SBS
SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...
Husk at besøge podcastens hjemmeside og støtte skaberen: www.sbs.com.au
Hvor kan du lytte?
Podcasts i appen Replaio Radio Kommer snartPodcasts kommer snart til appen. Installer nu, og vær den første til at se en helt ny tilgang til podcasts
Episoder
ലേബർ പാർട്ടിയുടെ ജനസമ്മതി കുറയുന്നുവെന്ന് ന്യൂസ്പോൾ സർവ്വേ; ബോക്സിംഗ് ഡേ കച്ചവടം 1.3 ബില്യണെന്നും റിപ്പോർട്ട്; ഓസ്ട്രേലിയ പോയവാരം 28.12.2024 7:14
ഓസ്‌ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...
ശുദ്ധവായുവിൽ മുന്നിൽ ഈ ഓസ്ട്രേലിയൻ നഗരങ്ങൾ; ഏറ്റവും പിന്നില്‍ ഡല്‍ഹിയും കൊല്‍ക്കത്തയും 27.12.2024 6:09
ലോകത്ത് ഏറ്റവും ശുദ്ധമായ വായു ഉള്ള സ്ഥലമേതാണ്? ഓസ്‌ട്രേലിയയിലെ മൂന്ന് നഗരങ്ങള്‍ ആദ്യ പത്തിലുണ്ടെന്നാണ് പുതിയ ഒരു റിപ്പോര്‍ട്ടിൽ പറയുന്നു. ഏറ്റവും വായുമലിനീകരണമുള്ള പട്ടികയില്‍ ഇന്ത്യയിലെ രണ്ടു നഗരങ്ങള്‍ മുന്‍പന്തിയിലുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. കേൾക്കാം, വിശദമായി കേള്‍ക്കാം.
നൊവേറ്റഡ് ലീസ് എന്താണ്, കാര്‍ വാങ്ങുമ്പോൾ നൊവേറ്റഡ് ലീസ് ലാഭകരമാണോ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍... 26.12.2024 14:16
ഓസ്‌ട്രേലിയയിൽ ഒട്ടേറെ തൊഴിലുടമകൾ അവരുടെ ജീവനക്കാർക്ക് കാർ വാങ്ങാൻ നൊവേറ്റഡ് ലീസ് എന്ന സംവിധാനം ഒരുക്കിയിട്ടുണ്ട്. എന്താണ് നൊവേറ്റഡ് ലീസ് എന്നും, നോവേറ്റഡ് ലീസ് എടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നും സൗത്ത് ഓസ്‌ട്രേലിയയിൽ ലീസ് കൺസൾറ്റൻറ് ആയ സനോജ് സോമൻ പിള്ള സംസാരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും
ഓർമ്മകളുടെ നാലുകെട്ടിൽ ഇനി എം.ടിയും; അനുസ്മരിച്ച് ഓസ്ട്രേലിയൻ മലയാളികൾ 26.12.2024 17:06
പ്രശസ്ത സാഹിത്യകാരൻ, മലയാളികളുടെ പ്രീയപ്പെട്ട എം.ടി ബുധനാഴ്ച അന്തരിച്ചു. എം.ടി വാസുദേവൻ നായരെയും അദ്ദേഹത്തിന്ററെ സൃഷ്ടികളെയും ഓസ്ട്രേലിയൻ മലയാളികൾ അനുസ്മരിക്കുന്നത് കേൾക്കാം, മുകളലിലെ പ്ലെയറിൽ നിന്നും...
