Madhyamam

Madhyamam

News ML ↓ 709 bölüm

Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions

Podcast'in sitesini ziyaret etmeyi ve yapımcısını desteklemeyi unutma: www.madhyamam.com

Yazar

Madhyamam

Kategori

News

Podcast web sitesi

www.madhyamam.com

Son bölüm

8 Eki 2026

Nereden dinlenir?

Uygulamada podcast'ler Replaio Radio Çok yakında

Podcast'ler çok yakında uygulamaya geliyor. Şimdi yükle ve podcast'lere yepyeni bir bakışı ilk gören sen ol

Google Play'den indir Ücretsiz yükle Android 5 Mn+ indirme · 4,8 puan iOS yakında

Bölümler

‘പാ​റ്റ​ക്ക​ലാ​പം’ പ​ക​രു​ന്ന പാ​ഠ​ങ്ങ​ൾ 22.05.2026

സോ​ഷ്യ​ൽ മീ​ഡി​യ ആ​ക്ടി​വി​സ​ത്തി​ലൂ​ടെ ലോ​ക​മെ​മ്പാ​ടു​മു​ള്ള യു​വ​ജ​ന​ങ്ങ​ളെ ആ​ക​ർ​ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ‘പൈ​റേ​റ്റ് പാ​ർ​ട്ടി​ക​ൾ’ ന​മ്മു​ടെ രാ​ജ്യ​ത്തും രം​ഗ​പ്ര​വേ​ശം ചെ​യ്യു​ന്ന​തി​ന്റെ ല​ക്ഷ​ണ​ങ്ങ​ളാ​ണ് പ്ര​ക​ട​മാ​കു​ന്ന​ത്

ട്രം​പോ, ഷി ​ജി​ൻ പി​ങ്ങോ; ആ​ര് ആ​രെ​യാ​ണ് പ്രീ​ണി​പ്പി​ച്ച​ത്? 21.05.2026

പ​ശ്ചി​മേ​ഷ്യൻ യു​ദ്ധ​ത്തി​ൽ അ​മേ​രി​ക്ക​ൻ നി​ല​പാ​ടി​നോ​ട് ചൈ​ന​യെ അ​ടു​പ്പി​ക്കാ​ൻ, ചു​രു​ങ്ങി​യ​ത് അ​മേ​രി​ക്ക​ൻ നി​ല​പാ​ടി​നെ​ക്കു​റി​ച്ച് നി​ശ്ശ​ബ്ദ​ത പാ​ലി​ക്കാ​ൻ പ്രേ​രി​പ്പി​ക്കാ​നെ​ങ്കി​ലും ട്രം​പ് ശ്ര​മി​ക്കു​മെ​ന്ന് ക​ണ​ക്കുകൂ​ട്ട​ലു​ക​ളു​ണ്ടാ​യെ​ങ്കി​ലും അ​ത്ത​രം നീ​ക്ക​മൊ​ന്നും ന​ട​ന്നി​ട്ടി​ല്ല.

വേ​ലി​ത​ന്നെ വി​ള തി​ന്നാ​ൽ? 20.05.2026

എ​ന്തു​മാ​ത്രം അ​നീ​തി​യും മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​വു​മാ​ണ് ന​മ്മു​ടെ സ​ർ​ക്കാ​റു​ക​ൾ അ​നു​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നോ​ർ​ത്ത് മ​നഃ​സാ​ക്ഷി​യു​ള്ള​വ​ർ​ക്ക് സ​ങ്ക​ട​പ്പെ​ടാ​തെ വ​യ്യ

നിലനിൽക്കട്ടെ അമ്മാളു അമ്മമാരുടെ കൺതിളക്കം 19.05.2026

വയോജനങ്ങൾക്ക് ആരോഗ്യ പരിരക്ഷയും അന്തസ്സും സമാധാനവും സന്തോഷവും ഉറപ്പാക്കി മറ്റൊരു കേരള മോഡലിനുകൂടി തുടക്കമിടാൻ നമുക്ക് കഴിയട്ടെ

വിമർശനത്തിന് അതീതമല്ല വ്യവസ്ഥിതി 18.05.2026

‘പാറ്റ’, ‘ഇത്തിക്കണ്ണി’ തുടങ്ങിയ പ്രയോഗങ്ങൾ പ്രത്യേകമായി വിമർശന വിധേയമാകാൻ കാരണമുണ്ട്. ചരിത്രപരമായി തന്നെ, അവ വംശഹത്യക്കുള്ള കാഞ്ചിയായി പ്രയോഗിക്കപ്പെട്ടിട്ടുണ്ട്

