Madhyamam
Madhyamam
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions
Podcast'in sitesini ziyaret etmeyi ve yapımcısını desteklemeyi unutma: www.madhyamam.com
Nereden dinlenir?
Uygulamada podcast'ler Replaio Radio Çok yakındaPodcast'ler çok yakında uygulamaya geliyor. Şimdi yükle ve podcast'lere yepyeni bir bakışı ilk gören sen ol
Bölümler
ഒരുങ്ങുന്നു ജനാധിപത്യഹത്യക്ക് പുതിയൊരായുധം | Madhyamam Editorial 22.08.2025 5:39
അമിത് ഷാ ലോക്സഭയിൽ അവതരിപ്പിച്ചിച്ച വിവാദ ബിൽ, ഉള്ളടക്കം കൊണ്ടും ഉദ്ദേശ്യശുദ്ധിയില്ലായ്മകൊണ്ടും അപകടകരമായ വ്യവസ്ഥകൾ കൊണ്ടും അസ്വസ്ഥത സൃഷ്ടിക്കുന്നു എന്ന് വ്യക്തമാക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ....
എങ്ങുമെത്താതെ പോയ ട്രംപ്-പുടിൻ ഉച്ചകോടി 21.08.2025 5:35
പ്രതീക്ഷിച്ചതിലും നേരത്തേ അവസാനിപ്പിച്ച ട്രംപ്-പുടിൻ ഉച്ചകോടി ചർച്ചയിൽ നിർണായകമായ ഒരു വിഷയത്തിലും യോജിപ്പിലെത്തിയിട്ടില്ല എന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
മാധ്യമ സ്വാതന്ത്ര്യം രാജ്യദ്രോഹം? 20.08.2025 5:31
കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഭരണത്തിലിരിക്കുന്ന ഹിന്ദുത്വ ഭരണകൂടങ്ങളുടെ മാധ്യമവേട്ട നിർവികാരമായി നോക്കിനിൽക്കാതെ മുതിർന്ന മാധ്യമപ്രവർത്തകരുടെ നേരെയുള്ള പ്രതികാര നടപടിക്കെതിരെ രാജ്യസ്നേഹികളും മാനവികതയുടെ വക്താക്കളും അത്യുച്ചത്തിൽ ശബ്ദമുയർത്തിയേ മതിയാവൂവെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ജനാധിപത്യത്തെ ഐ.സി.യുവിലാക്കരുത് 19.08.2025 6:16
കേരള ചരിത്രത്തിലാദ്യമായി ബി.ജെ.പിക്ക് ലോക്സഭ പ്രതിനിധി ഉണ്ടായതും തട്ടിപ്പുകൾ വഴിയാണെന്ന് സംശയമുയർത്തുന്ന നിരവധി തെളിവുകൾ പുറത്തു വന്നിരിക്കുന്നുവെന്ന് പറയുന്നു ഇന്നത്തെ എഡിറ്റോറിൽ
രാജ്യവിരുദ്ധമായ ‘‘ജനസംഖ്യാദൗത്യം’’ | Madhyamam Editorial 18.08.2025 4:42
സ്വാതന്ത്ര്യസമര നേതാക്കളെയും സേനാനികളെയും അവഗണിക്കുന്നതും സ്വാതന്ത്ര്യസമരത്തെ തള്ളിപ്പറഞ്ഞവരെ പുകഴ്ത്തുന്നതുമായ പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗമെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
ആസാദി എന്ന വാക്കും നിരോധിക്കുമോ? | Madhyamam Editorial 14.08.2025 5:49
ആയിരക്കണക്കിന് ധീരർ രക്തസാക്ഷിത്വംകൊണ്ട് നേടിത്തന്ന രാജ്യത്തിന്റെ ‘ആസാദി’ ആർക്കു മുന്നിലും അടിയറവുവെക്കാനുള്ളതല്ലെന്ന് പറയുകയാണ് മറ്റൊരു സ്വാതന്ത്ര്യ ദിനത്തിൽ മാധ്യമം എഡിറ്റോറിയൽ...
തെരുവുനായ് നിയന്ത്രണവും സുപ്രീംകോടതി ഇടപെടലും 14.08.2025 7:03
സംസ്ഥാനത്ത് എ.ബി.സി സെന്ററുകൾ പോലും സ്ഥാപിക്കാൻ നാട്ടുകാർ അനുവദിക്കുന്നില്ല എന്നിരിക്കെ നൂറുകണക്കിന് നായ്ക്കളെ പാർപ്പിക്കുന്ന ഷെൽട്ടറുകളുടെ കാര്യം പറയേണ്ടതില്ലല്ലോ
വിഭജന ഭീതി ദിനാചരണത്തിന്റെ പിന്നിൽ 13.08.2025 4:57
ഇന്ത്യ സ്വാതന്ത്ര്യദിനാഘോഷത്തിനൊരുങ്ങുന്നതിനിടെയാണ് കേരളത്തിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തിരികൊളുത്തിയത്. ആഗസ്റ്റ് 14ന് ‘വിഭജന ഭീകരത സ്മരണ ദിന’മായി ആചരിക്കാനുള്ള ഗവർണറുടെ നിർദേശം മതേതര ജനാധിപത്യ ഇന്ത്യയിൽ വീണ്ടുമൊരു മത ധ്രുവീകരണത്തിനുള്ള അജണ്ടയാക്കി ആർ.എസ്.എസ് മാറ്റുകയാണെന്ന് ഇന്നത്തെ എഡിറ്റോറിയൽ ചൂണ്ടികാട്ടുന്നു....
സുലൈമാൻ മരിച്ചതല്ല, അന്നത്തിനു വരിനിർത്തി ഇസ്രായേൽ കൊന്നതാണ് 12.08.2025 5:29
സയണിസ്റ്റ് ഭീകരത ഗസ്സയിലെ പച്ചമനുഷ്യരെ കൊന്നുതിന്നുക മാത്രമല്ല, തീരായുദ്ധങ്ങളുടെ രക്തഭൂമിയിൽ മഹത്തരമായൊരു മാനവ നാഗരികതയെ മറമാടുക കൂടിയാണെന്ന് പറയുകയാണ്, ഗസ്സയിലെ ഫുട്ബാൾ താരം സുലൈമാൻ അൽ ഉബൈദിന്‍റെ മരണത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്നത്തെ എഡിറ്റോറിയൽ...
തെരഞ്ഞെടുപ്പ് കമീഷൻ: സുപ്രീംകോടതി അന്വേഷിക്കണം 11.08.2025 4:27
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തെളിവുകളുടെ പിൻബലത്തോടെ, തെരഞ്ഞെടുപ്പ് കമീഷനെതിരെ ഉന്നയിച്ച ഗുരുതരമായ ‘വോട്ടുമോഷണ’ ആരോപണങ്ങളിൽ കമീഷൻ വിശദീകരണം നൽകാൻ തയാറാകാത്ത സാഹചര്യത്തിൽ സുപ്രീംകോടതി അന്വേഷണത്തിന്‍റെ ആവശ്യകത ചൂണ്ടികാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
തീരുവ യുദ്ധത്തിലെ രാഷ്ട്രീയ ബലാബലം 09.08.2025 6:02
എണ്ണ വാങ്ങുക വഴി യുക്രെയ്നെതിരെ ഇന്ത്യ റഷ്യയെ സഹായിക്കുകയാണെന്ന അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ആരോപണത്തെ വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ.
ബെളഗാവിയെ ദൈവം രക്ഷിച്ചു 08.08.2025 5:43
കർണാടകയിലെ ബെളഗാവി ജില്ലയിൽ സർക്കാർ സ്കൂളിലെ ഹെഡ്മാസ്റ്ററെ സ്ഥലം മാറ്റിക്കാനായി വിദ്യാലയത്തിലെ കുടിവെള്ള ടാങ്കിൽ വിഷം കലക്കി കുട്ടികളെ അപായപ്പെടുത്താൻ ശ്രമിച്ച ഭീകര പദ്ധതിയെ കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ
നടുത്തളത്തിലെ സൈനിക വിന്യാസം 07.08.2025 7:10
ബിഹാറിലെ വോട്ടർ പട്ടിക തീവ്ര പരിശോധനക്കെതിരെ പ്രതിഷേധിക്കാനായി രാജ്യസഭയുടെ നടുത്തളത്തിലെത്തിയ പ്രതിപക്ഷ എം.പിമാരെ നേരിടാൻ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെ വിന്യസിച്ചതിനെ കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ
ചലച്ചിത്ര മേഖലയിലെ വീണ്ടുവിചാരങ്ങൾ | Madhyamam Editorial 06.08.2025 4:36
സിനിമാരംഗത്തെ പ്രമുഖരടക്കമുള്ളവരുടെ ഉറക്കം കെടുത്തിയ വെളിപ്പെടുത്തലുകൾക്കും വിമർശനങ്ങൾക്കുമൊടുവിൽ സമഗ്ര സിനിമാനയം രൂപപ്പെടുത്താൻ സംഘടിപ്പിച്ച കോൺക്ലേവിനെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...
