Madhyamam
Madhyamam
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions
Husk at besøge podcastens hjemmeside og støtte skaberen: www.madhyamam.com
Forfatter
Madhyamam
Kategori
Podcastens hjemmeside
Seneste episode
22. okt. 2026
Hvor kan du lytte?
Podcasts i appen Replaio Radio Kommer snartPodcasts kommer snart til appen. Installer nu, og vær den første til at se en helt ny tilgang til podcasts
Episoder
മഴക്കെടുതി: ദുരന്തനിരക്ക് കുറക്കാൻ വഴി തേടണം 04.08.2026 5:36
വികസനത്തിനുള്ള ത്വര കൂടുകയും വ്യവസായ-വിനോദസഞ്ചാര വികസനം മാത്രം ഉന്നംവെക്കുകയും ചെയ്യുന്ന ഭരണകൂടങ്ങൾ മനുഷ്യാതിജീവനത്തിന്റെ അടിസ്ഥാനോപാധികൾ തന്നെ മറന്നുപോകുന്നു എന്ന വിമർശനം ഏറെ പഴക്കമുള്ളതാണ്.
ലോക ക്രിമിനൽ കോടതി മരവിക്കരുത് 03.08.2026 3:55
ലോക കോടതിയുടെ പ്രവർത്തനങ്ങൾക്ക് തുരങ്കം വെക്കാൻ വൻകിടരാജ്യങ്ങൾ പലനിലക്കും പരിശ്രമിക്കുന്നതിനിടയിലാണ് മുഖ്യ പ്രോസിക്യൂട്ടർക്കെതിരെ ദുർവൃത്തി ആരോപണം വന്നത്. നീതി നടപ്പാക്കേണ്ടതുതന്നെ-വ്യക്തികൾക്കെതിരെ മാത്രമല്ല, ആയുധവും സ്വാധീനവുമുള്ള രാജ്യങ്ങൾക്കെതിരെയും
കാർഷിക രാജ്യം വെള്ളരിക്കാപ്പട്ടണമാകുമ്പോൾ! 31.07.2026 4:40
പാവപ്പെട്ട കർഷകർ വായ്പ തിരിച്ചടക്കാൻ അൽപമൊന്ന് വൈകിയാൽ ജപ്തി നോട്ടീസും ചെണ്ടകൊട്ടലുമായി വീട്ടുമുറ്റത്തേക്ക് ബാങ്കുകളും റവന്യൂ മേധാവികളും പാഞ്ഞെത്തുന്ന നാട്ടിലാണ് മന്ത്രിയുടെയും ഐ.എ.എസുകാരന്റെയും അക്കൗണ്ടുകളിലേക്ക് ലക്ഷങ്ങളും കോടികളും ഒഴുക്കിക്കൊടുക്കുന്നത്
ക്ലച്ച് പിടിക്കാത്ത അബ്രഹാം ഉടമ്പടിയും സൗദി-യു.എസ് ആണവ കരാറും 30.07.2026 5:49
ഫലസ്തീനെ കിഴക്കെ ജറൂസലം തലസ്ഥാനമായ രാഷ്ട്രമായി അംഗീകരിച്ചാൽ മാത്രം ഇസ്രായേലുമായി ഉടമ്പടി എന്ന നിലപാടിൽ ഉറച്ചുനിന്ന സൗദിക്ക് ഹമാസിനോടുള്ള കടുംശത്രുതയുടെ പേരിൽ പ്രസ്തുത ദ്വിരാഷ്ട്ര സമവാക്യം അംഗീകരിക്കാത്ത ഇസ്രായേലുമായി ഒരു ഒത്തുതീർപ്പ് അസാധ്യമായി
അരുത്, യുവതയെ ഇനിയും വേട്ടയാടാൻ അനുവദിക്കരുത് 29.07.2026 4:22
