Manorama News

Speed News

News EN ↓ Epizody: 174

പ്രധാന വാര്‍ത്തകള്‍ വേഗത്തില്‍ അറിയാന്‍ കേള്‍ക്കുക സ്പീഡ് ന്യൂസ്.  രാജ്യാന്തര, ദേശീയ, കായിക, കേരള വാര്‍ത്തകള്‍ സമഗ്രമായി അറിയാം Get quick updates and breaking news stories with Speed News. Stay informed with the latest headlines and rapid news coverage at Manorama News.

Určitě navštivte web podcastu a podpořte jeho tvůrce: www.manoramanews.com

Autor

Manorama News

Kategorie

News

Web podcastu

www.manoramanews.com

Nejnovější epizoda

15. lis 2026

Kde poslouchat?

Podcasty v aplikaci Replaio Radio Už brzy

Podcasty míří do aplikace už brzy. Nainstaluj si ji teď a jako první uvidíš úplně nový pohled na podcasty

Stáhnout z Google Play Nainstaluj zdarma Android téměř 10 mil. stažení · hodnocení 4,7+ iOS už brzy

Epizody

കണ്ണൂരിന് പിന്നാലെ സംസ്ഥാനനേതൃത്വത്തെ കടന്നാക്രമിച്ച് കൂടുതല്‍ ജില്ലാഘടകങ്ങള്‍ | സ്പീഡ് ന്യൂസ് 14.09.2026

സി.പി.എം സംസ്ഥാന നേതൃത്വത്തെ കടന്നാക്രമിച്ച് കണ്ണൂര്‍ ഘടകം. സംസ്ഥാന നേതൃത്വത്തിനാണ് പാര്‍ലമെന്‍ററി വ്യാമോഹമെന്ന് വിശാല സംസ്ഥാന സമിതിയില്‍ കണ്ണൂര്‍ പ്രതിനിധികള്‍ തുറന്നടിച്ചു. തനിക്കെതിരെ ഉള്‍പ്പടെ വിമര്‍ശനമുണ്ടായെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ സമ്മതിച്ചു The Kannur unit has launched a scathing attack on the CPM state leadership. Representatives from Ka...

സി.പി.എം വിശാല സംസ്ഥാനസമിതിയില്‍ എം.എ.ബേബിയുടെ പ്രസംഗത്തില്‍ പിണറായിക്കെതിരായ ഇ,ഡി നീക്കത്തില്‍ മൗനം | സ്പീഡ് ന്യൂസ് 13.09.2026

തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്നുണ്ടായ വീഴ്ചകൾ തിരുത്താൻ കോഴിക്കോട് ആരംഭിച്ച വിശാല സംസ്ഥാന സമിതിയിൽ  തുറന്ന വിമർശനത്തിന് ആഹ്വാനം ചെയ്ത്  സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. പാർട്ടിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് തുറന്ന് സമ്മതിച്ച ബേബി, ജനപക്ഷത്തുനിന്ന്  ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ ഒന്നരമണിക്കൂറോളം നീണ്ട ഉദ്ഘാടന പ്രസംഗത്തിൽ ഇഡി അന്വേഷണം പരാമർശിക്കാത്തത് ചർച്ച...

വൈദ്യുതി ചതിച്ചു; പ്രസംഗം മുഴുവിപ്പിക്കാനാകാതെ മന്ത്രി; സ്പീഡ് ന്യൂസ് 11.09.2026

കൊച്ചിയില്‍ വൈദ്യുതി മന്ത്രി പങ്കെടുത്ത പരിപാടിയില്‍ പ്രസംഗത്തിനിടെ വൈദ്യുതി പോയി. KSEB ഓഫിസേഴ്സ് ഫെ‍‍ഡ‍റേഷന്‍ സംസ്ഥാന സമ്മേളനത്തിനിടെയാണ് സംഭവം. കറണ്ട് പോയതിനാല്‍ മന്ത്രി പാതിവഴിയില്‍ പ്രസംഗം അവസാനിപ്പിച്ചു.  Power Cut Interrupts Electricity Minister’s Speech at KSEB Officers’ Federation Event in Kochi See omnystudio.com/listener for privacy info...

