Myfin Radio

MyFin Radio

News ML ↓ 1123 avsnitt

മണികിലുക്കം കേൾക്കാം...

Glöm inte att besöka poddens webbplats och stötta skaparen: www.myfinpoint.com

Skapare

Myfin Radio

Kategori

News

Poddens webbplats

www.myfinpoint.com

Senaste avsnittet

24 feb 2024

Var kan du lyssna?

Poddar i appen Replaio Radio Kommer snart

Poddar kommer snart till appen. Installera nu och bli först med att uppleva ett helt nytt sätt att lyssna på poddar

Ladda ned på Google Play Installera gratis Android nästan 10 mn nedladdningar · betyg 4,8 iOS snart

Avsnitt

കേരളത്തില്‍ നിന്നും പിന്‍വാങ്ങി ബൈജൂസ്; today's top20 news 26.10.2022

ടോപ്പ്-20 വാർത്തകളുമായി തോമസ് ചെറിയാൻ കെ 

മെറ്റയുടെ പ്രധാന വിപണിയായി മാറി ഇന്ത്യ 26.10.2022

പുതിയ പരീക്ഷണങ്ങൾക്ക് ഇന്ത്യയിൽ വലിയ സ്വീകാര്യത ലഭിച്ചതോടെ മെറ്റയുടെ പ്രധാന വിപണിയായി മാറിയിരിക്കുകയാണ് നമ്മുടെ രാജ്യം. ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്അപ്പ് എന്നീ പ്ലാറ്റ് ഫോമുകൾക്ക് ഇന്ത്യക്കാർ വളരെയധികം പ്രാധാന്യം നൽകുന്നുണ്ടെന്നും മെറ്റയുടെ റിപ്പോർട്ടിൽ പറയുന്നു. 

ഇലക്ട്രോണിക്​ ഗോൾഡ് റസീപ്റ്റ്സ്: ബിഎസ്ഇയിലെ പുതിയ സ്വർണ്ണ നിക്ഷേപ പ്ലാറ്റ്ഫോം 26.10.2022

സ്വർണ്ണത്തിന് കാര്യക്ഷമതയും സുതാര്യതയോടെ വില കണ്ടെത്താനും ദേശീയ തലത്തിൽ സ്വർണ്ണത്തിന് ഒറ്റ വില സംവിധാനത്തിലേയ്ക്ക് നയിക്കാനുമാണ് പുതിയ സ്വർണ്ണപദ്ധതി നടപ്പാക്കിയിരിക്കുന്നത്. ബിസ്ഇയുടെ ഈ പുതിയ സ്വർണ്ണ നിക്ഷേപ പ്ലാറ്റ് ഫോമിന്റെ പേര് ഇലക്ട്രോണിക് ​ഗോൾഡ് റസീപ്റ്റ്സ് അഥവാ ഇജിആർ എന്നാണ്. 

ബിസിനസിൽ ലാഭം കൊയ്യാം: ഇതാ ചില പൊടികൈകൾ 25.10.2022

സ്വന്തമായൊരു ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കാത്തവരായി ആരുമില്ല.ബിസിനസ് തുടങ്ങിയവർക്ക് മാത്രമല്ല തുടങ്ങാൻ പോകുന്നവർക്കും ഇത് ഉപയോഗപ്പെടും.  നിങ്ങളുടെ ബിസിനസ് വിജയിപ്പിക്കാൻ ചില പൊടികൈകൾ ഇതാ. 

സൗദിയിലും ഇനി മദ്യം ലഭിക്കും? 22.10.2022

വിമാനത്താവളങ്ങളിലടക്കം ഇനി സൗദിയിലും മദ്യം ലഭിക്കുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ. മദ്യവിത്പ്പനയ്ക്ക് നിരോധനമുള്ള രാജ്യമാണ് സൗദിഅറേബ്യ. മദ്യം ലഭിക്കുന്ന ഡ്യൂട്ടി ഫ്രി ഷോപ്പുകളും രാജ്യത്ത് തുടങ്ങാനുള്ള പദ്ധതികളും വരുകാലത്തുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

ഗൂഗിളിന് പിഴ : 1,337.76 കോടി രൂപ !: Today's Top20 News 21.10.2022

​ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി തോമസ് ചെറിയാനും ജാസ്മിൻ ജമാലും 

ബൈക്ക് ബ്രാന്‍ഡില്‍ നിക്ഷേപിച്ച് ദുല്‍ഖര്‍:Today's Top20 News 20.10.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ ജാസ്മിൻ ജമാൽ

ആരോഗ്യകേരളത്തില്‍ 1749 സ്റ്റാഫ് നഴ്സ് ഒഴിവുകൾ 20.10.2022

സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം

വന്‍ തകര്‍ച്ചയില്‍ രൂപ, 1$= ₹.83: Today's Top20 News 19.10.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ ജാസ്മിൻ ജമാൽ

ആക്രി വിറ്റ് ഇന്ത്യൻ റെയിൽവെ നേടിയത് 2,582 കോടി രൂപ ! 19.10.2022

കഴിഞ്ഞ ആറുമാസത്തിനിടെ ആക്രിവിൽപ്പനയിലൂടെ 2,582 കോടി രൂപ സമ്പാദിച്ചതായി ഇന്ത്യൻ റെയിൽവെ. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കണക്കുകളാണിത്. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 28.91 ശതമാനം കൂടുതലാണ് ഇത്തവണ ലഭിച്ചത് 

ബോക്സ് ഓഫീസിൽ കളക്ഷൻ റെക്കോർഡിട്ട് സെൽവന്റെ തേരോട്ടം 19.10.2022

ഇന്ത്യന്‍ സിനിമയില്‍ തരംഗം സൃഷ്ടിച്ച് മുന്നേറുന്ന പൊന്നിയിൻ സെല്‍വന്‍ ബോക്‌സ് ഓഫീസും കീഴടക്കിയിരിക്കുന്നു. ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന തമിഴ് സിനിമയെന്ന ഖ്യാതിക്കൊപ്പം തമിഴ്നാട്ടിലും ഏറ്റവും അധികം കളക്ഷന്‍ നേടുന്ന ചിത്രം കൂടിയായി മാറിയിരിക്കുകയാണ് പൊന്നിയിൻ സെല്‍വന്‍

മസ്‌കിന്റെ 'സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ്' ഇന്ത്യയിലെത്തുമോ ?Today's Top 20 News 18.10.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയിന്റ് സബ് എഡിറ്റർ തോമസ് ചെറിയാൻ കെ

എസ്‌ഐപി :കൃത്യമായ തവണകളിലൂടെ സുരക്ഷിത സമ്പാദ്യം 18.10.2022

ഒരു മ്യൂച്വൽഫണ്ടിൽ എസ്‌ഐപി നിക്ഷേപം തുടങ്ങിക്കഴിഞ്ഞാൽ കൃത്യ ഇടവേളകളിൽ നേരത്തെ നിശ്ചയിച്ചു വെച്ച തുക നമ്മുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് മ്യൂച്വൽഫണ്ട് അക്കൗണ്ടിലേക്ക് അടച്ചിരിക്കണം. എന്നാൽ ചിലപ്പോഴൊക്കെ നമുക്ക് ഈ എസ്‌ഐപി കൃത്യമായി അടക്കാൻ സാധിക്കാതെ വന്നാലോ? എന്താണ് സംഭവിക്കുക ? കേൾക്കാം ഇൻഫോ  ടോക്ക് 

ഡല്‍ഹി യൂണിവേഴ്‌സിറ്റി കോളേജുകളില്‍ 351 ഒഴിവുകള്‍ 18.10.2022

സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം

ഒരു രാജ്യം ഒരു വളം:ഭാരത് ബ്രാൻഡ് അവതരിപ്പിച്ചു: Today's Top 20 News 17.10.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയിന്റ് സബ് എഡിറ്റർ തോമസ് ചെറിയാൻ കെ

അടവ് തെറ്റിയാൽ ഇനി അടവിറക്കേണ്ട 17.10.2022

ക്രെഡിറ്റ്കാർഡിന്റെ ഡ്യൂ ഡേറ്റ് കഴിഞ്ഞാലും ഇനി മൂന്ന് ദിവസത്തേയ്ക്ക് പണമടക്കാം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാസ്റ്റർ ഡയറക്ഷൻ ഇക്കാര്യത്തിൽ മാർഗനിർദ്ദേശങ്ങൾ നൽകുന്നു. 

പാസ് വേഡുകളില്ലാത്ത ലോകം : ഓൺലൈൻ തട്ടിപ്പുകൾക്ക് തടയിടുമോ ? 17.10.2022

 ഇന്റർനെറ്റിലെ വിവിധ സേവനങ്ങളിലേയ്ക്ക് സൈൻ ഇൻ ചെയ്യാൻ ​ഇനി പാസ് വേഡുകൾ ആവശ്യമില്ല.

നെറ്റ്ഫ്ലിക്സിലും പരസ്യങ്ങൾ വരുന്നു 14.10.2022

നെറ്റ്ഫ്ലിക്സിലും പരസ്യങ്ങൾ വരുന്നു. അടുത്ത മാസത്തോടെ ആഡ് സപ്പോര്‍ട്ടഡ് പ്ലാനുകള്‍ നെറ്റ്ഫ്‌ലിക്‌സ് അവതരിപ്പിക്കും. ആദ്യ ഘട്ടത്തില്‍ പത്തിലധികം രാജ്യങ്ങളില്‍ ഈ പ്ലാനുകള്‍ ലഭ്യമാകും.

പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതി ഇത്രയും ലാഭമോ! 14.10.2022

നിക്ഷേപം നടത്തുന്ന ഏത് ഒരു വ്യക്തികളുടെയും മനസിൽ പ്രധാനമായും രണ്ട് കാര്യങ്ങൾ ആണുള്ളത്. ഒന്ന് പണം സുരക്ഷിതമായിരിക്കണം, മറ്റൊന്ന് പരമാവധി വരുമാനവും വേണം. ഇവ രണ്ടും ഉറപ്പുവരുത്തൻ കഴിയുമോ? അത്തരത്തിൽ നിരവധി പോസ്റ്റ് ഓഫീസ് സേവിംഗ് പദ്ധതികളുണ്ട്. കേൾക്കാം ഇൻഫോ ടോക്ക് 

​ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ 2026ഓടെ: Today's Top20 News 13.10.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയിന്റ്  സബ് എഡിറ്റർ തോമസ് ചെറിയാൻ കെ

സ്‌റ്റോക്ക് മാര്‍ക്കറ്റും ട്രേഡിങ്ങും ഇത്ര സിമ്പിളോ ? 13.10.2022

പണം നിക്ഷേപിക്കാനുള്ള മികച്ച മാര്‍ഗങ്ങളെ  പറ്റി സംസാരിക്കുമ്പോള്‍,  നമ്മുടെ നാട്ടിലുള്ള സാധാരണ മനുഷ്യര്‍ക്ക്  വലിയ താത്പര്യമില്ലാത്ത ഒരു മേഖലയാണ് ഷെയര്‍ മാര്‍ക്കറ്റ്. നന്നായി പഠിച്ച് പണം ഇന്‍വെസ്റ്റ് ചെയ്‌താൽ പണം നിക്ഷേപിക്കാന്‍ ഇതിലും നല്ലൊരു മാര്‍ഗം വേറെ ഇല്ല

ഒന്നിലധികം സേവിങ്സ് അക്കൗണ്ടുകളുണ്ടോ ? പണം നഷ്ടമാകാതെ നോക്കാം 13.10.2022

ഒന്നിലധികം സേവിങ്സ് അക്കൗണ്ടുകൾ ഉള്ളവരാണോ നിങ്ങൾ?  ഒരു ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാതിരുന്നാൽ എന്താണ് സംഭവിക്കുക   എന്നറിയാമോ ? കേൾക്കാം ഇൻഫോ ടോക്ക് 

സുക്കര്‍ബര്‍ഗിന് നഷ്ടപ്പെട്ടത് 11.9 കോടി ഫോളോവേഴ്‌സിനെ : Today's Top20 News 12.10.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ ജാസ്മിൻ ജമാൽ

ഫ്ലെക്‌സ് ഫ്യുവൽ എഞ്ചിനുള്ള ആദ്യ കാറുമായി ടൊയോട്ട 12.10.2022

ഒരു തരം ഇന്ധനത്തില്‍ മാത്രം ഓടുന്നതിനുപകരം, പെട്രോളിലും 83 ശതമാനം വരെ എഥനോള്‍ കലര്‍ന്ന ഇന്ധനത്തിലും പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യ കാറാണ് ടൊയോട്ട  കൊറോള ആള്‍ട്ടിസ് സെഡാന്‍. ഇന്ത്യയില്‍ ഫ്‌ലെക്സ്-ഫ്യുവല്‍ സ്‌ട്രോങ് ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പൈലറ്റ് പദ്ധതിയുടെ ഭാഗംകൂടിയാണ് ഈ അവതരണം.

സി-ഡാക്കില്‍ 530 ഒഴിവുകള്‍: തിരുവനന്തപുരത്തും അവസരം 12.10.2022

സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം

Lyssna på podden MyFin Radio i Replaio

Radio och poddar i en och samma app - gratis och utan konto. Installera redan idag och missa inte premiären

Ladda ned på Google Play

Replaio är ingen poddutgivare; programnamn, omslag och ljud tillhör sina upphovspersoner och distribueras via offentliga RSS-flöden