സമരക്കാർക്ക് ഭക്ഷണം വിളമ്പിയ ജുനൈദ് രാജ്യദ്രോഹിയായും വിദ്വേഷം വിളമ്പിയ ടി.ജി. മോഹന്‍ദാസ് ദേശീയതയുടെ കാവൽക്കാരനായും വാഴ്ത്തപ്പെടുന്ന കാലത്ത് ഇത്തരം നിയമപാലനത്തിൽ അത്ഭുതപ്പെടാനൊന്നുമില്ല
പെല്ലെറ്റ് തെറ്റെങ്കിൽ പിഴയെന്ത്? 28.07.2026 4:53
സി.ജെ.പി സമരത്തെ അവഗണിച്ചുതള്ളുക എന്ന നിലപാടിൽനിന്ന് അടിച്ചൊതുക്കിത്തീർക്കുക എന്നതിലേക്ക് ഭരണകൂടവും പൊലീസും മാറുന്നതാണ് പാർലമെന്റ് മാർച്ചിൽ കണ്ടത്. അതാകട്ടെ, അവർക്ക് കൈവിട്ട കളിയാവുകയും ചെയ്തു
പാഠം ഒന്ന്: ധർമം പ്രധാനം 27.07.2026 4:12
അധികാരവും അഹന്തയുമല്ല ധർമമാണ് ഭരണത്തിന്റെ ആദ്യക്ഷരമെന്ന് മൂപ്പന്മാരെ പഠിപ്പിച്ചിരിക്കുന്നു ഇളയ തലമുറ എന്ന് ചർച്ച ചെയ്യുന്നതാണ് ഇന്നത്തെ എഡിറ്റോറിയൽ
ഇന്ത്യൻ യുവത രാജ്യത്തിന് വഴികാട്ടുന്നു 25.07.2026 5:00
ശർജീൽ ഇമാമിനെയും ഉമർ ഖാലിദിനെയും ഗുൽഫിഷ ഫാത്തിമയെയുമെല്ലാം കള്ളക്കേസിൽ കുടുക്കി വർഷങ്ങളോളം തടവിലിട്ടതുപോല നാളെ ഈ കുട്ടികൾക്കു നേരെയും പകപോക്കൽ ഉണ്ടായേക്കാം. പക്ഷേ, ഈ നിമിഷത്തിൽ അവരെ അതൊന്നും ഭയപ്പെടുത്തുന്നില്ലെന്നുറപ്പ്.
കോടതികളുടെ കാവൽ നീതിക്കോ, അധികാരത്തിനോ? 24.07.2026 5:09
ഭരണകൂടത്തെ ചോദ്യം ചെയ്യാനുള്ള കോടതിയുടെ ധൈര്യം ക്ഷയിച്ചാൽ തകർന്നുവീഴുക ജനാധിപത്യം തന്നെയാണ്
ജനസംഖ്യാ മാറ്റ പഠനം പോകുന്ന വഴി 23.07.2026 6:24
ജനസംഖ്യാ ശാസ്ത്ര സംബന്ധിയാണ് അന്വേഷണ വിഷയമെങ്കിലും ഉന്നത സമിതി അംഗങ്ങൾ ആരും ജനസംഖ്യാ ശാസ്ത്ര വിദഗ്ധരല്ല; അതുകൊണ്ടുതന്നെ ഇത് ചില സമുദായങ്ങളെ പൗരപ്പട്ടികയിൽനിന്ന് പുറത്താക്കാനുള്ള അജണ്ടയുടെ ഭാഗമാണെന്ന് ഏറക്കുറെ ഉറപ്പിക്കാം
പാറ്റ പ്രക്ഷോഭം ബലപ്രയോഗം കൊണ്ടു തീരുമോ? 22.07.2026 4:40
അണ്ണാ ഹസാരെ സമരത്തിന്റെ മറവിൽ ജനരോഷം ഇളക്കിവിട്ട് അതിന്റെ മേൽവിലാസത്തിൽ അധികാരത്തിലേറിയ പാർട്ടിയാണ് തങ്ങൾ എന്ന സത്യം മറന്നിട്ടില്ലെങ്കിൽ ഈ സമരത്തോടും ക്രിയാത്മകമായി പ്രതികരിക്കാൻ കാവിപ്പാർട്ടിക്ക് ധാർമിക ബാധ്യതയുണ്ട്
കളിയാരവമൊഴിയുമ്പോൾ ബാക്കിയാവുന്നത് 21.07.2026 6:14
കപ്പ് ജയിച്ച സ്പെയിനിനെ ആദ്യ മത്സരത്തിൽ ഗോളടിക്കാതെ തളച്ച ആഫ്രിക്കൻ രാജ്യമായ കാപ് വെർഡെ ഈ ലോകകപ്പിന്റെ അത്ഭുതമായിരുന്നു
കളിച്ചന്തത്തിന് വിരാമം; കളങ്കമായി രാഷ്ട്രീയം 20.07.2026 4:13
മനസ്സുകളെയും രാഷ്ട്രങ്ങളെയും കളിമത്സരത്തിന്റെ രസച്ചരടിൽ കോർത്തുനിർത്താൻ ഫുട്ബാളിനുള്ള ശേഷി ചെറുതല്ല. പക്ഷേ, ആ ശേഷി ഫിഫ നേതൃത്വവും മുഖ്യആതിഥേയ രാജ്യവും ഗണ്യമായി കുറച്ചിട്ടുണ്ട് എന്ന് ചർച്ച ചെയ്യുന്നതാണ് ഇന്നത്തെ എഡിറ്റോറിയൽ
ഐ.എസ്.ആർ.ഒയെ തകർക്കുന്നത് ആരാണ്? 18.07.2026 5:18
സംഘ്പരിവാർ നിയന്ത്രണത്തിലുള്ള കേന്ദ്ര സർക്കാറിന്റെ ശാസ്ത്രനയത്തിന്റെകൂടി പ്രശ്നമായി ഈ പ്രതിസന്ധിയെ കാണണം
ഇനി ഇൻശാ അല്ലാഹ് പറയുമ്പോഴും സൂക്ഷിക്കണം? 17.07.2026 5:36
തീവ്രവാദം തടയാനാണോ അതോ മുസ്ലിം സമുദായാംഗങ്ങളെക്കുറിച്ച് സഹപൗരരിൽ സംശയം വളർത്തി ഒറ്റപ്പെടുത്താനാണോ ഇത്തരമൊരു നിർദേശം വഴി ഗുജറാത്ത് പൊലീസ് ഉദ്ദേശിക്കുന്നത്?
നീതിപീഠം വീണ്ടും നിരാശപ്പെടുത്തുന്നു 16.07.2026 6:08
സമാധാനപരമായ സാമൂഹികാന്തരീക്ഷം ഉറപ്പാക്കാൻ നിർമിച്ച നിയമം തന്നെ നോക്കുകുത്തിയാവുന്ന അവസ്ഥ വന്നാൽ പിന്നെ എന്തുകണ്ടാണ് പൗരജനങ്ങൾ നീതിക്കുവേണ്ടി കോടതികളെ സമീപിക്കുക?
ഈ യുദ്ധം ഇനി തുടർന്നുകൂടാ 15.07.2026 4:24
സ്വന്തം രാജ്യത്ത് ജനാഭിപ്രായം വൻതോതിൽ തനിക്കെതിരെ ഉയരുന്നതോർത്തെങ്കിലും ട്രംപ് വിട്ടുവീഴ്ചക്ക് വഴങ്ങുമെന്ന പ്രതീക്ഷക്കുപോലും പ്രസക്തി ഇല്ലാതാവുകയാണ്
ലഘുവായ ധർമോപദേശം മതിയാകുമോ? 14.07.2026 6:12
കേന്ദ്രത്തിൽ നരേന്ദ്ര മോദി ഭരണമേറിയതിൽപിന്നെ യൂനിയൻ സർക്കാറിനു കീഴിലും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലുമൊക്കെ രാജ്യത്ത് അന്നുവരെ കേട്ടുകേൾവിയില്ലാത്ത ‘യഥാർഥ പൗരരെ’ കണ്ടെത്താനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടക്കുന്നത്
വീണ്ടെടുക്കണം, സ്വതന്ത്ര വിദേശ നയം 13.07.2026 4:01
ഒരുകാലത്ത് ഇന്ത്യക്ക് ലോകരാഷ്ട്രങ്ങളിൽ ഉന്നതസ്ഥാനമുണ്ടായിരുന്നു. നമ്മുടെ വിദേശനയത്തെ നയിച്ചത് ഉറച്ച സാമ്രാജ്യത്വ വിരുദ്ധതയും മാനവിക മൂല്യങ്ങളുമായിരുന്നു
മദർ, അവർ ചെയ്യുന്നതെന്തെന്ന് അവർ അറിയുന്നില്ല! 11.07.2026 4:58
ക്രൈസ്തവ സമൂഹത്തെ അന്യരും ശത്രുക്കളുമായിക്കണ്ട് ആക്രമണങ്ങൾ അഴിച്ചുവിടുന്നവർ നാടിന്റെ ഇന്നലെകളെക്കുറിച്ചറിയാത്തവരോ അറിവില്ലെന്ന് നടിക്കുന്നവരോ ആണെന്ന് പറയേണ്ടിവരും.