എണ്ണക്കൊള്ളതന്നെ 16.05.2026

ആഗോള എണ്ണ വിപണിയിലെ ചാഞ്ചാട്ടമല്ല; ഭരണകൂടവും കോർപറേറ്റുകളും നടത്തുന്ന ചൂതാട്ടമാണ് എണ്ണ വില നിയന്ത്രണ ഘടകം

ജനവികാരത്തിന്‍റെ വിജയം 15.05.2026

അഴിമതിയില്ലാത്ത, സുതാര്യവും നീതിപൂർവകവുമായ ഒരു ഭരണം കാഴ്ചവെക്കാൻ വി.ഡി. സതീശന് സാധിക്കട്ടെ

വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​രി​ല്ലാ​ത്ത​വ​ർ​ക്ക് പൗ​രാ​വ​കാ​ശ​ങ്ങ​ളി​ല്ലേ? 14.05.2026

ജ​നാ​ധി​പ​ത്യ​ത്തി​ന്റെ​യും മതനിരപേക്ഷതയുടെയും ധ്വ​ജ​വാ​ഹ​ക​ർ രാ​ജ്യ​ത്തി​പ്പോ​ഴും കു​റ്റി​യ​റ്റു​പോ​യി​ട്ടി​ല്ലെ​ങ്കി​ലും ഫാ​ഷി​സ​ത്തി​ന്റെ നാ​നാ​ത​രം ഭീ​ഷ​ണി​ക​ൾ​ക്കും സ​മ്മ​ർ​ദ​ങ്ങ​ൾക്കും മു​ന്നി​ൽ അ​വ​രും ച​കി​ത​രാ​ണ്

ചോരുന്നത് സംവിധാനത്തിന്റെ വിശ്വാസ്യതയാണ് 13.05.2026

തുടരത്തുടരെയുണ്ടാകുന്ന ചോർച്ചകളുടെ പഴുതടക്കാൻ കേ​ന്ദ്ര ഏജൻസിക്ക് കഴിയാതെ പോകുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ഇനിയും കണ്ടെത്താനായിട്ടില്ല

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മു​ന്ന​റി​യി​പ്പ് 12.05.2026

ജനങ്ങളോട് ‘ത്യാഗം’ ചെയ്യാൻ ആവശ്യപ്പെടുന്ന സർക്കാർ കോർപറേറ്റ് നികുതിയിളവുകളിലോ ആഡംബര പദ്ധതികളിലോ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുമോ?

ബംഗാൾ: ഇന്ത്യക്കൊരു പാഠം 11.05.2026

പുതിയ സർക്കാറിന്‍റെ പ്രതിബദ്ധത ബംഗാളി സമൂഹത്തോടോ അതോ സങ്കുചിത രാഷ്ട്രീയത്തോടോ എന്ന ചോദ്യം അസ്ഥാനത്തല്ല

കബാബില്ലാത്ത യു.പിയുടെ ഭക്ഷണപ്പട്ടിക 10.05.2026

റെയിൽവേ സ്റ്റേഷന്റെ പേരിലെ ‘മുഗൾ’ സഹിക്കാൻ കഴിയാതെ മുഗൾ സരായിയുടെ പേരു മാറ്റിയവരിൽനിന്ന് മുഗളായ് വിഭവങ്ങളുടെ കാര്യത്തിൽ സഹിഷ്ണുത പ്രതീക്ഷിക്കാൻ കഴിയില്ലല്ലോ

ലോക്ഭവൻ നിയമസഭക്ക് പകരമാകരുത് 09.05.2026

ഗവർണർ പദവി കേന്ദ്രത്തിന്റെ ‘റിമോട്ട് കൺട്രോൾ’ ആയി മാറുമ്പോൾ തകരുന്നത് ഫെഡറലിസത്തിന്റെ ആത്മാവാണ്

