Manorama News
Speed News
പ്രധാന വാര്ത്തകള് വേഗത്തില് അറിയാന് കേള്ക്കുക സ്പീഡ് ന്യൂസ്. രാജ്യാന്തര, ദേശീയ, കായിക, കേരള വാര്ത്തകള് സമഗ്രമായി അറിയാം Get quick updates and breaking news stories with Speed News. Stay informed with the latest headlines and rapid news coverage at Manorama News.
Určitě navštivte web podcastu a podpořte jeho tvůrce: www.manoramanews.com
Autor
Manorama News
Kategorie
Web podcastu
Nejnovější epizoda
18. lis 2026
Kde poslouchat?
Podcasty v aplikaci Replaio Radio Už brzyPodcasty míří do aplikace už brzy. Nainstaluj si ji teď a jako první uvidíš úplně nový pohled na podcasty
Epizody
കലൂര് സ്റ്റേഡിയം നവീകരണം; ലൈറ്റ് വച്ചവരെയും പറ്റിച്ചു?; സ്പീഡ് ന്യൂസ് 14.08.2026 4:09
കലൂര്‍ സ്റ്റേഡിയത്തില്‍ സ്പോര്‍ട്സ് ലൈറ്റ് സ്ഥാപിച്ച കമ്പനിയെയും സ്പോണ്‍സര്‍ പറ്റിച്ചു. ലൈറ്റ് വച്ച കമ്പനിക്ക് മൂന്നുകോടി 68 ലക്ഷം രൂപ സ്പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി നല്‍കാനുണ്ട്. പണത്തിനായി റിപ്പോര്‍ട്ടറിന്‍റെയും ജി.സി.ഡി.എയുടെയും പിന്നാലെ നടക്കേണ്ട ഗതികേടിലാണ് ലൈറ്റിങ് ടെക്നോളജീസ് ഇന്ത്യ എന്ന കമ്പനി. Kaloor Stadium ligh...
ബെംഗളൂരുവിലെ KSRTC ബസ് അപകടം അട്ടിമറിയോ എന്ന് സംശയം | സ്പീഡ് ന്യൂസ് 13.08.2026 4:58
കര്‍ണാടകയിലെ ബി‍ഡദിയില്‍ KSRTC ബസ് മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും മരിച്ച അപകടം അട്ടിമറിയെന്ന് സംശയം. അപകടത്തിന് കാരണം ബസിന് നേരെ അ‍ജ്ഞാതര്‍ മുട്ടയെറിഞ്ഞതാകാമെന്ന് കരുതുന്നു. ഇതേ സ്ഥലത്ത് ഇന്നലെ ബസിന് നേരെ മുട്ടയേറുണ്ടായതിന് പിന്നാലെ ഉന്നതതല അന്വേഷണം തുടങ്ങി. The accident in Bidadi, Karnataka, in which a KSRTC bus overturned resulting in the deaths of the driver and conductor...
നീറ്റ് ക്രമക്കേടില് ചര്ച്ചയാവാമെന്ന് അമിത് ഷാ; സ്പീഡ് ന്യൂസ് 12.08.2026 4:33
പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനം അവസാനിക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ നീറ്റ് പരീക്ഷ ക്രമക്കേടില്‍ ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രതിപക്ഷം സഹകരിച്ചാന്‍ ഇന്നുതന്നെ ചര്‍ച്ച തുടങ്ങാമെന്ന് പാര്‍ലമെന്‍ററികാര്യമന്ത്രി കിരണ്‍ റിജിജുവും പറഞ്ഞു.,. അമിത് ഷായുടെ പ്രഭാഷണമല്ല, പ്രസ്താവനയാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രാഹുല്&z...
എന്എസ്എസ്സിനെതിരെ ആഞ്ഞടിച്ച് കെ.ബി.ഗണേഷ്കുമാര് | സ്പീഡ് ന്യൂസ് 11.08.2026 4:43
എൻഎസ്എസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ.ബി. ഗണേഷ് കുമാർ. സംഘടനയിൽ കൊടിയ അഴിമതിയും സ്വജനപക്ഷപാതവുമാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ ചോദ്യം ചെയ്തതാണ് തന്നെ നേതൃത്വത്തിൽനിന്ന് പുറത്താക്കാൻ കാരണം. കനകസിംഹാസനത്തിൽ ഏത് ശുനകനുമിരിക്കാമെന്ന് തോന്നിപ്പിക്കരുതെന്നും ഗണേഷ് കുമാര്‍ K.B. Ganesh Kumar lashed out at the NSS leadership, alleging that rampant corr...
