SBS

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

News ML ↓ 1434 episoder

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

Husk at besøge podcastens hjemmeside og støtte skaberen: www.sbs.com.au

Forfatter

SBS

Kategori

News

Podcastens hjemmeside

www.sbs.com.au

Seneste episode

22. okt. 2026

Hvor kan du lytte?

Podcasts i appen Replaio Radio Kommer snart

Podcasts kommer snart til appen. Installer nu, og vær den første til at se en helt ny tilgang til podcasts

Hent den på Google Play Installer gratis Android næsten 10 mio. downloads · 4,8 i bedømmelse iOS snart

Episoder

ഓസ്ട്രേലിയൻ ഭവനവിപണിയിൽ റെക്കോർഡ് തകർച്ച; എല്ലാ തലസ്ഥാനങ്ങളിലും വില താഴേക്ക് 22.10.2026

2026 ഒക്ടോബർ 22ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

ഓസ്ട്രേലിയയിൽ ഓരോ വർഷവും നൂറിലേറെ ഭൂചലനങ്ങൾ; ഭൂകമ്പ സാധ്യത കൂടിയ മേഖലകൾ ഏതെല്ലാം? 22.10.2026

ഭൂചലന സാധ്യത കുറഞ്ഞ രാജ്യമായാണ് ഓസ്ട്രേലിയയെ പൊതുവെ വിലയിരുത്തുന്നത്. എന്നാൽ ഓസ്ട്രേലിയയിടെ വിവിധ ഭാഗങ്ങളിൽ ചെറുതും മിതമായതുമായ നൂറുകണക്കിന് ഭൂചലനങ്ങൾ വർഷം തോറും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഒക്ടോബർ ആദ്യവാരം വിക്ടോറിയയിലുണ്ടായ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇതിന് ഉദാഹരണമാണ്. ഈ സാഹചര്യത്തിൽ, ഭൂചലന സാധ്യതയെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവയ്ക്കുകയാണ് ഓസ്ട്രേലിയയിലെ മലയാളികൾ. ഭൂചലന സാധ്യത കൂടുതലുള്ള...

ഇന്നത്തെ വാർത്ത: ഓസ്ട്രേലിയൻ ബാങ്കുകളിൽ കൂട്ടപ്പിരിച്ചുവിടൽ; NABന് പിന്നാലെ Bendigo, Adelaide ബാങ്കുകളും സ്റ്റാഫിനെ കുറയ്ക്കും 21.10.2026

2026 ഒക്ടോബർ 21ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

SBS ഭാഷാ പരിപാടികളിൽ മാറ്റം വേണോ? നിങ്ങൾക്കും അഭിപ്രായം അറിയിക്കാം 21.10.2026

SBS ഭാഷാ പരിപാടികൾ പുനരവലോകനം ചെയ്യുകയാണ്. സമകാലിക ഓസ്ട്രേലിയയെ കൃത്യമായി പ്രതിനിധാനം ചെയ്യുന്നതിനായാണ് ലാംഗ്വേജ് സർവീസസ് റിവ്യൂ നടത്തുന്നത്. ഭാഷാ പരിപാടികളുമായി ബന്ധപ്പെട്ട് നിങ്ങൾക്കും അഭിപ്രായം അറിയിക്കാം. ഇതിനായി എസ് ബി എസ് ലാംഗ്വേജ് സർവീസസ് റിവ്യൂ എന്ന വെബ്സൈറ്റ് സെർച്ച് ചെയ്ത്, നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുക. വിശദമായി അറിയാം, മുകളിലെ പ്ലേയറിൽ നിന്നും... #sbsaudiopodcast

ഇന്നത്തെ വാർത്ത: കാറിടിച്ച് പരിക്കേറ്റ MP ഗുരുതരാവസ്ഥയിൽ തുടരുന്നു; മനപ്പൂർവമായ ആക്രമണമെന്ന് പ്രധാനമന്ത്രി 20.10.2026

2026 ഒക്ടോബർ 20ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

ഇന്നത്തെ വാർത്ത: വൺ നേഷൻ കാർട്ടൂണിനെതിരെ ജാക്വി ലാംബി; പിന്തുണയുമായി പ്രധാനമന്ത്രിയടക്കുള്ള നേതാക്കൾ 19.10.2026

2026 ഒക്ടോബർ 19ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

Why power is split, and how that protects you | How Australia Works - അധികാര വിഭജനം എന്തിന്? അത് നിങ്ങളെ എങ്ങനെ സംരക്ഷിക്കും?| How Australia Works 19.10.2026

After receiving a fine for not wearing his motorbike helmet correctly, Hugo decides to have the matter heard in court. His story explains how Parliament, government and the courts have different roles, and how some official decisions can be questioned. - ഹെൽമറ്റ് ശരിയായി ധരിക്കാത്തതിന് പിഴ ലഭിച്ച ഹ്യൂഗോ, തുടർനടപടികൾ കോടതിയിൽ നേരിടാൻ തീരുമാനിക്കുന്നു. പാർലമെന്റ്, ഗവൺമെന്റ്, കോടതി എന്നിവയുടെ വ്യത്യസ...

