Madhyamam

Madhyamam

News ML ↓ 650 episoder

Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions

Husk at besøge podcastens hjemmeside og støtte skaberen: www.madhyamam.com

Forfatter

Madhyamam

Kategori

News

Podcastens hjemmeside

www.madhyamam.com

Seneste episode

11. jul. 2026

Hvor kan du lytte?

Podcasts i appen Replaio Radio Kommer snart

Podcasts kommer snart til appen. Installer nu, og vær den første til at se en helt ny tilgang til podcasts

Hent den på Google Play Installer gratis Android næsten 10 mio. downloads · 4,8 i bedømmelse iOS snart

Episoder

കീം: സർക്കാർ വരുത്തിവെച്ച വിന 11.07.2025

പ്രവേശന പരീക്ഷകളുടെ നടത്തിപ്പിലും തുടർനടപടികളിലുമുണ്ടാകുന്ന വീഴ്ചകൾ ഉന്നത വിദ്യാഭ്യാസമേഖലയുടെ വിശ്വാസ്യതയാണ് തകർക്കുന്നതാണെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

തെരഞ്ഞെടുപ്പ് കമീഷന്റെ ‘ബിഹാർ മോഡൽ’ 10.07.2025

അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ ‘ബിഹാർ മോഡൽ’ പിന്തുടരുമെന്ന തെരഞ്ഞെടുപ്പ് കമീഷന്റെ പ്രഖ്യാപനം പൗരത്വ കണക്കെടുപ്പിന്റെ മുന്നോടിയായ നീക്കമാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

ന്യൂ​​ന​​പ​​ക്ഷ ക​​മീ​​ഷ​​ൻ എ​​ന്ന നോ​​ക്കു​​കു​​ത്തി 09.07.2025

രാജ്യത്തെ ന്യൂ​ന​പ​ക്ഷ ക​മീ​ഷ​നെ ഇല്ലാതാക്കാനുള്ള നീക്കമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

ചുങ്കക്കളിയുമായി പിന്നെയും ട്രംപ്​ 08.07.2025

അമേരിക്കയുടെ ഏകപക്ഷീയ നിലപാടുകൾക്കെതിരെ വികസ്വര രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ബ്രിക്സ് ഉയർത്തിയ പ്രതിഷേധവും അമേരിക്കയുടെ തന്നെ താൽപര്യങ്ങൾ ഗൗനിക്കാതെ ഡോണാൾഡ് ട്രംപ് സ്വീകരിക്കുന്ന നടപടികളും വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

മൗനം മുഴങ്ങട്ടെ 07.07.2025

ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യക്കെതിരെ ഡിജിറ്റൽ മൗനത്തിലൂടെ പ്രതിഷേധം രേഖപ്പെടുത്തുകയാണ് ലോകമെങ്ങും. സാധ്യമായ ഇത്തരം പ്രവർത്തനങ്ങൾ നാം ഗസ്സയോടും ലോകത്തോടും മാത്രമല്ല, നമ്മോടുതന്നെയും ചെയ്യുന്ന നീതിയാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

ചാൻസലർ രാജിൽ നിശ്ചലമായ കലാലയങ്ങൾ | Madhyamam Editorial 05.07.2025

കേരളത്തിൽ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങിവെച്ച ‘ചാൻസലർ രാജ്’ അതേ ആവേശത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ് പിൻഗാമി രാജേന്ദ്ര ആർലേക്കറും എന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

ഇനിയും പറയണോ ആരോഗ്യ കേരളം സൂപ്പറാണെന്ന്? 04.07.2025

സാധാരണയിൽ സാധാരണക്കാരും, ജീവിതപ്രാരബ്ധക്കാരുമായ മനുഷ്യരുടെ ജീവന് ഭരണകൂടം തെല്ലും വിലകൽപിക്കുന്നില്ല എന്നതാണ് ആരോഗ്യരംഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി

ശ്ലാഘനീയം ഈ സംവരണ തീരുമാനം 02.07.2025

സുപ്രീംകോടതിയിൽ സംവരണം നടപ്പാക്കാനുള്ള ചരിത്രപ്രധാനമായ ഉത്തരവിനെ കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ

ശശി തരൂർ, താങ്കളും? 02.07.2025

മോദിയുടെ ഡിപ്ലോമസിയെ വാനോളം പുകഴ്ത്തിയിട്ടും മതിയാക്കാതെ ആർ.എസ്.എസിനെത്തന്നെ വെള്ളപൂശാൻ തരൂർ തെരഞ്ഞെടുത്ത സമയമേതെന്ന്പ്ര ത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ .

സിസ്റ്റം പിഴച്ചത്​ ആരുടെ പരാജയമാണ്​? 01.07.2025

തിരുവനന്തപുരം മെഡിക്കൽ കോളജിൽ അത്യാവശ്യ ഉപകരണങ്ങൾക്ക്​ അനുമതി കിട്ടുന്നില്ലെന്നും ശസ്ത്രക്രിയ വൈകുന്നുവെന്നുമുള്ള ഡോ. ഹാരിസ് ചിറക്കലിന്‍റെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിൽ, സർക്കാർ സംവിധാനത്തിന്‍റെ കാര്യക്ഷമത പരിശോധിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

പൗരത്വാവകാശം, മനുഷ്യാവകാശം 30.06.2025

ഭരണഘടന നൽകിയ പൗരാവകാശങ്ങൾ ഹനിക്കാൻ അധികാരികൾ ശ്രമിക്കുന്നത് രാജ്യത്തിന് ആപത്കരമാണെന്നും ഫാഷിസത്തിലേക്കുള്ള പതനമാകും അതെന്നും പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

ഇറാൻ പുതിയ (പശ്ചിമേഷ്യൻ) ലോകക്രമത്തിൽ 28.06.2025

ഇറാനുമേൽ ഇസ്രായേലും അമേരിക്കയും നടത്തിയ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ രാഷ്ട്രാന്തര ബന്ധങ്ങളിലും ലോകക്രമത്തിലും പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്

രാജ്ഭവനാണ്; ആർ.എസ്.എസ് കാര്യാലയമല്ല | Madhyamam Editorial 27.06.2025

ആർ.എസ്.എസിന്‍റെ ഭാരതാംബ ചിത്രപൂജക്ക് വിധേയമാകാൻ തയാറാകാത്ത മത, രാഷ്ട്രീയ വിഭാഗങ്ങളെ അപമാനിക്കാനും ദേശദ്രോഹികളെന്ന് പ്രചരിപ്പിക്കാനുമുള്ള ഗൂഢതന്ത്രമാണ് കേരളത്തിൽ രാജ്ഭവനെ മുൻനിർത്തി അരങ്ങേറുന്നതെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

നീ​ല​വാ​നി​ലെ വി​ജ​യഗാ​ഥ 26.06.2025

ഇ​ന്ത്യ​യു​ടെ ബ​ഹി​രാ​കാ​ശ പ​ര്യ​വേ​ക്ഷണ സ്വ​പ്ന​ങ്ങ​ളി​ലേ​ക്ക് വ​ലി​യ പ്ര​തീ​ക്ഷ​ക​ളു​ടെ ചി​റ​കു​വി​രി​ച്ചാ​ണ് ശു​ഭാ​ൻ​ഷു യാ​ത്രതി​രി​ച്ചി​രി​ക്കു​ന്ന​തെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ.

അ​ടി​യ​ന്തരാ​വ​സ്ഥ: പ്ര​ഖ്യാ​പി​ത​വും അ​പ്ര​ഖ്യാ​പി​ത​വും 25.06.2025

രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്‍റെ 50ാം വാർഷികമാണിന്ന്. പ്ര​ഖ്യാ​പി​ത അ​ടി​യ​ന്ത​രാ​വ​സ്ഥ​യേ​ക്കാ​ൾ മാ​ര​ക​വും ദൂ​ര​വ്യാ​പ​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തു​മാ​ണ് അ​പ്ര​ഖ്യാ​പി​ത അ​ടി​യ​ന്തരാ​വ​സ്ഥയെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

നിലമ്പൂർ ഫലത്തിന്‍റെ ഒന്നാം പാഠം | Madhyamam Editorial 24.06.2025

നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പ് ഫലമാണ് എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്...

സ്വന്തം വിശ്വാസ്യത തകർക്കുന്ന തെരഞ്ഞെടുപ്പ് കമീഷൻ 23.06.2025

തെരഞ്ഞെടുപ്പ് ദൃശ്യങ്ങളും ഫോട്ടോകളും 45 ദിവസങ്ങൾക്കുശേഷം നശിപ്പിക്കാനുള്ള ഇലക്ഷൻ കമീഷന്റെ തീരുമാനം സംശയാസ്പദമാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

ഹി​​ന്ദു​​ത്വ​​യു​​ടെ ഭാ​​ഷാ​​ധി​​നി​​വേ​​ശം | Madhyamam Editorial 21.06.2025

അ​​മി​​ത് ഷാ​​യു​​ടെ ‘ഇം​​ഗ്ലീ​​ഷ് ഭാ​​ഷാ വി​​രു​​ദ്ധ പ്ര​​സം​​ഗം’ ഭാ​​ഷാസ​​ങ്കു​​ചി​​ത​​ത്വ​​ത്തി​​ൽ മാ​​ത്ര​​മാ​​യി പ​​രി​​മി​​ത​​പ്പെ​​ടു​​ത്താ​​നാ​​വി​​ല്ലെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

ആ​ൾ​ക്കൂ​ട്ട വാ​ഴ്ച​ക്കെ​തി​രെ സു​പ്രീം​കോ​ട​തി 19.06.2025

‘ത​ഗ് ലൈ​ഫി’​ന് ക​ർ​ണാ​ട​ക ഹൈ​കോ​ട​തി വി​ധി​ച്ച നി​രോ​ധം സുപ്രീം കോടതി നീ​ക്കി​യതു​മായി ബന്ധപ്പെട്ടതാണ് ഇന്നത്തെ എഡിറ്റോറിയൽ

