Myfin Radio

MyFin Radio

News ML ↓ 1123 avsnitt

മണികിലുക്കം കേൾക്കാം...

Glöm inte att besöka poddens webbplats och stötta skaparen: www.myfinpoint.com

Skapare

Myfin Radio

Kategori

News

Poddens webbplats

www.myfinpoint.com

Senaste avsnittet

24 feb 2024

Var kan du lyssna?

Poddar i appen Replaio Radio Kommer snart

Poddar kommer snart till appen. Installera nu och bli först med att uppleva ett helt nytt sätt att lyssna på poddar

Ladda ned på Google Play Installera gratis Android nästan 10 mn nedladdningar · betyg 4,8 iOS snart

Avsnitt

വിദേശത്ത് നഴ്സിംഗ് 03.06.2022

ആതുര ശുശ്രൂഷ രംഗത്ത്  മലയാളികൾ എക്കാലവും ലോകത്തെവിടെയും വലിയ സ്വീകാര്യതനേടിയിട്ടുണ്ട് . ലോകത്തെമ്പാടും ഈ മേഖലയിൽ സ്തുത്യർഹമാം വിധം അവർ   സേവനം അനുഷ്ഠിക്കുന്നു. ആതുരശുശ്രുഷാരംഗത്ത് കനപ്പെട്ട സംഭാവനകൾ നൽകിയവരാണ് മലയാളി നഴ്സുമാർ.

സാമ്പത്തിക ലോകം : 3 മിനുട്ടിനുള്ളിൽ 20 വാർത്തകൾ 02.06.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയന്റ് സബ് എഡിറ്റർ  തോമസ് ചെറിയാൻ കെ

Market recovers following Saudi plans to boost oil output 02.06.2022

AN ENGLISH PODCAST Daily Market Closing Report Text By Bijith R

ഓഹരി വിപണി നേട്ടത്തിൽ, സ്വർണ്ണവില ഉയർന്നു 02.06.2022

Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം

രേഖകൾ ഡിജിലോക്കിൽ സുരക്ഷിതം 02.06.2022

രേഖകൾ ഡിജിലോക്കിൽ സുരക്ഷിതം

വെസ്റ്റേൺ റെയിൽ വേയിൽ 3612 അപ്പ്രെന്റിസ് 02.06.2022

വെസ്റ്റേൺ റെയിൽ വേയിൽ 3612 അപ്പ്രെന്റിസ്

സാമ്പത്തിക ലോകം : 3 മിനുട്ടിനുള്ളിൽ 20 വാർത്തകൾ 01.06.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയന്റ് സബ് എഡിറ്റർ  തോമസ് ചെറിയാൻ കെ

Markets extends losses for second straight session 01.06.2022

AN ENGLISH PODCAST Daily Market Closing Report Text By Bijith R

സ്വർണ്ണവില തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു 01.06.2022

Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം

സിറ്റി യൂണിയൻ ബാങ്കിൽ മാനേജർ 01.06.2022

തമിഴ്‌നാട് ആസ്ഥാനമായ സ്വകാര്യ ബാങ്കായ സിറ്റി യൂണിയൻ ബാങ്കിൽ റിലേഷൻഷിപ്പ് മാനേജർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു . കേരളം , കർണാടക, ആന്ധ്രാ, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാങ്ങളിലാണ് ഒഴിവുകൾ.

ബിരുദതല പ്രാഥമിക പരീക്ഷ: മൂന്നാം ഘട്ടം ജൂലൈ 25 ന് 01.06.2022

കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ അസിസ്റ്റന്റ്, സെക്രട്ടറിയേറ്റ് പി എസ് സി അസിസ്റ്റന്റ് എന്നീ തസ്‌തികൾക്കായി അപേക്ഷിച്ച നാലാം കാറ്റഗറിയിൽ പെട്ട ഭിന്നശേഷിക്കാർക്കുള്ള ബിരുദ തല പ്രാഥമിക പരീക്ഷയുടെ മൂന്നാം ഘട്ട പരീക്ഷ ജൂലൈ 25 ന് നടക്കും. ജൂലൈ 25 രാവിലെ 7:30 മുതൽ 9:15 വരെയാണീ പരീക്ഷ സമയം.

സാമ്പത്തിക ലോകം : 3 മിനുട്ടിനുള്ളിൽ 20 വാർത്തകൾ 31.05.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയന്റ് സബ് എഡിറ്റർ  തോമസ് ചെറിയാൻ കെ

Markets snaps their three day winning streak 31.05.2022

AN ENGLISH PODCAST Daily Market Closing Report Text By Bijith R

ക്രൂഡ്, ഡോളർ വിലകൾ വൻ കുതിപ്പിൽ 31.05.2022

Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം

എസ് ബി ഐ യിൽ സ്പെഷ്യൽ ഓഫിസർമാരുടെ ഒഴിവുകൾ 31.05.2022

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷ്യലിസ്റ് കേഡറിൽ ഉള്ള ഓഫീസർമാരുടെ 32 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നവി മുംബൈ. ബറോഡ, ബെംഗളൂരു എന്നിവിടങ്ങളിലേക്കായിരിക്കും നിയമനങ്ങൾ. ഒഴിവുകൾ

സാമ്പത്തിക ലോകം : 3 മിനുട്ടിനുള്ളിൽ 20 വാർത്തകൾ 30.05.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി അശ്വതി കുന്നോത്ത് 

Markets zooms past their resistance, gains nearly 2 per cent 30.05.2022

AN ENGLISH PODCAST Daily Market Closing Report Text By Bijith R

ക്രൂഡ്,ഡോളർ,സ്വർണ്ണ വിലയിൽ തകർപ്പൻ മുന്നേറ്റം 30.05.2022

Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം

ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ്ണശേഖരം ബിഹാറിൽ കണ്ടെത്തി 30.05.2022

ബിഹാറിലെ ജാമുയി ജില്ലയിൽ 27.6 ടൺ ധാതു സമ്പുഷ്ടമായ അയിര് ഉൾപ്പെടെ 222.88 ദശലക്ഷം ടൺ സ്വർണ ശേഖരം ഉണ്ടെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സർവേയിൽ പറയുന്നു.

ഇനി മുതൽ ഇ - പട്ടയങ്ങൾ 28.05.2022

സംസ്ഥാനത്ത് ഇനി മുതൽ വിതരണം ചെയ്യുന്ന പട്ടയങ്ങൾ ഇ-പട്ടയങ്ങളായിരിക്കുമെന്നു റവന്യൂ മന്ത്രി കെ. രാജൻ. തണ്ടപ്പേരിനെ ആധാറുമായി ബന്ധിപ്പിച്ച് യുണീക് തണ്ടപ്പേർ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു 

സാങ്കേതികവിദ്യാ നവീകരണത്തിലെ വിഷമവൃത്തങ്ങള്‍ 28.05.2022

എഴുത്തുകാരനും പരിസ്ഥിതി-സാമൂഹ്യ പ്രവർത്തകനുമായ കെ സഹദേവന്റെ ലേഖനത്തിന്റെ പോഡ്കാസ്റ്റ് രൂപം

സാമ്പത്തിക ലോകം : 3 മിനുട്ടിനുള്ളിൽ 20 വാർത്തകൾ 27.05.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയന്റ് സബ് എഡിറ്റർ  തോമസ് ചെറിയാൻ കെ

Markets climbs higher led by IT and bank stocks 27.05.2022

AN ENGLISH PODCAST Daily Market Closing Report Text By Bijith R

വാരാന്ത്യത്തിൽ സെൻസെക്സിൽ 632 പോയിന്റിന്റെ നേട്ടം 27.05.2022

Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം

2022ലെ ബുക്കർ പുരസ്ക്കാരം ഇന്ത്യൻ എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക് 27.05.2022

ലോകത്ത് എന്ത് സംഭവിക്കുന്നു ദിവസേനയുള്ള ദേശാന്തരവാർത്തകളുമായി അശ്വതി കുന്നോത്ത്  മണികിലുക്കം കേൾക്കാം

Lyssna på podden MyFin Radio i Replaio

Radio och poddar i en och samma app - gratis och utan konto. Installera redan idag och missa inte premiären

Ladda ned på Google Play

Replaio är ingen poddutgivare; programnamn, omslag och ljud tillhör sina upphovspersoner och distribueras via offentliga RSS-flöden