ഓസ്ട്രേലിയ പോയവാരം: നാവികസേനാ കപ്പലിലെ ശുചിമുറിയിൽ ഒളിക്യാമറ; നിർമ്മാണ മേഖലയിൽ തൊഴിലാളികൾക്ക് ക്ഷാമം 17.10.2026

ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

ഇന്നത്തെ വാർത്ത: ഓസ്ട്രേലിയയിൽ കുടിയേറ്റക്കാർക്കെതിരായ വിദ്വേഷം കൂടി; കുടിയേറ്റ വിരുദ്ധ വംശീയത ഉയർന്ന നിലയിലെന്ന് റിപ്പോട്ട് 16.10.2026

2026 ഒക്ടോബർ 16ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

14 വർഷത്തെ ഓസ്ട്രേലിയൻ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്നു; കേരളത്തിലേക്കുള്ള തിരിച്ചുപോക്ക് എളുപ്പമാണോ? 16.10.2026

ഓസ്ട്രേലിയയിലേക്ക് വരുമ്പോൾ പലരും ചിന്തിക്കുന്ന ഒരു കാര്യമാണ് കുറച്ച് വർഷം കഴിഞ്ഞ് കേരളത്തിലേക്ക് തിരികെ പോകണം എന്നത്. എന്നാൽ പലവിധ കാരണങ്ങൾ മൂലം മിക്കവർക്കും ഈ ആഗ്രഹം സാധ്യമാകാറില്ല. ചുരുക്കം ചില ആളുകൾ മാത്രമാകും ഇത്തരത്തിൽ തിരികെ പോക്ക് എന്ന തീരുമാനം എടുക്കുക. അങ്ങനെ തിരികെ പോകുന്ന ഒരാളാണ് എസ്.ബി.എസ് മലയാളം എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്ന ദീജു ശിവദാസ്. പതിനാല് വർഷം നീണ്ട ഓസ്ട്രേലിയൻ ജീവിതത്തി...

SBS മലയാളം എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ദീജു ശിവദാസ് പടിയിറങ്ങി; മടക്കം കേരളത്തിലെ മാധ്യമരംഗത്തേക്ക് 16.10.2026

നീണ്ട പതിമൂന്നരവർഷത്തെ സേവനത്തിന് ശേഷം എസ്ബിഎസ് മലയാളം എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സ്ഥാനം രാജിവച്ചിരിക്കുകയാണ് ദീജു ശിവദാസ്. കേരളത്തിലേക്ക് മടങ്ങുന്നതിൻറെ ഭാഗമായാണ് രാജി.ആധികാരികതയുടേയും വിശ്വാസ്യതയുടേയും പര്യായമായി എസ്ബിഎസ് മലയാളത്തെ മാറ്റുന്നതിൽ, എസ്ബിഎസിനൊപ്പം നിന്ന ദീജു ശിവദാസിന് എല്ലാ ഭാവുകങ്ങളും നേരുന്നു.വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും... #sbsaudiopodcast

ഇന്നത്തെ വാർത്ത: തൊഴിലില്ലായ്മ നിരക്ക് കൂടി; സാമ്പത്തിക ഞെരുക്കം 2029 വരെ തുടരുമെന്ന് റിപ്പോർട്ട് 15.10.2026

2026 ഒക്ടോബർ 15ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

ഏജ്ഡ് കെയർ, സാമൂഹ്യ സേവന മേഖലകളിൽ ശമ്പളം കൂടും; സ്ത്രീകളുടെ വേതനം മെച്ചപ്പെടുത്താനുള്ള നടപടിയെന്ന് സർക്കാർ 15.10.2026

പ്രായമായവരേയും, ഭിന്നശേഷിക്കാരെയും പരിചരിക്കുന്നവരുടെയും, സാമൂഹ്യ സേവന മേഖലകളിൽ ജോലി ചെയ്യുന്നവരുടെയും ശമ്പളം കൂട്ടുവാൻ ഫെഡറൽ സർക്കാർ തീരുമാനിച്ചു. ഈ മേഖലയിലെ ജീവനക്കാർക്ക് മെച്ചപ്പെട്ട ശമ്പളവും, തൊഴിൽ സാഹചര്യങ്ങളും ഉറപ്പാക്കുന്നതിനായി ധനസഹായവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വാർത്തയുടെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും... #sbsaudiopodcast