ഇത് ഏതുതരം കേരള മോഡൽ? 05.08.2025 6:21
ഡോ. ഹാരിസ് ചിറക്കലിനെതിരെ മോഷണസംശയം കെട്ടിവെച്ച് ഏത് കേരള മാതൃകയാണ് ഇടതുമുന്നണി സർക്കാർ സൃഷ്ടിക്കുന്നതെന്ന് ചോദിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
കുറ്റമുണ്ട്, ഇരകളുണ്ട്, കുറ്റവാളികളില്ല; ശിക്ഷയില്ല 04.08.2025 5:19
Madhyamam podcast about court order to free malgaon blast case suspect
ഈ ചർച്ച മഴയവധിയിൽ ഒതുക്കരുത് 02.08.2025 5:48
അവധിക്കാലം ഏപ്രിൽ, മേയ് മാസങ്ങളിൽനിന്ന് മാറ്റുന്നതിനെക്കുറിച്ചുള്ള ചർച്ച കേവലം അവധി മാറ്റത്തിന്റെ വിഷയമായി മാത്രം ചുരുക്കുന്നതിനുപകരം, കാലാവസ്ഥ മാറ്റത്തെ അതിജീവിക്കുന്നതിനുള്ള വിപുലമായ പദ്ധതികൾ ആവിഷ്കരിക്കുന്നതിലേക്ക് നയിക്കട്ടെയെന്ന് പറഞ്ഞുവെക്കുകയാണ് ഇന്നത്തെ എഡിറ്റോറി...
ഉരുൾദുരന്ത ഓർമകൾ കേരളത്തെ പഠിപ്പിക്കേണ്ടത് 01.08.2025 5:18
പുനരധിവാസം അധികാരികളുടെ ഔദാര്യമോ ദയാവായ്പോ അല്ല, അവകാശമാണെന്ന ബോധ്യമുള്ള ജനതക്കു മാത്രമേ ദുരന്തങ്ങളെ ആത്മാഭിമാനത്തോടെ മറികടക്കാനാകൂ
ഗോവിന്ദച്ചാമി(യെ) തുറന്നുവിട്ട ജയിൽ ദുർഭൂതങ്ങൾ | Madhyamam Editorial 31.07.2025 5:15
കടുത്ത സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്ന ഒരു കുറ്റവാളിക്ക് സെൻട്രൽ ജയിലിലെ വൻകടമ്പകൾ കടന്ന് ആരോരുമറിയാതെ പുറത്തിറങ്ങാൻ എങ്ങനെ കഴിഞ്ഞു എന്നത് കൃത്യമായ ഉത്തരം കിട്ടേണ്ട ചോദ്യമാണെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ....
ഇസ്രായേലിന്‍റേത് വംശഹത്യതന്നെ 30.07.2025 4:47
ഗസ്സ വംശഹത്യ അവസാനിപ്പിക്കുന്നതിൽ അമേരിക്കക്കും കൂട്ടാളികൾക്കും ധാർമികവും നിയമപരവുമായ ഉത്തരവാദിത്തമുണ്ടെന്ന് ഇസ്രായേലി എൻ.ജി.ഒകൾ ചൂണ്ടിക്കാട്ടിയത് വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ഛത്തിസ്ഗഢിലെ ക്രൈസ്തവവേട്ട 29.07.2025 5:52
മാധ്യമം എഡിറ്റോറിയൽ- 2025 ജൂലൈ 29 ചൊവ്വ
രാജ്യസ്നേഹത്തിനെതിരല്ല മനുഷ്യസ്നേഹം 28.07.2025 4:46
ഒരു ജനതയെ പട്ടിണിക്കിട്ട് ഇഞ്ചിഞ്ചായി കൊല്ലുന്നതിനെതിരെ ശബ്ദിക്കുന്നത് എങ്ങനെയാണ് ഹ്രസ്വദൃഷ്ടിയാവുക? എങ്ങനെയാണത് രാജ്യസ്നേഹത്തിനെതിരാകുന്നത്?
ഇന്ത്യ-യു.കെ സ്വതന്ത്ര വ്യാപാര കരാർ | Madhyamam Editorial 26.07.2025 6:12
ഇന്ത്യയും ബ്രിട്ടനും തമ്മിൽ ഒപ്പുവെച്ച തന്ത്രപ്രധാനവും ചരിത്രപരവുമായ സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...
പ്രവാസഭൂമിയിലെ കണ്ണീർമഴ 25.07.2025 5:24
ജീവിത സാഹചര്യങ്ങളും നാടിന്റെയും വീടിന്റെയും നന്മയും സ്വപ്നം കണ്ട് ഗൾഫ് രാജ്യങ്ങളിൽ പോകുന്നവരിൽ വർധിക്കുന്ന ആത്മഹത്യകളും കൊലപാതകങ്ങളും അതിന്‍റെ കാരണങ്ങളും വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
മാധ്യമം എഡിറ്റോറിയൽ, 2025 ജൂലൈ 24 വ്യാഴം: ധൻഖർ ചെയ്തതും ധൻഖറിനോട് ചെയ്തതും 24.07.2025 5:31
ഉപരാഷ്ട്രപതി ജഗദീപ് ധൻഖറിന്റെ രാജിയെയും അതുണ്ടാക്കുന്ന രാഷ്ട്രീയ ചലനങ്ങളെയും കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ
Benzer podcast'ler
Replaio bir podcast yayıncısı değildir; program adları, kapak görselleri ve ses içerikleri yazarlarına aittir ve herkese açık RSS beslemeleri aracılığıyla dağıtılır