സംഘർഷ ഭൂമിയിലെ ഇന്ത്യക്കാരെ സുരക്ഷിതരായി തിരിച്ചെത്തിക്കണം 18.06.2025

പൗരരെ വിജയകരമായി ഒഴിപ്പിക്കുക എന്ന ദൗത്യം വിവിധ കാലങ്ങളിൽ ഇന്ത്യൻ സർക്കാറുകൾ നിർവഹിച്ചുപോന്നിട്ടുണ്ട്. എന്നാൽ, ആ സന്ദർഭങ്ങളിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് നിലവിലുള്ള ഇറാനിലേയും ഇ​സ്രായേലിലേയും അവസ്ഥയെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

ജനത്തിന്‍റെ കണക്കെടുത്തത് കൊണ്ടായില്ല 16.06.2025

രാജ്യത്തിന്‍റെ പതിനാറാമത്​ ജനസംഖ്യ കണക്കെടുപ്പ്​ തീയതി കേന്ദ്രസർക്കാർ​ പ്രഖ്യാപിച്ചിരിക്കുകയാണ്. ജനസംഖ്യയുടെ കണക്കെടുത്തതു കൊണ്ടായില്ല, അതുകൊണ്ട്​ രാജ്യത്തിനും ജനത്തിനും എന്തുപകാരം ഭരണകൂടം ചെയ്യുന്നു എന്നതാണ്​ പ്രധാനമെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

നിഷ്പക്ഷതയല്ല, ഇസ്രായേൽ പക്ഷം | Madhyamam Editorial 16.06.2025

ഗസ്സയിൽ അടിയന്തര വെടിനിർത്തൽ നടപ്പാക്കണമെന്ന ഐക്യരാഷ്ട്ര സഭ പ്രമേയത്തിന്റെ വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നു. വംശഹത്യയെയും യുദ്ധകുറ്റങ്ങളെയും നിയന്ത്രിക്കാൻ സഹായിച്ചേക്കാവുന്ന ഒരവസരത്തിൽ മുഖംതിരിച്ച് മാറിനിന്നതിന് നാം ചരിത്രത്തോട് മറുപടി പറയേണ്ടി വരുമെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

പിന്നെയും ഇസ്രായേൽ മുന്നോട്ട്​ 14.06.2025

ഇറാന്‍റെ സൈനിക-ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ഇസ്രായേൽ ആക്രമണം പശ്ചിമേഷ്യയെ കൂടുതൽ സംഘർഷമുഖരിതമാക്കാനാണെന്ന് വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

ആ​കാ​ശ​ദു​ര​ന്ത​ങ്ങ​ൾ​ക്ക് എ​ന്നാ​ണ് അ​റു​തി​യാ​വു​ക? 13.06.2025

ആ​ശ​ങ്ക​യി​ല്ലാ​തെ യാ​ത്ര ചെ​യ്യാ​നാ​വു​ക മ​നു​ഷ്യ​രു​ടെ അ​വ​കാ​ശ​മാ​ണ്. അ​ത് ഉ​റ​പ്പാ​ക്കേ​ണ്ട​ത് വി​മാ​ന ക​മ്പ​നി​ക​ളും സ​ർ​ക്കാ​റു​മാ​ണ്.

ജനസംഖ്യാ കണക്കും ആകുലതകളും | Madhyamam Editorial 12.06.2025

രാ​ജ്യ​ത്ത് അ​ടു​ത്ത വ​ർ​ഷം സെ​ൻ​സ​സ് ന​ട​ക്കാ​നി​രി​ക്കെ, ജ​ന​സം​ഖ്യാ വി​സ്ഫോ​ട​ന ഭീ​തി​യു​ടെ കാ​ലം ക​ഴി​ഞ്ഞി​രി​ക്കു​ന്നുവെന്നും, ഭൂ​മി​യി​ൽ മ​നു​ഷ്യ​ർ കു​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന​തി​ന്റെ ആ​കു​ല​ത​ക​ളെ​യും അ​തി​ന്റെ കാ​ര​ണ​ങ്ങ​ളെ​യും കു​റി​ച്ച് ച​ർ​ച്ച​ചെ​യ്യേ​ണ്ട കാ​ലം വ​ന്നെ​ത്തി​യി​രി​ക്കു​ന്നുവെന്നും പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

Lyt til podcasten Madhyamam i Replaio

Radio og podcasts i én app - gratis og uden tilmelding. Installer i dag, og gå ikke glip af lanceringen

Hent den på Google Play

Replaio er ikke podcastudgiver; programmernes navne, coverbilleder og lyd tilhører deres ophavsmænd og distribueres via offentlige RSS-feeds.