'ബോക്സിങ് ഡേ' ഇങ്ങെത്തി ഈ ദിനത്തിന് പിന്നിലെ ചരിത്രമറിയാം 24.12.2024 7:01
വിലക്കുറവിൽ സാധനങ്ങൾ വാങ്ങാനുള്ള അവസരത്തിനായി 'ബോക്സിങ്ങ് ഡേ' വരാനായി പലരും കാത്തിരിക്കാറുണ്ട്. എങ്ങനെയാണ് 'ബോക്‌സിംഗ് ഡേ' തുടങ്ങിയത് എന്ന് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും
'പബ്ലിക് ഹോളിഡേയിൽ ജോലി ചെയ്യുന്നതല്ലേ ലാഭം'; ഓസ്ട്രേലിയയിൽ ഡിസംബർ മാസത്തിലെ നിർബന്ധിത അവധികൾ ആവശ്യമാണോ? 24.12.2024 9:19
ക്രിസ്മസ്-ന്യൂ ഇയർ കാലത്ത് ഒട്ടുമിക്ക കമ്പനികളും ജീവനക്കാർക്ക് നിർബന്ധിത അവധി നൽകാറുണ്ട്. ഇത്തരം അവധികളെ നേട്ടമായി കാണുന്നവരും, നിർബന്ധിത അവധികൾ അനാവശ്യമാണെന്ന അഭിപ്രായമുള്ളവരും നമുക്കിടയിലുണ്ട്. ഓസ്‌ട്രേലിയയിലെ നിർബന്ധിത അവധിക്കാലത്തെ കുറിച്ച് ചില മലയാളികൾ അഭിപ്രായങ്ങൾ പങ്കുവെയ്ക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാൽ ബ്രെയിന്‍ ക്യാന്‍സർ വരുമോ? ഓസ്‌ട്രേലിയന്‍ പഠനത്തിൻറെ വിശദാംശങ്ങൾ അറിയാം 23.12.2024 7:48
മൊബൈല്‍ ഫോണുകളുടെ ഉപയോഗം ബ്രെയിന്‍ ക്യാന്‍സറിന് കാരണമാകുമോ? പ്രത്യേകിച്ചും, റേഡിയേഷന്‍ കൂടിയ മൊബൈലുകളുടെ ദീര്‍ഘകാല ഉപയോഗം? ഇതുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിന്റെ വിശദാംശങ്ങള്‍ കേള്‍ക്കാം...
'കാറും ലോലിയും വേണം, പിന്നെ റെയിൻഡീറിനൊപ്പം റൈഡും'; സമ്മാനങ്ങൾക്കായി സാന്തായെ കാത്തിരിക്കുന്ന കുട്ടിക്കുരുന്നുകൾ 23.12.2024 4:36
ക്രിസ്മസ് കാലത്ത് സമ്മാനങ്ങളുമായി വരുന്ന സാന്താക്ലോസിനെ കാത്തിരുന്നൊരു കുട്ടിക്കാലം നമ്മളിൽ പലർക്കുമുണ്ടാകും. ഈ ക്രിസ്മസ് കാലത്ത് സാന്താക്ലോസിനായി കാത്തിരിക്കുന്ന ചില കുഞ്ഞുകൂട്ടുകാരുടെ ആഗ്രഹങ്ങൾ കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
ക്വീൻസ്ലാന്റിലേക്ക് യാത്ര ചെയ്യുന്നവർക്ക് കാലാവസ്ഥ മുന്നറിയിപ്പ്; സമരം പ്രഖ്യാപിച്ച് റെയിൽവേ-ക്വാണ്ടസ് ജീവനക്കാർ; ഓസ്ട്രേലിയ പോയ വാരം 21.12.2024 8:20
ഓസ്‌ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...
AGL കമ്പനിക്ക് 25 മില്യൺ ഡോളർ പിഴ; ഇനിയും അമിത തുക ഈടാക്കിയാൽ ക്ഷമിക്കില്ലെന്ന് സർക്കാർ 20.12.2024 3:23
2024 ഡിസംബർ 20ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
ആരോഗ്യപ്രവർത്തകരുടെ രജിസ്ട്രേഷനിൽ ഇളവുകൾ പ്രഖ്യാപിച്ച് ഓസ്ട്രേലിയ; IELTS സ്കോറിലടക്കം മാറ്റങ്ങൾ 20.12.2024 8:54
ഓസ്‌ട്രേലിയൻ ഹെൽത്ത് പ്രാക്ടീഷണർ റെഗുലേഷൻ ഏജൻസി(AHPRA) ഇംഗ്ലീഷ് ഭാഷാ പരീക്ഷകളുടെ മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. IELTS പരീക്ഷയുടെ സ്കോറിലടക്കം വരുത്തിയിരിക്കുന്ന മാറ്റങ്ങളെ പറ്റി മെൽബണിലെ ഫ്ലൈവേൾഡ് മൈഗ്രേഷൻ ലോയേഴ്സിൽ മൈഗ്രേഷൻ ലോയറായ താര എസ് നമ്പൂതിരി വിശദീകരിക്കുന്നത് കേൾക്കാം. മുകളിലെ പ്ലെയറിൽ നിന്നും...
ക്വീൻസ്ലാൻറിലെ പലയിടങ്ങളിലും വെള്ളപ്പൊക്ക മുന്നറിയിപ്പ്; സൺഷൈൻ കോസ്റ്റ്, ഗോൾഡ്കോസ്റ്റ് എന്നിവിടങ്ങളിൽ ജാഗ്രതാ നിർദ്ദേശം 19.12.2024 3:26
2024 ഡിസംബർ 19ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
ഓസ്ട്രേലിയൻ ഖജനാവിലേക്ക് വരവ് കുറയുന്നു; നികുതി പരിഷ്കരണവും, ചെലവ് ചുരുക്കലും പരിഗണനയിൽ 19.12.2024 7:47
ഓസ്ട്രേലിയൻ ഉൽപ്പന്നങ്ങൾക്ക് ചൈനയിൽ ഡിമാൻറ് കുറഞ്ഞതും, സർക്കാർ ചെലവ് കൂടിയതുമാണ് കമ്മിബജറ്റിലേക്ക് പോകുവാൻ കാരണം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ നികുതി പരിഷ്കരണം, പൊതുചെലവുകളുടെ വെട്ടിക്കുറയ്ക്കൽ തുടങ്ങിയ നടപടികളിലേക്ക് സർക്കാർ കടക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
ഓസ്ട്രേലിയ ധനക്കമ്മിയിലേക്കെന്ന് സൂചന; വരുമാനം ഇടിയുമെന്നും ട്രഷറർ 18.12.2024 3:53
2024 ഡിസംബർ 18ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
Are you in need of crisis accommodation? - ഓസ്ട്രേലിയയിൽ കിടപ്പാടം ഇല്ലാതായാൽ എന്ത് ചെയ്യും? ഭവനരഹിതർക്ക് ലഭ്യമായ അടിയന്തര സഹായങ്ങൾ അറിയാം 18.12.2024 9:12
If you are homeless or at risk of becoming homeless it can be difficult knowing who to ask for a safe place to go. You don’t have to feel isolated, and there is no shame in asking for help. There are services that can point you to crisis accommodation and support, wherever you are. - ഓസ്‌ട്രേലിയയിൽ 1,22,000ളം ആളുകൾ ഭവനരഹിതരാണെന്നാണ് 2021 ലെ സെൻസെസ് സൂചിപ്പിക്കുന്നത്. പെട്ടെന്നൊരു ദിവസം കിടപ്പാടം ഇ...
പ്രതിഷേധങ്ങൾക്ക് നിയന്ത്രണവുമായി വിക്ടോറിയൻ സർക്കാർ; ഹമാസ് പതാകകൾക്കും, മുഖം മറയ്ക്കുന്നതിനും വിലക്ക് 17.12.2024 3:48
2024 ഡിസംബർ 17ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
ഓസ്ട്രേലിയയ്ക്ക് എത്ര ദേശീയ പതാകകളുണ്ട്? പതാക വിവാദത്തിൻറെ പിന്നിലെ കാരണങ്ങളറിയാം... 17.12.2024 5:30
താൻ പ്രധാനമന്ത്രിയായാൽ വാർത്ത സമ്മേളന വേദിയിൽ ഒറ്റ പതാക മാത്രമേ പ്രദർശിപ്പിക്കുകയുള്ളൂ എന്നായിരുന്നു പ്രതിപക്ഷ നേതാവ് പീറ്റർ ഡട്ടൻറെ പ്രസ്താവന. അൽബനീസി സർക്കാർ തുടങ്ങിവെച്ച കീഴ് വഴക്കം വരും സർക്കാരുകൾ തുടരേണ്ട ആവശ്യമുണ്ടോ? കേൾക്കാം, വിശദാംശങ്ങൾ
കൊടും ചൂടിൽ ഉരുകിയൊലിച്ച് ഓസ്ട്രേലിയ; പലയിടത്തും ഉഷ്ണതരംഗ- കാട്ടുതീ മുന്നറിയിപ്പ് 16.12.2024 3:29
2024 ഡിസംബർ 16ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
ഓസ്ട്രേലിയൻ തൊഴിൽ വിസകളിൽ മാറ്റം; ഹോസ്പിറ്റാലിറ്റി, റീട്ടെയ്ൽ, ആരോഗ്യമേഖലകളിലുള്ളവർക്ക് നേട്ടം 16.12.2024 13:30
ഓസ്ട്രേലിയയിൽ തൊഴിലവസരങ്ങൾ കൂടുതലുള്ള മേഖലകളുടെ പട്ടിക കഴിഞ്ഞയാഴ്ച സർക്കാർ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തൊഴിൽ വിസകളിലും പരിഷ്കാരങ്ങൾ നടപ്പിലാക്കിയത്. തൊഴിൽ വിസകളിൽ വരുത്തിയിരിക്കുന്ന പ്രധാനപ്പെട്ട മാറ്റങ്ങൾ എന്തൊക്കെയാണെന്ന് മെൽബണിലെ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെൻറ് സർവ്വീസിൽ മൈഗ്രേഷൻ ഏജൻറായ എഡ്വേർഡ് ഫ്രാൻസിസ് വിശദീകരിക്കുന്നത് കേൾക്കാം...
ആണവോർജ്ജത്തിൽ ഉറച്ച് ലിബറൽ സഖ്യം; കുട്ടിക്കുറ്റവാളികൾക്ക് ക്രിമിനൽ നിയമങ്ങൾ ബാധകമാക്കി QLD: ഓസ്ട്രേലിയ പോയ വാരം 14.12.2024 11:01
ഓസ്‌ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...
ലിബറലിൻറെ ആണവോർജ്ജ പദ്ധതിക്ക് 331 ബില്യൺ ചെലവ്; ലേബറിൻറെ ഊർജ്ജപദ്ധതിയേക്കാൾ ലാഭകരമെന്ന് പ്രതിപക്ഷം 13.12.2024 2:37
2024 ഡിസംബർ 13ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
ഓസ്‌ട്രേലിയൻ ശബ്ദശേഖരത്തിൽ ഇടം പിടിച്ച് SBS: ദേശങ്ങളെ ഒന്നിപ്പിക്കുന്ന റേഡിയോ അമ്പതാം വയസ്സിലേക്ക് 13.12.2024 11:37
ഓസ്‌ട്രേലിയയിലെ നാഷണൽ ഫിലിം ആൻഡ് സൗണ്ട് ആർക്കൈവ്സിൽ SBS റേഡിയോ ഇടം പിടിച്ചതിനെ കുറിച്ചും അമ്പതാം വാർഷീകത്തോടടുക്കുന്ന SBS റേഡിയോ ഓസ്‌ട്രേലിയൻ സമൂഹത്തിൽ നടത്തുന്ന പ്രവർത്തങ്ങളെ കുറിച്ചും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും
മെൽബണിൽ ഓസ്‌ട്രേലിയൻ മലയാളി ഫെസ്റ്റിവലിന് തുടക്കമാകുന്നു; സാഹിത്യോത്സവത്തിന്റെ വിശദാംശങ്ങൾ അറിയാം 13.12.2024 4:47
ഡിസംബർ 14ന് മെൽബണിൽ ആരംഭിക്കുന്ന ഓസ്‌ട്രേലിയൻ മലയാളി സാഹിത്യോത്സവത്തിന്റെ വിശദാംശങ്ങൾ അറിയാം മുകളിലെ പ്ലെയറിൽ നിന്നും...
ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്ക് നികുതി ചുമത്തും; വാർത്തകൾക്ക് പ്രതിഫലം നിർബന്ധമെന്നും സർക്കാർ 12.12.2024 3:20
2024 ഡിസംബർ 12ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
ജയിച്ചാൽ 3 ദിവസം ചൈൽഡ് കെയർ ഉറപ്പെന്ന് പ്രധാനമന്ത്രി; ചൈൽഡ് കെയർ മേഖലയിൽ 1 ബില്യൺ പ്രഖ്യാപിച്ച് ലേബർ സർക്കാർ 11.12.2024 3:49
2024 ഡിസംബർ 11ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
Lignende podcasts
Replaio er ikke podcastudgiver; programmernes navne, coverbilleder og lyd tilhører deres ophavsmænd og distribueres via offentlige RSS-feeds.