Mathrubhumi

MBIFL 2025 | Mathrubhumi

Arts ML ↓ Episoade: 134

 2025 മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ സെക്ഷനുകള്‍ പോഡ്കാസ്റ്റ് രൂപത്തില്‍. 

Autor

Mathrubhumi

Categorie

Arts

Site-ul podcastului

www.spreaker.com

Cel mai nou episod

31 oct. 2025

Unde asculți?

Podcasturi în aplicație Replaio Radio În curând

Podcasturile ajung în curând în aplicație. Instaleaz-o acum și fii primul care descoperă o abordare complet nouă a podcasturilor

Descarcă din Google Play Instalează gratuit Android aproape 10 mil. descărcări · nota 4,8 iOS în curând

Episoade

'ബേപ്പൂരിൽ നിന്നും പെരുമ്പാവൂരിലേക്ക്' | MBIFL2025 | Vinod Krishna | Manoj Vengola 30.07.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'ബേപ്പൂരിൽ നിന്നും പെരുമ്പാവൂരിലേക്ക്' എന്ന സെഷനിൽ വിനോദ് കൃഷ്ണ, മനോജ് വെങ്ങോല എന്നിവർ സംസാരിക്കുന്നു.

കഥയിലെ പെൺശബ്ദങ്ങൾ | MBIFL2025 | Sandhya E | Ash Ashitha 29.07.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'കഥയിലെ പെൺശബ്ദങ്ങൾ' എന്ന സെഷനിൽ സന്ധ്യ ഇ, ആഷ് അഷിത എന്നിവർ സംസാരിക്കുന്നു.

'ആരോഗ്യ നികേതനം: ആയുർവേദത്തിന്റെ പുതിയ വാഗ്ദാനങ്ങൾ' | MBIFL 2025 | Dr. P M Varier | Dr. K Muraleedharan, Dr. PR Jaya | 24.07.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'ആരോഗ്യ നികേതനം: ആയുർവേദത്തിന്റെ പുതിയ വാഗ്ദാനങ്ങൾ' എന്ന സെഷനിൽ ഡോ. പി എം വാര്യർ, ഡോ. കെ മുരളീധരൻ, ഡോ. പി ആർ പ്രിയ, ഡോ. ഇന്ദു ജി കുമാർ എന്നിവർ സംസാരിക്കുന്നു.

ഹോർത്തൂസും കെ എസ് മണിലാലും | MBIFL 2025 | Joseph Antony 23.07.2025

 മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ 'ഹോർത്തൂസ് മലബാറിക്കൂസും കെ എസ് മണിലാലും' എന്ന പുസ്തകത്തെക്കുറിച്ച് എഴുത്തുകാരൻ ജോസഫ് ആന്റണി സംസാരിക്കുന്നു.

ആത്രേയകം | MBIFL2025 | R Rajasree | Anandhakrishnan 22.07.2025

ആത്രേയകം എന്ന പുസ്തകത്തെക്കുറിച്ച് എഴുത്തുകാരി ആര്‍ രാജശ്രീ പറയുന്നു. ഹോസ്റ്റ്: അനന്തകൃഷ്ണന്‍ 

മയ്യഴിയിൽനിന്നു എംബസിയിലേക്ക്' || MBIFL 2025 | M Mukundan 21.07.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ 'മയ്യഴിയില്‍നിന്നു എംബസിയിലേക്ക്' എന്ന സെഷനില്‍ എം മുകുന്ദന്‍ സംസാരിക്കുന്നു. ഹോസ്റ്റ്: ശ്രീകാന്ത് കോട്ടയ്ക്കല്‍ 

തിരക്കഥയുടെ കഥ മാറുന്നു | MBIFL 2025 | Santhosh Aechikkanam | Archana Vasudev, Madhupal 20.07.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'തിരക്കഥയുടെ കഥ മാറുന്നു' എന്ന സെഷനിൽ സന്തോഷ് ഏച്ചിക്കാനം, മധുപാൽ, അർച്ചന വാസുദേവ് എന്നിവർ സംസാരിക്കുന്നു.

സത്യം | MBIFL 2025 | Rajeev Sivashankar 19.07.2025

സത്യം' നോവലിനെക്കുറിച്ച് എഴുത്തുകാരൻ രാജീവ് ശിവശങ്കർ മാതൃഭൂമി അക്ഷരോത്സവത്തിൽ സംസാരിക്കുന്നു.

പാവങ്ങളുടെ നൂറ്റാണ്ട്: മലയാളനോവലിനെ സൃഷ്ടിച്ച ഒരു വിവർത്തനത്തിൻറെ കഥ' | MBIFL 2025 | PK Rajasekharan | M Mukundan 11.07.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'പാവങ്ങളുടെ നൂറ്റാണ്ട്: മലയാളനോവലിനെ സൃഷ്ടിച്ച ഒരു വിവര്‍ത്തനത്തിന്റെ കഥ' എന്ന സെഷനില്‍ എം മുകുന്ദന്‍, പി കെ രാജശേഖരന്‍, കെ നൗഷാദ് എന്നിവര്‍ സംസാരിക്കുന്നു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ 

'കാവ്യം മധുരാത്മകം' | MBIFL 2025 | V Madhusoodanan Nair 10.07.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'കാവ്യം മധുരാത്മകം' എന്ന സെഷനിൽ കവിത ചൊല്ലി വി മധുസൂദനൻ നായർ. 

കുഞ്ഞുങ്ങള്‍ക്കും അവരുടേതായ സ്വപ്‌നങ്ങളുണ്ട്‌' |MBIFl 2025 | Shoukath 09.07.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'കുഞ്ഞുങ്ങള്‍ക്കും അവരുടേതായ സ്വപ്‌നങ്ങളുണ്ട്‌' എന്ന സെഷനിൽ ഷൗക്കത്ത് സംസാരിക്കുന്നു.

കവിത ചേക്കേറുന്ന പുതിയ മരങ്ങൾ' | MBIFL 2025 | Kalpetta Narayanan, Rafeeq Ahammed 07.07.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'കവിത ചേക്കേറുന്ന പുതിയ മരങ്ങൾ' എന്ന സെഷനിൽ കൽപ്പറ്റ നാരായണൻ, റഫീക്ക് അഹമ്മദ്, അനൂപ് ചന്ദ്രൻ എന്നിവർ സംസാരിക്കുന്നു

'മരണത്തെപറ്റി ചില വീണ്ടുവിചാരങ്ങള്‍' | MBIFL 2025 | Rafeeq Ahammed, Dr.MR Rajagopal,Dr.K Suresh Kumar 06.07.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'മരണത്തെപറ്റി ചില വീണ്ടുവിചാരങ്ങള്‍' എന്ന സെഷനില്‍ ഡോ. എം ആര്‍ രാജ?ഗോപാല്‍, ഡോ. കെ സുരേഷ് കുമാര്‍, റഫീക്ക് അഹമ്മദ്, രാജീവ് ദേവരാജ് എന്നിവര്‍ സംസാരിക്കുന്നു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ 

ആത്മാവിന്റെ പ്രാര്‍ത്ഥനകള്‍ | MBIFL 2025 | T Padmanabhan 05.07.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ ആത്മാവിന്റെ പ്രാര്‍ത്ഥനകള്‍ എന്ന സെഷനില്‍ ടി പത്മനാഭന്‍ സംസാരിക്കുന്നു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ 

ഒരു രാജ്യത്തിന് ഒരു തിരഞ്ഞെടുപ്പ് മതിയോ?' | MBIFL 2025 | NK Premachandran, John Brittas, PR Sivashanker 04.07.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'ഒരു രാജ്യത്തിന് ഒരു തിരഞ്ഞെടുപ്പ് മതിയോ?' എന്ന സെഷനില്‍ എന്‍ കെ പ്രേമചന്ദ്രന്‍, ജോണ്‍ ബ്രിട്ടാസ്, പി ആര്‍ ശിവശങ്കര്‍, എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ്: അനീഷ് ജേക്കബ്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

'പ്രൊഫഷണൽ ലീഗുകളുടെ വാഗ്ദാനം | MBIFL2025 | Kishor Kumar | Navas Meeran, Jayesh George , Ajmal Pazheri 03.07.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'പ്രൊഫഷണൽ ലീഗുകളുടെ വാഗ്ദാനം' എന്ന സെഷനിൽ നവാസ് മീരാൻ, കിഷോർ കുമാർ, ജയേഷ് ജോർജ് എന്നിവർ സംസാരിക്കുന്നു.

മോഹമുക്തമാണോ രാഷ്ട്രീയം | CS Sujatha | Vineeta P Hariharan, KS Sabarinathan 02.07.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ മോഹമുക്തമാണോ രാഷ്ട്രീയം എന്ന സെഷനില്‍ വിനീത പി ഹരിഹരന്‍, കെ എസ് ശബരീനാഥന്‍, സി എസ് സുജാത, എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ്: മോതി സജീഷ്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ 

ചെറുകഥയുടെ തച്ചുശാസ്ത്രം' | MBIFL 2025 | Abraham Mathew | CV Balakrishnan, K Rekha, Lijeesh Kumar 01.07.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'ചെറുകഥയുടെ തച്ചുശാസ്ത്രം' എന്ന സെഷനില്‍ സി വി ബാലകൃഷ്ണന്‍, എബ്രഹാം മാത്യു, കെ രേഖ, എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ്:  ലിജീഷ് കുമാര്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

സാമൂഹിക മാധ്യമങ്ങളിലെ സ്ത്രീസാന്നിധ്യവും കേരളത്തിലെ മാറ്റങ്ങളും | MBIFL | JDevika | Dr.AKJayashree |UnniR |NANaseer 30.06.2025

2018 മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'സാമൂഹിക മാധ്യമങ്ങളിലെ സ്ത്രീസാന്നിധ്യം എന്തു മാറ്റങ്ങളാണ് കേരളത്തില്‍ ഉണ്ടാക്കിയിരിക്കുന്നത്?' എന്ന സെഷനിൽ ജെ ദേവിക, ഡോ. എ കെ ജയശ്രീ, ഉണ്ണി ആർ എന്നിവർ സംസാരിക്കുന്നു.

പാട്ടിന്‍റെ പുതുവഴിയിൽ | MBIFL 2025 | Jassy Gift, G Venugopal, Rafeeq Ahmad, BK Harinarayanan, Ravi Menon 29.06.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'പാട്ടിന്‍റെ പുതുവഴിയിൽ' എന്ന സെഷനിൽ റഫീക്ക് അഹമ്മദ്, ജാസി ​ഗിഫ്റ്റ്, ജി വേണു​ഗോപാൽ, ബി കെ ഹരിനാരായണൻ, രവി മേനോൻ എന്നിവർ സംസാരിക്കുന്നു

തനിനാടന്‍ ശാപ്പാട്' |MBIFL 2025| Raj Kalesh | Anees Adam , Thomas PK 28.06.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'തനിനാടന്‍ ശാപ്പാട്' എന്ന സെഷനില്‍ തോമസ് പി കെ, അനീസ് ആദം, എന്നിവര്‍ സംസാരിക്കുന്നു.  ഹോസ്റ്റ്: രാജ് കലേഷ്

കാതോരം' | MBIFL 2025| Ravi Menon 27.06.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'കാതോരം' എന്ന സെഷനില്‍ രവി മേനോന്‍, ആര്‍ രാജേശ്വരി എന്നിവര്‍ സംസാരിക്കുന്നു. 

വിമര്‍ശനം അസാധ്യമായ ഈ കാലം | MBIFL 2025 | Paul Zacharia , Santhosh Aechikkanam 26.06.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'വിമര്‍ശനം അസാധ്യമായ ഈ കാലം' എന്ന സെഷനില്‍ പോള്‍ സക്കറിയ സംസാരിക്കുന്നു.  ഹോസ്റ്റ്:  സന്തോഷ് ഏച്ചിക്കാനം.സൗണ്ട് മിക്‌സിങ് ; എസ് സുന്ദര്‍

അതിജീവനത്തിന്റെ പാഠങ്ങള്‍' |Sherin Shahana | MBIFL 2025 | Akhila Priyadarshini 25.06.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'അതിജീവനത്തിന്റെ പാഠങ്ങള്‍' എന്ന സെഷനില്‍ ഷെറിന്‍ ഷഹാന സംസാരിക്കുന്നു.  ഹോസ്റ്റ്:  അഖില പ്രിയദര്‍ശിനി 

ഭാഗ്യക്കുറി ഭാഗ്യം തന്നെ | MBIFL 2025 |Abraham Renn , RJ Rafi 24.06.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'ഭാഗ്യക്കുറി ഭാഗ്യം തന്നെ' എന്ന സെഷനില്‍ എബ്രഹാം റെന്‍ സംസാരിക്കുന്നു.  ഹോസ്റ്റ്:  ആര്‍ജെ റാഫി. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍  

Ascultă podcastul MBIFL 2025 | Mathrubhumi în Replaio

Radio și podcasturi într-o singură aplicație - gratuit și fără înregistrare. Instaleaz-o azi și nu rata lansarea

Descarcă din Google Play

Replaio nu este editorul podcasturilor; numele emisiunilor, coperțile și materialul audio aparțin autorilor lor și sunt distribuite prin fluxuri RSS publice