തെ​​റ്റുതി​​രു​​ത്തിയാൽ തി​​രി​​ച്ചു​​വ​​രാവുന്നതേയുള്ളൂ 08.05.2026

ഇ​​ട​​തു​​പ​​ക്ഷത്തിന്റെ നിലനിൽപ് പ്ര​​തി​​യോ​​ഗി​​ക​​ൾപോ​​ലും ആ​​​ഗ്ര​​ഹി​​ക്കു​​ന്നതാണ്. ക​​മ്യൂ​​ണി​​സ്റ്റ് പാ​​ർ​​ട്ടി​​ക​​ളും കൂ​​ട്ടാ​​യ്മ​​ക​​ളും ഇ​​ട​​ത്-​​സോ​​ഷ്യ​​ലി​​സ്റ്റ് മൂ​​ല്യ​​ങ്ങ​​ളി​​ൽ​​നി​​ന്ന് വ്യ​​തി​​ച​​ലി​​ക്കു​​ന്നു​​വെ​​ന്ന വി​​മ​​ർ​​ശ​​നം ആ ​​ആ​​ഗ്ര​​ഹ​​ത്തി​​ന്റെ ഭാ​​ഗ​​മാണ്.

ഇ​ൻ​ഡ്യ മു​ന്ന​ണി​യു​ടെ ഭാ​വി 07.05.2026

അ​തി​രു​ക​വി​ഞ്ഞ സ്വാ​ധി​കാ​ര പ്ര​മ​ത്ത​തയും രാ​ജ്യ​ത്തി​ന്റെ ജ​നാ​ധി​പ​ത്യ മ​ത​നി​ര​പേ​ക്ഷ ഭാ​വി​യോട് പ്ര​തി​ബ​ദ്ധ​ത​യില്ലാത്തതും ഇ​ൻ​ഡ്യ മു​ന്ന​ണി​യെ നി​ർ​വീ​ര്യ​മാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

വിദ്വേഷ തന്ത്രങ്ങൾ നിറഞ്ഞാടുമ്പോൾ 06.05.2026

ബംഗാളിൽ വോട്ടർമാരെ വെട്ടിനീക്കിയ മേഖലകളിൽ ബി.ജെ.പി വലിയ വിജയം നേടിയതിൽ നിന്നുതന്നെ എസ്.ഐ.ആർ പ്രക്രിയയുടെ ഉദ്ദേശ്യലക്ഷ്യം വ്യക്തമാവുന്നുണ്ട്

ദയനീയ പതനത്തിന്റെ പാഠങ്ങൾ 05.05.2026

വിദ്വേഷ രാഷ്ട്രീയത്തിന്റെ പ്രമോട്ടർമാർക്ക് പിന്തുണയൊരുക്കി കേരളത്തിന്റെ സാമൂഹികശരീരത്തെ ദുർബലപ്പെടുത്തുന്ന അപായകരമായ രാഷ്ട്രീയ പ്രവർത്തനം നടത്തിയ ഇടതുമുന്നണിയുടെ ജനദ്രോഹത്തിന് മതനിരപേക്ഷ, മാനവികകേരളം നൽകിയ കനത്ത പ്രഹരമാണീ ജനവിധി

തെരഞ്ഞെടുപ്പിന്‍റെ പവിത്രത 04.05.2026

ഒരൊറ്റ വോട്ടർക്ക് വോട്ടവകാശം നിഷേധിക്കുന്നതുപോലും ഭരണഘടനയുടെ ലംഘനമാണ്. ഇവിടെ ഇരുപതിനായിരത്തിലധികം പേർക്ക് അത് നിഷേധിച്ചു. വികലമായ എസ്.ഐ.ആർ വഴി വോട്ടല്ല, പൗരത്വംതന്നെയും അന്യായമായി നിഷേധിക്കപ്പെട്ടവരുടെ എണ്ണം എത്രയോ ഇരട്ടി വരും

എതിരില്ലാ തെരഞ്ഞെടുപ്പ്; ഗുജറാത്ത് മോഡൽ 01.05.2026

മാധ്യമ വാർത്ത തലക്കെട്ടുകളിൽ നിന്ന് അറിഞ്ഞതുപോലെ ബി.ജെ.പി തൂത്തുവാരിയ ആ പ്രക്രിയയെ തെരഞ്ഞെടുപ്പ് എന്ന് വിളിക്കുന്നതിൽപോലും ഒരു ശരികേടുണ്ട്

യു.എ.ഇ ‘ഒപെക്’ വിടുമ്പോൾ 30.04.2026

ദീർഘകാല ദേശീയ താൽപര്യം പരിഗണിച്ചുള്ള തന്ത്രപരമായ തീരുമാനമാണ് തങ്ങളുടേതെന്നാണ് യു.എ.ഇ വിശദീകരണം. ഇതിന് പല വ്യാഖ്യാനങ്ങൾ നൽകാമെങ്കിലും പൊതുവിൽ ‘ഒപെക്’ നിശ്ചയിക്കുന്ന ഉൽപാദന ക്വോട്ടയുടെ കാര്യത്തിൽ രാജ്യത്തിന് അതൃപ്തിയുണ്ടെന്ന നിരീക്ഷണത്തിനാണ് പല വിദഗ്ധരും മുൻതൂക്കം നൽകുന്നത്.

ആപ് എം.പിമാരുടെ ബി.ജെ.പി ‘ലയനം’ 29.04.2026

കൂറുമാറ്റ നിരോധന നിയമം നിലവിൽവന്ന ശേഷവും അതിനെ നോക്കുകുത്തിയാക്കി ജനാധിപത്യധ്വംസനം തുടരാൻ സംഘ്പരിവാറിന് ആരെയും ഭയപ്പെടേണ്ടതില്ലെന്ന് ഒരിക്കൽകൂടി വ്യക്തമായിരിക്കുകയാണ്

ഒച്ചുവേഗത്തിൽ നീങ്ങുന്ന, എലി കരളുന്ന നീതി 28.04.2026

ശിക്ഷിക്കപ്പെടില്ല എന്ന കുറ്റവാളികളുടെ അപാരമായ ആത്മവിശ്വാസമാണ് ലഹളകളും കലാപങ്ങളും അഴിമതിയും ആവർത്തിക്കപ്പെടാൻ വഴിവെക്കുന്നത്, ഒച്ചിഴയും വേഗത്തിൽ നീങ്ങുന്ന അന്വേഷണത്തിനും നടപടികൾക്കുമിടയിൽ എത്രശക്തമായ തെളിവുകളും തേച്ചുമായ്ക്കപ്പെടും

ജനാധിപത്യമോ ഓർവെലിയൻ മൃഗാധിപത്യമോ? 27.04.2026

ജനങ്ങളെയോ  രാജ്യസഭയിലേക്ക് പ്രതിനിധികളെ അയക്കുന്ന പാർട്ടികളെയോ  ഗൗനിക്കാതെ എം.പിമാരെയും എം.എൽ.എമാരെയും മൊത്തക്കച്ചവടത്തിലൂടെ സ്വന്തമാക്കുന്ന രീതി, കൂറുമാറ്റ നിയമത്തെപ്പോലും മറികടക്കുന്നത്ര വ്യാപ്തി നേടിക്കഴിഞ്ഞിരിക്കുന്നു.

നീന്തൽ കുളത്തിൽ തുടിക്കുന്ന വംശീയത 25.04.2026

ലോകത്തിന്റെ ഏതൊക്കെ സർവകലാശാലകളിൽ ചെന്നുനോക്കിയാലും ഇന്ത്യൻ വിദ്യാർഥികളെ കാണാൻ കഴിയും, മിക്കവാറും അത് മലയാളികളുമായിരിക്കും. കാമ്പസിലെ നീന്തൽക്കുളത്തിലോ ജിംനേഷ്യത്തിലോ കാന്റീനിലോ അവർക്ക് വിലക്കേർപ്പെടുത്തിയെന്നു കേട്ടാൽ തിളക്കില്ലേ ചോര നമുക്ക് ഞരമ്പുകളിൽ?

യുദ്ധം തുടങ്ങിയ അമേരിക്ക തന്നെ നിർത്തുമോ? 24.04.2026

ഈ യുദ്ധത്തിൽ ആദ്യംമുതലേ ലക്ഷ്യവും ആവശ്യങ്ങളും മാറിമാറി തീരുമാനിച്ചുകൊണ്ടിരുന്ന ട്രംപിന് തുടക്കത്തിൽ പ്രഖ്യാപിച്ച തെഹ്റാനിലെ ഭരണമാറ്റം എന്ന ലക്ഷ്യം തൽക്കാലം ഇല്ലെന്നായിരിക്കുന്നു

Madhyamam podcast'ini Replaio'da dinle

Radyo ve podcast'ler tek uygulamada - ücretsiz, kayıt gerektirmez. Bugün yükle ve lansmanı kaçırma

Google Play'den indir

Replaio bir podcast yayıncısı değildir; program adları, kapak görselleri ve ses içerikleri yazarlarına aittir ve herkese açık RSS beslemeleri aracılığıyla dağıtılır