റിയാസിന് ആശങ്കയോ?; സുഹൃത്ത് മൊഴി നല്‍കിയതെന്തിന്?; സ്പീഡ് ന്യൂസ് 10.09.2026

മുന്‍മന്ത്രി പി.എ.മുഹമ്മദ് റിയാസ് 20.5 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നും അതില്‍ ഒരു ഭാഗം ഹവാല ഇടപാടിന് ഉപയോഗിച്ചെന്നും ഇ.ഡി.  ടി.വീണയുടെ ഡയറിയിലെ ഏഴ് പേജുകളില്‍ പണം കൈമാറ്റത്തിന്‍റെ വിവരങ്ങളുണ്ടെന്നും വീണയും റിയാസിന്‍റെ സുഹൃത്തുക്കളും ഇടപാട് സമ്മതിച്ചിട്ടുണ്ടെന്നും ഡി.ജി.പിക്ക് നല്‍കിയ കത്തില്‍ അവകാശപ്പെട്ടു.  The Enforcement Directorate (ED) has alleg...

CMRL മാസപ്പടിക്കേസില്‍ ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ പിണറായി വിജയനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ധാരണ | സ്പീഡ് ന്യൂസ് 09.09.2026

CMRL–എക്സാലോജിക് ഇടപാടില്‍  ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ പിണറായി വിജയനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ധാരണ. സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടില്‍ രാഷ്ട്രീയമില്ല, നിയമപരമായ നടപടിമാത്രമേ ഉണ്ടാകുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. റിപ്പോര്‍ട്ട് നിയമപരമായി പരിശോധിച്ച ശേഷം തുടര്‍ നടപടിയെടുക്കും. രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്ക...

CMRL മാസപ്പടിക്കേസ്; പിണറായിക്കെതിരെ കേസെടുക്കുമോ?; സ്പീഡ് ന്യൂസ് 08.09.2026

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ CMRL ൽ നിന്നും 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. പിണറായി വിജയൻ, മുഹമ്മദ് റിയാസ്, ടി.വീണ എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള റിപ്പോർട്ടിലാണ്  ഇഡി ഇക്കാര്യം വ്യക്തമാക്കിയത്.  CMRL Payoff Case: ED Seeks FIR Against Former Keralam CM Pinarayi Vijayan, Daughter Veena, Son-in-Law Riyas; Sends...

പാളയം പ്രദീപിനെ സ്റ്റാഫ് ആക്കാന്‍ രമ്യ ഹരിദാസിന്റെ വളഞ്ഞ വഴി | സ്പീഡ് ന്യൂസ് 07.09.2026

പാര്‍ട്ടി സസ്പെന്‍ഡ് ചെയ്ത പാളയം പ്രദീപിനെ വളഞ്ഞവഴിയില്‍ സ്റ്റാഫാക്കാന്‍ രമ്യ ഹരിദാസ് എംഎല്‍എയുടെ നീക്കം. നാലുദിവസം മുന്‍പുള്ള തീയതി ഇട്ട് രമ്യ നല്‍കിയ കത്ത് സ്വീകരിക്കാന്‍ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഓഫിസ് തയാറായില്ല. പ്രദീപിനെ മേയ് മാസം മുതല്‍ മന്‍കാലപ്രാബല്യത്തോടെ സ്റ്റാഫ് ആക്കണമെന്നാണ് കത്തിലെ ആവശ്യം. സസ്പെന്‍ഡ് ചെയ്ത പ്രദീപിനെ വളഞ്...

എംഎല്‍എയും പ്രവര്‍ത്തകരുമായി കയ്യാങ്കളി; സ്പീഡ് ന്യൂസ് 05.09.2026

രമ്യ ഹരിദാസും പ്രാദേശിക കോൺഗ്രസ് നേതാക്കളുമായുള്ള തമ്മിലടിയിൽ ഇരുകൂട്ടർക്കുമെതിരെ പൊലീസ് കേസെടുത്തു. രമ്യ ഹരിദാസിന്റെ പരാതിയിൽ എസ്.സി, എസ്.ടി വകുപ്പ് ഉൾപ്പെടെ ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗം സജിത്ത് മുട്ടപ്പലം ഉൾപ്പെടെ ഏഴു പേർക്കെതിരെ കേസെടുത്തത്.  Case filed against MLA Ramya Haridas, 15 Congress workers in Keralam after violent scuffle See omnystudio.com/...

കാന്തപുരത്തെ തളളി പാളയം ഇമാം; സ്പീഡ് ന്യൂസ് 04.09.2026

സ്ത്രീ വിരുദ്ധ പ്രസ്താനവയില്‍ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്​ലിയാരെ തളളിപ്പറഞ്ഞ് പാളയം ഇമാം. ഇസ്ലാമില്‍ ലിംഗവിവേചനമില്ലെന്നും അനാവശ്യ നിയന്ത്രണങ്ങള്‍ വേണ്ടെന്നും പാളയം ഇമാം ഡോക്ടര്‍ വി.പി. ഷുഹൈബ് മൗലവി പറഞ്ഞു.    Palayam Imam on women's rights is a strong affirmation, as V.P. Suhaib Moulavi directly refuted Kanthapuram A.P. Aboobacker Musliyar's controversial statemen...

തിരഞ്ഞെടുപ്പ് തോല്‍വിയില്‍ പിണറായിയുടെ വ്യാഖ്യാനം തള്ളി തോമസ് ഐസക് | സ്പീഡ് ന്യൂസ് 02.09.2026

തിരഞ്ഞെടുപ്പ് തോല്‍വിയില്‍ പിണറായിയുെട വ്യാഖ്യാനത്തിന് വിരുദ്ധനിലപാടുമായി തോമസ് ഐസക്. പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടിക്ക് അഹങ്കാരം കൂടിയെന്നും ജനം നൽകിയത് ഷോക്ക് ട്രീറ്റ്മെന്റാണെന്നും ഐസക് തുറന്നടിച്ചു.  ഐസക്കിന്‍റേത് ശക്തമായ സ്വയംവിമര്‍ശനമാണെന്ന് ജി.സുധാകരന്‍ പ്രതികരിച്ചു.  Thomas Isaac has taken a stance contrary to Pinarayi's interpretation of the election defeat. Is...

കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ക്കെതിരെ വ്യാപക വിമര്‍ശനം ​​​| സ്പീഡ് ന്യൂസ് 31.08.2026

കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരുടെ,  ആവര്‍ത്തിച്ചുള്ള സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ക്കെതിരെ വ്യാപക വിമര്‍ശനം. കാന്തപുരത്തിന്റെ നിലപാടുകൾക്ക് എതിരെ കോൺഗ്രസ്‌ മന്ത്രിമാർ രംഗത്തെത്തിയെങ്കിലും ലീഗ് മന്ത്രിമാർ മൗനം പാലിച്ചു. പരാമർശം പിൻവലിക്കണമെന്ന് സിപിഎം നേതാവ് പികെ ശ്രീമതിയും ആവശ്യപ്പെട്ടു. There is widespread criticism regarding Kanthapuram AP Aboobacker Musliyar's...

ഓണം വാരാഘോഷത്തില്‍ വന്ദേമാതരം പൂര്‍ണരൂപത്തില്‍ ആലപിച്ചു; സ്പീഡ് ന്യൂസ് 30.08.2026

ഓണം വാരോഘോത്തിന് തിരുവനന്തപുരത്ത് സമാപനമാകും. സാംസ്കാരിക ഘോഷയാത്ര ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ ഫ്ലാഗ് ഓഫ് ചെയ്തു. മുഖ്യമന്ത്രി വി.ഡി.സതീശനും ഗവര്‍ണറും മന്ത്രിമാരും പങ്കെടുത്തു. ഓണം വാരാഘോഷസമാപനത്തില്‍ വന്ദേമാതരം പൂര്‍ണരൂപത്തില്‍ ആലപിച്ചു. പ്രോട്ടോക്കോള്‍ പാലിക്കേണ്ടതുണ്ടെന്നും ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങിന് പ്രോട്ടോക്കോള്‍ ഉണ്ടെന്നും ടൂറിസംമന്ത്രി പി.സി വിഷ്ണുന...

കാന്തപുരത്തിനെതിരെ ആഞ്ഞടിച്ച് ശൈലജ ടീച്ചര്‍; സ്പീഡ് ന്യൂസ് 29.08.2026

പൊതുസ്ഥലത്ത് സ്ത്രീകളെ കൊണ്ടുവരരുതെന്ന പ്രസ്താവനയില്‍  സമസ്ത കാന്തപുരം വിഭാഗത്തിനെതിരെ സിപിഎം നേതാവ് കെ കെ ശൈലജ. കാലത്തിന് നിരക്കാത്ത പ്രസ്താവനയാണിത്.  സ്ത്രീകളെ വീടിനകത്ത് തളച്ചിടുന്നത് ഫ്യൂഡൽ ആചാരക്രമമെന്നും ശൈലജ ഫെയ്സ്ബുക്കില്‍ കുറിച്ചു. KK Shailaja criticizes the Samastha's statement against bringing women into public spaces, calling it an outdated and anti-women declaration...

നേപ്പാള്‍ മിന്നല്‍പ്രളയത്തില്‍ മരണം 538 ആയി; 320 ഇന്ത്യക്കാരെ കാണാനില്ല | സ്പീഡ് ന്യൂസ് 28.08.2026

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 538 ആയി.  320 ഇന്ത്യക്കാരെക്കുറിച്ച് വിവരമില്ല, ആകെ  ആയിരത്തിലേറെപ്പേരെ ഇനിയും കണ്ടെത്താനുണ്ട്.  ദുഷ്കരമായ രക്ഷാപ്രവര്‍ത്തനം മൂന്നാം ദിവസവും തുടരുകയാണ്.  85 ഇന്ത്യക്കാരടക്കം ഇതുവരെ ആയിരത്തി അറുന്നൂറിലേറെപ്പേരേ രക്ഷപ്പെടുത്തി.  ചൈനയില്‍ ഹിമതടാകം പൊട്ടിയെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് നേപ്പാള്‍ വീണ്ടും ജാഗ്രതയിലാണ്.  ര...

സുകുമാരക്കുറുപ്പ് ജീവനോടെയുണ്ടെന്ന് അഭ്യൂഹം; സ്പീഡ് ന്യൂസ് 27.08.2026

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ജീവനോടെയുണ്ടെന്ന് അഭ്യൂഹം. പതിറ്റാണ്ടുകളായി ബ്രൂണെയില്‍ ഒളിവില്‍ കഴിയുന്നുവെന്ന  അവകാശവാദുമായി മുന്‍ അന്വേഷണ സംഘാംഗം അലി അക്ബര്‍ രംഗത്തുവന്നു. കുറുപ്പിന്‍റേതെന്ന് അവകാശപ്പെടുന്ന ചിത്രവും അദ്ദേഹം പുറത്തുവിട്ടു. എന്നാല്‍ അവകാശവാദം കേരള പൊലീസ് തള്ളി.  Sukumara Kurup in Brunei? Cyber expert shares crucial information See omnystudio...

നേപ്പാളില്‍ മിന്നല്‍ പ്രളയം; 22 മരണം സ്ഥിരീകരിച്ചു; സ്പീഡ് ന്യൂസ് 26.08.2026

നേപ്പാളില്‍  വന്‍ മിന്നല്‍ പ്രളയം. ടിബറ്റ് അതിര്‍ത്തിയോട് ചേര്‍ന്ന മൂന്ന് ജില്ലകളിലെ ഗ്രാമങ്ങള്‍ അപ്പാടെ ഒലിച്ചുപോയി. 22 മരണം സ്ഥിരീകരിച്ചു. 105 ഇന്ത്യക്കാരടക്കം 384 പേരെ കാണാതായി.  At least 22 killed, hundreds missing after Nepal flash flood See omnystudio.com/listener for privacy information.

