uk

Mathrubhumi

Pusthakovsky By Bipin Chandran

Arts ML ↓ Епізодів: 10

കഥയ്ക്ക് പിന്നിലെ കഥകള്‍, രസകരമായ ജീവിതാനുഭവങ്ങള്‍; 'പുസ്തകോവ്‌സ്‌കി' എന്ന ആദ്യ എഡിഷനിലൂടെ എഴുത്തുകാരനും പുസ്തകപ്രേമിയുമായ ബിപിന്‍ ചന്ദ്രന്‍ അനുഭവങ്ങൾ പങ്കുവെക്കുന്നു. Stories behind stories, Interesting life experiences! Listen to writer and chronic bookaholic Bipin Chandran share his captivating life experiences in the first edition of "Pusthakovsky"!

Обов'язково відвідайте сайт подкасту та підтримайте його автора: www.spreaker.com

Автор

Mathrubhumi

Категорія

Arts

Сайт подкасту

www.spreaker.com

Останній епізод

3 тра 2024

Де слухати?

Подкасти в застосунку Replaio Radio Уже незабаром

Подкасти незабаром з'являться в застосунку. Встановіть уже зараз і першими побачте зовсім новий погляд на подкасти

Завантажити з Google Play Встановіть безкоштовно Android майже 10 млн завантажень · рейтинг 4,7+ iOS незабаром

Епізоди

ജോണും രാമനും | Pusthakovsky | Bipin Chandran I Episode 10 03.05.2024

ഇഷ്ടപ്പെട്ട പുസ്തകങ്ങളെക്കുറിച്ചാണ്  പുസ്തകോവ്സ്‌കിയുടെ പത്താമത്തെ എപ്പിസോഡില്‍ ബിപില്‍ ചന്ദ്രന്‍ പറയുന്നത്.കെ.എം ഷാജി എഡിറ്റ് ചെയ്ത് പുറത്തിറക്കിയ ജോണ്‍ എബ്രഹാം, ശോഭീന്ദ്രന്‍ മാഷിന്റെ മോട്ടോര്‍സൈക്കിള്‍ ഡയറി ജോണിനൊപ്പം,  ഇഷ്ടപ്പെട്ട പുസ്തകങ്ങളില്‍ എത്തിയ ജോണ്‍ എബ്രഹാമും ജോണ്‍ എബ്രഹാമിന്റെ വിശേഷങ്ങളും   വേറിട്ട കാഴ്ചകളിലൂടെ വി.കെ  ശ്രീരാമനും .പത്താമത്തെ എപ്പിസോഡില്‍ കേള്‍ക്കാം.  സംവിധാനം: ആത്തിഫ്...

കൊച്ചുപുസ്തകം I Pusthakovsky | Bipin Chandran I Episode 9 19.04.2024

ഹോസ്റ്റലുകളിലെ കൗമാര-യൗവനങ്ങളെ ഇക്കിളിപ്പെടുത്തിയ അക്ഷരകൂടാരങ്ങളുടെ ഒരു കാലമുണ്ടായിരുന്നു. കൊച്ചുപുസ്തകമായും കൈപ്പുസ്തകമായും കട്ടിലില്‍ നിന്നും കട്ടിലുകളിലേക്ക് കൊച്ചുപുസ്തകങ്ങള്‍ നിര്‍ലോഭം വിഹരിച്ച കാലം. ഇത്തരം പുസ്തകങ്ങള്‍ക്കും ഒരു ധര്‍മ്മം ഉണ്ടായിരുന്നു എന്നാണ് പുസ്തകോവ്‌സ്‌കിയില്‍ ബിബിന്‍ ചന്ദ്രന്‍ പറഞ്ഞുവയ്ക്കുന്നത്. ഹോസ്റ്റലില്‍ കട്ടിലിന് അടിയില്‍ പുസ്തകം ഒളിപ്പിച്ചുവെച്ചതിന് പിടിക്കപ്പെട്ട...

ട്രാവലോകങ്ങൾ | Pusthakovsky | Bipin Chandran I Episode 8 05.04.2024

അടുത്ത ജില്ലയിലേക്ക് പോകുക എന്നതുപോലും ഒരു വിദ്യാര്‍ത്ഥിയെ സംബന്ധിച്ച് ലക്ഷ്വറിയായിരുന്ന ഒരു കാലത്ത്.പുസ്തകം വാങ്ങിക്കാനായി മാത്രം തിരുവനന്തപുരത്തും എറണാകുളത്തുമൊക്കെ പോയ ബിപിന്‍ ചന്ദ്രന്റെ കുട്ടിക്കാലം. അരുന്ധതി റോയിയുടെ കയ്യൊപ്പുള്ള ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ് വാങ്ങാന്‍ എറണാകുളത്തേക്ക്  നടത്തിയ യാത്ര. പ്രണയം തോന്നിയ പെണ്‍കുട്ടിയെ ഇംപ്രസ് ചെയ്യാനായി വാങ്ങിയ പുസ്തകങ്ങള്‍ അവ തേടിയുള്ള യാത്ര . ഇന്ത്യ...

