SBS

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

News ML ↓ 1246 episódios

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

Não deixe de visitar o site do podcast e apoiar quem o produz: www.sbs.com.au

Autor

SBS

Categoria

News

Site do podcast

www.sbs.com.au

Último episódio

11 de jul de 2026

Onde ouvir?

Podcasts no app Replaio Radio Em breve

Os podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts

Baixe no Google Play Instale grátis Android 5 mi+ downloads · nota 4,8 iOS em breve

Episódios

ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം: സഹായമഭ്യര്‍ത്ഥിച്ച് 650ലേറെ ഓസ്‌ട്രേലിയക്കാര്‍; തിരിച്ചെത്തിക്കല്‍ എളുപ്പമല്ലെന്ന് സര്‍ക്കാര്‍ 16.06.2025

2025 ജൂണ്‍ 16ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

'സബ്‌ടൈറ്റില്‍സ് ബൈ...': ഓസ്‌ട്രേലിയക്കാര്‍ എന്നാണ് മലയാള സിനിമ കണ്ടു തുടങ്ങിയത് എന്നറിയാമോ? 16.06.2025

മലയാളം ടെലിവിഷന്‍ ചാനലുകള്‍ ഓസ്‌ട്രേലിയയിലേക്ക് എത്തും മുമ്പു തന്നെ ഓസ്‌ട്രേലിയക്കാര്‍ മലയാളം സിനിമ കണ്ടിരുന്നു. എസ് ബി എസായിരുന്നു 1990കളില്‍ മലയാള സിനിമകള്‍ പ്രക്ഷേപണം ചെയ്തത്. അന്ന് ഓസ്‌ട്രേലിയക്കാര്‍ക്കായി മലയാളം സിനിമകള്‍ ഇംഗ്ലീഷിലേക്ക് സബ് ടൈറ്റില്‍ ചെയ്തിരുന്ന സിഡ്‌നി സ്വദേശി റോസ് വര്‍ഗീസിന്റെ അനുഭവം കേള്‍ക്കാം...

IVF ചികിത്സക്ക് കർശന നിയമങ്ങൾ വേണമെന്ന് ആവശ്യം; NTയിൽ പെപ്പർ സ്പ്രേ കൊണ്ടുനടക്കാൻ അനുമതി: ഓസ്‌ട്രേലിയ പോയവാരം... 15.06.2025

ഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍...

അഡ്ലൈഡിൽ പൊലീസ് അറസ്റ്റിനിടെ അബോധാവസ്ഥയിലായ ഇന്ത്യൻ വംശജൻ മരിച്ചു; സ്വതന്ത്രാന്വേഷണം വേണമെന്ന് ആവശ്യം 13.06.2025

2025 ജൂൺ 13ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ഭൂരിഭാഗം സൺസ്ക്രീൻ ഉൽപ്പന്നങ്ങളും SPF റേറ്റിംഗ് പാലിക്കുന്നില്ലെന്ന് കണ്ടെത്തൽ; പരിശോധനയിൽ വിജയിച്ചത് നാലെണ്ണം മാത്രം 13.06.2025

ജനപ്രീയ സൺസ്ക്രീൻ ബ്രാൻഡ് ഉൽപ്പന്നങ്ങളിൽ പലതും SPF റേറ്റിംഗ് പാലിക്കുന്നില്ലെന്ന് പഠന റിപ്പോർട്ട്. ഉപഭോക്തൃ ഗ്രൂപ്പായ ചോയ്സാണ് ഇരുപതോളം ഉൽപ്പന്നങ്ങൾ പരീക്ഷണത്തിന് വിധേയമാക്കിയത്.

