മണി|Mani, വാതുക്കോടം|Vathukkodam

കേരളസംഗീതം

Arts EN ↓ 65 episódios

ഇന്റെ ഇഷ്ട സംഗീതം(കളംപാട്ട്,സോപാനസംഗീതം,കഥകളിസംഗീതം)

Não deixe de visitar o site do podcast e apoiar quem o produz: www.podomatic.com

Autor

മണി|Mani, വാതുക്കോടം|Vathukkodam

Categoria

Arts

Site do podcast

www.podomatic.com

Último episódio

24 de jun de 2025

Onde ouvir?

Podcasts no app Replaio Radio Em breve

Os podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts

Baixe no Google Play Instale grátis Android 5 mi+ downloads · nota 4,8 iOS em breve

Episódios

‘രാമരാമ രമാപതേ‘ (കഥകളിപദം) 07.09.2009

കൊട്ടാരത്തില്‍ ശങ്കുണ്ണി രചിച്ച ‘ശ്രീരാമപട്ടാഭിഷേകം’ ആട്ടകഥയിലെ ‘രാമരാമ രമാപതേ’ എന്നാരംഭിക്കുന്ന പദം. പട്ടാഭിഷേകശേഷം ഹനൂമാനാദികളുടെ സ്തുതിയായുള്ള ഈ പദം ഭൂപാളരാഗത്തിലും മുറിയടന്തതാളത്തിലും ഉള്ളതാണ്. ആലാപനം: ശ്രീ കലാ:നീലകണ്ഠന്‍ നമ്പീശന്‍.

‘കാശിവിശ്വനാഥാ’-സോപാനസംഗീതം 28.07.2009

“കാശിവിശ്വനാഥാ” എന്ന കീര്‍ത്തനം സോപാനവഴിയില്‍ ആലപിച്ചിരുന്നു. . ആലാപനം & ഇടയ്ക്ക:ശ്രീ പുതുശ്ശേരി രാഘവക്കുറുപ്പ്. . സഹഗായകന്‍:ശ്രീ കലാപീഠം രാജേഷ്.

‘കാരുണ്യാമൃതവാരിധീ’-വന്ദനശ്ലോകം 24.07.2009

കഥകളിയിലെ ‘കാരുണ്യാമൃതവാരിധീ’ എന്നുതുടങ്ങുന്ന ഒരു വന്ദനശ്ലോകം. പ്രധാനഗായകന്‍: ശ്രീ കലാ:നീലകണ്ഠന്‍ നമ്പീശന്‍

“ശ്രീരാമചന്ദ്രാ ജയ”-സോപാനസംഗീതം 21.04.2009

സ്വാതിതിരുനാളിന്റെ “ശ്രീരാമചന്ദ്രാ ജയ” എന്ന കീര്‍ത്തനം സോപാനവഴിയില്‍ ആലപിച്ചിരുന്നു. . ആലാപനം & ഇടയ്ക്ക:ശ്രീ പുതുശ്ശേരി രാഘവക്കുറുപ്പ്. . സഹഗായകന്‍:ശ്രീ കലാപീഠം രാജേഷ്.

“യാതുധാനശിഖാമണേ ശൃണു”-കഥകളിപദം 16.04.2009

രാവണവിജയം ആട്ടകഥയിലെ “യാതുധാനശിഖാമണേ ശൃണു” എന്ന ദൂതന്റെ പദം. പൊന്നാനി-ശ്രീ കലാ:നീലകണ്ഠന്‍ നമ്പീശന്‍. ശുങ്കിടി:കലാ:സുബ്രഹ്മണ്യന്‍.

“ഈശാമഹേശാ ശംഭോ”-സോപാനസംഗീതം 05.03.2009

“ഈശാമഹേശാ ശംഭോ” എന്ന കീര്‍ത്തനം. ആലാപനം & ഇടയ്ക്ക: ശ്രീ പുതുശ്ശേരി രാഘവക്കുറുപ്പ്. സഹഗായകന്‍: ശ്രീ കലാപീഠം രാജേഷ്.

സോപാനസംഗീതം-“പാഹിമാം ശ്രീ വാഗീശ്വരീ” 03.03.2009

ആലാപനം & ഇടയ്ക്ക:ശ്രീ പുതുശ്ശേരി രാഘവക്കുറുപ്പ്.. ദക്ഷിണകേരളത്തിലെ പ്രമുഖ സോപാനസംഗീതജ്ഞനായിരുന്ന ശ്രീ രാഘവക്കുറുപ്പ് വൈയ്ക്കം പെരുംതൃക്കോവിലിലെ(വൈക്കം മഹാദേവക്ഷേത്രം) വാദ്യകഴകത്തിന് അവകാശികളായ പുതുശ്ശേരികുടുബത്തിലെ അംഗമായിരുന്നു. പുതുശ്ശേരി കുട്ടിയമ്മയുടേയും ആയാം‌കുടി പടിഞ്ഞാറേ കരിക്കോട്ട് നാരായണക്കുറുപ്പിന്റേയും പുത്രനായി1928 ഫെബ്രുവരി 26ന് ഭൂജാതനായ ഇദ്ദേഹത്തിന്റെ സ്ക്കൂള്‍വിദ്യാഭാസം രണ്ടാം‌ക...

“യോഗീന്ദ്രാണാം” 09.01.2009

മേല്‍പ്പത്തൂര്‍ ഭട്ടതിരിപ്പാടിന്റെ ‘നാരായണീയ’ത്തിലെ സുപ്രസിദ്ധമായ ‘യോഗീന്ദ്രാണാം’ എന്ന ശ്ലോകം. തുടര്‍ന്ന് ‘കല്യാണശീല’ എന്ന മംഗളശ്ലോകവും. ആലാപനം:കലാമണ്ഡലം ഉണ്ണികൃഷ്ണകുറുപ്പ്. സഹഗായകന്‍:പാലനാട് ദിവാകരന്‍ നമ്പൂതിരി.