കറ നല്ലതാണ് | പുസ്തകോവിസ്‌കി | Pusthakovsky 07 22.03.2024

മഹാരാജാസ് കോളേജ് കാലത്ത് അവതരിപ്പിച്ച മാക്ക്ബത്ത് നാടകം, ദീപന്‍ ശിവരാമന്‍ ചെയ്ത സ്‌പൈനല്‍ കോഡ് എന്ന നാടകം. പ്രവചിക്കപ്പെട്ട ഒരു മരണത്തിന്റെ പുരാവൃത്തം എന്ന മാര്‍കേസ പുസ്തകം. ഖസാക്കിന്റെ ഇതിഹാസം നാടകമാക്കിയ ദീപന്‍ ശിവരാമന്‍. ജീവിക്കാന്‍ പ്രേരിപ്പിച്ച ഖസാക്കിലെ വരികള്‍. പാപത്തറ,ആലാഹയുടെ പെണ്‍മക്കള്‍, മാറ്റാത്തി, കറ തുടങ്ങിയ സാറ ജോസഫിന്റെ നോവല്‍. നാടകവും പുസ്തകങ്ങളും എഴുത്തും ജീവിതവും എല്ലാം പുസ്തകോവ...

 എഴുത്തിലെ  രാജമാണിക്യങ്ങള്‍ | Pusthakovsky | Episode 06 08.03.2024

വീട് ജപ്തിചെയ്യാനെത്തിയ തഹസില്‍ദാറെയും സംഘത്തെയും കണ്ട് സ്‌കൂളില്‍ പരീക്ഷയെഴുതാന്‍ പോയ കുട്ടിക്കാലത്തെ ബിപിന്‍ ചന്ദ്രന്‍ പുസ്തകോവിസ്‌കിയുടെ ആറാം എപ്പിസോഡില്‍ ഒര്‍ത്തെടുക്കുന്നുണ്ട്. വീട്ടിലെ സകലമാന സാധനങ്ങളും അന്നവര്‍ കൊണ്ടുപോയി. ആ കുട്ടിയ്ക്ക് ഇത്തിരി വെളിച്ചം കാട്ടിക്കൊടുത്തത് നിധി ദ്വീപ് എന്ന പുസ്തകമായിരുന്നു. പെട്രോ പരാമോ, മഷിമുനയിലെ ബ്ലാക്ക്‌ഹോള്‍ അങ്ങനെ ജീവിതത്തില്‍ വെളിച്ചമായ വായനാനുഭവങ്ങള...

കപ്പലോട്ടിയ കഥകള്‍|| Pusthakovsky| Episode 5 23.02.2024

കവികളുടെ കവിയായ ഓക്ടേവിയോ പാസ് മരിച്ചതും സിനിമകളുടെ സിനിമയായ ടൈറ്റാനിക് ജനിച്ചതും ഒരേ വര്‍ഷം! ഓക്‌സിജന്റെയത്ര തന്നെ മനുഷ്യന് അത്യാവശ്യമായ ഒന്നാണ് ഉമ്മ എന്ന് പുസ്തകോവ്‌സ്‌കി കണ്ടുപിടിച്ച വര്‍ഷം! ഇന്നേവരെ കപ്പലില്‍ കയറാത്ത പുസ്തകോവ്‌സ്‌കിയെ കടലും കപ്പലും മോഹിപ്പിച്ച കഥ. കഥകളുടെ കടലും കടലിലെ കഥകളും ഇതാ ഇവിടെ പുസ്തകോവ്‌സ്‌കിയുടെ അഞ്ചാം എപ്പിസോഡില്‍. സംവിധാനം: ആത്തിഫ് അസീസ്, മ്യൂസിക്ക്: അജിത്ത് സത്യന്‍...

കൊച്ചി റെയില്‍വേ സ്റ്റേഷനുണ്ടായ ചരിത്രം| Pusthakovsky| Episode 4 09.02.2024

ജീവിത പുസ്തകത്തിനോളം വരുമോ അച്ചടിച്ച പുസ്തകം എന്നൊരു വലിയ ചോദ്യം പുസ്തകോവ്സ്കി നാലം എപ്പിസോഡില്‍ ബിപിന്‍ ചന്ദ്രന്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. കൊച്ചിയില്‍ റെയില്‍വേ സ്‌റ്റേഷനുണ്ടായ ചരിത്രം. മനു എസ് പിള്ളയുടെ ഐവറി ത്രോണ്‍, ബിനോയ് തോമസിന്റെ 'മുതല്‍' അങ്ങനെ ചരിത്രവും ചരിത്ര പുസ്തകവും ധാരാളം എത്തുന്നുണ്ട് പുസ്തകോവ്സ്കി നാലം എപ്പിസോഡില്‍. സംവിധാനം: ആത്തിഫ് അസീസ്, മ്യൂസിക്ക്: അജിത്ത് സത്യന്‍. സൗണ്ട് മി...

ചിരിയുടെ വരയുടെ ഗോഡ്ഫാദർ | Pusthakovsky | Episode 03 26.01.2024

സിദ്ദീഖ് ലാലിന്റെ ഗോഡ് ഫാദര്‍ ഒരു ലോകോത്തര സിനിമയാണ് എന്ന് പറഞ്ഞുവയ്ക്കുകയാണ് പുസ്തകോവ്സ്‌കിയുടെ മൂന്നാമത്തെ എപ്പിസോഡില്‍ ബിപിന്‍ ചന്ദ്രന്‍. അഞ്ഞൂറാന്‍ മലയാള സിനിമയിലേക്ക് എത്തിയപ്പോള്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിക്കപ്പെട്ടു. 400 ദിവസം വരെ അടുപ്പിച്ച് ഈ സിനിമ ഓടി. അഞ്ഞൂറാനായി എത്തിയ എന്‍.എന്‍ പിള്ളയുടെ നാടകത്തെക്കുറിച്ചുള്ള നാടക ദര്‍പ്പണം എന്ന പുസ്തകവും പുസ്തകോവ്‌സ്‌കിയില്‍ എത്തുന്നുണ്...

കുളിസീനും കുലപതിയും|Pusthakovsky Episode 02| 12.01.2024

കാഞ്ഞിരപ്പള്ളി സ്‌കൂളിലെ കുട്ടിക്കാലം, കൈത്തോട് ഒഴുകിയ നാട്ടിടവഴികള്‍. അക്കിടി പറ്റിയ സിനിമാ പാട്ടും അബദ്ധത്തില്‍ കണ്ടുപോയ തോട്ടുവക്കിലെ കുളിസീനും മാത്രമല്ല ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ ഏകാന്തതയുടെ നൂറുവര്‍ഷങ്ങളും പുസ്തകോവ്‌സ്‌കിയുടെ രണ്ടാം എപ്പിസോഡിലെത്തുന്നുണ്ട്. മര്‍ക്കേസിനെ വായിച്ച് മനസിലാക്കണമെങ്കില്‍ ശരീരം മാത്രമല്ല മനസും വളരണമെന്ന് ബിപിന്‍ ചന്ദ്രന്‍ പറഞ്ഞുവയ്ക്കുന്നു. വായനക്കാരനായ എം.ട...

മദ്യഭുക്കും മനുഷ്യൻറെ ബുക്കും | Pusthakovsky Episode 01 29.12.2023

ഒരുകാലത്ത് മദ്യവും അക്ഷരങ്ങളും ഒരുപോലെ വിശപ്പായി മാറിയപ്പോള്‍ മഹാരാജാസിലെ കാമ്പസില്‍ നിന്ന് ചില്ലറത്തുട്ടുകള്‍ ഇരന്നുവാങ്ങി വായിച്ചും കുടിച്ചും വയറുനിറച്ച കാലം ഓര്‍ത്തെടുക്കുകയാണ് ബിപിന്‍ ചന്ദ്രന്‍. മുന്നോട്ടുള്ള യാത്രയില്‍ കരുത്തും കരുതലുമായി മാറിയ താളുകള്‍. ഉള്ളിലെ മനുഷ്യനെ കണ്ണുതുറപ്പിച്ച, കണ്ണുനിറച്ച വായാനുഭവങ്ങളും പുസ്തകോവ്‌സ്‌കിയുടെ ആദ്യ എപ്പിസോഡില്‍ ബിപിന്‍ ചന്ദ്രന്‍ പങ്കുവയ്ക്കുന്നുണ്ട്. ഈ...

Слухайте подкаст Pusthakovsky By Bipin Chandran у Replaio

Радіо та подкасти в одному застосунку - безкоштовно й без реєстрації. Встановіть уже сьогодні та не пропустіть запуск

Завантажити з Google Play

Replaio не є видавцем подкастів; назви шоу, обкладинки та аудіо належать їхнім авторам і поширюються через публічні RSS-канали