Myfin Radio

MyFin Radio

News ML ↓ 1123 avsnitt

മണികിലുക്കം കേൾക്കാം...

Glöm inte att besöka poddens webbplats och stötta skaparen: www.myfinpoint.com

Skapare

Myfin Radio

Kategori

News

Poddens webbplats

www.myfinpoint.com

Senaste avsnittet

24 feb 2024

Var kan du lyssna?

Poddar i appen Replaio Radio Kommer snart

Poddar kommer snart till appen. Installera nu och bli först med att uppleva ett helt nytt sätt att lyssna på poddar

Ladda ned på Google Play Installera gratis Android nästan 10 mn nedladdningar · betyg 4,8 iOS snart

Avsnitt

ചന്ദ്രയാൻ 3 : ലക്ഷ്യം ചന്ദ്രന്റെ ദക്ഷിണ ധ്രുവം 11.07.2023

ചന്ദ്രയാൻ 2 എന്ന ദൗത്യത്തിന് ശേഷം വീണ്ടും ചന്ദ്രനെ തൊടാൻ ഇന്ത്യ ഒരുങ്ങുകയാണ്...

കാര്‍ഡ് നെറ്റ്വര്‍ക്ക് തിരഞ്ഞെടുക്കാൻ സര്‍ക്കുലര്‍ പുറത്തിറക്കി ആർബിഐ :Todays Top20 News 10.07.2023

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രോ​ഗ്രാം പ്രെഡ്യൂസർ അനേന സതീഷ് ...

ഷാറൂഖിനോട് കൂട്ടുകൂടാൻ ബൈജൂസില്ലെന്ന് 10.07.2023

ബോളിവുഡ് സൂപ്പർതാരം ഷാറൂഖ് ഖാനുമായുള്ള കരാര്‍ പുതുക്കാൻ ബൈജൂസ് തയ്യാറായേക്കില്ല...

ഫ്ളിപ്കാർട്ടിൽ വ്യക്തി​ഗത വായ്പ : അഞ്ച് ലക്ഷം വരെ സ്വന്തമാക്കാം 10.07.2023

ഉപഭോക്താക്കൾക്ക് 5 ലക്ഷം രൂപ വരെയുള്ള ആക്സിസ് ബാങ്കിൻ്റെ വായ്പകൾ എടുക്കാം....

ജൂണില്‍ ഇന്ത്യയുടെ എയര്‍ബസ് ആവശ്യകത വര്‍ധിച്ചു :Todays Top20 News 07.07.2023

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രോ​ഗ്രാം പ്രെഡ്യൂസർ അനേന സതീഷ് ...

ദുബൈ നോള്‍ കാര്‍ഡ് ഇനി ഷോപ്പിങ്ങിനും ഉപയോ​ഗിക്കാം 07.07.2023

വിവിധ ഷോപ്പിങ് ആവശ്യങ്ങള്‍ക്കായും നോള്‍ കാര്‍ഡ് ഉപയോഗിക്കാം...

മെറ്റയുടെ ത്രെഡ്‍സ് എത്തി:ട്വിറ്ററിന് ഇനി കലികാലമോ ? 07.07.2023

ഇന്‍സ്റ്റാഗ്രാം അടിസ്ഥാനമാക്കീട്ടുള്ള ടെക്സ്റ്റ് ആപ്പ് ആണ് ത്രെഡ്‌സ്.....

7 മണിക്കൂറില്‍ 1 കോടി Sign-Upകളുമായി ത്രെഡ്‌സ് :Todays Top20 News 06.07.2023

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രോ​ഗ്രാം പ്രെഡ്യൂസർ അനേന സതീഷ് ...

ഇന്ത്യക്കാർക്കെന്താ ഇഷ്ടം?അന്നും ഇന്നും ബിരിയാണി തന്നെ 06.07.2023

കഴിഞ്ഞ 12 മാസത്തിനിടെ ഇന്ത്യക്കാര്‍ 7.6 കോടി ബിരിയാണിക്കാണ് ഓര്‍ഡര്‍ നല്‍കി...

ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയമിങ്ങെത്തി : പാൻ കാർഡില്ലാതെ കാര്യം നടക്കില്ല 06.07.2023

ആധാറും പാനും ഇല്ലെങ്കിൽ റിട്ടേൺ സമർപ്പിക്കാൻ കഴിയില്ല.....

ബൈജൂസ് ഷാറൂഖിനെ ഒഴിവാക്കിയേക്കും :Todays Top20 News 04.07.2023

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രോ​ഗ്രാം പ്രെഡ്യൂസർ അനേന സതീഷ് ...

അബുദബിയും​ ദുബൈയും പറയും ഇവിടെ വാസം സുഖമല്ലയോ... 04.07.2023

തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് അബുദബിയും ദുബൈയും പട്ടികയിൽ ഇടംപിടിക്കുന്നത്...

