Mathrubhumi

THE SHEMIN STUDIO | MATHRUBHUMI

Tv EN ↓ 19 Folgen

Shemin Saidu, a journalist from Mathrubhumi, hosts "The Studio" podcast, offering in-depth interviews with celebrities. The program not only explores their professional journeys but also delves into the peaks and valleys of their personal lives.

Autor

Mathrubhumi

Kategorie

Tv

Podcast-Website

www.spreaker.com

Neueste Folge

16. Sep 2025

Wo hören?

Podcasts in der App Replaio Radio Bald verfügbar

Podcasts kommen bald in die App. Installiere sie jetzt und erlebe als Erster einen ganz neuen Blick auf Podcasts

Bei Google Play herunterladen Kostenlos installieren Android 5 Mio.+ Downloads · Bewertung 4,8 iOS bald

Folgen

സത്യന്‍സാറിന്റെ സിനിമ, കൂടെ ലാലേട്ടനും: ഒരു സ്വപ്‌നമായിരുന്നു ഹൃദയപൂര്‍വ്വം / Interview with Sangeeth Prathap 16.09.2025

സത്യന്‍ സാറിന്റെ കൂടെ ഒരു സിനിമ ചെയ്യാന്‍ പറ്റുമെന്ന് സ്വപ്നത്തില്‍ വിചാരിച്ചിട്ടില്ല. നസ്ലിന്റെ കൂടെയോ മാത്യുവിന്റെ കൂടെയോ ഒക്കെ അഭിനയിക്കുമ്പോഴുള്ള അതേ വൈബാണ് ലാലേട്ടന്റെ കൂടെയും. അതായിരിക്കും ഈ സിനിമയുടെ രസവും. സംഗീത് പ്രതാപുമായി അഭിമുഖം. ഹോസ്റ്റ്: ഷെമിന്‍ സെയ്തു

മാനസികമായി അത്ര ഓകെയല്ലാതിരുന്ന സമയത്താണ് ഹൃദയപൂര്‍വത്തില്‍ അഭിനയിക്കാന്‍ വിളിക്കുന്നത്. 09.09.2025

vanilla moisturizer

'Only FaFa' എന്ന് പറയാന്‍ ചെറിയ ടെന്‍ഷനായിരുന്നു, പക്ഷെ ലാല്‍ കുറേ ചിരിച്ചു  |Interview with Director Sathyan Anthikad 02.09.2025

മോഹന്‍ലാലിന്റെ ആദ്യ സിങ്ക് സൗണ്ട് സിനിമയാണ് ഇത്. മോഹന്‍ലാലും സംഗീതും രണ്ട് തലമുറയിലെ നടന്‍മാരാണെന്ന് തോന്നില്ല. മോഹന്‍ലാല്‍ എന്ന നടനെ അഭിനയിപ്പിക്കാനായി എന്നതാണ് സംവിധായകന്‍ എന്ന നിലയിലെ വലിയ ഭാഗ്യം. സത്യന്‍ അന്തിക്കാടുമായി അഭിമുഖം. ഹോസ്റ്റ്: ഷെമിന്‍ സെയ്ദു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. 

ലോഹിതദാസിന്റെ മക്കള്‍ എന്നത് വലിയ ഉത്തരവാദിത്തമായിരുന്നു | Harikrishnan Lohithadas 26.08.2025

സിനിമയില്‍ ക്യാമറ ചെയ്യുക എന്നത് വലിയ ആഗ്രഹമായിരുന്നു. ഇനി എഴുതി സംവിധാനം ചെയ്യണം എന്നാഗ്രഹമുണ്ട്. ധീരന്‍ എന്ന സിനിമയുടെ ക്യാമറാമാനും സംവിധായകന്‍ ലോഹിതദാസിന്റെ മകനുമായ ഹരികൃഷ്ണന്‍ ലോഹിതദാസ് ഷെമിന്‍ സ്റ്റുഡിയോയില്‍. ഹോസ്റ്റ്: ഷെമിന്‍ സെയ്തു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. 

എന്നിലെ സംവിധായകനോടുള്ള സ്‌നേഹമാണ് എന്റെ കോണ്‍ഫിഡന്‍സ് | Sidharth Bharathan 19.08.2025

ഒരു സംവിധായകന്‍ എന്ന നിലയില്‍ അംഗീകരിക്കപ്പെടുന്നതില്‍ സന്തോഷം. അത് സിനിമകള്‍ ചെയ്യാനുള്ള ഊര്‍ജം നല്‍കുന്നു. പല ജോണറുകളിലുള്ള തിരക്കഥകളില്‍ വര്‍ക്ക് ചെയ്യുന്നുണ്ട്. അഭിനേതാവെന്ന റോള്‍ വലിയ രീതിയില്‍ ആസ്വദിക്കുന്നുണ്ട്. നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതനുമായി അഭിമുഖം. ഹോസ്റ്റ്: ഷെമിന്‍ സെയ്തു. സൗണ്ട്മിക്‌സിങ്: കൃഷ്ണലാല്‍ ബിഎസ് 

എന്റെ മനസ്സിലുള്ള സിനിമ ഇതുവരെ ചെയ്തിട്ടില്ല | Interview with Jayaraj 12.08.2025

ആദ്യ രണ്ട് സിനിമകള്‍ കണ്ടിട്ട് ഭരതേട്ടന്‍ ചോദിച്ചത് എന്തിനാണ് ഇങ്ങനെയുള്ള സിനിമകള്‍ ചെയ്യുന്നത് എന്നാണ്. പണം ഉണ്ടാക്കാനാണെങ്കില്‍ ഇതിലും നല്ലത് മത്തിക്കച്ചവടം അല്ലേ എന്ന് പറഞ്ഞു. ആ വാചകങ്ങള്‍ ചാട്ടുളി പോലെ നെഞ്ചില്‍ തറച്ചു. സംവിധായകന്‍ ജയരാജുമായി അഭിമുഖം.

'ചന്ദ്ര' കല്യാണിയുടെ കഥ; അവളുടെ ലോകത്ത് മറ്റ് പലരും ഉണ്ട് | Interview with Jakes Bejoy 05.08.2025

I am game ഒരു ഫുള്‍ പാക്ക് സിനിമയാണ്. ദുല്‍ക്കറിന്റെ വരവ് വെറുതെയല്ല. തുടരും തന്ന സന്തോഷവും എനര്‍ജി യും അവസാനിക്കുന്നില്ല.  സംഗീത സംവിധായകന്‍ ജേക്‌സ് ബിജോയ് യുമായി അഭിമുഖം. ഹോസ്റ്റ്; ഷെമിന്‍ സെയ്തു 

എന്റെ അപ്പന് സ്ഫടികം ഇഷ്ടമല്ല, ആടുതോമ എന്റെ ജീവിതം- | Interview with Bhadran 29.07.2025

പ്രേക്ഷകരുടെ തൃപ്തിക്കല്ല എന്റെ തൃപ്തിക്കാണ് ഞാന്‍ സിനിമ ചെയ്യുന്നത്. അവരുടെ ആസ്വാദന നിലാരം ഉയര്‍ത്തല്‍ സംവിധായകന്റെ കടമയാണ്.  സംവിധായകന്‍ ഭദ്രന്റെ സിനിമാ ജീവിതത്തിലൂടെ ഒരു ഫല്‍ഷ് ബാക്ക്. ഹോസ്റ്റ്: ഷെമിന്‍ സെയ്തു. സൗണ്ട് മിക്‌സിങ്:എസ്.സുന്ദര്‍  

മായാമയൂരം ഫസ്റ്റ് ഹാഫ് കഴിഞ്ഞ് തിയേറ്റര്‍ അടിച്ചുപൊട്ടിച്ചു |Interview with Sibi Malayil 22.07.2025

സിബി മലയില്‍ എന്ന സംവിധായകന്റെ ആദ്യ സിനിമ മുത്താരംകുന്ന് പിഓ ഇറങ്ങിയിട്ട് 40 വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു. സിബി മലയിലിന്റെ സിനിമകളിലേക്കുള്ള ഒരു ഫ്ലാഷ് ബാക്ക്. ഇന്ന് ഷെമിന്‍ സെയ്ദിനൊപ്പം സംവിധായകന്‍ സിബി മലയില്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. 

"പട്ടിയുടെ ഒരു മൂളലിന് വേണ്ടി എല്ലാ കുരയും മൂന്ന് മണിക്കൂര്‍ റെക്കോര്‍ഡ് ചെയ്തു' |Interview With MR Rajakrishnan 27.08.2024

പട്ടിയുടെ ഒരു മൂളലിന് വേണ്ടി എല്ലാ കുരയും മൂന്ന് മണിക്കൂര്‍ റെക്കോര്‍ഡ് ചെയ്തു കാന്താര, കല്‍ക്കി, ഭ്രമയുഗം, സലാര്‍, മണിച്ചിത്രത്താഴ്... സിനിമയില്‍ ശബ്ദവിസ്മയങ്ങള്‍ സംഭവിക്കുന്നത് എങ്ങനെ? സൗണ്ട് ഡിസൈനര്‍ എംആര്‍ രാജകൃഷ്ണന്‍ ദ ഷെമിന്‍ സ്റ്റുഡിയോ പോഡ്കാസ്റ്റില്‍. ഹോസ്റ്റ്; ഷെമിന്‍ സെയ്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ 

ഗഗനചാരി ഷൂട്ട് ചെയ്യുമ്പോള്‍ ഒന്നും മനസിലായില്ല - അനാര്‍ക്കലി മരിക്കാര്‍ | Interview with Anarkali marikar 06.07.2024

സുലേഖ മന്‍സിലാണ് തനിക്ക് ബ്രേക്ക് തന്ന സിനിമ. മന്ദാകിനിയും ഗഗനചാരിയും നേടുന്ന കൈയടിയില്‍ സന്തോഷമുണ്ട്. ഇനി സിനിമ ഗൗരവമായി എടുക്കും. അനാര്‍ക്കലി മരിക്കാര്‍ ദ ഷെമിന്‍ സ്റ്റുഡിയോയില്‍  ഹോസ്റ്റ്; ഷെമിന്‍ സെയ്ദ് . സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍   Interview with Anarkali marikar 

ഉള്ളൊഴുക്ക് എഴുതി എഴുതിയാണ് എഴുതാന്‍ പഠിച്ചത്- ക്രിസ്റ്റോ ടോമി | Christo Tomy 05.07.2024

ഏത് സംവിധായകനും കൊതിക്കുന്ന കാസ്റ്റാണ് ഉര്‍വശിയും പാര്‍വതിയുമെന്ന് ഉള്ളൊഴുക്കിന്റെ സംവിധായകന്‍ ക്രിസ്റ്റോ ടോമി. സിനിമ ഇത്രയും സ്നേഹത്തോടെ പ്രേക്ഷകര്‍ സ്വീകരിച്ചതില്‍ സന്തോഷമെന്നും ക്രിസ്റ്റോ ദ ഷെമിന്‍ സ്റ്റുഡിയോ പോഡ്കാസ്റ്റില്‍. ഹോസ്റ്റ്: ഷെമിന്‍ സെയ്ദ്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍  

സിനിമ വേറെ മതം വേറെ രാഷ്ട്രീയം വേറെ- ഉണ്ണി മുകുന്ദന്‍ | Interview with Unni Mukundan 11.04.2024

എന്റെ സിനിമകള്‍ എനിക്ക് കുട്ടികളെ പോലെയാണ്. മതം വിറ്റ് സിനിമയാക്കുന്നു എന്ന് പറയുന്നത് സഹിക്കാനാകില്ല. ഞാന്‍ സിനിമയുടെ മുഖം മാത്രമാണ്. കാശുണ്ടാക്കുന്നത് മറ്റുള്ളവരാണ്.. നടനും നിര്‍മാതാവുമായ ഉണ്ണി മുകുന്ദന്‍ ദ ഷെമിന്‍ സ്റ്റുഡിയോയില്‍.ഹോസ്റ്റ്: ഷെമിന്‍ സെയ്തു സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ Interview with Unni Mukundan 

പള്‍പ്പ് ഫിക്ഷനില്‍ നിന്ന് അഞ്ചക്കള്ള കോക്കാനിലേക്ക്- ഉല്ലാസ് ചെമ്പന്‍ | Interview with ullas chemban 10.04.2024

സിനിമയുടെ മെയ്ക്കിംഗ് പാറ്റേണ്‍ ആണ് ആദ്യം മനസില്‍ വന്നത്. അതിനുശേഷം അതിലേക്ക് ഫിറ്റാകുന്ന കഥ അന്വേഷിക്കുകയായിരുന്നു. അഞ്ചക്കള്ള കോക്കാന്‍ എന്ന സിനിമയുടെ സംവിധായകന്‍ ഉല്ലാസ് ചെമ്പന്‍ ദ ഷെമിന്‍ സ്റ്റുഡിയോയില്‍.  ഹോസ്റ്റ്: ഷെമിന്‍ സെയ്തു സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍

ആ നജീബിനൊപ്പം എനിക്ക് നില്‍ക്കാനാകില്ല- ബ്ലെസി | Interview with Blessy 09.04.2024

ആടുജീവിതത്തിന് വേണ്ടി നിരവധി പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ട്. മരുഭൂമി കടക്കുന്ന യാത്രയ്ക്കായിരുന്നു എഴുത്തില്‍ ഏറ്റവും പ്രാധാന്യം. അത് ബെന്യാമിന്റെ പുസ്തകത്തില്‍ വിശദമായി പറഞ്ഞിരുന്നില്ല. സംവിധായകന്‍ ബ്ലെസി ദ ഷെമിന്‍ സ്റ്റുഡിയോയില്‍.  ഹോസ്റ്റ്: ഷെമിന്‍ സെയ്തു സൗണ്ട്  മിക്‌സിങ്: എസ്.സുന്ദര്‍ 

