Manorama News
Speed News
പ്രധാന വാര്ത്തകള് വേഗത്തില് അറിയാന് കേള്ക്കുക സ്പീഡ് ന്യൂസ്. രാജ്യാന്തര, ദേശീയ, കായിക, കേരള വാര്ത്തകള് സമഗ്രമായി അറിയാം Get quick updates and breaking news stories with Speed News. Stay informed with the latest headlines and rapid news coverage at Manorama News.
Não deixe de visitar o site do podcast e apoiar quem o produz: www.manoramanews.com
Autor
Manorama News
Categoria
Site do podcast
Último episódio
10 de jul de 2026
Onde ouvir?
Podcasts no app Replaio Radio Em breveOs podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts
Episódios
സ്വര്ണംകട്ടവരെ വെറുതെവിടില്ലെന്ന് പ്രധാനമന്ത്രി; സ്പീഡ് ന്യൂസ് 04.04.2026 4:38
ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഇരുമുന്നണികളെയും കടന്നാക്രമിച്ച് പ്രധാനമന്ത്രിയുടെ തിര‍ഞ്ഞെടുപ്പ് പ്രചാരണം. ഇരുമുന്നണികളുടെയും ലക്ഷ്യം വിശ്വാസം കഴങ്കപ്പെടുത്തലെന്ന് മോദി. ശബരിമല സ്വത്ത് കൊള്ളയടിക്കാന്‍ ഇടതുസര്‍ക്കാര്‍ ശ്രമിക്കുന്നു, എന്നാല്‍ കൊള്ളയുടെ ചരട് കോണ്‍ഗ്രസിന്റെ കയ്യിലെന്നും തിരുവല്ലയിലെ പ്രചാരണ പരിപാടിയില്‍ മോദി പറഞ്ഞു. Sabarimala Gold Theft: Modi Slams Bot...
പരാതിയെ ഭയപ്പെടുന്നില്ലെന്ന് സലിം കുമാര്; സ്പീഡ് ന്യൂസ് 31.03.2026 4:40
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാനസിക വെല്ലുവിളി നേരിടുന്നവരെ അപമാനിച്ചിട്ടില്ലെന്ന് നടന്‍ സലിം കുമാര്‍. തിര.കമ്മീഷനില്‍ നല്‍കിയ പരാതിയെ ഭയപ്പെടുന്നില്ല. ഒരു കഥ പറഞ്ഞതാണ്. പ്രസംഗത്തില്‍ പറഞ്ഞ സ്ഥലവും ആളുകളും ഉണ്ടെന്ന് തെളിയിച്ചാല്‍ പ്രചാരണം അവസാനിപ്പിക്കാമെന്നും സലിം കുമാര്‍. Actor Salim Kumar Denies Mocking Mentally Challenged During Campaign See omnystudio.com/listener...
പിണറായിയെയും മോദിയെയും കടന്നാക്രമിച്ച് രാഹുല് ഗാന്ധി | സ്പീഡ് ന്യൂസ് 30.03.2026 4:36
ശബരിമല സ്വർണക്കൊളളയെക്കുറിച്ച് മോദി മിണ്ടാത്തത് പിണറായിയും മോദിയും പങ്കാളികളായതുകൊണ്ടാണെന്ന് ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. മോദിയെ ട്രംപ് നിയന്ത്രിക്കുന്നതുപോലെ പിണറായിയെ മോദി നിയന്ത്രിക്കുന്നു. റബ്ബറിൻറെ താങ്ങുവില 300 രൂപയാക്കുമെന്നും അതിൻറെ ഭാഗമായി താങ്ങുവില 250 രൂപയാക്കാനുളള തീരുമാനം യുഡിഎഫ് മന്ത്രിസഭയുടെ ആദ്യ യോഗത്തിലുണ്ടാകുമെന്നും രാഹുൽ പ്രഖ്യാപിച്ചു Rahul Gandhi lashed out, stating that Modi's sil...
ആവേശമായി മോദിയുടെ റോഡ് ഷോ; സ്പീഡ് ന്യൂസ് 29.03.2026 5:20
എന്‍ഡിഎ ക്യാംപിന് ആവേശമായി നരേന്ദ്രമോദി; പാലക്കാടും തൃശൂരും സ്ഥാനാര്‍ഥികള്‍ക്കൊപ്പം വമ്പന്‍ റോഡ് ഷോ. കേരളത്തില്‍ മാറ്റത്തിന് തുടക്കമായെന്ന് പ്രധാനമന്ത്രി. പാലക്കാടിനെ വ്യാവസായിക നഗരമാക്കുമെന്നും പ്രഖ്യാപനം. Massive crowds line Kerala streets as PM Modi holds high-energy roadshow See omnystudio.com/listener for privacy information.
വി.ഡി.സതീശന്റെ അഭിമുഖഭാഗം പുനഃസ്ഥാപിച്ചു; സ്പീഡ് ന്യൂസ് 27.03.2026 4:08
മനോരമ ന്യൂസിന്‍റെ ഫെയ്സ്ബുക്ക് പേജില്‍നിന്ന്, പൊലീസ് നിര്‍ദേശത്തെ തുടര്‍ന്ന് നീക്കിയ, വി.ഡി.സതീശന്റെ അഭിമുഖഭാഗം പുനഃസ്ഥാപിച്ചു. വന്‍ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് വിഡിയോ പുനഃസ്ഥാപിച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെട്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചിരുന്നു. VD Satheesan Interview Re...
ബിജെപി– ഡീല് ആരോപണത്തില് പിണറായി വിജയന് – വി ഡി സതീശന് ഫേസ്ബുക്ക് യുദ്ധം | സ്പീഡ് ന്യൂസ് 26.03.2026 4:28
ബിജെപി– ഡീല്‍ ആരോപണത്തില്‍ പിണറായി വിജയന്‍ – വി ഡി സതീശന്‍ ഫേസ്ബുക്ക് യുദ്ധം. പറവൂരില്‍ വിഡി സതീശന്‍ പങ്കെടുത്ത ഗോള്‍വാള്‍ക്കര്‍ ജന്മശതാബ്ദി ആഘോഷചിത്രം പങ്കുവെച്ച് ഇതെന്ത് ഡീല്‍ എന്ന് മുഖ്യമന്ത്രി ചോദിച്ചു. പിണറായി വിജയന്‍ ലക്ഷണമൊത്ത ആര്‍ എസ് എസ് ഏജന്‍റ് ആണെന്നും 77 ല്‍ ആര്‍ എസ് എസ് പിന്‍തുണയില്‍ ജയിച്ച എം.എല്&zw...
കണ്ണീരണിഞ്ഞ് യു പ്രതിഭ എംഎല്എ; സ്പീഡ് ന്യൂസ് 25.03.2026 4:33
ലീഗ് നേതാവിന്റെ പരാമര്‍ശത്തില്‍ കണ്ണീരണിഞ്ഞ് യു. പ്രതിഭ എംഎല്‍എ. പരാമര്‍ശത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനും പൊലീസിലും പരാതി നല്‍കുമെന്നും യു. പ്രതിഭയ. ഒരു സ്ത്രീയുടെ ശരീരം അല്ല തിരഞ്ഞെടുപ്പിലെ ചര്‍ച്ച. പ്രസംഗിക്കുമ്പോള്‍‍ നേതാക്കള്‍ കേട്ടിരുന്നെന്നും പ്രതിഭ പറഞ്ഞു. 'She is again seeking a win by selling her eloquence and beauty': UDF leader mak...
രാജ്യത്തെ ആദ്യ ദയാവധം; ഹരീഷ് റാണ വിടവാങ്ങി; സ്പീഡ് ന്യൂസ് 24.03.2026 4:57
ഇന്ത്യയില്‍ ആദ്യമായി ദയാമരണത്തിന് അനുമതി ലഭിച്ച ഹരീഷ് റാണ അന്തരിച്ചു. ഡല്‍ഹി എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. 13 വര്‍ഷമായി അബോധാവസ്ഥയിലായിരുന്ന ഹരീഷിന്‍റെ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണ് ഘട്ടംഘട്ടമായി നീക്കം ചെയ്തത്. Harish Rana, allowed passive euthanasia by Supreme Court, dies after 13 years of pain See omnystudio.com/listener fo...
, മുഖ്യമന്ത്രിയുടെ ചെറ്റത്തരം ആക്ഷേപത്തെ അതിശക്തമായി തിരിച്ചടിച്ച് ജി.സുധാകരന് | സ്പീഡ് ന്യൂസ് 22.03.2026 4:46
മുഖ്യമന്ത്രിയുടെ ചെറ്റത്തരം പരാമർശത്തിനെതിരെ ആഞ്ഞടിച്ച് ജി.സുധാകരൻ. ചെറ്റ എന്ന് വിളിച്ചതിൽ താൻ അഭിമാനം കൊള്ളുന്നുവെന്ന് അമ്പലപ്പുഴയിലെ UDF യോഗത്തിൽ നടത്തിയ പ്രസംഗത്തിൽ സുധാകരൻ മുഖ്യമന്ത്രിക്ക് മറുപടി നൽകി. കണ്ണൂരിൽ ജയിക്കാൻ കഴിയുന്ന മണ്ഡലത്തിൽ നിന്നാൽ ആർക്കും ജയിക്കാമെന്ന് മുഖ്യമന്ത്രിയെ പരിഹസിക്കുകയും ചെയ്തു സുധാകരൻ. ജനകീയ സ്വതന്ത്രൻ എന്ന വിശേഷണവുമായി യുഡിഎഫ് വേദികളിൽ സുധാകരൻ സജീവമായി...
ജി. സുധാകരന് കാണിച്ചത് ചെറ്റത്തരമെന്ന് മുഖ്യമന്ത്രി; സ്പീഡ് ന്യൂസ് 21.03.2026 5:35
ജി. സുധാകരന്‍ കാണിച്ചത് ചെറ്റത്തരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചിട്ടും പാര്‍ട്ടിക്കൊപ്പം നിന്ന കെ.സുധാകരനെ മുഖ്യമന്ത്രി പ്രശംസിച്ചു. മനോരമ ന്യൂസ്, ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ജി.സുധാകരനെ കടന്നാക്രമിച്ച മുഖ്യമന്ത്രി രാഷ്ട്രീയവൈരിയായ കെ.സുധാകരനെ പ്രശംസിച്ചത്. Chief Minister Pinarayi Vijayan crit...
ചലച്ചിത്രതാരം സുധീര് കരമന എല്.ഡി.എഫ്. സ്വതന്ത്രന് | സ്പീഡ് ന്യൂസ് 20.03.2026 4:26
തിരുവനന്തപുരത്തെ സീറ്റ് പ്രശ്നം പരിഹരിച്ച് ഇടതുമുന്നണി. ചലച്ചിത്രതാരം സുധീര്‍ കരമനയെ ഇടത് സ്വതന്ത്രനായി ഇറക്കും. ശേഷിക്കുന്ന മൂന്ന് സീറ്റുകളിലാണ് ഇനി സ്ഥാനാര്‍ഥികളെ കിട്ടാനുള്ളത്. താനൂര്‍, വള്ളിക്കുന്ന്,കാസര്‍കോട് സീറ്റുകളിലാണ് സ്ഥാനാര്‍ഥി നിര്‍ണയം കീറാമുട്ടിയായത്. ഐഎൻഎൽ ബന്ധമുള്ളവരെ തന്നെ രണ്ടിടത്തും സ്ഥാനാർത്ഥിയാക്കാൻ ആണ് ആലോചന. The Left Democratic Front (LDF)...
പിന്മാറാതെ സുധാകരന്; അന്തിമസ്ഥാനാര്ഥിപ്പട്ടിക വൈകുന്നു; സ്പീഡ് ന്യൂസ് 19.03.2026 3:22
കണ്ണൂരില്‍ മല്‍സരിക്കണമെന്ന കെ.സുധാകരന്റെ പിടിവാശിയില്‍ ഉലഞ്ഞ് കോണ്‍ഗ്രസ് അന്തിമസ്ഥാനാര്‍ഥിപ്പട്ടിക വൈകുന്നു. എം.പിമാര്‍ മല്‍സരിക്കേണ്ടെന്ന കര്‍ശന നിലപാട് സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിനെ അറിയിച്ചു. K. Sudhakaran is determined to contest the upcoming Kerala Assembly elections in Kannur, regardless of his name appearing on the Congress candidate list....
കെ.സുധാകാരന്റെ മല്സരിക്കുമോ? ; സ്പീഡ് ന്യൂസ് 18.03.2026 3:55
കെ.സുധാകാരന്‍റെ നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വം ഹൈക്കമാൻഡ് പുന:പരിശോധിക്കുന്നു. അനുനയത്തിന് വഴങ്ങാതെ നാമനിർദേശ പത്രിക സമർപ്പണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ച സുധാകരൻ, സമ്മർദ്ദം ശക്തമാക്കിയ സാഹചര്യത്തിലാണ് നീക്കം. K. Sudhakaran’s Candidacy Under High Command Review; Pressure Mounts, Rahul Gandhi Yet to Respond See omnystudio.com/listener for privacy information.
കണ്ണൂര് സി.പി.എമ്മില് പൊട്ടിത്തെറി; ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ.ഗോവിന്ദന് പാര്ട്ടിവിട്ടു| സ്പീഡ് ന്യൂസ് 16.03.2026 4:45
കണ്ണൂര്‍ സിപിഎമ്മില്‍ വന്‍‌ പൊട്ടിത്തെറി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ.ഗോവിന്ദന്‍ സിപിഎം വിട്ടു. പാര്‍ട്ടിയില്‍ നടക്കുന്നത് ധാര്‍മിതകയ്ക്ക് നിരക്കാത്ത കാര്യങ്ങള്‍. പി.കെ.ശ്യാമളയെ സ്ഥാനാര്‍ഥിയാക്കാന്‍ ആസൂത്രിത ശ്രമം നടന്നു. ജില്ലാ സെക്രട്ടേറിയറ്റിലെ എതിര്‍പ്പ് മുകളിലേക്ക് പോയില്ല. കുടുംബാധിപത്യത്തിലെ എതിര്‍പ്പ് പാര്‍ട്ടി സെക്രട്ടറ...
കരുനാഗപ്പള്ളിയില് പട്ടാപ്പകല് നടുറോഡില് അരുംകൊല | സ്പീഡ് ന്യൂസ് 14.03.2026 4:57
കൊല്ലം കരുനാഗപ്പള്ളിയിൽ ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ ജനമധ്യത്തില്‍ വെട്ടിക്കൊന്നു. ജിം സന്തോഷ് വധക്കേസ് പ്രതി ‘അലുവ അതുൽ’ ജാമ്യത്തിലിറങ്ങിയശേഷം സ്റ്റേഷനിൽ എത്തി ഒപ്പിട്ടു മടങ്ങുമ്പോഴാണ് കാറിടിച്ചു കുഴിയിലേക്ക് വീഴ്ത്തി വെട്ടി കൊലപ്പെടുത്തിയത്. ചലനമറ്റ അതുൽ മരിച്ചെന്നു ഉറപ്പുവരുത്തിയ ശേഷമാണ് സംഘം കാറിൽ കയറി രക്ഷപ്പെട്ടത്. നാലംഗ സംഘത്തെ ഇതുവരെയ...
സ്വതന്ത്രനായി മൽസരിക്കുമെന്ന് ജി സുധാകരൻ; സ്പീഡ് ന്യൂസ് 12.03.2026 4:26
സി.പി.എമ്മുമായി ആറര പതിറ്റാണ്ടോളം നീണ്ട ബന്ധം അവസാനിപ്പിച്ച് അമ്പലപ്പുഴയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് പ്രഖ്യാപിച്ച് ജി സുധാകരൻ. യുഡിഎഫിന്റെ പിന്തുണതേടിയിട്ടില്ലെന്നും വി.എസിന്‍റെ മകൻ എതിരാളിയായാലും മൽസരിക്കുമെന്നും സുധാകരൻ പറഞ്ഞു. Kerala veteran CPI(M) leader G. Sudhakaran to contest as Independent candidate from Ambalappuzha in Assembly polls See omnystudio.com/listener...
ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ; സ്പീഡ് ന്യൂസ് 09.03.2026 5:13
മന്ത്രി കെ.ബി.ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ ബിന്ദു മേനോന്‍. വാളകത്തെ വീട്ടിലെ കിടപ്പുമുറിയില്‍ മറ്റൊരു സ്ത്രീയുമായി മോശമായ സാഹചര്യത്തില്‍ കണ്ടു. ഫോണില്‍ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ മന്ത്രിയുടെ ജീവനക്കാര്‍ ചേര്‍ന്ന് തടഞ്ഞു. പൊലീസിനെ വിളിച്ചുവരുത്തിയെങ്കിലും ഒന്നും ചെയ്യാതെ മടങ്ങിപ്പോയി. ഇക്കാര്യം മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനോട് പറഞ്ഞിട്ടു...
ട്വന്റി ട്വന്റി ഫൈനല് ആവേശത്തില് രാജ്യം | സ്പീഡ് ന്യൂസ് 08.03.2026 4:03
ട്വന്റി 20 കിരീടപ്പോരാട്ടത്തില്‍ ഇന്ത്യ അല്‍പസമയത്തിനകം കളത്തിലിറങ്ങും. കന്നിക്കിരീടം ലക്ഷ്യമിടുന്ന ന്യൂസീലന്‍ഡാണ് എതിരാളികള്‍. ഇരുടീമിന്റെയും പ്ലെയിങ്ങ് ഇലവനില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. കിരീടം നേടിയാല്‍ ലോകകപ്പ് നിലനിര്‍ത്തുന്ന ആദ്യ ടീമും സ്വന്തം നാട്ടില്‍ ചാംപ്യന്‍മാരാകുന്ന ആദ്യ ടീമു മാകും ഇന്ത്യ. India will take the field shortly in the T20 cha...
അമേരിക്കയോട് നിലപാട് കടുപ്പിച്ച് ഇറാന്; സ്പീഡ് ന്യൂസ് 07.03.2026 4:07
അമേരിക്കയോട് നിലപാട് കടുപ്പിച്ചും അയല്‍രാജ്യങ്ങളെ ഖേദമറിയിച്ചും ഇറാന്‍ പ്രസിഡന്റ് . നിരുപാധികം കീഴടങ്ങണമെന്ന അമേരിക്കൻ ആവശ്യം അവർ കുഴിമാടത്തിലേക്ക് കൊണ്ടുപോകേണ്ട സ്വപ്നമാണെന്ന് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. Iran's president apologizes to neighbors, defies US demands See omnystudio.com/listener for privacy information.
ടെഹ്റാനിലും ബെയ്റൂട്ടിലും കനത്ത ഇസ്രയേല് ആക്രമണം; സ്പീഡ് ന്യൂസ് 06.03.2026 4:44
പശ്ചിമേഷ്യയെ വിറപ്പിച്ച് ഇസ്രയേൽ. ടെഹ്‌റാനിലും ബെയ്‌റൂട്ടിലും കനത്ത ആക്രമണം. തെഹ്റാനിലെ ഖമനയിയുടെ ഭൂഗര്‍ഭ ബങ്കറുകള്‍ 50 ജറ്റ് വിമാനങ്ങള്‍ ഉപയോഗിച്ച് തകര്‍ത്തെന്ന് ഇസ്രയേല്‍. ഖോം നഗരം ആക്രമിക്കുമെന്നും ജനങ്ങള്‍ ഒഴിഞ്ഞുപോകണമെന്നും മുന്നറിയിപ്പ്. യുഎസ് സൈനിക താവളങ്ങളുള്ള അറബ് രാജ്യങ്ങളിലേക്ക് ഇറാന്‍ മിസൈല്‍ ആക്രമണം തുടരുന്നു. More than 120 killed in...
ഇറാനില് ഇസ്രയേല്–യുഎസ് ആക്രമണം; മരണം 1230; സ്പീഡ് ന്യൂസ് 05.03.2026 4:48
ഗള്‍ഫില്‍ ആശ്വാസത്തിന്റെ പകല്‍. 24 മണിക്കൂറിനിടെ മേഖലയില്‍ കാര്യമായ ആക്രമണം നടത്താതെ ഇറാന്‍. ഉച്ചയോടെ ഖത്തറിലും ബഹ്റൈനിലും മിസൈല്‍ ആക്രമണം ഉണ്ടായെങ്കിലും ഫലപ്രദമായി ചെറുത്തെന്ന് ഇരുരാജ്യങ്ങളും വ്യക്തമാക്കി. അതേസമയം ടെഹ്റാനിലടക്കം ഇറാനില്‍ ഇസ്രയേല്‍–യുഎസ് ആക്രമണം തുടരുകയാണ്. മരണം 1230 ആയി. Death toll in Iran surpasses 1,000 as Isra...
ശ്രീലങ്കന് തീരത്ത് ഇറാന് കപ്പലിനുനേരെ ആക്രമണം; സ്പീഡ് ന്യൂസ് 04.03.2026 4:58
ആക്രമണം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ ആശ്വാസമില്ലാതെ പശ്ചിമേഷ്യ. ശ്രീലങ്കന്‍ തീരത്ത് ഇറാന്‍ കപ്പലിനുനേരെയുണ്ടായ ആക്രമണത്തില്‍ 148 പേരെ കാണാനില്ല. സൗദിയില്‍ അരാംകോ റിഫൈനറിക്കുനേരെ വീണ്ടും ആക്രമണമുണ്ടായി. ലബനനില്‍ ആക്രമണം രൂക്ഷമായി. ഇറാന്‍ വ്യോമപ്രതിരോധസംവിധാനം തകര്‍ത്തെന്ന് യുഎസ്. Iranian Ship Sinks Off Sri Lanka Coast; 32 Rescued, Over 100 Feared Missing...
സൗദിയില് അരാംകോയുടെ ഏറ്റവും വലിയ എണ്ണശുദ്ധീകരണശാല ആക്രമിച്ച് ഇറാന്| സ്പീഡ് ന്യൂസ് 02.03.2026 3:52
ഗള്‍ഫ് രാജ്യങ്ങള്‍ക്കുനേരെ ഇന്നും ഇറാന്റെ ശക്തമായ ആക്രമണം. സൗദിയിലെ അരാംകോ റിഫൈനറിയില്‍ ആക്രമണത്തില്‍ തീപിടിത്തമുണ്ടായതോടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. കുവൈത്തില്‍ യു.എസ് എംബസിയില്‍ തീപിടിത്തമുണ്ടായി. ദോഹയിലും ബഹ്റൈനിലും ഇറാന്‍ ആക്രമണമുണ്ടായി. അല്‍മിനാബിലെ സ്കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 180 ആയി ഉയര്‍ന്നു....
യുഎസ്–ഇസ്രയേല് ആക്രമണം; കനത്ത തിരിച്ചടിയുമായി ഇറാന്; സ്പീഡ് ന്യൂസ് 28.02.2026 3:55
ഇറാനില്‍ യു.എസ്. – ഇസ്രയേല്‍ സംയുക്ത ആക്രമണം. തെക്കന്‍ ഇറാനിലെ മിനാബ് സ്കൂളില്‍ മിസൈല്‍ പതിച്ച് 40 കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു. ഇസ്രയേലിലും ഗള്‍ഫ് രാജ്യങ്ങളിലും മിസൈല്‍ വര്‍ഷിച്ച് ഇറാന്‍ തിരിച്ചടിച്ചതോടെ പശ്ചിമേഷ്യയിലാകെ യുദ്ധഭീതിയിലായി. US, Israel launch attack on Iran, explosions in Israel, Gulf Arab states See omnystudio.com/listener for privac...
വിജയ്യില് നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ സംഗീത; സ്പീഡ് ന്യൂസ് 27.02.2026 4:20
നടനും ‍ടിവികെ അധ്യക്ഷനുമായ വിജയ്‌യില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ സംഗീത. വിജയ്ക്ക് നടിയുമായി ബന്ധമെന്ന് പരാതിയില്‍ പറയുന്നു. ബന്ധം തുടരില്ലെന്ന ഉറപ്പ് വിജയ് പാലിച്ചില്ലെന്നും അവര്‍ ആരോപിക്കുന്നു. 2 വര്‍ഷമായി ഇരുവരും പിരിഞ്ഞ് കഴിയുകയാണ്. Actor Vijay’s wife Sangeetha files for divorce; alleges affair with an actress See omnystudio.com/listener for pri...
Podcasts parecidos
O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos