Manorama Online

Manorama Health

Manorama Health updates

Vizitează neapărat site-ul podcastului și susține-i creatorul: www.manoramaonline.com

Autor

Manorama Online

Categorie

Health

Site-ul podcastului

www.manoramaonline.com

Cel mai nou episod

20 nov. 2026

Unde asculți?

Podcasturi în aplicație Replaio Radio În curând

Podcasturile ajung în curând în aplicație. Instaleaz-o acum și fii primul care descoperă o abordare complet nouă a podcasturilor

Descarcă din Google Play Instalează gratuit Android 10 mil.+ descărcări · nota 4,7+ iOS în curând

Episoade

മാമ്പഴവും ആരോഗ്യപ്രശ്നങ്ങളും – Mango | Healthy Food | Diabetes | Manorama Health Podcast 13.05.2026

മാമ്പഴക്കാലമാണല്ലോ. സ്ഥിരമായി മാമ്പഴം കഴിക്കുന്നത് ചില ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കും. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.  സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Mango benefits and side effects are important to understand, especially during peak mango season. See omnystudio.com/listener for privacy information.

രാത്രിയിൽ ഈ ലക്ഷണങ്ങളുണ്ടോ? ഹൃദയാഘാതത്തിന്റെ സൂചനയാവാം – Heart Attack | Symptoms | Manorama Health Podcast 06.05.2026

ഹൃദയാഘാതവുമായി ബന്ധപ്പെട്ട്‌ രാത്രിയില്‍ അനുഭവപ്പെടാവുന്ന ചില നിശ്ശബ്ദ ലക്ഷണങ്ങള്‍. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.  സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Silent Signs of Heart Attack at Night See omnystudio.com/listener for privacy information.

ഭാരം കുറയ്ക്കാൻ ഈ തെറ്റുകൾ ഒഴിവാക്കണം - Weight loss | Fat Loss | Diet Tips 29.04.2026

ശരിയെന്ന് കരുതി നമ്മൾ ചെയ്യുന്ന ചില കാര്യങ്ങൾ ശരീരത്തിന്റെ ഭാരം കൂട്ടും. ആ തെറ്റുകൾ ഒഴിവാക്കാത്തിടത്തോളം ഭാരം കൂടുകയല്ലാതെ കുറയില്ല. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.  സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Reasons for not losing weight See omnystudio.com/listener for privacy information.

പുരുഷന്മാരുടെ മൂഡ് മാറ്റത്തിനു കാരണം ആർത്തവവിരാമമോ? ​|Male Menopause | Andropause | Health Podcast 21.04.2026

പുരുഷന്മാർക്കും ആർത്തവവിരാമുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.  സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Know the symptoms of male menopause See omnystudio.com/listener for privacy information.

ആരോഗ്യം മെച്ചപ്പെടുത്താൻ 7 വഴികൾ – Healthy Habits | Healthy Lifestyle 06.02.2026

ചില ശീലങ്ങൾ നമ്മുടെ ആരോഗ്യത്തെ മാറ്റിമറിക്കും. ശീലമാക്കിയാൽ ചില്ലറ ഗുണങ്ങളല്ല. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.  സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ The Importance of Healthy Habits for Mental Health.7 Daily Habits to Improve Brain Function See omnystudio.com/listener for privacy information.

കൈ നോക്കി കരളിന്റെ ആരോഗ്യം അറിയാം - Liver Disease Symptoms 21.01.2026

കരളിന്റെ ആരോഗ്യം തകരാറിലാണോ എന്ന് കയ്യിലെ ഈ ലക്ഷണങ്ങൾ നോക്കിയാൽ മനസ്സിലാകും. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.  സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ Liver Disease Symptoms: How to Spot Early Warnings on Your Hands and Nails See omnystudio.com/listener for privacy information.

തണുപ്പ് കാലത്ത് ഹൃദയാഘാത സാധ്യത കൂടുതൽ? Heart Attack | Cardiac Arrest | Health Tips 14.01.2026

തണുപ്പ്കാലത്ത് ഹൃദയാഘാത കേസുകൾ കൂടുതലാണ്. ഇതിനു പിന്നിലെ കാരണമെന്താണ്? ലക്ഷണങ്ങളും പ്രതിരോധവും അറിഞ്ഞിരിക്കണം. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.  സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ Why Heart Attacks Increase in Winter? what are the symptoms and how to prevent? See omnystudio.com/listener for privacy information.

എപ്പോഴും ക്ഷീണമോ? പരിഹാരമുണ്ട്! – Health Tips | Sleep | Health 07.01.2026

ഉണരുമ്പോൾ മുതൽ ക്ഷീണമാണോ? എപ്പോഴും ഒന്നിലും താൽപര്യമോ ഊർജമോ ഇല്ലാതിരിക്കുന്നതിനു പിന്നിലെ കാരണമെന്താണ്? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.  സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Improve Sleep Quality: 7 Doctor-Approved Habits to Stop Feeling Tired All Day See omnystudio.com/listener for privacy information.

ബിരിയാണി ഹെൽത്തി ആക്കാം – Biriyani | Healthy Food | Health 31.12.2025

ഡയറ്റ് ചെയ്യുമ്പോളും ബിരിയാണി കഴിക്കാം. ശാസ്ത്രീയമായ വിശദീകരണം കേൾക്കാൻ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ് കേൾക്കു   സ്ക്രിപ്റ്റ് & നരേഷൻ ജെസ്ന നഗരൂർ See omnystudio.com/listener for privacy information.

2025ലെ ഫിറ്റ്നസ്സ് ട്രെൻഡുകൾ, നിങ്ങൾക്കും പരീക്ഷിക്കാം – Fitness Trend | Health Tips | Workout 24.12.2025

2025ലെ ഫിറ്റ്നസ്സ് ട്രെൻഡുകൾ എന്തൊക്കെയാണെന്ന് അറിയാമോ? ശരീരത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ ഈ വ്യായാമങ്ങൾ പരീക്ഷിക്കു. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. 2025 Fitness Trends See omnystudio.com/listener for privacy information.

വീട്ടിലെ ആഹാരത്തിന്റെ ഗുണങ്ങൾ – Home Cooked Food | Healthy Food | Health Tips 17.12.2025

പുറത്തുനിന്ന് ഭക്ഷണം കഴിക്കാറുണ്ടോ? വീട്ടിലെ ആഹാരത്തിന് ഗുണങ്ങൾ പലതുണ്ടെന്ന് അറിയാമോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. More Than Just a Meal: How Cooking at Home Can Reduce Anxiety and Boost Your Mood. See omnystudio.com/listener for privacy information.

ഈ പച്ചക്കറികൾ കഴിക്കുമ്പോൾ സൂക്ഷിക്കണം! – Vegetables | Healthy Food | Health Tips 11.12.2025

പച്ചക്കറികളും ദോഷകരമാകാം. ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Top Vegetables That Can Be Harmful If Not Cooked Properly. Understanding the Risks of Eating Certain Raw Vegetables See omnystudio.com/listener for privacy information.

വൈറ്റമിൻ ഡി കൂട്ടാനുള്ള വഴികൾ – Vitamin D | Vitamin Deficiency | Health Tips 03.12.2025

വെയിൽ കൊണ്ടാൽ മാത്രമേ വൈറ്റമിൻ ഡി അളവ് കൂട്ടാൻ കഴിയുകയുള്ളോ? അല്ലാതെയും മാർഗങ്ങളില്ലേ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.  സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Beat the Winter Blues & Boost Immunity: Simple Hacks for Healthy Vitamin D Levels See omnystudio.com/listener for privacy information.

ശരീരത്തിന്റെ ഭാരം കുറയ്ക്കാൻ 10 ടിപ്സ് – Weight loss | Health Tips | Fitness 26.11.2025

ശരീരഭാരം കുറയ്ക്കാൻ പട്ടിണി കിടക്കുകയോ, അധികം വ്യായാമം ചെയ്യുകയോ വേണ്ട. ഈ 10 ടിപ്സ് നിങ്ങളുടെ ശരീരഭാരം കുറയ്ക്കും. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.  സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. The Importance of Diet in Weight Management. Exercise and Physical Activity for Weight Loss See omnystudio.com/listener for privacy information.

ചായയും കാപ്പിയും കുടിച്ചില്ലെങ്കിൽ ടോയ്‌ലറ്റിൽ പോക്ക് മുടങ്ങാറുണ്ടോ? – Digestion | Bowel Health | Health Tips 19.11.2025

ചായയും കാപ്പിയും കുടിച്ചാലേ ടോയ്‌ലറ്റിൽ പോകാൻ പറ്റുള്ളു എന്ന അവസ്ഥയുണ്ടോ? അത് അത്ര നല്ല ശീലമാണോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.  സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Training Your Gut for Healthy Digestion. Tips for Improving Bowel Health Naturally See omnystudio.com/listener for privacy information.

രോഗങ്ങൾക്ക് ഏത് ഡോക്ടറിനെ കാണണം? സംശയം മാറ്റാം - Doctor | Health 12.11.2025

ഏത് രോഗങ്ങൾക്ക് ഏത് ഡോക്ടറിനെ കാണണം? സംശയമുണ്ടോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.  സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. When to See a General Physician. Emergency Symptoms: When to Seek Immediate Care See omnystudio.com/listener for privacy information.

ബ്രെയ്ൻ ട്യൂമറിന്റെ പ്രാരംഭലക്ഷണങ്ങൾ – Brain Tumor | Head Ache | Health 05.11.2025

ബ്രെയ്ൻ ട്യൂമറിന്റെ പ്രാരംഭലക്ഷണങ്ങൾ അറിയണ്ടേ? എല്ലാ തലവേദനയും ട്യൂമർ ലക്ഷണമാണോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.  സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Warning Signs Hiding in Plain Sight: How to Recognize Early Brain Tumor Symptoms See omnystudio.com/listener for privacy information.

ഹൃദയത്തിന്റെ ആരോഗ്യത്തിന് എന്തെല്ലാം ശ്രദ്ധിക്കണം? Heart | Health Health | Cardia Arrest | Health Tips 29.10.2025

ഹൃദയത്തിന്റെ ആരോഗ്യം നശിപ്പിക്കുന്ന 10 ശീലങ്ങൾ ഇവയാണ്. ഹൃദയാഘാതത്തെ തടയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.  സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Prevent Premature Heart Disease: Uncover the 10 Lifestyle Choices Threatening Your Life See omnystudio.com/listener for privacy information.

ഈ ലക്ഷണങ്ങൾ വാസ്കുലാർ രോഗങ്ങളുടേത് | Vascular Diseases | Health 21.10.2025

നിസാരമെന്ന് കരുതുന്ന പല ലക്ഷണങ്ങളും വാസ്കുലാർ രോഗങ്ങളുടെ സൂചനയാകാം.  ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.  സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Vascular Diseases: Prevention and Treatment Options See omnystudio.com/listener for privacy information.

ഈ തെറ്റിദ്ധാരണകൾ ഒഴിവാക്കിയാൽ ആരോഗ്യം നന്നാവും - Health Myths 15.10.2025

ഭക്ഷണവും ആരോഗ്യവും ബന്ധപ്പെട്ട് പല തെറ്റിദ്ധാരണകളും നമ്മളിൽ പലർക്കുമുണ്ടാവും. അവ തിരിച്ചറിഞ്ഞാൽ തന്നെ ആരോഗ്യം നന്നാവും. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കു മനോരമ ഹെൽത്ത്‌ പോഡ്കാസറ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്‌ന നഗരൂർ See omnystudio.com/listener for privacy information.

ഈ ശീലങ്ങൾ ആരോഗ്യം കൂട്ടും | Health Tips | Morning Routine | Weight loss 08.10.2025

രാവിലെയുള്ള ചില ശീലങ്ങൾ നിങ്ങളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തും, ശരീരഭാരം കുറയാൻ സഹായിക്കും ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.  സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Start Strong: The 6 Morning Rituals That Will Make Every Day Your Best Day See omnystudio.com/listener for privacy information.

മുടികൊഴിച്ചിൽ മാറുന്നില്ലേ? കാരണങ്ങൾ അറിയാം | Hair Fall | Hair Growth | Gut Health | Stress 01.10.2025

എന്തൊക്കെ പരീക്ഷിച്ചിട്ടും മുടികൊഴിച്ചിൽ നിൽക്കാത്തതെന്താണ്? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Stress, Hormones, and Diet: The Real Culprits Behind Hair Fall See omnystudio.com/listener for privacy information.

വൃക്കയുടെ ആരോഗ്യം സംരക്ഷിക്കാൻ ഇവ ശ്രദ്ധിക്കൂ | Kidney | Kidney Diseases | Health Tips 24.09.2025

നമ്മുടെ ചില ശീലങ്ങൾ വൃക്കയുടെ ആരോഗ്യത്തെ നശിപ്പിക്കുമെന്ന് അറിയാമോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.  സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Prevent Kidney Disease: Easy Lifestyle Changes That Can Save Your Kidneys See omnystudio.com/listener for privacy information.

ഇവ മുഖത്ത് തേയ്ക്കരുത് | Skin Care | Face Mask Mistakes 17.09.2025

പൊടിക്കൈകൾ എല്ലാം നല്ലതല്ല. മുഖത്ത് തേക്കരുതാത്ത, അടുക്കളയിലെ ചില സാധനങ്ങളെ അറിയാം. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.  സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Stop Damaging Your Skin: A Dermatologist Warns Against These 4 Common Kitchen Face Mask Ingredients See omnystudio.com/listener for privacy information.

ആഹാരം ഓർഡർ ചെയ്ത് കഴിക്കാറുണ്ടോ? | Food Poisoning | Health Tips 10.09.2025

ആഹാരം പുറത്തുനിന്ന് വാങ്ങിക്കഴിക്കാറുണ്ടോ? പാർസൽ വാങ്ങുമ്പോൾ ഇവ ശ്രദ്ധിച്ചില്ലെങ്കില്‍ ഭക്ഷ്യവിഷബാധ ഉണ്ടാകാം. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.  സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Health Tips to avoid Food Poisoning See omnystudio.com/listener for privacy information.

Ascultă podcastul Manorama Health în Replaio

Radio și podcasturi într-o singură aplicație - gratuit și fără înregistrare. Instaleaz-o azi și nu rata lansarea

Descarcă din Google Play

Replaio nu este editorul podcasturilor; numele emisiunilor, coperțile și materialul audio aparțin autorilor lor și sunt distribuite prin fluxuri RSS publice