാട്ടുജീവിതം 12.06.2025

പൂമരം, തൊട്ടപ്പൻ, പൈതലാട്ടം, ഓർകുട്ട് ഒരു ഓർമ്മ കൂട്ട്, പോപ്പ് കോൺ, ഒരു ഒന്നൊന്നര പ്രണയ കഥ എന്നീ സിനിമകൾക്ക് സംഗീതം നൽകിയ, പൂമരത്തിലെ കടവത്തൊരു തോണി എന്ന ഹിറ്റ് പാട്ട് ഒരുക്കിയ, ഗായകനും ഗാനരചയിതാവും സംഗീതസംവിധായകനുമായ ലീല എൽ ഗിരീഷ് കുട്ടൻ തന്റെ വേറിട്ട സംഗീതജീവിതത്തെക്കുറിച്ച് സനിത മനോഹറുമായി സംസാരിക്കുന്നു.

സ്ത്രീ- ശരീരം - ലൈംഗികത എന്ന സമവാക്യ നിർമിതി: വടക്കൻപാട്ടുസിനിമകളിലെ നൃത്തസംവിധാനം 11.06.2025

പടവാള്‍ എടുത്താലും കരളലിവുള്ളവന്‍, അവനെ പൂമെത്ത നിവര്‍ത്തി കാത്തിരിക്കുന്നവളാണ് നായിക. ഈ നായികാ സങ്കല്പം ആധുനിക ദേശരാഷ്ട്രത്തിന്റെയാണ്. 

NATIONS LEAGUE FINAL: 2026 ലോകകപ്പിൽ യൂറോപ്പിൻ്റെ സാധ്യതയെന്ത്? 10.06.2025

സ്പെയിൻ, പോർച്ചുഗൽ, ഫ്രാൻസ്, ജർമ്മനി എന്നീ നാലു ടീമുകൾ 2026 ലോകകപ്പിലേക്കുള്ള വമ്പൻ കരുത്ത് വിളിച്ചറിയിച്ചു എന്നതാണ് ഇക്കൊല്ലത്തെ നാഷൻസ് ലീഗിൻ്റെ സവിശേഷത. ഈ അടുത്തു കണ്ട ഒന്നാന്തരം ഫുട്ബോളായിരുന്നു സെമിയിൽ ഫ്രാൻസും സ്പെയിനും തമ്മിൽ നടന്നത്. ഫൈനലിലാവട്ടെ പിന്നിൽ നിൽക്കുമ്പോഴും ഒന്നാന്തരം തിരിച്ചുവരവുകളിലൂടെ പോർച്ചുഗൽ ജ്വലിപ്പിച്ച സ്ട്രാറ്റജിയും. എന്താണ് യമാലിന് സംഭവിച്ചത്? ക്രിസ്റ്റ്യാനോയുടെ ലോകകപ്...

ക്ലാസിലെ അധ്യാപിക, ക്ലാസിനുപുറത്തെ ഒരു കുട്ടി | ആർ. രാജശ്രീ 09.06.2025

അധ്യാപക ജീവിതത്തിന്​ മാർഗദർശികളായ ചില വിദ്യാർഥികളെക്കുറിച്ചാണ്​ ഈ അനുഭവം

Höre den Podcast Truecopy THINK - Malayalam Podcasts in Replaio

Radio und Podcasts in einer App - kostenlos und ohne Anmeldung. Installiere sie noch heute und verpasse den Start nicht

Bei Google Play herunterladen

Replaio ist kein Herausgeber von Podcasts; die Namen der Sendungen, Cover und Audioinhalte gehören ihren Autoren und werden über öffentliche RSS-Feeds verbreitet