“കരുണചെയ്‌വാനെന്തു താമസം” 06.01.2009

ആലാപനം & :ശ്രീ കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ് ശിങ്കിടി: ശ്രീ കലാനിലയം ഉണ്ണികൃഷ്ണന്‍

സോപാനസംഗീതം-“പരിപാഹി ഗണാഥിപാ” 05.01.2009

സ്വാതിതിരുനാള്‍ കീര്‍ത്തനമായ സോപാനവഴിയില്‍ ആലപിച്ചിരിക്കുന്നു. ആലാപനം & ഇടയ്ക്ക:ശ്രീ പുതുശ്ശേരി രാഘവക്കുറുപ്പ്.. ദക്ഷിണകേരളത്തിലെ പ്രമുഖ സോപാനസംഗീതജ്ഞനായിരുന്ന ശ്രീ രാഘവക്കുറുപ്പ് വൈയ്ക്കം പെരുംതൃക്കോവിലിലെ(വൈക്കം മഹാദേവക്ഷേത്രം) വാദ്യകഴകത്തിന് അവകാശികളായ പുതുശ്ശേരികുടുബത്തിലെ അംഗമായിരുന്നു. പുതുശ്ശേരി കുട്ടിയമ്മയുടേയും ആയാം‌കുടി പടിഞ്ഞാറേ കരിക്കോട്ട് നാരായണക്കുറുപ്പിന്റേയും പുത്രനായി1928 ഫെബ്...

സോപാനസംഗീതം-“പത്മനാഭ മുകുന്ദ”(ത്യാണി) 04.01.2009

ആലാപനം & ഇടയ്ക്ക:ശ്രീ പുതുശ്ശേരി രാഘവക്കുറുപ്പ്. . ദക്ഷിണകേരളത്തിലെ പ്രമുഖ സോപാനസംഗീതജ്ഞനായിരുന്ന ശ്രീ രാഘവക്കുറുപ്പ് വൈയ്ക്കം പെരുംതൃക്കോവിലിലെ(വൈക്കം മഹാദേവക്ഷേത്രം) വാദ്യകഴകത്തിന് അവകാശികളായ പുതുശ്ശേരികുടുബത്തിലെ അംഗമായിരുന്നു. പുതുശ്ശേരി കുട്ടിയമ്മയുടേയും ആയാം‌കുടി പടിഞ്ഞാറേ കരിക്കോട്ട് നാരായണക്കുറുപ്പിന്റേയും പുത്രനായി1928 ഫെബ്രുവരി 26ന് ഭൂജാതനായ ഇദ്ദേഹത്തിന്റെ സ്ക്കൂള്‍വിദ്യാഭാസം രണ്ടാം‌...

അഷ്ടപദി-“ചന്ദനചര്‍ച്ചിത നീലകളേബര” 24.10.2008

ജയദേവ വിരചിതമായ “ചന്ദനചര്‍ച്ചിത നീലകളേബര” എന്ന അഷ്ടപദി സോപാനസംഗീതവഴിക്ക് ആലപിച്ചത്. ആലാപനം & ഇടയ്ക്ക: ആലിപ്പറമ്പ് ശിവരാമപൊതുവാള്‍ കൂടെ പാടുന്നത്: കലമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ്.

അഷ്ടപദി-“ലളിതലവംഗലതാ” 21.10.2008

ജയയേവരുടെ ‘വിഹരതി ഹരിരിഹ സരസ വസന്തേ’ എന്ന അഷ്ടപദി കേരളസംഗീതരീതിയില്‍(സോപാനവഴിയില്‍) ആലപിച്ചിരിക്കുന്നു. ആലാപനം & ഇടയ്ക്ക: ആലിപ്പറമ്പ് ശിവരാമപൊതുവാള്‍ കൂടെ പാടുന്നത്: കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ്

സോപാനസംഗീതം-‘പത്മനാഭ മുകുന്ദ മാധവ’ 20.10.2008

‘പത്മനാഭ മുകുന്ദ മാധവ’ എന്ന ത്യാണി. ആലാപനം & ഇടയ്ക്ക :ശ്രീ ആലിപ്പറമ്പ് ശിവരാമപൊതുവാള്‍ കൂടെപാടുന്നത്: ശ്രീ കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ്

‘കളം‌പാട്ട്’ 13.10.2008

പ്രശസ്തകഥകളി ഗായകന്‍ കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ് പാടിയ ‘കളം‌പാട്ട്’(കളമെഴുത്തും പാട്ടും)ന്റെ ഒരുഭാഗം. ജന്മനാല്‍തന്നെ പ്രതിഭാധനനായിരുന്ന ശ്രീ കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ് ബാല്യത്തില്‍ തന്നെ പിതാവും വീണവിദ്വാനുമായിരുന്ന രാമന്‍‌കുളങ്ങര രാമക്കുറുപ്പില്‍നിന്നും സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചു. തുടര്‍ന്ന് പാരന്വര്യകലയായ കളം‌പാട്ട്,സോപാനസംഗീതം എന്നിവ ഇദ്ദേഹം കൈകാര്യംചെയ്തുവന്നിരുന്നു. ഇദ്ദേഹത്തിന...

Ouça o podcast കേരളസംഗീതം no Replaio

Rádio e podcasts em um só app - grátis e sem cadastro. Instale hoje e não perca o lançamento

Baixe no Google Play

O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos