uk

Abdulla Kodoli

Malayalam Stories for Children | കഥ കേൾക്കൂ കണ്മണീ..

Fiction ML ↓ Епізодів: 43

ഏതെങ്കിലും കഥകളല്ല ; തിരഞ്ഞുതിരഞ്ഞെടുത്ത, നിറമുള്ള കഥകൾ. മാത്രം. "നിങ്ങളുടെ കുട്ടികൾ ബുദ്ധിയുള്ളവരാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അവർക്ക് കഥകൾ വായിച്ചു കൊടുക്കുക. അവർ കൂടുതൽ ബുദ്ധിയുള്ളവരാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, കൂടുതൽ കഥകൾ വായിച്ചു കൊടുക്കുക ." - ആൽബർട്ട് ഐൻസ്റ്റീൻ

Автор

Abdulla Kodoli

Категорія

Fiction

Сайт подкасту

www.kathakelkoo.in

Останній епізод

14 січ 2025

Де слухати?

Подкасти в застосунку Replaio Radio Уже незабаром

Подкасти незабаром з'являться в застосунку. Встановіть уже зараз і першими побачте зовсім новий погляд на подкасти

Завантажити з Google Play Встановіть безкоштовно Android майже 10 млн завантажень · рейтинг 4,8 iOS незабаром

Епізоди

രാക്ഷസന്റെ പൂന്തോട്ടം 14.01.2025

ഓസ്കാർ വൈൽഡിന്റെ വിഖ്യാതമായ കഥ. വിവർത്തനം: ഷബ്‌ന.വി.കെ. കഥകൾ തുടർന്നും കേൾക്കാൻ, visit www.kathakelkoo.in Follow us on Spotifey here: https://open.spotify.com/show/26HMAluAoWBnlwHY3S9kEv

വീതം വെച്ചപ്പോൾ. 07.12.2024

4+ പ്രായത്തിലുള്ള കുട്ടികൾക്ക്

പൂച്ചകളെ വരയ്ക്കുന്ന കുട്ടി 29.11.2024

ജാപ്പനീസ് നാടോടിക്കഥ

പൂച്ചകളെ വരയ്ക്കുന്ന കുട്ടി 15.11.2024

ജാപ്പനീസ് നാടോടിക്കഥ

ലളിതഹൃദയനായ വലിദാദ് 26.10.2024

സ്കോട്ടിഷ് എഴുത്തുകാരൻ ആൻഡ്രൂ ലാങ്ങിന്റെ 'വലി ദാദ് - ദി സിമ്പിൾ ഹാർട്ടഡ്' (1906) എന്ന കഥയുടെ സ്വാതന്ത്രാവിഷ്കാരം. 7+ പ്രായത്തിലുള്ള കുട്ടികൾക്ക്

കുഞ്ഞിക്കിളിയും തന്നാലായത് 16.10.2024

ലാറ്റിനമേരിക്കയിൽ നിന്നുള്ള കഥ. 5+ പ്രായത്തിലുള്ള കുട്ടികൾക്ക്. Email your story suggestions to kathakelkoo@pm.me

അർത്ഥങ്ങൾ 16.10.2024

ഇന്ത്യ സന്ദർശിക്കാൻ വന്ന പേർഷ്യക്കാരന്റെ രസകരമായ കഥ പുനരാവിഷ്കാരം: ഷാജു ബിൻ മജീദ്

അസൂയ 16.10.2024

അസൂയക്കാരനായ കൊട്ടാരം വിദൂഷകനെയും അയാളുടെ ഉപദേശം കേട്ട ചക്രവർത്തിയെയും തിരുത്തിയ ബീർബലിന്റെ കഥ  5+ പ്രായത്തിലുള്ള കുട്ടികൾക്ക് 

കൗശലം 08.09.2024

കൗശലക്കാരനായ  സുഹൃത്തിനെ സ്നേഹം കൊണ്ട് കീഴടക്കിയ കൊക്കിന്റെ കഥ. കൊക്കിന്റെയും കുറുക്കന്റെയും കഥയുടെ സ്വതന്ത്രാവിഷ്കാരം.

വില്യം ടെല്ലിന്റെ കഥ 02.09.2024

സ്വിസ് ഹീറോ വില്യം ടെല്ലിന്റെ കഥ.

കാക്കകൾ 31.08.2024

മുട്ട തിന്ന പാമ്പിനെ കൊന്ന കാക്ക ദമ്പതികളുടെ കഥ..പഞ്ചതന്ത്രത്തിൽ നിന്ന് For Ages 5+

വിധി 30.08.2024

പശ്ചിമേഷ്യയിൽ നിന്നുള്ള രസകരമായ ഒരു കഥ. 8 മുതൽ 80 വയസ്സ് വരെയുള്ള കുട്ടികൾക്ക് !

സ്വർണമീൻ 27.08.2024

റഷ്യയിൽ നിന്നുള്ള നാടോടിക്കഥ.

വാൻക 20.08.2024

ഒരു അനാഥ ബാലന്റെ ഹൃദയസ്പർശിയായ കഥ. ആന്റൺ ചെക്കോവിന്റെ രചന.

നുണക്കഥകൾ 10.08.2024

മ്യാൻമാറിൽ നിന്നുള്ള ഒരു നാടോടിക്കഥ.

കൂട്ടുകാർ 05.08.2024

കേരളത്തിൽ നിന്നുള്ള നാടോടിക്കഥ.

അവേഗക്കുതിര 31.07.2024

Your feedbacks are treasured. Send them to email kathakelkoo@pm.me, or WhatsApp +917629838900. Visit our website at https://www.kathakelkoo.in

നാലുമണിപ്പൂക്കൾ 26.07.2024

രചന, ആഖ്യാനം: ജയന്തി പുലാമന്തോൾ ആറ് വയസ്സ് മുതൽ നൂറ് വയസ്സ് വരെയുള്ള കുട്ടികൾക്ക് Your feedbacks are treasured. Send them to email kathakelkoo@pm.me, or WhatsApp +917629838900. Visit our website at https://www.kathakelkoo.in

വൃദ്ധനും പേരക്കുട്ടിയും 11.07.2024

ഇരുന്നൂറു വര്ഷങ്ങള്ക്കു മുമ്പ് ജർമനിയിൽ ഗ്രിം സഹോദരന്മാർ രചിച്ചത്.

ഹാൻസിന്റെ ഭാഗ്യങ്ങൾ 08.07.2024

ഏഴു വർഷത്തെ അദ്ധ്വാനത്തിന്റെ സമ്പാദ്യം മുഴുവൻ അബദ്ധങ്ങൾ കാണിച്ചുനഷ്ടപ്പെടുത്തുന്ന നിഷ്കളങ്കനായ ഹാൻസിന്റെ കഥ. ഇരുന്നൂറിലേറെ വർഷങ്ങൾക്കു മുമ്പ് ജർമനിയിൽ ഗ്രിം സഹോദരന്മാർ എഴുതിയത്.

കാബൂളിവാല 06.07.2024

ടാഗോറിന്റെ അനശ്വരമായ കഥ.

കുരങ്ങും കുരുവിയും 04.07.2024

അധികപ്രസംഗിയായ ഒരു കുരുവിയുടെ കഥ.

ഒരു തുള്ളി തേൻ 01.07.2024

കിളിമഞ്ചാരോ മലയുടെ നാട്ടിൽ നിന്നും ഒരു കഥ

ഒരുമ 01.07.2024

രചന : ആന്റോ കവലക്കാട്ട്

കുപ്പിയിൽ ജീവിച്ച വല്യമ്മ 16.06.2024

സ്കോട്ലൻഡിൽ നിന്നുള്ള കഥ

Слухайте подкаст Malayalam Stories for Children | കഥ കേൾക്കൂ കണ്മണീ.. у Replaio

Радіо та подкасти в одному застосунку - безкоштовно й без реєстрації. Встановіть уже сьогодні та не пропустіть запуск

Завантажити з Google Play

Replaio не є видавцем подкастів; назви шоу, обкладинки та аудіо належать їхнім авторам і поширюються через публічні RSS-канали