AUKUS കരാർ പുനപരിശോധിക്കുമെന്ന് അമേരിക്ക; സ്വാഭാവിക നടപടിയെന്ന് ഓസ്ട്രേലിയൻ സർക്കാർ 12.06.2025

2025 ജൂൺ 12ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

Buy Now, Pay Later ഇനി എളുപ്പമാവില്ല; കർശന നിയന്ത്രണങ്ങളുമായി സർക്കാർ 12.06.2025

Afterpay, Sip പോലെയുള്ള Buy now pay later സേവനങ്ങളെ സർക്കാർ നിയന്ത്രണത്തിൽ കൊണ്ടുവന്നിരിക്കുകയാണ്. പുതിയ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ഉപഭോക്താക്കളെ എങ്ങനെയൊക്കെ ബാധിക്കുമെന്ന് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും..

നൃത്ത-സംഗീത സമന്വയമായി സിഡ്നിയിൽ നാദം നടനം 12.06.2025

പെന്റിത്തിലെ ജോന്‍ സതര്‍ലാന്റ് തീയറ്ററില്‍ ജൂൺ 14ന് വൈകുന്നേരം അഞ്ചര മുതലാണ് പരിപാടി.

സ്വയ രക്ഷക്കായി കുരുമുളക് സ്പ്രേ കൈവശം വയ്ക്കാം: പുതിയ നിയമവുമായി NT 11.06.2025

2025 ജൂൺ 11ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

How does media work in Australia? - മാധ്യമസ്വാതന്ത്ര്യത്തില്‍ മുന്‍നിരയില്‍: ഓസ്‌ട്രേലിയന്‍ മാധ്യമരംഗം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നറിയാമോ? 11.06.2025

A free, independent and diverse press is a fundamental pillar of democracy. Australia has two taxpayer-funded networks that serve the public interest (ABC and SBS), plus a variety of commercial and community media outlets. Although publicly funded media receives money from the government, it is unlike the state-sponsored outlets found overseas. - മാധ്യമസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ലോകത്തില്‍...

രണ്ടാം ടേമില്‍ ആരോഗ്യ-വിദ്യാഭ്യാസ മേഖലകള്‍ക്ക് മുന്‍ഗണനയെന്ന് പ്രധാനമന്ത്രി; ഉത്പാദനം കൂട്ടാന്‍ ഉച്ചകോടി 10.06.2025

2025 ജൂണ്‍ പത്തിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

'കുടിയേറ്റം ഇനിയും കൂടണം': ബന്ധുക്കള്‍ക്ക് സ്‌പോണ്‍സേര്‍ഡ് വിസ കിട്ടാന്‍ അവസരമൊരുക്കി നോര്‍തേണ്‍ ടെറിട്ടറി 10.06.2025

ഓസ്‌ട്രേലിയയില്‍ കുടിയേറ്റത്തിന് നിയന്ത്രണങ്ങള്‍ വരുമ്പോഴും കൂടുതല്‍ കുടിയേറ്റം വേണമെന്ന് ആവശ്യപ്പെടുന്ന പ്രദേശമാണ് നോര്‍തേണ്‍ ടെറിട്ടറി. തൊട്ടടുത്ത കുടുംബാംഗങ്ങളല്ലാത്തവരെ പോലും വിസയ്ക്കായി സ്‌പോണ്‍സര്‍ ചെയ്യാനുള്ള അവസരം ടെറിട്ടറി ഒരുക്കുന്നുണ്ട്. നോര്‍തേണ്‍ ടെറിട്ടറിയുടെ കുടിയേറ്റ നയങ്ങളെക്കുറിച്ച് സംസ്ഥാന മള്‍ട്ടികള്‍ച്ചറല്‍ അഫയേഴ്‌സ് മന്ത്രി ജിന്‍സന്‍ ചാള്‍സും, വിസ അവസരങ്ങളെക്കുറിച്ച് ACET മൈഗ...

മദ്യപിച്ച് വാഹനം ഓടിച്ചു; QLDയിൽ നാല് മാസത്തിൽ പിടിയിലായത് 5,000ലേറെ പേർ 09.06.2025

2025 ജൂൺ ഒൻപതിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

'ഉണക്കച്ചെമ്മീന്‍ വരെ കൊണ്ടുവന്നിരുന്നു; ഒരു പരിശോധനയുമില്ലാതെ': 50 വര്‍ഷം മുമ്പ് ഓസ്‌ട്രേലിയന്‍ മലയാളിയുടെ ഭക്ഷണശീലം 09.06.2025

SBS റേഡിയോയുടെ 50-ാം വാർഷികത്തിൻറെ ഭാഗമായി വിവിധ മേഖലകളിൽ ഓസ്ട്രേലിയൻ മലയാളി സമൂഹത്തിലുണ്ടായ മാറ്റങ്ങളെ അറിയാൻ ശ്രമിക്കുകയാണ്. അര നൂറ്റാണ്ട് മുമ്പ് എന്തായിരുന്നു ഓസ്‌ട്രേലിയന്‍ മലയാളിയുടെ ഭക്ഷണശീലമെന്ന് ഓര്‍ക്കുകയാണ് സിഡ്‌നിയിലുള്ള ആശ സുരേഷ്. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ: മലയാളി ഡോക്ടര്‍ക്ക് മരണാനന്തര ബഹുമതിയായി AM പുരസ്‌കാരം 09.06.2025

ഓസ്‌ട്രേലിയയിലെ ദന്തചികിത്സാ രംഗത്ത് നല്‍കിയ നേതൃത്വവും സംഭാവനകളും കണക്കിലെടുത്ത് മലയാളി ഡോക്ടര്‍ക്ക് മരണാനന്തര ബഹുമതിയായി ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ പുരസ്‌കാരം. ഇന്ത്യയിലെ പത്മഭൂഷന് സമാനമായിട്ടുള്ള മെംബര്‍ ഓഫ് ദ ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ, അഥവാ AM എന്ന പുരസ്‌കാരമാണ് മെല്‍ബണ്‍ സ്വദേശിയായിരുന്ന ഡോ. സജീവ് കോശിക്ക് നല്‍കിയത്. അതിന്റെ വിശദാംശങ്ങളും, ഡോ. കോശിയുമായി എസ് ബി എസ് മലയാളം മുമ്പ് നടത്തിയ അഭിമുഖവു...

സാമ്പത്തിക വളർച്ച കുറഞ്ഞത് പലിശ കുറയ്ക്കാൻ റിസർവ് ബാങ്കിനെ പ്രേരിപ്പിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ: ഓസ്‌ട്രേലിയ പോയവാരം... 07.06.2025

ഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍...

6 കുട്ടികൾ മരിച്ച ജംപിംഗ് കാസിൽ ദുരന്തത്തിൽ ഓപ്പറേറ്റർ കുറ്റക്കാരല്ലെന്ന് കോടതി; വിധിയിൽ അമർഷമെന്ന് രക്ഷിതാക്കൾ 06.06.2025

2025 ജൂൺ ആറിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

Would you consider nominating someone for an Order of Australia? - ഓർഡർ ഓഫ് ഓസ്‌ട്രേലിയ ബഹുമതിക്ക് ആരെയെങ്കിലും നാമനിർദേശം ചെയ്യാൻ ആഗ്രഹമുണ്ടോ? അറിഞ്ഞിരിക്കാം മാനദണ്ഡങ്ങൾ 06.06.2025

Do you know someone who makes an extraordinary impact in the community? It could be a person from any background or field of endeavour. You can help celebrate their achievements by nominating them for an Order of Australia. The more we recognise extraordinary members within our communities, the more Australia’s true diversity is reflected in the Australian honours list. - സമൂഹത്തിൽ മികച്ച സേവനം നൽ...

ടാസ്‌മേനിയന്‍ സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം പാസായി; ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും 05.06.2025

2025 ജൂണ്‍ അഞ്ചിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.

അതിസമ്പന്നര്‍ക്ക് ഇരട്ടി നികുതി: ഓസ്‌ട്രേലിയന്‍ സൂപ്പറാന്വേഷന്‍ നിയമത്തില്‍ അടുത്ത മാസം മുതല്‍ മാറ്റം 05.06.2025

സൂപ്പറാന്വേഷനില്‍ ഉയര്‍ന്ന നിക്ഷേപമുള്ളവര്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്താനുള്ള ലേബര്‍ സര്‍ക്കാരിന്റെ പദ്ധതി ജൂലൈ ഒന്നുമുതല്‍ നിലവില്‍ വരും. അടുത്ത മാസം എന്തൊക്കെ മാറ്റങ്ങളാണ് സൂപ്പറാന്വേഷനുമായി ബന്ധപ്പെട്ട് വരുന്നത്? വിശദമായി കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

ഓസ്‌ട്രേലിയൻ സമ്പദ് വ്യവസ്ഥയിൽ കിതപ്പ്; സാമ്പത്തിക വളർച്ച നിശ്ചലമെന്നും റിപ്പോർട്ട് 04.06.2025

2025 ജൂൺ നാലിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

വരുമാനം ഓസ്‌ട്രേലിയന്‍ ഡോളറില്‍; ജീവിതം 'കേരള വൈബില്‍': ഡാര്‍വിന്‍ എന്തുകൊണ്ട് മലയാളികള്‍ക്ക് പ്രിയപ്പെട്ടതാകുന്നു... 04.06.2025

ഓസ്‌ട്രേലിയയിലെ ഏറ്റവും പുതിയതും, ചെറിയതുമായ തലസ്ഥാന നഗരമാണ് ഡാര്‍വിന്‍. ഒന്നാം ലോകരാജ്യത്തിന്റെ എല്ലാ സൗകര്യങ്ങൾക്കുമൊപ്പം കേരളത്തിന്റെ കാലാവസ്ഥയും, പച്ചക്കറികളും, ഭക്ഷണശീലങ്ങളും എല്ലാം ആസ്വദിച്ച് ജീവിക്കാൻ സാധിക്കുന്ന ഒരു ഓസ്‌ട്രേലിയന്‍ തലസ്ഥാന നഗരം. എന്തുകൊണ്ട് ഡാര്‍വിന്‍ ഓസ്‌ട്രേലിയയിലെ കൊച്ചുകേരളമാകുന്നു? കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

ഓസ്‌ട്രേലിയയില്‍ മിനിമം വേതനം കൂട്ടി; നാണയപ്പെരുപ്പത്തേക്കാള്‍ കൂടുതല്‍ വര്‍ദ്ധനവ് 03.06.2025

2025 ജൂണ്‍ മൂന്നിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

തണുപ്പുകാലം രോഗങ്ങളുടെയും കാലം: രോഗപ്രതിരോധ ശേഷി കൂട്ടാന്‍ എന്തൊക്കെ ചെയ്യാം? 03.06.2025

ഓസ്‌ട്രേലിയയിൽ ശൈത്യകാലത്ത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി എങ്ങനെ വർദ്ധിപ്പിക്കാമെന്നും, ഭക്ഷണ കാര്യത്തിൽ എന്തൊക്കെ ശ്രദ്ധിക്കണമെന്നും നോട്ടർ ഡാം യൂണിവേഴ്സിറ്റി, ഓസ്ട്രിലിയൻ നാഷണൽ യൂണിവേഴിസിറ്റി എന്നിവിടങ്ങളിലെ സീനിയർ ലക്ചററും സിഡ്നിയിൽ ഡോക്ടറുമായ ഷഹീർ അഹമ്മദ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...

ജനകീയ നാടകോത്സവവുമായി വീണ്ടും സമത ഓസ്‌ട്രേലിയ; അരങ്ങില്‍ മൂന്ന് നാടകങ്ങള്‍ 03.06.2025

സാംസ്‌കാരിക സംഘടനയായ സമത ഓസ്‌ട്രേലിയ മെല്‍ബണില്‍ വീണ്ടും ജനകീത നാടകോത്സവം സംഘടിപ്പിക്കുകയാണ്. മലയാള നാടകരംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ അരങ്ങിലെത്തുന്ന നാടകോത്സവത്തെക്കുറിച്ച് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്നും...

Ouça o podcast SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് no Replaio

Rádio e podcasts em um só app - grátis e sem cadastro. Instale hoje e não perca o lançamento

Baixe no Google Play

O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos