Myfin Radio

MyFin Radio

News ML ↓ 1123 avsnitt

മണികിലുക്കം കേൾക്കാം...

Glöm inte att besöka poddens webbplats och stötta skaparen: www.myfinpoint.com

Skapare

Myfin Radio

Kategori

News

Poddens webbplats

www.myfinpoint.com

Senaste avsnittet

24 feb 2024

Var kan du lyssna?

Poddar i appen Replaio Radio Kommer snart

Poddar kommer snart till appen. Installera nu och bli först med att uppleva ett helt nytt sätt att lyssna på poddar

Ladda ned på Google Play Installera gratis Android nästan 10 mn nedladdningar · betyg 4,8 iOS snart

Avsnitt

ടെലഗ്രാമിന്റെ പുതിയ ഫീച്ചേഴ്സ് : ഇനി വീഡിയോ സന്ദേശങ്ങളടക്കം ഹൈഡ് ചെയ്ത് അയക്കാം 04.01.2023

ചാറ്റ് ചെയ്യുന്നതിനിടയിൽ അയയ്ക്കുന്ന ടെക്സ്റ്റ് ഹൈഡ് ചെയ്യാം, ടെലെഗ്രാമിന്റെ പുതിയ ഫീച്ചേഴ്‌സുകളെക്കുറിച്ച് കേൾക്കാം  ടെക് ടോകിൽ

മൂന്നിലൊന്ന് രാജ്യങ്ങളിലും സാമ്പത്തിക മാന്ദ്യത്തിന് സാധ്യത : ഐഎംഎഫ് :Todays Top20 News 03.01.2023

ഇന്നത്തെ ടോപ് ട്വന്റി ബിസിനസ് വാർത്തകളുമായി തോമസ് ചെറിയാൻ

ഓഹരി വിപണി : വ്യാപാരത്തിന്റെ അവസാന ഘട്ടത്തില്‍ മുന്നേറി 03.01.2023

ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...

കെ എസ് ആർ ടി സി യാത്രക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ 03.01.2023

ന്യൂ ഇന്ത്യ അഷ്വറന്സും കെ എസ് ആർ ടി സി യും സംയുക്തമായാണ് ഈ സുരക്ഷയൊരുക്കുന്നത്, വിശദമായി കേൾക്കാം ഇൻഫോ ടോകിൽ  

കാനഡയില്‍ വിദേശികള്‍ക്ക് വീടു വാങ്ങുന്നതിന് വിലക്ക് :Todays Top20 News 02.01.2023

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ അനേന സതീഷ് ...

ഓഹരി വിപണി : പുതുവർഷത്തിലെ ആദ്യ ദിനം നേട്ടത്തില്‍ 02.01.2023

ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...

ഉപയോഗിച്ചോളൂ പക്ഷെ പരിധിയുണ്ട് 02.01.2023

ദിവസേനയുള്ള  യു പി ഐ ഇടപാടുകൾക്ക് പരിധി ഏർപ്പെടുത്തി എൻ പി സി ഐ 

ഐ എസ് ആർ ഒ : 526 അസിസ്റ്റന്റ് 02.01.2023

സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം

2022 ൽ ശക്തിചോരാതെ ഇന്ത്യൻ സാമ്പത്തിക രംഗം 31.12.2022

2022 അവസാനിക്കുമ്പോൾ ഇന്ത്യയ്ക്ക് മങ്ങലും തിളക്കവും ഒരുപോലെ ഉണ്ടായിട്ടുണ്ട്....

2022 കേരളത്തിന് സമ്മാനിച്ചത് നഷ്ടമോ നേട്ടമോ ? 31.12.2022

സാമ്പത്തികമായി കേരളം കുതിച്ചുയർന്നോ അല്ലെങ്കിൽ അടിപതറിയോ എന്ന് നമുക്ക് കേൾക്കാം..

2022 ൽ ലോകം സാക്ഷിയായതെന്തിനൊക്കെ ? 31.12.2022

കോവിഡിന്റെ പിടിയിൽ നിന്ന് കുതറിമാറാനുള്ള ലോക ജനതയുടെ  ശ്രമങ്ങളോടെയാണ് ഈ വർഷം ആരംഭിച്ചത്, ലോക സമ്പദ് വ്യവസ്ഥയെ സ്വാധീനിച്ച മറ്റു കാര്യങ്ങളും കേൾക്കാം 

ഒറ്റ ചാർജിൽ 456 കിലോമീറ്റർ വരെ റേഞ്ചുമായി XUV400 വിപണിയിലേക്ക് 31.12.2022

മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ആദ്യ ഇലക്ട്രിക്ക് XUV400 ന്റെ വിശേഷങ്ങൾ കേൾക്കാം കാർ ട്രാക്കിൽ... 

കേരളം കടമെടുക്കുന്നത് കുറയുന്നു :Todays Top20 News 30.12.2022

ഇന്നത്തെ ടോപ് ട്വന്റി ബിസിനസ് വാർത്തകളുമായി തോമസ് ചെറിയാൻ

ഓഹരി വിപണി : വർഷാവസാനം നഷ്ടത്തിൽ മുങ്ങി 30.12.2022

സെൻസെക്സ് 61000 പോയിന്റ് താഴെ, ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...

പാൻ കാർഡ് ഇല്ലാത്ത വിദേശ ഇന്ത്യക്കാർക്ക് 10 F നേരിട്ട് ഫയൽ ചെയ്യാം 30.12.2022

2023 മാർച്ച് 31 വരെയാണ്  ഒറ്റത്തവണ ഇളവ് വാഗ്‌ദാനം ചെയ്തിരിക്കുന്നത്, കേൾക്കൂ എൻ ആർ ഐ ന്യൂസ് ലെറ്റെറിൽ  

വരുന്നു ഡി ടു എം ടെക്നോളജി ഇനി ബാക്കി വെയ്ക്കാം കുറച്ചധികം ഡാറ്റ 30.12.2022

ഇന്റർനെറ്റ് ഇല്ലാതെ തന്നെ ബ്രോഡ്ക്യാസ്റ് വിഡിയോകളും മറ്റു മൾട്ടീമീഡിയ  കോൺടെന്റ് കളും നമുക്ക് ഫോണിൽ കണ്ടാസ്വദിക്കാം...

ഓഹരി വിപണി : ബാങ്ക് നിഫ്റ്റി 424 പോയിന്റ് ഉയര്ന്നു 29.12.2022

ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...

2021 - 22 സാമ്പത്തിക വർഷം : രാജ്യത്തെ ബാങ്കിങ് തട്ടിപ്പുകളുടെ എണ്ണത്തിൽ വർധന 29.12.2022

എണ്ണം വർധിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട തുകയുടെ അളവ് മുൻവർഷത്തെ അപേക്ഷിച്ച് കുറവാണ്, കേൾക്കാം മൈഫിൻ സ്റ്റോറീസിൽ

ആധാറുമായി പാൻ കാർഡ് ബന്ധിപ്പിച്ചില്ലെങ്കിൽ അസാധുവാകും 29.12.2022

ആധാറുമായി ബന്ധിപ്പിക്കാത്ത പക്ഷം ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശനങ്ങൾക്ക് കാർഡുടമസ്ഥൻ ഉത്തരവാദിയായിരിക്കും , കേൾക്കാം ഇൻഫോ ടോകിൽ 

കേന്ദ്ര സര്‍ക്കാരിന്റെ കടം 147.19 ലക്ഷം കോടി രൂപ :Todays Top20 News 28.12.2022

ഇന്നത്തെ ടോപ് ട്വന്റി ബിസിനസ് വാർത്തകളുമായി തോമസ് ചെറിയാൻ

ഓഹരി വിപണി : ആഗോള വിപണികൾക്കൊപ്പം നഷ്ടത്തിലവസാനിച്ചു സൂചികകൾ 28.12.2022

ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...

മ്യൂച്വൽ ഫണ്ട് പോർട്ട്ഫോളിയോ പാൻ കാർഡുമായി ബന്ധിപ്പിച്ചില്ലെങ്കിൽ അസാധുവാകും 28.12.2022

അടുത്ത വർഷം മുതൽ പാനുമായി ബന്ധിപ്പിക്കാത്ത മ്യൂച്വൽ ഫണ്ട് പോർട്ട്ഫോളിയോകൾ മരവിപ്പിക്കും

നോക്കിയയുടെ മൂന്നുദിനം ചാർജ് നിൽക്കുന്ന സ്മാർട്ഫോൺ സി 31 28.12.2022

3ജി ബി - 32 ജി ബി വേരിയന്റിന് 9999 രൂപയും , 4 ജി ബി 64 ജി ബി വേരിയന്റിന് 10 , 999 രൂപയുമാണ് വില , വിശദമായി കേൾക്കാം ടെക് ടോകിൽ 

ഇനി 'സി ടൈപ്പ്' ചാര്‍ജര്‍ മാത്രം :Today's Top20 News 27.12.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ അനേന സതീഷ് ...

പുനർ വിവാഹിതരല്ലെങ്കിൽ ഈ സർട്ടിഫിക്കറ്റുകൾ വേഗം കൊടുത്തോളു 27.12.2022

സാമൂഹ്യ സുരക്ഷാ പെന്ഷനുകളായ വിധവ പെൻഷൻ, 50 വയസ്സ് കഴിഞ്ഞ അവിവാഹിതർക്കുള്ള പെൻഷൻ എന്നിവ വാങ്ങുന്നവർ ഈ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാൻ മറക്കല്ലേ ...

Lyssna på podden MyFin Radio i Replaio

Radio och poddar i en och samma app - gratis och utan konto. Installera redan idag och missa inte premiären

Ladda ned på Google Play

Replaio är ingen poddutgivare; programnamn, omslag och ljud tillhör sina upphovspersoner och distribueras via offentliga RSS-flöden