SBS

ഓസ്‌ട്രേലിയന്‍ വഴികാട്ടി

ഓസ്‌ട്രേലിയയില്‍ ജീവിതം തുടങ്ങുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും. ആരോഗ്യം, ജോലി, വീട്, വിസ, പൗരത്വം, ഓസ്‌ട്രേലിയന്‍ നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനവിവരങ്ങള്‍ മലയാളത്തില്‍ കേള്‍ക്കാം..

Vizitează neapărat site-ul podcastului și susține-i creatorul: www.sbs.com.au

Autor

SBS

Categorie

Society

Site-ul podcastului

www.sbs.com.au

Cel mai nou episod

28 oct. 2026

Unde asculți?

Podcasturi în aplicație Replaio Radio În curând

Podcasturile ajung în curând în aplicație. Instaleaz-o acum și fii primul care descoperă o abordare complet nouă a podcasturilor

Descarcă din Google Play Instalează gratuit Android aproape 10 mil. descărcări · nota 4,8 iOS în curând

Episoade

What happens when you are summoned for Jury Duty? - ജ്യൂറി ഡ്യൂട്ടിക്ക് വിളി വന്നാല്‍ എന്തു ചെയ്യണം? ഓസ്‌ട്രേലിയയിലെ ജ്യൂറി സംവിധാനത്തെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍... 05.11.2024

Every Australian citizen who is on the electoral roll can be called up for jury service. But what is involved if you get called to be a juror? And what is the role of a jury? - ഓസ്‌ട്രേലിയന്‍ നിയമസംവിധാനത്തിലെ ഏറ്റവും പ്രധാന ഘടകങ്ങളിലൊന്നാണ് കോടതി ജ്യൂറികള്‍. ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ കുറ്റക്കാരാണോ എന്ന് സാധാരണക്കാരായ പൗരന്‍മാര്‍ തീരുമാനിക്കുന്ന ഈ സംവിധാനത്തിന്റെ ഭാഗമാകാന്‍ എല്ലാ ഓ...

How to build your own house in Australia - ഓസ്ട്രേലിയയിൽ നിങ്ങളുടെ ഇഷ്ടത്തിനൊത്ത വീട് വെയ്ക്കാൻ ആലോചിക്കുകയാണോ? അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ 04.11.2024

Building a house in Australia is a dream for many, but what are the essential steps to achieving it? While buying an existing home may seem straightforward, the process of purchasing land and constructing your own house requires careful planning and consideration. Here's how you can navigate building your own home in Australia. - ഓസ്‌ട്രേലിയയിൽ സ്വന്തം ഇഷ്ടത്തിനൊത്തൊരു വീട് നിർമ്മിയ്ക്കാൻ ഭൂമി വാങ...

The impacts of First Nations tourism - നിങ്ങള്‍ക്ക് അറിയാത്ത ഓസ്‌ട്രേലിയ കാണാം: ഓസ്‌ട്രേലിയന്‍ ആദിമവര്‍ഗ്ഗ ടൂറിസത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? 22.10.2024

Are you seeking a truly impactful Australian travel experience? Whether you’re seeking wilderness, food, art or luxury, there are plenty of First Nations tourism adventure that you can explore, led by someone with 65,000 years of connection to this land. Not only will you deepen your experience, but you’ll help drive cultural and economic opportunities for First Nations communities. - ഓസ്‌ട്രേലിയന...

ഡ്രൈവര്‍മാര്‍ക്ക് മാത്രമല്ല, കാല്‍നടയാത്രക്കാര്‍ക്കും പിഴ കിട്ടാം: ഓസ്‌ട്രേലിയയില്‍ അറിഞ്ഞിരിക്കേണ്ട ചില റോഡ് നിയമങ്ങള്‍ 16.10.2024

ഓസ്‌ട്രേലിയൻ റോഡുകളിൽ മൊബൈലിൽ നോക്കി നടക്കുന്നത് ഉൾപ്പെടെ വാഹനാപകടം ഉണ്ടാകാൻ കാരണമാകുന്ന രീതിയിൽ നടന്നാൽ പിഴ ലഭിച്ചേക്കാം. ഓസ്‌ട്രേലിയയിൽ കാൽനടക്കാർക്ക് ബാധകമായ നിയമവശങ്ങൾ അറിയാം.

ഒരേസമയം പ്രളയവും വരള്‍ച്ചയും: ഓസ്‌ട്രേലിയന്‍ കാലാവസ്ഥ അത്ഭുതപ്പെടുത്താറുണ്ടോ? ഇതാണ് ഓസ്‌ട്രേലിയയുടെ പ്രത്യേകത... 15.10.2024

ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയെത്തുന്നവരെ ഏറ്റവുമധികം അത്ഭുതപ്പെടുത്തുന്ന കാര്യങ്ങളിലൊന്ന് ഇവിടത്തെ കാലാവസ്ഥയിലെ വ്യതിയാനങ്ങളാകും. ഒരേ സമയം അടുത്തടുത്ത രണ്ടു നഗരങ്ങളില്‍ വരള്‍ച്ചയും വെള്ളപ്പൊക്കവും കാണാം. എന്തുകൊണ്ടാണ് ഓസ്‌ട്രേലിയന്‍ ഭൂമിക്കും കാലാവസ്ഥയ്ക്കും ഇത്രയും വൈവിധ്യം എന്ന് പരിശോധിക്കുകയാണ് ഓസ്‌ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡ്.

First homebuyer’s guide: Getting a home loan in Australia - ഓസ്‌ട്രേലിയയില്‍ വീടുവാങ്ങാന്‍ വായ്പ എടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ 14.10.2024

For first-time borrowers, the home loan application process can feel overwhelming. Learn the basics around interest rates, the application process and government support you may be eligible for in Australia. - ഓസ്‌ട്രേലിയയിൽ ആദ്യ ഭവനം വാങ്ങാൻ ഹോം ലോൺ എടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം എന്ന് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

Thinking of installing solar panels? Here's what you need to know - ഓസ്‌ട്രേലിയന്‍ വീടുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കും മുമ്പ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍... 10.10.2024

Australia's warm climate offers an abundant supply of solar energy year-round, making solar power an increasingly significant contributor to the nation's electricity supply. Learn what the requirements are for installing solar power systems in your home. - സൗരോര്‍ജ്ജ ഉത്പാദനത്തിന് ലോകത്ത് ഏറ്റവുമധികം സാധ്യതകളുള്ള രാജ്യങ്ങളിലൊന്നാണ് ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയന്‍ വീടുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കും...

Understanding shared housing in Australia - വീട്ടുവാടക കുറയ്ക്കാന്‍ shared housing: ഓസ്‌ട്രേലിയയില്‍ 'വീട് പങ്കിടുമ്പോൾ' ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍... 26.09.2024

Shared housing is becoming increasingly popular in Australia, as more people look to reduce rental costs. So, what key factors should you consider when searching for shared accommodation, and how can you avoid potential scams? - ഓസ്ട്രേലിയയിൽ വാടക വർദ്ധിച്ചതോടെ ഒന്നിലേറെ കുടുംബങ്ങൾ ഒരേ വീട്ടിൽ താമസിക്കുന്ന പ്രവണത കൂടി വരികയാണ്. Shared Housing തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അ...

Indigenous astronomy: How the sky informs cultural practices - ആകാശത്തിലെ 'ഇരുണ്ട എമു'വിനെ കണ്ടിട്ടുണ്ടോ? ഓസ്‌ട്രേലിയന്‍ ആദിമവര്‍ഗ്ഗ ജ്യോതിശാസ്ത്രത്തെക്കുറിച്ച് അറിയാം... 24.09.2024

Astronomical knowledge of celestial objects influences and informs the life and law of First Nations people. - ഇന്ത്യയിലെ പ്രാചീന ജ്യോതിശാസ്ത്രവുമായി ഏറെ സാമ്യമുള്ളവയാണ് ഓസ്‌ട്രേലിയന്‍ ആദിമവര്‍ഗ്ഗ സമൂഹത്തിന്റെ ജ്യോതിശാസ്ത്ര സമ്പ്രദായം. പതിനായിരക്കണക്കിന് വര്‍ഷങ്ങളായി തുടരുന്ന ഈ ജ്യോതിശാസ്ത്ര രീതികളെക്കുറിച്ച് കേള്‍ക്കാം.

Why is dental health care expensive in Australia? - പോക്കറ്റ് കീറുന്ന ദന്തചികിത്സ: ഓസ്‌ട്രേലിയയില്‍ ദന്തചികിത്സാ ചിലവ് കുറയ്ക്കാന്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ 10.09.2024

Understanding how dental care works in Australia can be crucial for maintaining your health and well-being. Learn how to access dental services, the costs involved, and some essential dental health tips to keep you and your family smile bright. - ഓസ്‌ട്രേലിയയിലെ ഉയര്‍ന്ന ദന്തചികിത്സാ ചിലവ് കാരണം ഡെന്റിസ്റ്റിനെ കാണാനായി വിദേശത്തേക്ക് പോകുന്ന ഒട്ടേറെ പേരുണ്ട്. എന്നാല്‍ ഓസ്‌ട്രേലിയയില്‍ കുറഞ്ഞ ചെലവില...

What are the unwritten rules in the Australian workplace? - ഓഫീസ് ഡെസ്‌കില്‍ വച്ച് ഭക്ഷണം കഴിക്കാമോ? ഓസ്‌ട്രേലിയന്‍ തൊഴില്‍സ്ഥലങ്ങളിലെ പെരുമാറ്റരീതികള്‍ എങ്ങനെ അറിയാം... 03.09.2024

In Australia, workplace codes of conduct differ from company to company, but some standard unwritten rules are generally followed in most businesses and industries. There are also a few unspoken rules in the Australian workplace that can evolve into a set of social norms. Here is how to navigate and familiarise yourself with these unwritten rules when starting a new job. - ഓസ്‌ട്രേലിയിലേക്ക് കുടിയ...

How to protect your home from Australia’s common pests - ചൂടുകാലം വരുന്നു, ഒപ്പം ചിലന്തിയും പാറ്റയുമെല്ലാം: ഓസ്‌ട്രേലിയന്‍ വീടുകളില്‍ കൃമികീടങ്ങളെ നിയന്ത്രിക്കേണ്ടത് എങ്ങനെ 27.08.2024

Cold weather does not mean a pest-free home. Some pests, like termites, remain active all-year round and winter is peak season for mice and rats preferring your house instead of outdoors. Bed bugs and cockroaches are also on the list of invaders to look out for. Infestations have wide-ranging consequences, including hygiene risks and even home devaluation. Learn how to prevent, identify, and deal...

Embracing the wisdom of traditional Indigenous medicine - മരുന്ന് ശരീരത്തിനും മനസിനും ആത്മാവിനും: ഓസ്‌ട്രേലിയന്‍ ആദിമവര്‍ഗ്ഗ ചികിത്സാരീതികളെക്കുറിച്ച് അറിയാം... 15.08.2024

Understanding and respecting Indigenous knowledge of medicine may be the key to providing more holistic and culturally sensitive care in today's healthcare setting. - ഓരോ നാടിനും സ്വന്തമായ പരമ്പരാഗത ചികിത്സാ രീതികളുണ്ട്.ഓസ്‌ട്രേലിയന്‍ ആദിമവര്‍ഗ്ഗ സംസ്‌കാരത്തിലെ ചികിത്സാ രീതികളുടെ പ്രത്യേകതകള്‍ എന്താണെന്ന് പരിശോധിക്കുകയാണ് ഓസ്‌ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റിന്റെ ഈ എപ്പിസോഡില്‍.

Good reasons to observe the pedestrian road rules - 'വോമ്പാറ്റ് ക്രോസിംഗ്' എന്താണെന്നറിയാമോ? ഓസ്‌ട്രേലിയയിൽ കാൽനടക്കാർക്കുള്ള അവകാശങ്ങളും ബാധകമായ നിയമങ്ങളും അറിയാം... 07.08.2024

Every day, pedestrians across Australia break the law without knowing it. This can result penalties and occasionally accidents. Stay safe and avoid an unexpected fine by familiarising yourself with some of Australia’s common pedestrian laws. - ഓസ്‌ട്രേലിയൻ റോഡുകളിൽ മൊബൈലിൽ നോക്കി നടക്കുന്നത് ഉൾപ്പെടെ വാഹനാപകടം ഉണ്ടാകാൻ കാരണമാകുന്ന രീതിയിൽ നടന്നാൽ പിഴ ലഭിച്ചേക്കാം. ഓസ്‌ട്രേലിയയിൽ കാൽനടക്കാർക്ക് ബാധ...

Understanding Australia’s legal system: laws, courts and accessing legal assistance - ഓസ്‌ട്രേലിയയിലെ നിയമവ്യവസ്ഥ പ്രവർത്തിക്കുന്നത് എങ്ങനെ?; നിയമോപദേശം നേടാനുള്ള മാർഗ്ഗങ്ങളറിയാം 30.07.2024

Are you familiar with Australia’s legal system? As a federation of six states and two territories, Australia has laws that apply nationally, as well as laws specific to each jurisdiction. Additionally, there are parallel structures of federal and state courts. Learn the basics of how the legal system works, from understanding Australian laws to accessing legal assistance. - ഓസ്‌ട്രേലിയയിലെ നിയമ വ്...

What is road rage and how to deal with it? - ഓസ്‌ട്രേലിയയിൽ വാഹനമോടിക്കുമ്പോൾ മോശം പെരുമാറ്റത്തിന് ഇരയായാൽ എന്തു ചെയ്യാം? 18.07.2024

Aggressive driving is a continuum of bad driving behaviours which increase crash risk and can escalate to road rage. People who engage in road rage may be liable for traffic offences in Australia, have their car insurance impacted and most importantly put their lives and those of others at risk. Learn about the expectations around safe, responsible driving and what to do when you or a loved one ar...

Why are Indigenous protocols important for all Australians? - ഓസ്ട്രേലിയയിൽ ജീവിക്കുമ്പോൾ അറിഞ്ഞിരിക്കണം, ഈ ആദിമവർഗ്ഗ പെരുമാറ്റ ചട്ടങ്ങൾ 16.07.2024

Observing the cultural protocols of Aboriginal and Torres Strait Islander peoples is an important step towards understanding and respecting the First Australians and the land we all live on. - ഓസ്‌ട്രേലിയയിലെ ആദിമ വർഗ്ഗക്കാരുടെയും ടോറസ് സ്ട്രെയ്റ്റ് ഐലൻഡർ വിഭാഗക്കാരുടെയും സാംസ്കാരിക പെരുമാറ്റ ചട്ടങ്ങൾ അറിയുന്നത് വഴി ഓസ്‌ട്രേലിയൻ ആദിമ വർഗ്ഗക്കാരോട് ബഹുമാനത്തോടെ പെരുമാറാൻ കഴിയും. ആദിമവർഗ്ഗ പെരുമാറ്റ...

How to lodge your tax return in Australia - ഇത് ടാക്‌സ് ടൈം: ഓസ്‌ട്രേലിയയില്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട അടിസ്ഥാനകാര്യങ്ങള്‍ 08.07.2024

In Australia, 30 June marks the end of the financial year and the start of tax time. Knowing your obligations and rebates you qualify for, helps avoid financial penalties and mistakes. Learn what to do if you received family support payments, worked from home, are lodging a tax return for the first time, or need free independent advice. - ജൂലൈ ഒന്ന് മുതല്‍ ഓസ്‌ട്രേലിയയില്‍ ആദായനികുതി റിട്ടേണ്‍ സമര...

ഓസ്‌ട്രേലിയയില്‍ എങ്ങനെ ഒരു ടീച്ചറാകാം: അധ്യാപകര്‍ക്കുള്ള അവസരങ്ങളും സാധ്യതകളും അറിയാം... 28.06.2024

ഓസ്‌ട്രേലിയയില്‍ ഏറ്റവും സ്ഥിരതയുള്ള ജോലികളിലൊന്നാണ് അധ്യാപകരുടേത്. ഓസ്‌ട്രേലിയയില്‍ എങ്ങനെ അധ്യാപന ജോലിയിലേക്ക് എത്താമെന്നും, ഈ ജോലിയിലുള്ള അവസരങ്ങളും പരിശോധിക്കുകയാണ് ഓസ്‌ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡില്‍.

How to recycle electronic items and batteries in Australia - പഴയ ബാറ്ററികളും ഇലക്ട്രോണിക് ഉപകരണങ്ങളും എന്തു ചെയ്യണം? ഓസ്‌ട്രേലിയയിലുള്ള മാര്‍ഗ്ഗങ്ങള്‍ അറിയാം 24.06.2024

Many common household items such as mobile phones, TVs, computers, chargers, and other electronic devices, including their batteries, contain valuable materials that can be repurposed for new products. Electronic items we no longer use, or need are considered e-waste. Across Australia, there are government-backed programs available that facilitate the safe disposal and recycling of e-waste at no c...

Indigenous art: Connection to Country and a window to the past - ഡോട്ട് പെയിൻറിങ്ങിനപ്പുറം: ചരിത്രം കഥ പറയുന്ന ആദിമ വർഗ്ഗ കലാ സൃഷ്ടികൾ 17.06.2024

Embracing their oral traditions, Aboriginal and Torres Strait Islander peoples have used art as a medium to pass down their cultural stories, spiritual beliefs, and essential knowledge of the land. - മരങ്ങളും, നക്ഷത്രങ്ങളും നദികളുമൊക്കെ പ്രതിഫലിക്കുന്ന ആദിമ വർഗ്ഗ കലാസൃഷ്ടികളുടെ പ്രാധാന്യം എന്താണെന്നും, ഡോട്ട് പെയിൻറിംഗിന് ഓസ്ട്രേലിയൻ ആദിമ വർഗ്ഗ വിഭാഗവുമായുള്ള ബന്ധം എന്താണെന്നും കേൾക്കാം, ഓസ്ട്രേലി...

Australia’s coffee culture explained - ക്യാപ്പിച്ചിനോ മുതൽ ബേബിച്ചിനോ വരെ; ഓസ്‌ട്രേലിയക്കാരുടെ കോഫി സംസ്കാരത്തെക്കുറിച്ച് അറിയാനേറെ 07.06.2024

Australians are coffee-obsessed, so much so that Melbourne is often referred to as the coffee capital of the world. Getting your coffee order right is serious business, so let’s get you ordering coffee like a connoisseur. - ഒരു കാപ്പി സംസ്കാരം നമ്മൾ മലയാളികൾക്കുള്ളതാണ്. എന്നാൽ ഓസ്‌ട്രേലിയക്കാരുടെ കോഫി സംസ്കാരത്തിലെ വൈവിധ്യം ഒന്നു വേറെ തന്നെയാണ്. അതുകൊണ്ട് തന്നെ മെൽബൺ ലോകത്തെ കോഫീ തലസ്ഥാനമായി വരെ അ...

Baby blues or postnatal depression? How to help yourself and your partner - പ്രസവകാലത്തെ ആകുലതകൾ തിരിച്ചറിയേണ്ടത് പ്രധാനം; ഓസ്‌ട്രേലിയയിൽ ലഭ്യമായ സേവനങ്ങൾ അറിയാം 31.05.2024

Are you an expectant or new parent? You or your partner may experience the so-called ‘baby blues’ when your baby is born. But unpleasant symptoms are mild and temporary. Postnatal depression is different and can affect both parents. Knowing the difference and how to access support for yourself or your partner is crucial for your family’s wellbeing. - ഒരു കുഞ്ഞു ജനിക്കുമ്പോൾ സ്ത്രീകളും പുരുഷന്മാരും...

What were the Australian Wars and why is history not acknowledged? - ഓസ്‌ട്രേലിയൻ ആദിമവർഗ്ഗക്കാരുടെ അവകാശപ്പോരാട്ടങ്ങൾ ചരിത്രത്തിൽ ഇടം പിടിക്കാതിരുന്നത് എന്തുകൊണ്ട്? 17.05.2024

The Frontier Wars is a term often used to describe the more than 100 years of violent conflicts between colonial settlers and the Indigenous peoples that occurred during the British settlement of Australia. Even though Australia honours its involvement in wars fought overseas, it is yet to acknowledge the struggle that made it the country it is today. - 1788 ൽ ബ്രിട്ടനിൽ നിന്ന് ഫസ്റ്റ് ഫ്‌ളീറ്റ് ഓ...

Understanding the profound connections First Nations have with the land - ഈ മണ്ണിന്റെ അവകാശികള്‍: ഓസ്‌ട്രേലിയന്‍ ആദിമവര്‍ഗ്ഗക്കാര്‍ക്ക് മണ്ണുമായുള്ള ബന്ധം എന്തുകൊണ്ട് പവിത്രമാകുന്നു 07.05.2024

The land holds a profound spiritual significance for Aboriginal and Torres Strait Islander peoples, intricately intertwined with their identity, belonging, and way of life. - ഓസ്‌ട്രേലിയന്‍ ആദിമവര്‍ഗ്ഗ വിഭാഗങ്ങളുടെ ചടങ്ങുകളിലും പരിപാടികളുമെല്ലാം ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ് അവര്‍ ജീവിക്കുന്ന ഭൂമി. എന്തുകൊണ്ടാണ് മണ്ണുമായുള്ള ബന്ധത്തിന് അവര്‍ ഇത്രത്തോളം പ്രാധാന്യം കല്‍പ്പിക്കുന്നത്. അക്കാര്യം പ...

Ascultă podcastul ഓസ്‌ട്രേലിയന്‍ വഴികാട്ടി în Replaio

Radio și podcasturi într-o singură aplicație - gratuit și fără înregistrare. Instaleaz-o azi și nu rata lansarea

Descarcă din Google Play

Replaio nu este editorul podcasturilor; numele emisiunilor, coperțile și materialul audio aparțin autorilor lor și sunt distribuite prin fluxuri RSS publice