Madhyamam

Madhyamam

News ML ↓ 650 episoder

Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions

Husk at besøge podcastens hjemmeside og støtte skaberen: www.madhyamam.com

Forfatter

Madhyamam

Kategori

News

Podcastens hjemmeside

www.madhyamam.com

Seneste episode

11. jul. 2026

Hvor kan du lytte?

Podcasts i appen Replaio Radio Kommer snart

Podcasts kommer snart til appen. Installer nu, og vær den første til at se en helt ny tilgang til podcasts

Hent den på Google Play Installer gratis Android næsten 10 mio. downloads · 4,8 i bedømmelse iOS snart

Episoder

ആണവായുധ ശക്തികൾ ‘സ്വതന്ത്ര’രാകുമ്പോൾ | Editorial 07.02.2026

ന്യൂ സ്റ്റാർട്ട് കരാർ അവസാനിക്കുന്നതോടെ, വൻശക്തി ആണവായുധ രാജ്യങ്ങളെ നിയന്ത്രിക്കുന്ന മറ്റൊരു നിയമമില്ല എന്ന യാഥാർഥ്യത്തിനുമുന്നിൽ പകച്ചുനിൽക്കുകയാണിപ്പോൾ ലോകമെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

ഇന്ത്യയുടെ പരമാധികാരം ട്രംപിന്‍റെ ലോക്കറിലോ 06.02.2026

ഇന്ത്യയിലെ കാർഷിക-ക്ഷീര മേഖലകളിലേക്ക് അമേരിക്കൻ ഉൽപന്നങ്ങൾ നിയന്ത്രണമില്ലാതെ ഒഴുകുന്നതിലൂടെ ഊഷരമാകാൻ പോകുന്നത് ലക്ഷക്കണക്കിന് കർഷകരുടെ വീടും പാടവുമായിരിക്കുമെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

ധനകാര്യ കമീഷനും സംസ്ഥാന നികുതി വിഹിതങ്ങളും 05.02.2026

കേന്ദ്ര നികുതി വീതം വെക്കുമ്പോൾ ആ കണക്കിൽ പെടാത്തതാണ് സെസും സർചാർജും. ഇത് രണ്ടും സംസ്ഥാനങ്ങളുമായി പങ്കുവെക്കുന്നില്ല. അതിലൂടെ അധിക നികുതിയുടെ ഓഹരി സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നില്ലെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

ട്രംപ് - മോദി വ്യാപാരക്കരാർ 04.02.2026

ട്രംപിന്റെ നേതൃത്വം ലോകസമാധാനത്തിനും ഭദ്രതക്കും അതിപ്രധാനമാണെന്ന് നരേന്ദ്ര മോദി പുകഴ്ത്തുമ്പോൾ യാഥാർഥ്യത്തിൽനിന്ന് അതെത്ര മാത്രം അകന്നിരിക്കുന്നു എന്ന് ആശ്ചര്യപ്പെടാതെ വയ്യ

ഡിജിറ്റൽ ആസക്തിയു​ടെ അപായമണി 03.02.2026

രാജ്യത്തെ വിദ്യാർഥികൾക്കും യുവജനങ്ങൾക്കുമിടയിൽ ഡിജിറ്റൽ ആസക്തി ഏറിയതിന്‍റെ ഉത്തരവാദിത്തം കേന്ദ്രസർക്കാറിനു കൂടിയാണെന്നു ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

അൽപം അച്ചടക്കം, ധാരാളം രാഷ്ട്രീയം | Madhyamam Editorial 02.02.2026

പുതിയ കേന്ദ്ര ബജറ്റിന്‍റെ പശ്ചാത്തലത്തിൽ, തെരഞ്ഞെടുപ്പ് പരിഗണന ഇല്ലാതെ കേരളത്തിന് കിട്ടേണ്ടതും പലപ്പോഴും വാഗ്ദാനം ചെയ്യപ്പെട്ടതുമായ വിഹിതങ്ങൾ വർഷങ്ങളായി നിഷേധിക്കപ്പെടുകയാണെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

സാ​മ്പ​ത്തി​ക സ​ർ​വേ പ​റ​യു​ന്ന​ത് 31.01.2026

കേ​ര​ളം പോ​ലു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ ക​ട​മെ​ടു​ക്കേ​ണ്ടി​ വ​രു​ന്നത് കേ​ന്ദ്ര​ത്തി​ന്റെ സാ​മ്പ​ത്തി​ക ഉ​പ​രോ​ധം മൂലമാണെന്ന യാ​ഥാ​ർ​ഥ്യം ബോ​ധ​പൂ​ർ​വം മ​റ​ച്ചു​​വെ​ച്ചാ​ണ് ക്ഷേ​മ​പ​ദ്ധ​തി​ക​ൾ അ​നാ​വ​ശ്യ​മെ​ന്ന വി​ചി​ത്രവാ​ദം കേ​ന്ദ്രസർക്കാർ മുന്നോട്ടുവെക്കുന്നതെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്തെ ജ​ന​പ്രീ​തി പ​ത്രി​ക | Madhyamam Editorial 30.01.2026