സെൻസസ്: അവ്യക്തത നീക്കണം 10.07.2026 5:43
പിന്നാക്കക്കാരെ കൈയിലെടുത്ത് സംസ്ഥാനങ്ങളിൽ നേടിയ തെരഞ്ഞെടുപ്പ് വിജയങ്ങൾ ആവർത്തിക്കാമെന്ന കണക്കുകൂട്ടലിൽ കൂടിയാണ് ബി.ജെ.പി ജാതി സെൻസസിനു സമ്മതിച്ചത് എന്നുവേണം കരുതാൻ
വിനാശകാലേ വിപരീതബുദ്ധി 09.07.2026 3:51
സ്വരച്ചേർച്ചയില്ലായ്മ എത്രയും വേഗം അവസാനിപ്പിച്ച് യഥാർഥ പ്രതിപക്ഷത്തിന്റെ റോൾ ഏറ്റെടുക്കാനും, യു.ഡി.എഫ് സർക്കാറിന്റെ വീഴ്ചകൾ ജനപിന്തുണയോടെ തിരുത്തിക്കാനും ഇടതുപാർട്ടികൾക്ക് സാധിച്ചില്ലെങ്കിൽ ജനാധിപത്യത്തിനാണ് പരിക്കേൽക്കുക
ഈ ദുരന്തവും നമുക്ക് പാഠമാകില്ലേ? 08.07.2026 6:56
കോഴിക്കോട് - വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന തുരങ്കപാതയുടെ പദ്ധതിപ്രദേശത്തുണ്ടായ മണ്ണിടിച്ചലുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന ആശങ്കകളും പൊതുപ്രവർത്തകരുടെ പ്രതികരമവും തുടർനടപടികളെയും വയനാട് മുമ്പും നേരിട്ട ദുരന്തങ്ങളെയും കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ
പാർട്ടി സേവ കമീഷൻ അല്ല പി.എസ്.സി 07.07.2026 4:55
വിശ്വാസ്യതയിലും സുതാര്യതയിലും നിഷ്പക്ഷ സമീപനത്തിലും ഉന്നത നിലവാരം പുലർത്തേണ്ട പി.എസ്.സിയുടെ രീതികൾ അടിമുടി ആക്ഷേപങ്ങൾക്ക് വിധേയമായിരിക്കുകയാണ്
നിയമംകാട്ടി നീതിനിഷേധം 06.07.2026 4:03
ഡൽഹി ‘കലാപ ഗൂഢാലോചന’ക്കേസിൽ ആറു വർഷത്തോളം ജയിൽ ‘ശിക്ഷ’ അനുഭവിച്ചവർ യഥാർഥത്തിൽ കുറ്റവാളികൾതന്നെയോ എന്ന് കോടതി പരിഗണിച്ച് തുടങ്ങിയിട്ട് പോലുമില്ല
Lignende podcasts
Replaio er ikke podcastudgiver; programmernes navne, coverbilleder og lyd tilhører deres ophavsmænd og distribueres via offentlige RSS-feeds.