തീരത്തേയ്ക്കെത്തി മുഖ്യമന്ത്രിയും മന്ത്രിമാരും 10.08.2026 4:51
കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായുളള തിരച്ചിലില്‍ ഗുരുതര വീഴ്ചയാരോപിച്ച് തീരദേശത്ത് പ്രതിഷേധം കനക്കുന്നതിനിടയില്‍ തീരത്തേയ്ക്കെത്തി മുഖ്യമന്ത്രിയും മന്ത്രിമാരും. തീരത്തിന്‍റെ വികാരം ഉള്‍ക്കൊളളുന്നുവെന്നും ഭരണകൂടത്തിന്‍റെ തലവനായതിനാല്‍ വിമര്‍ശനം സ്വാഭാവികമെന്നും നീണ്ടകരയില്‍ ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ മുഖ്യമന്ത്രി വി ഡി സതീശൻ പ്രതികരിച്ചു. VD Satheesan, C...
അര്ജുന് ആയങ്കി റിമാന്ഡില്; സ്പീഡ് ന്യൂസ് 09.08.2026 4:11
ആഭ്യന്തരമന്ത്രിയെ ഭീഷണിപ്പെടുത്തിയ അര്‍ജുന്‍ ആയങ്കി റിമാന്‍ഡില്‍. നാടകീയതകൾക്കൊടുവിലാണ് അർജുൻ ആയങ്കിയെ പോലീസ് പിടികൂടിയത്. കണ്ണൂർ താളിക്കാവിലെ അഭിഭാഷകയുടെ ഫ്ലാറ്റിൽ നിന്ന് ഇന്ന് പുലർച്ചെ ഒന്നരയ്ക്കാണ് ടൗൺ പോലീസ് ആയങ്കിയെ കസ്റ്റഡിയിലെടുത്തത്. Arjun Ayanki arrested in Kannur after days long police search See omnystudio.com/listener for privacy information.
പൊലീസിനെ വട്ടംചുറ്റിച്ച് അര്ജുന് ആയങ്കി; സ്പീഡ് ന്യൂസ് 08.08.2026 4:34
അർജുൻ ആയങ്കിക്കായി തിരച്ചിൽ തുടർന്ന് പൊലീസ്. അർജുന്റെ സഹായികളെ വിവിധ ജില്ലകളിലായി ചോദ്യം ചെയ്തു.മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിലും അർജുനെതിരെ കേസെടുത്തു. ബുധനാഴ്ച അർജുൻ എടപ്പാളില്‍ എത്തിയതിന്റെ ദൃശൃങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു. Amid statewide hunt, fresh case against Arjun Ayanki over FB post targeting CM Satheesan See omnystudio.com/listener for privacy informatio...
വിജയ്യും സംഗീതയും ഒന്നിക്കുമോ? വിവാഹമോചന ഹര്ജി പിന്വലിച്ചു: സ്പീഡ് ന്യൂസ് 07.08.2026 5:10
തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് എതിരായ വിവാഹ മോചന ഹർജി പിൻവലിച്ച് ഭാര്യ സംഗീത സ്വർണ്ണലിംഗം. കോടതിയില്‍ വിഡിയോ കോണ്‍ഫറന്‍സിങ് വഴി ഹാജരായി തീരുമാനം അറിയിച്ചു. പിൻവലിക്കാനുള്ള കാരണങ്ങളും അഭിഭാഷകൻ മുഖേന സമർപ്പിച്ചു. Sangeetha Swarnalingam withdrew divorce petition against Vijay See omnystudio.com/listener for privacy information.
കുന്നംകുളം ബസ് അപകടത്തില് 2 മരണം; 18 പേര്ക്ക് പരുക്ക്; സ്പീഡ് ന്യൂസ് 06.08.2026 4:16
കുന്നംകുളത്ത് അമിതവേഗതയിൽ പാഞ്ഞ സ്വകാര്യ ബസ് നാലു വാഹനങ്ങളിലിടിച്ച് രണ്ടു സ്ത്രീകൾ മരിച്ചു. രണ്ടു പേർക്ക് ഗുരുതര പരുക്കേറ്റു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളില്‍ ബസ് അമിതവേഗത്തിലായിരുന്നെന്ന് വ്യക്തമാണ്. Speeding Bus Crash in Kunnamkulam Kills Two Women See omnystudio.com/listener for privacy information.
കലിയടങ്ങി കാലവര്ഷം | സ്പീഡ് ന്യൂസ് 6.30 PM, ഓഗസ്റ്റ് 05, 2026 | Speed News 05.08.2026 2:45
കലിയടങ്ങി കാലവര്‍ഷം; മഴയുടെ തീവ്രത കുറഞ്ഞു; ഓറഞ്ച് അലര്‍ട്ട് അഞ്ചു ജില്ലകളില്‍; ശനിയാഴ്ച വരെ കനത്ത മഴയെ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ്; മഴക്കെടുതിയില്‍ മരണം 26 Monsoon eases; rainfall intensity decreases; Orange Alert in five districts; warning to remain cautious of heavy rain until Saturday; death toll from rain-related disasters rises to 26 See omnystudio.com/listener fo...
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; 7 മരണം; സപീഡ് ന്യൂസ് 01.08.2026 4:37
സംസ്ഥാനത്ത് കനത്തമഴയും ഉരുള്‍പൊട്ടലും വെള്ളക്കെട്ടും. ഏഴുപേര്‍ മരിച്ചു. മധ്യകേരളത്തില്‍ ഈരാറ്റുപേട്ട, പാലാ, റാന്നി ടൗണുകളും വടക്കന്‍ കേരളത്തില്‍ കൊമ്മേരി, ഈങ്ങാപ്പുഴ പ്രദേശങ്ങളും അടക്കം വിവിധയിടങ്ങള്‍ വെള്ളത്തില്‍ മുങ്ങി. Kerala Rain Updates See omnystudio.com/listener for privacy information.
ആഭ്യന്തരവകുപ്പ് സര്ക്കുലര് ആയുധമാക്കി തിരുവനന്തപുരം കോര്പ്പറേഷന് പ്രതിസന്ധി മറികടന്ന് ബി.ജെ.പി | സ്പീഡ് ന്യൂസ് 31.07.2026 5:20
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് വിമതനെ ഒപ്പം ചേര്‍ത്ത് ഭരണം സുരക്ഷിതമാക്കി ബിജെപി. കാപ്പാ കേസില്‍ ജയിലില്‍ കഴിയുന്ന കൗണ്‍സിലര്‍ ആര്‍.സുഗതന് ആറുമാസത്തേക്ക് അവധി അനുവദിച്ചു. സുഗതന് അവധി അപേക്ഷ നല്‍കാമെന്ന ആഭ്യന്തര വകുപ്പിന്‍റെ മറുപടി കത്ത് ബിജെപി ആയുധമാക്കി. ജനാധിപത്യവിരുദ്ധ നടപടിയെന്ന് ചൂണ്ടിക്കാട്ടി സിപിഎമ്മും കോണ്‍ഗ്രസും കോര്‍പ്പറേഷന്&...
പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാന് യു.ഡി.എഫ് | സ്പീഡ് ന്യൂസ് 30.07.2026 4:43
പി.എം.ശ്രീയില്‍ മലക്കം മറിഞ്ഞ് യുഡിഎഫ്. പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ഇന്നു ചേര്‍ന്ന യുഡിഎഫ് നേതൃയോഗം തീരുമാനിച്ചു. ഏതു സ്കൂളുകളില്‍ പദ്ധതി നടപ്പാക്കണമെന്നതിലും സിലബസിന്‍റെ കാര്യത്തിലും സംസ്ഥാനത്തിന്‍റെ അവകാശം വിട്ടുകൊടുക്കില്ലെന്ന വ്യവസ്ഥ മുന്നോട്ട് വെക്കാനാണ് തീരുമാനം. മന്ത്രിസഭാ ഉപസമിതി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാവും വ്യവസ്ഥകള്‍ സംബന്ധിച്ച തുടര്‍ന...
ലോക്സഭയില് ഭരണ–പ്രതിപക്ഷ പോര്; സ്പീഡ് ന്യൂസ് 29.07.2026 4:52
സമരം ചെയ്ത വിദ്യാർഥികളെ വെടിവയ്ക്കാൻ ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരവിട്ടു എന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ ലോക് സഭയിൽ വൻ ബഹളം. പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം എന്ന സർക്കാർ ആവശ്യത്തിന് രാഹുൽ വഴങ്ങിയില്ല. Rahul Gandhi targets Amit Shah in Lok Sabha over police action against student protesters See omnystudio.com/listener for privacy information.
പിണറായി വിജയനെ ചോദ്യം ചെയ്യാന് ഇഡി നീക്കം; സ്പീഡ് ന്യൂസ് 26.07.2026 4:00
സിഎംആർഎൽ എക്സാലോജിക്ക് ഇടപാട് കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയനെ ചോദ്യം ചെയ്യുന്ന കാര്യത്തിൽ ഇ.ഡി തീരുമാനം ഉടനുണ്ടാകും. പിണറായിയുമായുള്ള ബന്ധത്തിന്റെ പേരിലാണ് വീണയ്ക്ക് പണം നൽകിയതെന്ന ശശിധരൻ കർത്തയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇ.ഡി നീക്കം. CMRL-Exalogic case: ED eyes questioning Kerala LoP Pinarayi Vijayan See omnystudio.com/listener for privacy information.
ധര്മേന്ദ്ര പ്രധാനെ രാജിവെപ്പിച്ച് ജെന്സി പ്രക്ഷോഭം | സ്പീഡ് ന്യൂസ് 25.07.2026 3:28
നരേന്ദ്രമോദി സര്‍ക്കാരിനെ വിറപ്പിച്ച പാറ്റാ വിപ്ലവത്തിനൊടുവില്‍ വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പുറത്ത്. യുവാക്കളുടെ രോഷം രാജ്യവിരുദ്ധശക്തികള്‍ ഏറ്റെടുക്കാതിരിക്കാനാണ് രാജിയെന്ന് രാജിക്കത്തില്‍ ധര്‍മേന്ദ്ര പ്രധാന്‍ വ്യക്തമാക്കി. സിജെപി സമരം പിന്‍വലിച്ചു. രാജ്യത്തെ ജനങ്ങളുടെയും ഭരണഘടനയുടെയും വിജയമെന്ന് സിജെപി നേതാവ് അഭിജീത് ദീപ്കെ പറഞ്ഞു. Foll...
തീരുമാനമറിയിക്കാന് CJPയോട് സാവകാശംതേടി കേന്ദ്ര സര്ക്കാര്; സ്പീഡ് ന്യൂസ് 24.07.2026 4:09
മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യത്തില്‍ സി.ജെ.പി ഉറച്ചുനിന്നതോടെ തീരുമാനമറിയിക്കാന്‍ സാവകാശംതേടി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രമന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയില്‍‌ സി.ജെ.പിയുടെ മറ്റ് ആവശ്യങ്ങള്‍ തത്വത്തില്‍ അംഗീകരിച്ചു. പ്രധാനെ പുറത്താക്കിയില്ലെങ്കില്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭമെന്ന് സിജെപി പ്രഖ്യാപിച്ചു. നാള...
ചോദ്യപേപ്പർ ചോർച്ചയിൽ കർശന ശിക്ഷ ഉറപ്പാക്കാൻ കോടതികളെന്ന് പ്രധാനമന്ത്രി | സ്പീഡ് ന്യൂസ് 23.07.2026 4:38
ചോദ്യപേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്ക് കർശന ശിക്ഷ ഉറപ്പാക്കാൻ അതിവേഗ കോടതികൾ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി. സിജെപി പ്രതിഷേധം ശക്തമായതോടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. പിന്നാലെ കേന്ദ്രം വീണ്ടും ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ചു. ചർച്ച വേദിയെച്ചൊല്ലിയാണ് അനിശ്ചിതത്വം തുടരുന്നത്. അതിനിടെ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് പ്രതിഷേധം ആത്മാർത്ഥതയില്ലാത്തതാനെന്ന് സോനം വാങ്ചുകി...
ധര്മേന്ദ്ര പ്രധാന്റെ രാജി മാത്രമാണ് പോംവഴിയെന്ന് രാഹുല്; സ്പീഡ് ന്യൂസ് 22.07.2026 5:33
ധര്‍മേന്ദ്രപ്രധാന്റെ രാജി മാത്രമാണ് പോംവഴിയെന്ന് നിലപാട് കടുപ്പിച്ച് രാഹുല്‍ ഗാന്ധി. ഡൽഹിയിലേക്ക് പ്രതിഷേധക്കാർ ഒഴുകിയതോടെ മെട്രോ സ്റ്റേഷനുകൾ അടച്ചും കൂടുതൽ കേന്ദ്രസേനയെ വിന്യസിച്ചുമാണ് സർക്കാർ നേരിട്ടത്. India's Modi government under growing pressure as 'cockroach' protests intensify See omnystudio.com/listener for privacy information.
CJPയ്ക്ക് പിന്തുണയുമായി ഡല്ഹിയില് കോണ്ഗ്രസ് സമരം; സ്പീഡ് ന്യൂസ് 21.07.2026 4:13
നീറ്റ് പരീക്ഷാ ക്രമക്കേടിലും ചോദ്യപേപ്പർ ചോർച്ചയിലും പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസിന്റെ അപ്രതീക്ഷിത സമരം. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ എംപിമാരും പ്രവർത്തകരും റോഡിൽ കുത്തിയിരുന്നു. Rahul Gandhi reneged, says Jitendra Singh as Congress refuses to budge over protest See omnystudio.com/listener for privacy information.
രാജ്യതലസ്ഥാനം സ്തംഭിപ്പിച്ച് CJPയുടെ പാര്ലമെന്റ് മാര്ച്ച്; സ്പീഡ് ന്യൂസ് 20.07.2026 4:32
രാജ്യതലസ്ഥാനം സ്തംഭിപ്പിച്ച് കോക്രോച്ച് ജനത പാര്‍ട്ടിയുടെ പാര്‍ലമെന്‍റ് മാര്‍ച്ച്. പാര്‍ലമെന്‍റ് മന്ദിരത്തിന് തൊട്ടടുത്ത് പൊലീസും സമരക്കാരും ഏറ്റുമുട്ടി. ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. പാര്‍ലമെന്‍റിന്‍റെ എല്ലാ ഗേറ്റുകളും ഉച്ചവരെ സുരക്ഷാ സേന അടച്ചു.‌ ജന്തര്‍മന്തറിലെ സമരവേദി പൊലീസ് ബലമായി ഒഴിപ്പിച്ചു. ഇപ്പോഴും നഗരത്തില്...
കൊച്ചിയിലെ പൊതുപരിപാടിയില് കെഎസ്യു പ്രസിഡന്റിന് മുഖം കൊടുക്കാതെ മുഖ്യമന്ത്രി | സ്പീഡ് ന്യൂസ് 17.07.2026 4:59
കെ.എസ്.യു സംസ്ഥാന അധ്യക്ഷന് മുഖം കൊടുക്കാതെ മുഖ്യമന്ത്രി. കൊച്ചി തേവര കോളജിലെ പരിപാടിക്കിടെയാണ് അലോഷ്യസ് മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചത്. തെറ്റ് ചൂണ്ടിക്കാട്ടിയതാണ് കുറ്റമെങ്കില്‍ അത് ആവര്‍ത്തിക്കുമെന്നും അലോഷ്യസ് പറഞ്ഞു. CM ignores KSU State President. Aloysius tried to meet the Chief Minister during a program at Thevara College in Kochi. Aloysius stated that if pointing out...
റോഹിംഗ്യന് അഭയാർഥികളുടെ ബോട്ട് മുങ്ങി 500 മരണം; സ്പീഡ് ന്യൂസ് 16.07.2026 4:45
റോഹിംഗ്യന്‍ അഭയാർഥികള്‍ കയറിയ രണ്ട് ബോട്ടുകൾ മ്യാന്‍മര്‍ തീരത്ത് മുങ്ങി. അഞ്ഞൂറിലധികം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. More than 500 feared dead as officials investigate reports of boats capsizing in recent weeks See omnystudio.com/listener for privacy information.
ദേവാന്ഷ് ശൗര്യയുടെ പോസ്റ്റുമോര്ട്ടം റിപ്പോര്ട്ട് പുറത്ത്; സ്പീഡ് ന്യൂസ് 15.07.2026 4:23
പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ അനസ്തീസിയക്ക് പിന്നാലെ മരിച്ച ഒരു വയസുകാരന്‍ ദേവാന്‍ഷ് ശൗര്യയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. അനസ്തീസിയക്ക് പിന്നാലെ തലച്ചോറിലേക്ക് ഓക്സിജന്‍ പ്രവാഹം നിലച്ചതാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കുട്ടിയുടെ മുഖത്തെ മുറിവുകള്‍ ഉണങ്ങിയിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്. Death of toddle...
കുട്ടികളെ അപമാനിച്ച് മുന്മന്ത്രി KT ജലീല്; സ്പീഡ് ന്യൂസ് 13.07.2026 4:39
പാലക്കാട് മണ്ണാർക്കാട് വിദ്യാർഥികളെ അനുമോദിക്കാൻ വിളിച്ച ചടങ്ങിൽ ഹിന്ദി എഴുതാൻ അറിയില്ലെന്ന് പറഞ്ഞ് മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീൽ കുട്ടികളെ അപമാനിച്ചെന്ന് പരാതി. ഹിന്ദി എഴുതിയതിൽ പിശക് വരുത്തിയ വിദ്യാർഥിയെ വേദിയിൽ വച്ച് ചെവിയിൽ നുള്ളുന്ന ദൃശ്യവും പുറത്തുവന്നു. KT Jaleel incident at Mannarkkad school involved student humiliation and punishment, sparking widespread criticism. See om...
Podobné podcasty
Replaio není vydavatelem podcastů; názvy pořadů, obálky a audio patří jejich autorům a šíří se přes veřejné RSS kanály