ഇന്നത്തെ വാർത്ത: മുസ്ലിം വനിതാ മന്ത്രിക്കെതിരെ വിവാദ പരാമർശം; ഒരാഴ്ചയ്ക്കിടെ 19 വധഭീഷണികളെന്ന് മന്ത്രി 14.10.2026

2026 ഒക്ടോബർ 14ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

Breast screening: What to expect and why it matters - വെറും 20 മിനിറ്റ്! ലക്ഷണങ്ങൾക്കായി കാത്തിരിക്കരുത്; ഓസ്ട്രേലിയയിലെ സൗജന്യ ബ്രെസ്റ്റ് സ്ക്രീനിംഗിനെക്കുറിച്ച് അറിയാം 14.10.2026

Regular breast screening can help find breast cancer early, before you notice any signs or symptoms. Screening is free for eligible women or people at risk of breast cancer. It takes about 20 minutes, once every two years, and it’s an effective way to take charge of our health. Let’s take a closer look at why a breast screen is nothing to be anxious about. - ലക്ഷണങ്ങളോ സൂചനകളോ പ്രകടമാകുന്നതിന് മുൻ...

ഇന്നത്തെ വാർത്ത: വിമാനം റാഞ്ചാൻ ശ്രമിച്ചയാൾക്ക് മോസ്കുമായി ബന്ധമുണ്ടെന്ന് UAE; ആരോപണം നിഷേധിച്ച് ഓസ്ട്രേലിയൻ മോസ്ക് 13.10.2026

2026 ഒക്ടോബർ 13ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

എല്ലാ ജലദോഷവും 'ജലദോഷമാകണമെന്നില്ല'; ഓസ്‌ട്രേലിയയിൽ നാലിൽ ഒരാൾക്ക് ഹേ ഫീവറെന്ന് റിപ്പോട്ട് 13.10.2026

ഹേ ഫീവർ ബാധിതരുടെ എണ്ണം വർഷംതോറും വർധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കുട്ടികളെക്കാൾ മുതിർന്നവരിലാണ് രോഗബാധ അധികവും റിപ്പോട്ട് ചെയ്തിരിക്കുന്നത്. കുടിയേറിയെത്തി വർഷങ്ങൾ കഴിഞ്ഞാലും അലർജി ബാധിക്കാമെന്നാണ് വിദഗ്ദർ പറയുന്നത്. ഹേഫീവറിനെ കുറിച്ച് വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും.... #sbsaudiopodcast

ആശംസാ കാർഡുകളും ക്രിസ്മസ് സമ്മാനങ്ങളും അയക്കാൻ പ്ലാനുണ്ടോ? വൈകിയാൽ സമയത്ത് എത്തില്ലെന്ന് ഓസ്ട്രേലിയ പോസ്റ്റ് 13.10.2026

ക്രിസ്മസ് കാലത്ത് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കത്തുകളും ആശംസാ കാർഡുകളും സമ്മാനങ്ങളും അയക്കാൻ കാത്തിരിക്കുകയാണ് നിങ്ങളെങ്കിൽ, സമ്മാനങ്ങളയക്കാൻ ചില തീയതികൾ പ്രഖ്യാപിച്ചിട്ടുണ്ട് ഓസ്ട്രേലിയ പോസ്റ്റ്. എന്നൊക്കെയാണ് അയക്കേണ്ടതെന്നും എത്ര സമയം വരെ എടുക്കുമെന്നും വിശദമായി അറിയാം മുകളിലെ പ്ലേയറിൽ നിന്നും... #sbsaudiopodcast

ഇന്നത്തെ വാർത്ത: 'ദോഷകരമായ ഉള്ളടക്കം തീരുമാനിക്കേണ്ടത് മന്ത്രിയല്ല'; ഡിജിറ്റൽ ഡ്യൂട്ടി ഓഫ് കെയർ അധികാരം പാർലമെൻറിന് 12.10.2026

2026 ഒക്ടോബർ 12ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

'ഓസ്ട്രേലിയയിലുള്ള ഞങ്ങളെയെങ്കിലും ഒഴിവാക്കാമായിരുന്നു'; വിസ പ്രതിസന്ധികളും ആശങ്കകളും പങ്കുവച്ച് വിദ്യാർത്ഥികൾ 12.10.2026