കേ​ന്ദ്രം വാ​യ്പാ പ​രി​ധി ക​ർ​ശ​ന​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ, ബ​ജ​റ്റിലെ ക്ഷേ​മ​പ​ദ്ധ​തി​ക​ൾ​ക്ക് പ​ണം എ​വി​ടെ​നി​ന്ന് ക​ണ്ടെ​ത്തു​മെ​ന്ന​ത് വ​ലി​യ ചോ​ദ്യ​ചി​ഹ്ന​മാ​ണെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

‘ഉടമ്പടികളുടെ മാതാവി’ൽ നിന്ന് പ്രതീക്ഷിക്കാവുന്നത് 29.01.2026

യൂറോപ്യൻ യൂനിയനുമായി ഒപ്പുവെച്ച സ്വതന്ത്ര വ്യാപാര ഉടമ്പടി ഇന്ത്യക്ക് നേട്ടമാണോ കോട്ടമാണോ എന്ന് മനസിലാക്കാൻ കരാറിന്‍റെ പൂർണരൂപവും തീരുവകളുടെ തോതും സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവരണമെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

വോ​​ട്ട​​ർ പ​​ട്ടി​​ക​​ക​​ളി​​ലെ അ​​ട്ടി​​മ​​റി 28.01.2026

തീ​​വ്ര​​ഹി​​ന്ദു​​ത്വ അ​​ർ​​ധ​​സൈ​​നി​​ക സം​​ഘ​​ത്തി​​ന്റെ പൂ​​ർ​​ണ പി​​ടി​​യി​​ല​​മ​​ർ​​ന്ന ഇ​​ന്ത്യ​​യി​​ൽ തീ​​ർ​​ത്തും ഫാ​​ഷി​​സ്റ്റ് ദി​​ശ​​യി​​ലു​​ള്ള ആ​​സൂ​​ത്ര​​ണ​​വും ജ​​നാ​​ധി​​പ​​ത്യ ധ്വം​​സ​​ന​​വും വ്യാ​​ജ പ്രോ​​പ​​ഗ​​ണ്ട​​യും മാ​​ത്ര​​മേ പ്ര​​തീ​​ക്ഷി​​ക്കേ​​ണ്ട​​തു​​ള്ളൂ

റിപ്പബ്ലിക്കിന്റെ ആത്മാവാണ് ബഹുസ്വരതയും ഫെഡറലിസവും 26.01.2026

പൗരജനങ്ങൾ ഭരണകർത്താക്കളെ തീരുമാനിക്കാൻ തുടങ്ങുന്നിടത്താണ് ഒരു റിപ്പബ്ലിക് ജനിക്കുന്നത്. എന്നാൽ, മുക്കാൽ നൂറ്റാണ്ട് കഴിഞ്ഞപ്പോഴേക്കും ഭരണകർത്താക്കൾ പൗരജനങ്ങളെ തീരുമാനിച്ചുതുടങ്ങിയിരിക്കുന്നു എന്ന് പറയുകയാണ് റിപ്പബ്ലിക് ദിനാഘോഷ വേളയിൽ ഇന്നത്തെ എഡിറ്റോറിയൽ...

ഉത്തരാഖണ്ഡിന്റെയും ത്രിപുരയുടെയും ചുവരെഴുത്തുകൾ 24.01.2026

ബി.ജെ.പി സർക്കാർ അധികാരത്തിൽ എത്തിയതിനു പിന്നാലെ ഉത്തരാഖണ്ഡിലും ത്രിപുരയിലും വർധിച്ചുവരുന്ന വർഗീയ സംഘർഷങ്ങളാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്

മ​ലി​ന​മാ​യ ജ​ലാ​ശ​യം അ​തി മ​ലി​ന​മാ​യൊ​രു ഭൂ​മി​യും... | Editorial 23.01.2026

ജ​ല-​വാ​യു മ​ലി​നീ​ക​ര​ണത്താൽ മ​നു​ഷ്യ​ർ ശ്വാ​സം​മു​ട്ടി പി​ട​ഞ്ഞു​വീ​ഴു​മ്പോ​ൾ ഇ​തൊ​ന്നും ത​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മ​ല്ലെ​ന്ന മ​ട്ടി​ൽ ഭ​ര​ണ​കൂ​ടം അ​വ​ഗ​ണി​ക്കു​ന്നുവെന്നും, ഇക്കാര്യം വി​ളി​ച്ചു​പ​റ​യു​ന്ന​വ​രെ നി​യ​മ​ക്കു​രു​ക്കു​ക​ളി​ലേ​ക്ക് ത​ള്ളി​വി​ടു​കയാണെന്നും പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

ഇ.​ഡി​യെ സ്വ​ത​ന്ത്ര​വും സം​ശു​ദ്ധ​വു​മാ​ക്ക​ണം 21.01.2026

എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ്​ ഡ​യ​റ​ക്ട​റേ​റ്റിന്‍റെ അ​ധി​കാ​രദുര്‍വിനിയോഗം തടയാനും പ്ര​വ​ർ​ത്ത​ന സ്വാ​ത​ന്ത്ര്യ​വും സ്വ​ഭാ​വ​ശു​ദ്ധി​യും ഉറപ്പുവരുത്താനും നിയമനങ്ങളിലടക്കം മാറ്റം വരുത്തണമെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

ട്രംപിന്റെ അഭ്യാസങ്ങൾ, ഫലസ്തീന്റെ ഭാവി 21.01.2026

ഫലസ്തീൻ ജനതയുടെ ജന്മാവകാശമായ രാഷ്ട്രം നിലവിൽവരാത്തിടത്തോളം പശ്ചിമേഷ്യയിൽ ശാന്തിപുലരാൻ സാധ്യതയില്ലെന്ന് ട്രംപ്-നെതന്യാഹു ടീം മനസ്സിലാക്കിയേ തീരൂവെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

സി.പി.എം കേരളത്തെ കൊണ്ടുപോകുന്നത്​ എങ്ങോട്ടാണ്​? 20.01.2026

വർഗീയതയോ​ട് വിട്ടുവീഴ്ചയില്ലെന്ന്​ പ്രഖ്യാപിച്ചിരുന്ന സി.പി.എം, അടുത്തകാലത്തായി സ്വീകരിക്കുന്ന നിലപാട് ഏവരെയും ആശങ്കപ്പെടുത്തുന്നതാണെന്ന് പറഞ്ഞുവെക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

ട്രംപിനു മുന്നിൽ നിസ്സഹായരോ? 19.01.2026

വെനിസ്വേലക്കും ക്യൂബക്കും ​ഗ്രീൻലൻഡിനും ഇറാനുമൊക്കെ എതിരെ ട്രംപിന്റെ അഹന്ത പത്തിവിടർത്തുമ്പോൾ ഒന്നും നമ്മെ ബാധിക്കില്ലെന്ന ആശ്വാസത്തിൽ അടങ്ങിയിരുന്നു നാം

വിക്കിപീഡിയ@ 25 17.01.2026

വൈജ്ഞാനികമായ സംവാദങ്ങളിൽ ഏതൊരാൾക്കും ഇടപെടാൻ കഴിയുന്ന ജനകീയ സ്വതന്ത്ര വിജ്ഞാനകോശ സംരംഭമായ വിക്കിപീഡിയ കാൽ നൂറ്റാണ്ട് വിജയകരമായി പൂർത്തിയാക്കിയതിനെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...

ടോൾ പിരിവോ പിടിച്ചുപറിയോ? | Madhyamam Podcast 16.01.2026

ടോൾ പിരിവ് എന്ന പേരിൽ ജനങ്ങളെ കൊള്ളയടിക്കുന്നതിനെതിരെ സമരം നയിച്ചതിന് എം.എൽ.എയെ സമരപ്പന്തലിൽനിന്ന് പൊലീസ് അറസ്റ്റു ചെയ്ത പശ്ചാത്തലത്തിൽ, കുമ്പളയിൽനിന്ന് 41 കിലോമീറ്റർ മാത്രം ദൂരമുള്ള മംഗളൂരുവരെ പോകുന്നതിന് രണ്ടിടത്തായി 280 രൂപയോളം ടോൾ നൽകണമെന്നു പറഞ്ഞാൽ അതിനെ കൊള്ളയെന്നല്ലാതെ എന്താണ് വിളിക്കേണ്ടത് എന്ന് ചോദിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

ഗ്രീൻലൻഡിൽ ട്രംപിനെന്തു കാര്യം? 15.01.2026

ഡോണൾഡ് ട്രംപ് ശ്രമിക്കുന്നത് ഒരു രാജ്യത്തിന്‍റെ പരമാധികാരത്തിൽ കൈവെച്ച് തങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനും അധിനിവിഷ്ടദേശത്തെ വിഭവങ്ങൾ അമേരിക്കയുടേതാക്കി മാറ്റാനുമാണ്. അധികമാരും ശ്രദ്ധിക്കാതിരുന്ന ഗ്രീൻലാൻഡിന്റെ ചരിത്രത്തിൽ ഇത്തരം ഒരു വിപര്യയം സംഭവിക്കാനുള്ള സാധ്യത ആരും നിനച്ചിരിക്കില്ലെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ ഇ​റാ​ൻ 14.01.2026

അ​മേ​രി​ക്ക​ൻ പാ​വ​യാ​യ മു​ഹ​മ്മ​ദ് റി​സാ​ഷാ പ​ഹ്‍ല​വിക്കെതിരെ ജ​ന​കീ​യ വി​പ്ല​വ​ത്തി​ലൂ​ടെ അ​ധി​കാ​രം പി​ടി​ച്ച ആ​യ​ത്തു​ല്ലാ ഖു​മൈനി​യിൽ​ നി​ന്ന് ഇ​റാ​നെ തി​രി​ച്ചു ​പി​ടി​ക്കാ​നു​ള്ള യു.​എ​സ് ഗൂ​ഢ​ത​ന്ത്ര​ങ്ങ​ളെയും രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട ജ​ന​കീ​യ പ്ര​ക്ഷോ​ഭത്തെയും വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

ഭരണഘടനക്കുനേരെ ഉരുണ്ടുകയറുന്ന ബുൾഡോസറുകൾ | Madhyamam Editorial 13.01.2026

സമകാലിക ഇന്ത്യയിൽ ‘ബുൾഡോസർ രാജ്’ ഒരു പുതുമയേയല്ല, മറിച്ച് സംഘ്പരിവാർ ഭരിക്കുന്ന സംസ്ഥാന സർക്കാറുകളുടെ മുഖ്യ ആയുധമാണത് എന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റിയിൽ....

കേ​​സ് ത​​ന്നെ ശി​​ക്ഷ​​യാ​​കു​​മ്പോ​​ൾ സ​​ർ​​ക്കാ​​ർ കോ​​ട​​തി​​യാ​​കും 12.01.2026

സ​​ർ​​ക്കാ​​റി​​ന്റെ ന​​യ​​നി​​ല​​പാ​​ടു​​ക​​ളോ​​ട് വി​​യോ​​ജി​​ച്ചു, പ്ര​​തി​​ഷേ​​ധി​​ച്ചു എ​​ന്ന ഒ​​റ്റ​​ക്കാ​​ര​​ണ​​ത്താ​​ൽ ത​​ട​​വി​​ൽ കി​​ട​​ക്കു​​ന്ന അ​​സം​​ഖ്യം പേ​​ർ​​ക്ക് ഭ​​ര​​ണ​​ഘ​​ട​​ന​​യു​​ടെ സം​​ര​​ക്ഷ​​ണം കി​​ട്ടേ​​ണ്ട​​ത​​ല്ലേ?

ജൈ​വ​മ​നു​ഷ്യ​ന് വി​ട 10.01.2026

ജൈ​വ​മ​നു​ഷ്യ​ന് വി​ട

വർഗീയ രാഷ്ട്രീയത്തിൽ ഇടറിവീഴുന്ന സി.പി.എം | Madhyamam Editorial 09.01.2026

സം​ഘ്പ​രി​വാ​ർ രാ​ഷ്ട്രീ​യ​ത്തെ ആ​ശ​യ​പ​ര​മാ​യി നേ​രി​ടേ​ണ്ട സി.പി.എം, അ​വ​ർ ഒ​രു​ക്കി​വെ​ച്ച വി​ദ്വേ​ഷ​ത്തി​ന്റെ ക​ളി​ക്ക​ള​ത്തി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ല്ലു​ന്ന​ത് ഒ​ടു​വി​ൽ പ്ര​സ്ഥാ​ന​ത്തി​ന്‍റെ​ത്ത​ന്നെ അ​ന്ത്യ​ത്തി​നാ​യി​രി​ക്കും വ​ഴി​തെ​ളി​യി​ക്കു​കയെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

Lyt til podcasten Madhyamam i Replaio

Radio og podcasts i én app - gratis og uden tilmelding. Installer i dag, og gå ikke glip af lanceringen

Hent den på Google Play

Replaio er ikke podcastudgiver; programmernes navne, coverbilleder og lyd tilhører deres ophavsmænd og distribueres via offentlige RSS-feeds.