SBS
SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...
Husk at besøge podcastens hjemmeside og støtte skaberen: www.sbs.com.au
Hvor kan du lytte?
Podcasts i appen Replaio Radio Kommer snartPodcasts kommer snart til appen. Installer nu, og vær den første til at se en helt ny tilgang til podcasts
Episoder
വവ്വാലിൻറെ കടിയേറ്റ് മാരക വൈറസ് ബാധിച്ചിരുന്നയാൾ മരിച്ചു; ബാധിച്ചത് പേവിഷ ബാധയ്ക്ക് സമാനമായ ലിസ്സവൈറസ് 03.07.2025 4:08
2025 ജൂലൈ മൂന്നിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
ജീവനക്കാരൻ കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിച്ച സംഭവം: ചൈൽഡ് കെയറുകൾക്ക് കർശന മാനദണ്ഡങ്ങൾ കൊണ്ടുവരാൻ തീരുമാനം 03.07.2025 9:47
മെൽബണിൽ നിരവധി കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിച്ച ചൈൽഡ് കെയർ ജീവനക്കാരനുമേൽ 70ലേറെ കുറ്റകൃത്യങ്ങൾ ചുമത്തി. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ചൈൽഡ് കെയർ കേന്ദ്രങ്ങൾക്ക് കർശന മാനദണ്ഡങ്ങൾ കൊണ്ടുവരാനാണ് ഫെഡറൽ സർക്കാരിന്റെയും വിക്ടോറിയൻ സർക്കാരിന്റെയും തീരുമാനം. അതിന്റെ വിശദാംശങ്ങൾ അറിയാം, മുകളിലെ പ്ലേയറിൽ നിന്ന്....
ക്വാണ്ടാസിനു നേരേ സൈബറാക്രമണം: 60 ലക്ഷം പേരുടെ വിവരങ്ങൾ മോഷണം പോയി 02.07.2025 4:16
.2025 ജൂലൈ രണ്ടിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
വവ്വാലിന്റെ കടിയേറ്റു: പേവിഷബാധയ്ക്ക് സമാനമായ മാരകവൈറസ് ബാധിച്ച് ഓസ്ട്രേലിയയിൽ ഒരാൾ ചികിത്സയിൽ 02.07.2025 5:57
വവ്വാലുകളിൽ നിന്ന് അപൂർവമായി മാത്രം മനുഷ്യരിലേക്ക് പകരുന്ന മാരകമായ ലിസ്സ വൈറസ് ബാധിച്ച് ഓസ്ട്രേലിയയിൽ ഒരാൾ ചികിത്സയിൽ. പേവിഷയ്ക്ക് സമാനമായ ഈ രോഗത്തിനെതിരെ മുന്നറിയിപ്പ് പാലിക്കണമെന്നും, വവ്വാലുകളെ തൊടാനോ ഇടപെടാനോ പാടില്ലെന്നും ന്യൂ സൌത്ത് വെയിൽസ് ആരോഗ്യവകുപ്പ് മുന്നറിിയിപ്പ് നൽകി. ഈ വാർത്തയുടെ വിശദാംശങ്ങൾ കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്..
'വീടിനുള്ളിലിരിക്കുക': ബോംബ് സൈക്ളോണിന്റെ ആഘാതം തുടരുമെന്ന് മുന്നറിയിപ്പ് 01.07.2025 3:55
2025 ജൂലൈ ഒന്നിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
How home and contents insurance works in Australia - ഇൻഷ്വറൻസ് വേണം - പ്രളയം വന്നാലും, മോഷണം നടന്നാലും: ഹോം ഇൻഷ്വറൻസ് എടുക്കുമ്പോൾ അറിയേണ്ട കാര്യങ്ങൾ... 01.07.2025 10:54
Home and contents insurance is a safety net many households expect to rely on during difficult times. But it’s also a financial product that even experts can find challenging to navigate. Whether you own or rent your home, understanding your level of cover, knowing what fine print to look out for, and learning how to manage rising premiums can help you make more informed choices as a consumer. - ഓ...
NSWൽ 'ബോംബ് സൈക്ലോൺ'; സിഡ്നി ഉൾപ്പെടെയുള്ള മേഖലകളിൽ ജാഗ്രതാ നിർദ്ദേശം 30.06.2025 3:49
2025 ജൂൺ 30ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
വർഷം 4.72 ലക്ഷം ഡോളർ: ഓസ്ട്രേലിയയിൽ ഏറ്റവും വരുമാനം ലഭിക്കുന്ന തൊഴിലുകളറിയാം 30.06.2025 4:31
2022-23 സാമ്പത്തിക വർഷത്തെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ATO പട്ടിക തയ്യാറാക്കിയത്. ആദ്യ ആറ് സ്ഥാനങ്ങളിൽ അഞ്ച് തൊഴിൽ മേഖലകളും ആരോഗ്യ രംഗത്താണ്.
ചാറ്റ് ഗ്രൂപ്പായ ടെറർഗ്രാം ഭീകര സംഘടനകളുടെ പട്ടികയിൽ; ബന്ധമുള്ളവർക്ക് 25 വർഷം വരെ തടവ്; ഓസ്‌ട്രേലിയ പോയവാരം... 28.06.2025 7:01
ഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍...
പ്രതിരോധ ബജറ്റ് ഉയർത്തണമെന്ന ട്രംപിൻറെ ആവശ്യം ഓസ്ട്രേലിയ വീണ്ടും തള്ളി 27.06.2025 4:21
2025 ജൂൺ 27ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
ലോകത്തിൽ ജീവിക്കാൻ ഏറ്റവും നല്ലത് എവിടെ? മൂന്ന് ഓസ്ട്രേലിയൻ നഗരങ്ങൾ മുൻനിരയിൽ 27.06.2025 4:19
ലോകത്തിൽ ജീവിക്കാൻ മികച്ച നഗരങ്ങൾ ഏതൊക്കയാണെന്നുള്ള പട്ടികയാണ് പുറത്ത് വന്നത്. ഓസ്ട്രേലിയയിലെ മൂന്ന് തലസ്ഥാന നഗരങ്ങൾ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
ഓസ്‌ട്രേലിയയില്‍ ശ്വാസകോശ അര്‍ബുദം കണ്ടെത്താന്‍ സൗജന്യ സ്‌ക്രീനിംഗ് തുടങ്ങുന്നു; പദ്ധതി അടുത്ത ആഴ്ച മുതൽ 26.06.2025 4:58
2025 ജൂൺ 26ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
മൊബൈലും, സീറ്റ് ബെൽറ്റും നിരീക്ഷിക്കാൻ കൂടുതല്‍ AI ക്യാമറകള്‍: ജൂലൈ ഒന്ന് മുതല്‍ റോഡ് നിയമങ്ങളില്‍ മാറ്റം 26.06.2025 6:23
ഓസ്ട്രേലിയയിൽ റോഡ് നിയമങ്ങളുമായി ബന്ധപ്പെട്ട് ഒട്ടേറെ പുതിയ മാറ്റങ്ങളാണ് നിലവിൽ വരികയാണ്. ജൂലൈ ഒന്ന് മുതൽ ഓരോ സംസ്ഥാനങ്ങളിലും ടെറിട്ടറകളിലും നടപ്പിലാകുന്ന പുതിയ മാറ്റങ്ങളെ പറ്റി കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
പോരാടി നേടിയ സൗന്ദര്യപ്പട്ടം: മിസ്സിസ് കേരളയായി തിരഞ്ഞെടുക്കപ്പെട്ട ഓസ്‌ട്രേലിയൻ ഡോക്ടറുടെ കഥ 26.06.2025 8:23
കേരളത്തിൽ വച്ച് നടന്ന മിസ്സിസ് കേരള മത്സരത്തിൽ വിജയി ആയിരിക്കുകയാണ് സിഡ്നി വോളോങ്കോങ്ങിലെ ഡോക്ടർ ധന്യ സഞ്ജീവ്. അർബുദത്തോട് പൊരുതി ജയിച്ച ശേഷം റാമ്പിലും വിജയിയായ ഡോക്ടർ ധന്യയുടെ കഥ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
പലിശ കുറയാൻ സാധ്യതയേറി; പണപ്പെരുപ്പം ഏഴു മാസത്തിനിടയിലെ താഴ്ന്ന നിലയിൽ 25.06.2025 3:53
2025 ജൂൺ 25ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
കലാമണ്ഡലത്തിൽ നൃത്തവിദ്യാർത്ഥിയാകുന്ന ആദ്യ ആൺകുട്ടിയായി ഓസ്ട്രേലിയൻ മലയാളി 25.06.2025 15:16
കലാമണ്ഡലത്തിൽ ഭരതനാട്യ പഠനത്തിന് പ്രവേശനം ലഭിച്ച ആദ്യ ആൺകുട്ടിയായി കേരളത്തിന്റെ കലാ ചരിത്രത്തിൽ ഇടം പിടിച്ചിരിക്കുകയാണ് പെർത്തിലെ ഡാനിയേൽ എൽദോ.കലാമണ്ഡലത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥി എന്ന നേട്ടവും 11 കാരനായ ഡാനിയേലിന് സ്വന്തം...
പാരന്റൽ ലീവ് ഇനി 24 ആഴ്ച: സൂപ്പർ വിഹിതവും കൂടും; അടുത്ത ആഴ്ച മുതൽ ഓസ്‌ട്രേലിയയില്‍ വരുന്ന പ്രധാന നിയമമാറ്റങ്ങള്‍ അറിയാം... 25.06.2025 7:05
ജൂലൈ ഒന്നിന് പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങുമ്പോള്‍ ഒട്ടേറെ പുതിയ നിയമ മാറ്റങ്ങളും ഓസ്‌ട്രേലിയയില്‍ നിലവില്‍ വരുന്നുണ്ട്. നിങ്ങളെ ബാധിക്കാവുന്ന പ്രധാന നിയമങ്ങളും, നിയമ മാറ്റങ്ങളും എന്തൊക്കെയെന്ന് ഇവിടെ കേള്‍ക്കാം...
കുട്ടികളിലെ സോഷ്യൽ മീഡിയ നിരോധനത്തിൽ യൂട്യൂബും ഉൾപ്പെടുത്തണമെന്ന് ശുപാർശ 24.06.2025 4:13
2025 ജൂൺ 24ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
ഇന്ത്യയിലേക്ക് കൂടുതൽ ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റികൾ; ദക്ഷിണേന്ത്യയിലും ക്യാമ്പസ് തുടങ്ങും 24.06.2025 2:51
ഡീക്കിൻ യൂണിവേഴ്സിറ്റിക്കും യൂണിവേഴ്സിറ്റി ഓഫ് വോളങ്കോങ്ങിനും പിന്നാലെയാണ് UWA ഇന്ത്യയിൽ ക്യാമ്പസ് ആരംഭിക്കുന്നത്.
ഇറാനിലെ അമേരിക്കൻ ആക്രമണത്തെ പിന്തുണച്ച് ഓസ്ട്രേലിയ; ഇറാൻ ചർച്ചകൾക്ക് തയ്യാറാകണമെന്നും അൽബനീസി 23.06.2025 3:05
2025 ജൂൺ 23ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
Indie ചിത്രങ്ങൾക്ക് സ്ഥിരം വേദിയൊരുക്കാൻ ലക്ഷ്യമിട്ട് സിഡ്നിയിൽ മലയാളി കൂട്ടായ്മ 23.06.2025 11:15
ഓസ്ട്രേലിയയിലെ സ്വതന്ത്ര സിനിമാ സംരഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് സിഡ്നിയിൽ രൂപം കൊണ്ടിരിക്കുന്ന കൂട്ടയ്മയാണ് പെപ്പി പോപ്കോൺ. ഈ സിനിമാ കൂട്ടായ്മയുടെ ലക്ഷ്യങ്ങളെ പറ്റിയും പ്രവർത്തനങ്ങളെ കുറിച്ചും സംഘാടകരിൽ ഒരാളായ അനുമോദ് പോൾ വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
ഓസ്ട്രേലിയൻ തൊഴിൽ വിസ നിലനിർത്താൻ സ്ത്രീകൾ ഗർഭഛിദ്രം തിരഞ്ഞെടുക്കുന്നുവെന്ന് റിപ്പോർട്ട്; ഓസ്‌ട്രേലിയ പോയവാരം... 22.06.2025 6:40
ഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍...
റാങ്കിംഗ് പട്ടികയിൽ ഓസ്ട്രേലിയൻ യൂണിവേഴ്‌സിറ്റികള്‍ക്ക് ക്ഷീണം; ഓസ്ട്രേലിയയിൽ മുന്നില്‍ മെൽബൺ യൂണി. 20.06.2025 4:54
2025 ജൂൺ 20ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
വേതനം കൂടും; ഒപ്പം AI ക്യാമറകളും, പിഴയും: ജൂലൈ ഒന്ന് മുതല്‍ ഓസ്‌ട്രേലിയയില്‍ വരുന്ന പ്രധാന നിയമമാറ്റങ്ങള്‍ അറിയാം... 20.06.2025 7:05
ജൂലൈ ഒന്നിന് പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങുമ്പോള്‍ ഒട്ടേറെ പുതിയ നിയമ മാറ്റങ്ങളും ഓസ്‌ട്രേലിയയില്‍ നിലവില്‍ വരുന്നുണ്ട്. നിങ്ങളെ ബാധിക്കാവുന്ന പ്രധാന നിയമങ്ങളും, നിയമ മാറ്റങ്ങളും എന്തൊക്കെയെന്ന് ഇവിടെ കേള്‍ക്കാം...
പ്രണയഭാവങ്ങളുടെ നൃത്ത ചുവടുകളുമായി "ശൃംഗാരം" സിഡ്നി പ്രൈഡ് വേദിയിൽ 20.06.2025 3:47
ജൂൺ 22 ഞായറാഴ്ച സിഡ്‌നിയിലെ ദി ലോഡിങ് ഡോക് തിയേറ്ററിൽ രാത്രി 8 മണി മുതലാണ് പരിപാടി
Lignende podcasts
Replaio er ikke podcastudgiver; programmernes navne, coverbilleder og lyd tilhører deres ophavsmænd og distribueres via offentlige RSS-feeds.