ഉത്രാടപ്പാച്ചിലില്‍ മലയാളികള്‍; സ്പീഡ് ന്യൂസ് 25.08.2026

മലയാളനാടിന് നാളെ തിരുവോണനാള്‍.  ഓണസദ്യയും ഓണക്കോടിയും  ഒരുക്കാനുള്ള ഉത്രാടപ്പാച്ചിലിലാണ് ലോകമെങ്ങും മലയാളികള്‍. സംസ്ഥാനത്ത് മഴയ്ക്കിടയിലും  ഗ്രാമനഗര വ്യത്യാസമില്ലാതെ വിപണികളില്‍ ഓണതിരക്കാണ്.  Rain, early buying subdue Thiruvonam eve shopping rush in Kochi See omnystudio.com/listener for privacy information.

നെഹ്റു ട്രോഫിയില്‍ മുത്തമിട്ട് അരോമ ചുണ്ടന്‍; സ്പീഡ് ന്യൂസ് 22.08.2026

പുന്നമടയുടെ ജലരാജാവിനെ തേടിയുള്ള ആവേശത്തുഴയേറില്‍ അരോമ ജേതാക്കള്‍. മേല്‍പ്പാടം – PBC പള്ളാത്തുരുത്തി, നടുഭാഗം – പുന്നമട ബോട്ട് ക്ലബ്, വീയപുരം – UBC FC കൈനകരി, എന്നിവരാണ് ഫൈനലില്‍ മാറ്റുരച്ചത്.  Aroma Chundan lifts Nehru Trophy in a thrilling final See omnystudio.com/listener for privacy information.

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ FIR; രാഹുലിന്‍റെ പ്രതിഷേധം വിജയം; സ്പീഡ് ന്യൂസ് 21.08.2026

ഡല്‍ഹിയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെയുണ്ടായ പൊലീസിന്റെ പെല്ലറ്റ് ഗണ്‍  പ്രയോഗത്തില്‍ വിദ്യാര്‍ഥിക്ക് പരുക്കേറ്റതില്‍  എഫ്.ഐ.ആര്‍.  പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനു മുന്നിൽ രാഹുൽ ഗാന്ധി നടത്തിയ അഞ്ചുമണിക്കൂർ നീണ്ട ധർണയ്ക്കൊടുവിലാണ്  എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തത്.  Delhi police register FIR over pellet firing after Rahul Gan...

സാമ്പത്തിക ഇടപാടുകളില്‍ പി.എ.മുഹമ്മദ് റിയാസിനെ ചോദ്യംചെയ്യാന്‍ ഇ.ഡി | സ്പീഡ് ന്യൂസ് 19.08.2026

സി.എം.ആർ.എൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻമന്ത്രി മുഹമ്മദ് റിയാസിനെ ചോദ്യം ചെയ്യാൻ ഇഡി നീക്കം. ഇന്നലെ കോഴിക്കോട് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിൽ നടത്തിയ പരിശോധനക്ക് പിന്നാലെയാണ് നീക്കം. അതേസമയം, മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണ പാർട്ണറായ ലേക്കർ ഇന്ത്യ കോർപറേഷൻ ഷെൽ കമ്പനിയെന്ന നിഗമനത്തിലാണ് ഇഡി ED moves to interrogate former minister P. A. Mohamed Riyas in the CMRL-Exalogic...

കെട്ടിടത്തില്‍ നിന്നും ചാടി നഴ്സിങ് വിദ്യാര്‍ഥിനി മരിച്ചു; സ്പീഡ് ന്യൂസ് 16.08.2026

കന്യാകുമാരി കരുങ്കലിലെ സ്വകാര്യ നഴ്സിങ് കോളജ് കെട്ടിടത്തില്‍ നിന്നും ചാടിയ മലയാളി വിദ്യാര്‍ഥിനി മരിച്ചു. നെയ്യാറ്റിന്‍കര സ്വദേശിനി ആന്‍സിജിയാണ് മരിച്ചത്. കോളജില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നതായി പറഞ്ഞ് അധ്യാപിക മാനസികമായി പീഡിപ്പിച്ചെന്ന് കാട്ടി ആന്‍സിജി സുഹൃത്തുക്കള്‍ക്ക് അയച്ച ശബ്ദസന്ദേശം പുറത്തുവന്നു.  A Malayali student who jumped from the building of a pr...

മുഖ്യമന്ത്രിയെ മറന്നും കെ.സിയെ പുകഴ്ത്തിയും എംഎല്‍എമാര്‍; സ്പീഡ് ന്യൂസ് 15.08.2026

തിരഞ്ഞെടുപ്പ് വിജയത്തില്‍ കെ.സി.വേണുഗോപാലിനെ പുകഴ്ത്തിയും  വി.ഡി.സതീശനെക്കുറിച്ച് മിണ്ടാതെയും മലപ്പുറത്തെ മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍. മന്ത്രി എ.പി.അനില്‍കുമാര്‍, വി.എസ്.ജോയ്, ആര്യാടന്‍ ഷൗക്കത്ത് എന്നിവരാണ് കെ.സിയെ പുകഴ്ത്തിയപ്പോള്‍ മുഖ്യമന്ത്രി വി.ഡി.സതീശനെ മറന്നത്.  Open rift within the Congress party surfaced during a reception organized for newly...

കലൂര്‍ സ്റ്റേഡിയം നവീകരണം; ലൈറ്റ് വച്ചവരെയും പറ്റിച്ചു?; സ്പീഡ് ന്യൂസ് 14.08.2026

കലൂര്‍ സ്റ്റേഡിയത്തില്‍ സ്പോര്‍ട്സ് ലൈറ്റ് സ്ഥാപിച്ച കമ്പനിയെയും സ്പോണ്‍സര്‍ പറ്റിച്ചു.  ലൈറ്റ് വച്ച കമ്പനിക്ക് മൂന്നുകോടി 68 ലക്ഷം രൂപ  സ്പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി നല്‍കാനുണ്ട്. പണത്തിനായി റിപ്പോര്‍ട്ടറിന്‍റെയും ജി.സി.ഡി.എയുടെയും പിന്നാലെ നടക്കേണ്ട ഗതികേടിലാണ് ലൈറ്റിങ് ടെക്നോളജീസ് ഇന്ത്യ എന്ന കമ്പനി. Kaloor Stadium ligh...

ബെംഗളൂരുവിലെ KSRTC ബസ് അപകടം അട്ടിമറിയോ എന്ന് സംശയം | സ്പീഡ് ന്യൂസ് 13.08.2026

കര്‍ണാടകയിലെ ബി‍ഡദിയില്‍ KSRTC ബസ് മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും മരിച്ച അപകടം അട്ടിമറിയെന്ന് സംശയം. അപകടത്തിന് കാരണം ബസിന് നേരെ അ‍ജ്ഞാതര്‍ മുട്ടയെറിഞ്ഞതാകാമെന്ന് കരുതുന്നു. ഇതേ സ്ഥലത്ത് ഇന്നലെ ബസിന് നേരെ മുട്ടയേറുണ്ടായതിന് പിന്നാലെ ഉന്നതതല അന്വേഷണം തുടങ്ങി.  The accident in Bidadi, Karnataka, in which a KSRTC bus overturned resulting in the deaths of the driver and conductor...

നീറ്റ് ക്രമക്കേടില്‍ ചര്‍ച്ചയാവാമെന്ന് അമിത് ഷാ; സ്പീഡ് ന്യൂസ് 12.08.2026

പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനം അവസാനിക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ നീറ്റ് പരീക്ഷ ക്രമക്കേടില്‍ ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രതിപക്ഷം സഹകരിച്ചാന്‍ ഇന്നുതന്നെ ചര്‍ച്ച തുടങ്ങാമെന്ന് പാര്‍ലമെന്‍ററികാര്യമന്ത്രി കിരണ്‍ റിജിജുവും പറഞ്ഞു.,. അമിത് ഷായുടെ പ്രഭാഷണമല്ല, പ്രസ്താവനയാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രാഹുല്&z...

Poslouchej podcast Speed News v Replaio

Rádio a podcasty v jedné aplikaci - zdarma a bez registrace. Nainstaluj si ji ještě dnes a nepropásni premiéru

Stáhnout z Google Play

Replaio není vydavatelem podcastů; názvy pořadů, obálky a audio patří jejich autorům a šíří se přes veřejné RSS kanály