ഓസ്ട്രേലിയൻ സ്റ്റുഡൻറ് വിസ മാറ്റങ്ങൾ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. കുടുംബാംഗങ്ങളെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരാൻ കഴിയാത്തതും കോഴ്സ് മാറുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും പ്രതികൂലമായി ബാധിച്ചുവെന്ന് മലയാളി വിദ്യാർത്ഥികളടക്കം പറയുന്നു. വിസ നിയന്ത്രണങ്ങൾ പ്രതികൂലമായിബാധിച്ച ചില മലയാളികളുടെ അനുഭവങ്ങൾ കേൾക്കാം. മുകളിലെ പ്ലെയറിൽ നിന്നും... #sbsaudiopodcast

വേദിയിൽ ഇനി നാടകവും സിനിമയും; വേറിട്ട പരീക്ഷണവുമായി സിഡ്നി മലയാളികളുടെ യൂത്ത് ഫെസ്റ്റിവൽ 12.10.2026

സിനിമയ്ക്കുള്ളിലെ നാടകവും നൃത്തവും സംഗീതവുമെല്ലാം ഒരേസമയം ഒരേവേദിയിൽ കാണാൻ അവസരവുമായി യൂത്ത് ഫെസ്റ്റിവൽ എന്ന പരിപാടി സംഘടിപ്പിക്കുകയാണ് ഒരുകൂട്ടം കലാകാരന്മാർ. ഒരേസമയം സിനിമയിലും വേദിയിലുമായി നൂറോളം കലാകാരന്മാരാണ് പരിപാടിയിൽ അണിനിരക്കുന്നത്. ഒക്ടോബർ 24ന് ലിവർപൂളിലാണ് പരിപാടി. വിശദമായി അറിയാം മുകളിലെ പ്ലേയറിൽ നിന്നും... #sbsaudiopodcast

ഓസ്ട്രേലിയ പോയവാരം: പകർച്ചവ്യാധികളിൽ ഭൂരിഭാഗവും മൃഗങ്ങളിൽ നിന്ന്; ഫ്ലൈദുബായ് പൈലറ്റിന്റെ ഓസ്ട്രേലിയൻ ബന്ധം അന്വേഷിക്കും 10.10.2026

ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... ചുരുക്കത്തിൽ... #sbsaudiopodcast

ഇന്നത്തെ വാർത്ത: ക്രെഡിറ്റ് കാർഡ് പേയ്മെൻറുകൾ താത്കാലികമായി തുടരും; ATOയെ സഹായിക്കുമെന്ന് ട്രഷറർ 09.10.2026

2026 ഒക്ടോബർ ഒമ്പതിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

കുടിയേറ്റം കുറച്ചാൽ 'പ്രശ്നങ്ങൾ' തീരുമോ? ലിബറൽ, ലേബർ, വൺനേഷൻ നയങ്ങൾ വിശദമായി 09.10.2026

ഓസ്‌ട്രേലിയയിൽ കുടിയേറ്റം വീണ്ടും വലിയ രാഷ്ട്രീയ ചർച്ചയായി മാറുകയാണ്. ഭവന പ്രതിസന്ധി, ജീവിതച്ചെലവ്, തൊഴിലവസരങ്ങൾ, ആശുപത്രികൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലെ സമ്മർദ്ദം ചൂണ്ടിക്കാട്ടി ലേബർ, ലിബറൽ സഖ്യം, വൺ നേഷൻ എന്നീ പാർട്ടികൾ കുടിയേറ്റം കുറയ്ക്കാനുള്ള വ്യത്യസ്ത പദ്ധതികളാണ് മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ കുടിയേറ്റം കുറച്ചാൽ ഈ പ്രശ്നങ്ങൾ യഥാർത്ഥത്തിൽ എത്രത്തോളം പരിഹരിക്കാനാകും? ഈ മൂന്ന് പാർട്ടികളുടെ...

ഇന്നത്തെ വാർത്ത: ക്രെഡിറ്റ് കാർഡ് പേയ്മെൻറുകൾ സ്വീകരിക്കില്ലെന്ന് ATO; വില കൂട്ടേണ്ടിവരുമെന്ന് ചെറുകിട ബിസിനസുകൾ 08.10.2026

2026 ഒക്ടോബർ ഏഴിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

Lyt til podcasten SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് i Replaio

Radio og podcasts i én app - gratis og uden tilmelding. Installer i dag, og gå ikke glip af lanceringen

Hent den på Google Play

Replaio er ikke podcastudgiver; programmernes navne, coverbilleder og lyd tilhører deres ophavsmænd og distribueres via offentlige RSS-feeds.