SBS

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

News ML ↓ 1460 episoder

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

Husk at besøge podcastens hjemmeside og støtte skaberen: www.sbs.com.au

Forfatter

SBS

Kategori

News

Podcastens hjemmeside

www.sbs.com.au

Seneste episode

5. nov. 2026

Hvor kan du lytte?

Podcasts i appen Replaio Radio Kommer snart

Podcasts kommer snart til appen. Installer nu, og vær den første til at se en helt ny tilgang til podcasts

Hent den på Google Play Installer gratis Android næsten 10 mio. downloads · 4,7+ i bedømmelse iOS snart

Episoder

സിഡ്നിയിൽ സ്ഫോടക വസ്തുക്കൾ നിറച്ച കാരവൻ: ഭീകരപ്രവർത്തനമെന്ന് പ്രധാനമന്ത്രിയും പ്രീമിയറും 30.01.2025

2025 ജനുവരി 30ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

കുട്ടികളുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ടോ? മുന്നറിയിപ്പുമായി ഓസ്ട്രേലിയൻ ഫെഡറൽ പോലീസ് 30.01.2025

കുട്ടികളുടെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ ദുരുപയോഗിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് ഓസ്ട്രേലിയൻ ഫെഡറൽ പോലീസിൻറെ മുന്നറിയിപ്പ്. ഈ വിഷയത്തിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെ പറ്റി കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

നാണയപ്പെരുപ്പം വീണ്ടും കുറഞ്ഞു; പലിശ കുറയ്ക്കുമെന്ന പ്രതീക്ഷ കൂടുതല്‍ ശക്തമാകുന്നു 29.01.2025

2025 ജനുവരി 29ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

കുട്ടികളെ നോക്കാന്‍ വര്‍ക്ക് ഫ്രം ഹോം ആവശ്യപ്പെടാമോ? ഓസ്‌ട്രേലിയന്‍ തൊഴിലിടങ്ങളിലെ അവകാശങ്ങള്‍ അറിയാം... 29.01.2025

ഓസ്ട്രേലിയൻ തൊഴിലിടങ്ങളിൽ വർക്ക് ഫ്രം ഹോമടക്കമുള്ള ഫ്ലക്സിബിൾ വർക്ക് അറേഞ്ച്മെൻറിന് ആർക്കൊക്കെ അവകാശമുണ്ടെന്നും, എങ്ങനെയാണ് ഇതിനായി അപേക്ഷിക്കേണ്ടതെന്നും കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

ഓസ്‌ട്രേലിയയില്‍ റോഡപകടങ്ങളില്‍ മരണനിരക്ക് കൂടുന്നു; റിപ്പോര്‍ട്ട് ചെയ്തത് 12 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്‌ 28.01.2025

2025 ജനുവരി 28ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

OSCE പരീക്ഷയില്ലാതെ ഓസ്‌ട്രേലിയയില്‍ നഴ്‌സിംഗ് രജിസ്‌ട്രേഷന്‍; ഒട്ടേറെ മലയാളികള്‍ക്കും അവസരം ലഭിക്കും 28.01.2025

വിദേശത്തു നിന്നുള്ള നഴ്‌സുമാര്‍ക്ക് OSCE പരീക്ഷ പോലുള്ള കടമ്പകളില്ലാതെ, ആറു മാസത്തിനുള്ളില്‍ രജിസ്‌ട്രേഷന്‍ നല്‍കാന്‍ ഓസ്‌ട്രേലിയ പുതിയ പദ്ധതി കൊണ്ടുവരുന്നു. ഓസ്‌ട്രേലിയയിലേക്ക് വരാന്‍ ശ്രമിക്കുന്ന ഒട്ടേറെ മലയാളി നഴ്‌സുമാര്‍ക്ക് ഗുണകരമാകുന്ന ഈ പദ്ധതിയെക്കുറിച്ചാണ് എസ് ബി എസ് മലയാളം ഇവിടെ വിശദീകരിക്കുന്നത്. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്..

ഓസ്ട്രേലിയുടെ പലയിടത്തും കൊടും ചൂട് തുടരും; വരണ്ട കാറ്റിൽ കാട്ടുതീ സാധ്യതയും 27.01.2025

2025 ജനുവരി 27ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

സ്റ്റുഡന്റ് ലോണ്‍ പെട്ടെന്ന് എങ്ങനെ അടച്ചുതീര്‍ക്കാം: ഓസ്‌ട്രേലിയയില്‍ പഠിക്കാനെത്തുന്നവര്‍ പിന്തുടരുന്ന മാര്‍ഗ്ഗങ്ങള്‍ 27.01.2025

വലിയ തുക വായ്പയെടുത്താണ് ഭൂരിഭാഗം വിദ്യാര്‍ത്ഥികളും ഓസ്‌ട്രേലിയയിലേക്ക് പഠിക്കാനെത്തുന്നത്. ഈ വായ്പാ ഭാരം കുറയ്ക്കാന്‍ എന്താണ് ചെയ്യാവുന്നത്? ഓസ്‌ട്രേലിയയിലുള്ള വിവിധ രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങള്‍ പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം.