യൂട്യൂബർമാർക്കായി പുതിയ ഡബ്ബിങ് ടൂൾ : വീഡിയോകൾ മൊഴിമാറ്റം ചെയ്യാം 04.07.2023

കൂടുതൽ സമയമോ, പണമോ ചിലവാക്കാതെ എളുപ്പത്തിൽ വീഡിയോകൾ കൂടുതൽ പേരിലേക്കെത്തിക്കാൻ യൂട്യൂബിൻ്റെ പുതിയ ഡബ്ബിങ്ങ് ടൂൾ

ഐഎയ്‌റോ സ്‌കൈ കേരളത്തിന്റെ ആദ്യ എയ്‌റോസ്‌പേസ് സ്റ്റാര്‍ട്ടപ്പ് :Todays Top20 News 03.07.2023

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രോ​ഗ്രാം പ്രെഡ്യൂസർ അനേന സതീഷ് ...

ജൂലൈ 11 വരെ ഉയർന്ന പെൻഷന് അപേക്ഷിക്കാം 03.07.2023

മൂന്നാം തവണയും ഉയർന്ന പെൻഷൻ സ്‍കീം തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷകൾ സമർപ്പിക്കേണ്ട സമയപരിധി ഇപിഎഫ്ഒ നീട്ടിനൽകി......

കല്ല്യാണ ചിലവുകളെക്കുറിച്ചാശങ്ക വേണ്ട: 50 ലക്ഷം വരെ വിവാഹ വായ്പ 03.07.2023

വിവാഹാവിശ്യങ്ങൾക്കായി ആക്‌സിസ് ബാങ്ക് പേഴ്‌സണൽ ലോൺ നൽകുന്നുണ്ട്....

ഇരുചക്രവാഹന വില്‍പ്പന 7-8 % വരെ ഉയർന്നേക്കും :Todays Top20 News 28.06.2023

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രോ​ഗ്രാം പ്രെഡ്യൂസർ അനേന സതീഷ് ...

2 സ്ഥിര നിക്ഷേപങ്ങളുടെ കാലാവധി പുതുക്കി എസ്ബിഐ 28.06.2023

ജൂൺ 30ന് കാലാവധി കഴിയുന്ന എസ്ബിഐ അമൃത് കലാഷ്, എസ്ബിഐ വീകെയര്‍ എന്നീ സ്ഥിര നിക്ഷേപങ്ങളുടെ കാലാവധിയാണ് ഉയർത്തിയിരിക്കുന്നത്....

35 പൈസ മുടക്കിയാൽ 10 ലക്ഷം രൂപയുടെ ട്രാവൽ ഇൻഷുറൻസ് 28.06.2023

ഐ ആർ സി ടി സി ഓപ്ഷണൽ സർവീസ് എന്ന നിലയിൽ ആണ് ഇൻഷുറൻസ് പരിരക്ഷ നൽകുന്നത്....

ജൂലൈ ഒന്നു മുതല്‍ ഹാള്‍മാര്‍ക്ക് എച്ച്‌യുഐഡി നിര്‍ബന്ധമാക്കുന്നു :Todays Top20 News 27.06.2023

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രോ​ഗ്രാം പ്രെഡ്യൂസർ അനേന സതീഷ് ...

ഇന്ത്യയിലെ മ്യൂച്വൽ ഫണ്ടുകളിലെ എൻആർഐ നിക്ഷേപത്തിനുള്ള നിയന്ത്രണങ്ങൾ 27.06.2023

ഫെമയാണ് എൻആർഐ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളെ നിയന്ത്രിക്കുന്നത്....

സബ്സ്ക്രൈബർ എണ്ണവും വാച്ച് അവേഴ്സും കുറച്ച് യൂട്യൂബ് 27.06.2023

പരിഷ്കരണത്തിൻ്റെ ഭാ​ഗമായി 500 സബ്സ്ക്രൈബർമാത്രമുള്ള കണ്ടൻ്റ് ക്രിയേറ്റർമാർക്കും യൂട്യൂബ് പാര്‍ട്ണര്‍ പ്രോഗ്രാമില്‍ പങ്കെടുക്കാം...

ആപ്പിൾ രണ്ടാം തലമുറ ആപ്പിൾ വാച്ച് അൾട്രാ പുറത്തിറക്കിയേക്കും :Todays Top20 News 26.06.2023

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രോ​ഗ്രാം പ്രെഡ്യൂസർ അനേന സതീഷ് ...

ഇന്ത്യയിൽ 5G സബ്‌സ്‌ക്രിപ്ഷന്‍ ഹൈ സ്പീഡിൽ 26.06.2023

2022 അവസാനത്തോടെ ഇന്ത്യയില്‍ 5ജി സബ്‌സ്‌ക്രിപ്ഷന്‍ 10 മില്യനിലെത്തി....

ബാങ്കിൽ പോകണ്ട വീട്ടിലിരുന്ന് 2000 രൂപ മാറ്റിയെടുക്കാം 26.06.2023

ക്യാഷ് ലോഡ് അറ്റ് ഡോര്സ്റ്റെപ്പ് എന്ന സേവനം അവതരിപ്പിച്ചിരിക്കുകയാണ് ആമസോണ്‍ പേ....

Lyssna på podden MyFin Radio i Replaio

Radio och poddar i en och samma app - gratis och utan konto. Installera redan idag och missa inte premiären

Ladda ned på Google Play

Replaio är ingen poddutgivare; programnamn, omslag och ljud tillhör sina upphovspersoner och distribueras via offentliga RSS-flöden