വില്ലനാകാന്‍ തീരുമാനിച്ചപ്പോള്‍ ഹ്യൂമര്‍ പോരേ എന്ന് പലരും ചോദിച്ചതാണ് | The Shemin Studio 18.02.2024

തമാശ സിനിമകള്‍ ചെയ്യാനാണ് ഭയം. ഒന്ന് പാളിയാല്‍ ആകെ ചളിയാകും. പക്ഷെ ഒരു നല്ല ഹ്യൂമര്‍ സിനിമ ചെയ്ത് കാണണം എന്നുണ്ട് എന്ന് കലാഭവന്‍ ഷാജോണ്‍ ദ ഷെമിന്‍ സ്റ്റുഡിയോയില്‍.ഹോസ്റ്റ് : ഷെമിന്‍ സെയ്തു. സൗണ്ട് മിക്‌സിങ്: എസ് സുന്ദര്‍ | THE SHEMIN STUDIO|

ഭ്രാന്തനെ പോലെ അലയും , എന്നെ നിയന്ത്രിക്കരുത്| THE SHEMIN STUDIO 19.01.2024

നടനാകണമെങ്കില്‍ ആദ്യം മനുഷ്യനാകണം. മറ്റുള്ളവരുടെ വികാരങ്ങള്‍ മനസിലാക്കാന്‍ പറ്റണം. ഷൈന്‍ ടോം ചാക്കോയുമായി അഭിമുഖം. ദ ഷെമിന്‍ സ്റ്റുഡിയോയില്‍. ഹോസ്റ്റ് : ഷെമിന്‍ സെയ്തു. സൗണ്ട് മിക്‌സിങ്: എസ് സുന്ദര്‍ | THE SHEMIN STUDIO|

എന്റെ നായകന്മാർ സാധാരണക്കാരാണ് , തമ്പുരാക്കന്മാരല്ല| THE SHEMIN STUDIO 19.01.2024

മമ്മൂട്ടിയും ലാലും പാന്‍ ഇന്ത്യന്‍ ആയത് അഭിനയ ശേഷി കൊണ്ടാണ്. പാന്‍ ഇന്ത്യന്‍ താരമാകണം എന്ന് എല്ലാവരും ആഗ്രഹിച്ചിട്ട് കാര്യമില്ല എന്ന് സംവിധായകന്‍ കമല്‍. പാൻ ഇന്ത്യൻ സിനിമ എന്ന് പറഞ്ഞാൽ വയലൻസ് മാത്രം ആണെന്നാണോ എന്നും കമൽ ചോദിക്കുന്നു.ഹോസ്റ്റ് : ഷെമിന്‍ സെയ്തു. സൗണ്ട് മിക്‌സിങ്: എസ് സുന്ദര്‍ | THE SHEMIN STUDIO|

കാതലിന് മുമ്പും പിമ്പും ഞങ്ങള്‍ വേറെ മനുഷ്യരാണ്: ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സ്‌കറിയ | THE SHEMIN STUDIO 06.12.2023

കാതലിന് മുമ്പും പിമ്പും ഞങ്ങള്‍ വേറെ മനുഷ്യരാണ്: ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സ്‌കറിയ കാതല്‍ എന്ന സിനിമ പറയാന്‍ സമൂഹം പാകപ്പെട്ട കൃത്യ സമയമാണ് ഇപ്പോഴെന്ന് തിരക്കഥാകൃത്തുക്കളായ ആദര്‍ശും പോള്‍സണും. മമ്മൂട്ടി നടന്‍ അഭിനയിച്ചതാണ് സിനിമയെയും അത് പറയുന്ന രാഷ്ട്രീയത്തെയും ഇത്രയധികം ചര്‍ച്ചയാക്കിയതെന്നും ഇരുവരും പറയുന്നു. THE SHEMIN STUDIO | ഹോസ്റ്റ്: ഷെമിന്‍ സെയ്തു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

Höre den Podcast THE SHEMIN STUDIO | MATHRUBHUMI in Replaio

Radio und Podcasts in einer App - kostenlos und ohne Anmeldung. Installiere sie noch heute und verpasse den Start nicht

Bei Google Play herunterladen

Replaio ist kein Herausgeber von Podcasts; die Namen der Sendungen, Cover und Audioinhalte gehören ihren Autoren und werden über öffentliche RSS-Feeds verbreitet