ഓസ്ട്രേലിയ ഡേയുടെ തീയതി മാറ്റണോ? രണ്ടാം തലമുറ മലയാളികളുടെ നിലപാടുകൾ 26.01.2025

രാജ്യമെങ്ങും ഓസ്ട്രേലിയ ദിനം ആഘോഷിക്കുമ്പോൾ ചിലരൊക്കെ ഈ ദിവസത്തെ വിലാപദിനമായാണ് കണക്കാക്കുന്നത്. കുടിയേറ്റ മലയാളികളിലെ രണ്ടാം തലമുറ ഓസ്ട്രേലിയ ദിനത്തെ കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങൾ പങ്കുവെക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

ഇന്ത്യയ്ക്ക് ആദരം, ഓസ്‌ട്രേലിയയില്‍ നിന്ന്: 13 നൃത്തരൂപങ്ങളിലൂടെ 'വന്ദേമാതര'ത്തിന് ദൃശ്യാവിഷ്‌കാരം 25.01.2025

ഓസ്‌ട്രേലിയ ഡേയും, ഇന്ത്യന്‍ റിപ്പബ്ലിക് ദിനവുമാണ് ജനുവരി 26. ജന്മനാടിന് ആദരവുമായി, സിഡ്‌നിയിലെ 50ലേറെ ഇന്ത്യന്‍ വംശജര്‍ ഒരുമിച്ച് ചേര്‍ന്ന് ഇന്ത്യന്‍ ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ ദൃശ്യാവിഷ്‌കാരം പുറത്തിറക്കി. 13 ഇന്ത്യന്‍ നൃത്തരൂപങ്ങള്‍ ഉള്‍പ്പെടുത്തി S S സ്റ്റുഡിയോ പുറത്തിറക്കിയ ഈ വീഡിയോയെക്കുറിച്ച് അതിന് പിന്നില്‍ പ്രവര്‍ത്തിച്ച നിഷ മന്നത്തും, സാജന്‍ രാജും വിശദീകരിക്കുന്നത് കേള്‍ക്കാം...

തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വ്യാജ വാർത്തകളുണ്ടാകുമെന്ന് മുന്നറിയിപ്പ്, ഓസ്ട്രേലിയ ദിന വിവാദങ്ങൾ: ഓസ്ട്രേലിയ പോയ വാരം 25.01.2025

ഓസ്‌ട്രേലിയയിലെ കഴിഞ്ഞ ഒരാഴ്ചയിലെ പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തിൽ....

ജീവനക്കാരുടെ സമരം: ഓസ്‌ട്രേലിയൻ വിമാനത്താവളങ്ങളിൽ സർവീസുകൾ വൈകി 24.01.2025

2025 ജനുവരി 24ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

What does January 26 mean to Indigenous Australians? - 'സ്വത്വവും മണ്ണും നഷ്ടമായ ദിനം': ജനുവരി 26 ഓസ്‌ട്രേലിയന്‍ ആദിമവര്‍ഗ്ഗക്കാര്‍ക്ക് എന്തുകൊണ് വിലാപദിനമാകുന്നു 24.01.2025

In Australia, January 26 is the national day, but the date is contentious. Many migrants who are new to Australia want to celebrate their new home, but it’s important to understand the full story behind the day. - ജനുവരി 26 നിങ്ങള്‍ക്ക് എന്താണ്? ഇന്ത്യയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയവര്‍ക്ക് ഈ ദിനത്തിന് ഒന്നിലേറെ അര്‍ത്ഥങ്ങളുണ്ടാകും. ഓസ്‌ട്രേലിയന്‍ മണ്ണില്‍ സഹസ്രാബ്ദങ്ങളായി ജീവിച്ചുവരുന്...

സിഡ്‌നിയിലെ ജൂതവിരുദ്ധ അതിക്രമം: ഒരാള്‍ കൂടി അറസ്റ്റില്‍; കൂടുതല്‍ പേര്‍ പിടിയിലാകാമെന്ന് സര്‍ക്കാര്‍ 23.01.2025

2025 ജനുവരി 23ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ഇറക്കുമതി ചുങ്കം, നാടുകടത്തല്‍...: ഡോണള്‍ഡ് ട്രംപിന്റെ നയങ്ങള്‍ ഓസ്‌ട്രേലിയയെ എങ്ങനെ ബാധിക്കും എന്നറിയാം... 23.01.2025

സ്വന്തം പാർട്ടിക്കാരെ പോലും ഞെട്ടിച്ചു കൊണ്ട് ഡൊണാൾഡ് ട്രംപ് കൊണ്ട് വരുന്ന നയപരിപാടികൾ ഓസ്‌ട്രേലിയൻ സാമ്പത്തിക മേഖലയിൽ ചലനം സൃഷ്ടിച്ചേക്കും എന്നുള്ള റിപോർട്ടുകൾ പുറത്തു വന്നു കഴിഞ്ഞു. ട്രംപിന്റെ രണ്ടാമൂഴം ഓസ്‌ട്രേലിയയിൽ എങ്ങിനെയൊക്കെ സ്വാധീനം ചെലുത്തുമെന്ന് പരിശോധിക്കാം...

 ജൂതവിരുദ്ധ ആക്രമണത്തിന് പിന്നിൽ വിദേശ ഫണ്ടിങെന്ന് സർക്കാർ; കൂടുതൽ വെളിപ്പെടുത്താനാവില്ലെന്ന് പ്രധാനമന്ത്രി 22.01.2025

2025 ജനുവരി 22ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം..

ട്രംപിന്റെ ഇറക്കുമതി തീരുവ പ്രഖ്യാപനം: ഓസ്‌ട്രേലിയയ്ക്ക് ഇളവ് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി അല്‍ബനീസി 21.01.2025

2025 ജനുവരി 21ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ഓസ്‌ട്രേലിയന്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലെ കോഴിമുട്ടകള്‍ എവിടെപ്പോയി? 21.01.2025

ഓസ്‌ട്രേലിയയിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലെ മുട്ട ഷെല്‍ഫുകള്‍ കാലിയായിക്കിടക്കുന്നത് ഇപ്പോള്‍ പതിവുകാഴ്ചയാണ്. എന്താണ് മുട്ടക്ഷാമത്തിന് കാരണം? എവിടെയൊക്കെയാണ് ഇപ്പോള്‍ മുട്ടയുടെ ലഭ്യതയുള്ളത്? കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

ഒരു ദിവസം ഒറ്റ പെട്രോള്‍ വില: വില അടിക്കടി മാറുന്നത് തടയാന്‍ നിയമം കൊണ്ടുവരുമെന്ന് വിക്ടോറിയന്‍ സര്‍ക്കാര്‍ 20.01.2025

2025 ജനുവരി 20ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

മതത്തിൻറെ പേരിൽ അക്രമം നടത്തുന്ന വിദേശികളെ നാടുകടത്തുമെന്ന് ഓസ്ട്രേലിയ; ജനങ്ങളുടെ സാമ്പത്തിക പ്രതിസന്ധി വർദ്ധിക്കുന്നു: ഓസ്ട്രേലിയ പോയവാരം 18.01.2025

ഓസ്‌ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...

ഓസ്ട്രേലിയയിലെ PhD വിദ്യാർത്ഥികൾ സാമ്പത്തിക ബുദ്ധിമുട്ടിലെന്ന് റിപ്പോർട്ട്; പലരും ഗവേഷണം ഉപേക്ഷിക്കുന്നു 17.01.2025

2025 ജനുവരി 17ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ഓസ്‌ട്രേലിയയിൽ സ്കൂൾ വിദ്യാഭ്യാസ ചെലവ് കുതിച്ചുയരുന്നു; സർക്കാർ സ്കൂളുകളിൽ 30% വർധനവ് 17.01.2025

ഓസ്‌ട്രേലിയയിലെ സർക്കാർ സ്കൂളുകളിൽ 13 വർഷത്തെ വിദ്യാഭ്യാസം പൂർത്തിയാക്കാൻ 1.20 ലക്ഷം ഡോളറിൽ കൂടുതൽ ചെലവാകുമെന്നാണ് ഏറ്റവും പുതിയ കണക്കുകൾ കാണിക്കുന്നത്. രാജ്യത്തെ വിദ്യാഭ്യാസ ചെലവ് എത്രത്തോളം കൂടുന്നുവെന്ന് പരിശോധിക്കാം...

ട്രെയിന്‍ സമരത്തിന് പിന്നാലെ സിഡ്‌നിയില്‍ ദുരിതംവിതച്ച് പേമാരിയും; രണ്ടും തുടരുമെന്ന് മുന്നറിയിപ്പ്‌ 16.01.2025

2025 ജനുവരി 16ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

വർക്ക് ഫ്രം ഹോം അവകാശമാണോ?; ഓസ്ട്രേലിയയിൽ 'ഫ്ലക്സിബിൾ വർക്ക് അറേഞ്ച്മെൻറ്' ആർക്കൊക്കെ ആവശ്യപ്പെടാം 16.01.2025

ഓസ്ട്രേലിയൻ തൊഴിലിടങ്ങളിൽ വർക്ക് ഫ്രം ഹോമടക്കമുള്ള ഫ്ലക്സിബിൾ വർക്ക് അറേഞ്ച്മെൻറിന് ആർക്കൊക്കെ അവകാശമുണ്ടെന്നും, എങ്ങനെയാണ് ഇതിനായി അപേക്ഷിക്കേണ്ടതെന്നും കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

യുക്രൈനില്‍ ഓസ്‌ട്രേലിയക്കാരന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; റഷ്യയ്‌ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍ 15.01.2025

2025 ജനുവരി 15ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

Lyt til podcasten SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് i Replaio

Radio og podcasts i én app - gratis og uden tilmelding. Installer i dag, og gå ikke glip af lanceringen

Hent den på Google Play

Replaio er ikke podcastudgiver; programmernes navne, coverbilleder og lyd tilhører deres ophavsmænd og distribueres via offentlige RSS-feeds.