Abdulla Kodoli, Shabna. V. K.
Malayalam Stories for Children Katha Kelkoo Kanmanee...
ഏതെങ്കിലും കഥകളല്ല ; തിരഞ്ഞുതിരഞ്ഞെടുത്ത, നിറമുള്ള കഥകൾ. മാത്രം. "നിങ്ങളുടെ കുട്ടികൾ ബുദ്ധിയുള്ളവരാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അവർക്ക് കഥകൾ വായിച്ചു കൊടുക്കുക. അവർ കൂടുതൽ ബുദ്ധിയുള്ളവരാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, കൂടുതൽ കഥകൾ വായിച്ചു കൊടുക്കുക ." - ആൽബർട്ട് ഐൻസ്റ്റീൻ
Não deixe de visitar o site do podcast e apoiar quem o produz: www.kathakelkoo.in
Autor
Abdulla Kodoli, Shabna. V. K.
Categoria
Site do podcast
Último episódio
30 de mai de 2026
Onde ouvir?
Podcasts no app Replaio Radio Em breveOs podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts
Episódios
ക്ഷോഭത്തിന് ഒരു ഒറ്റമൂലി 30.05.2026 7:04
ക്ഷിപ്രകോപം ഒരു വ്യക്തിയുടെ മനസ്സിലും ജീവിതത്തിലും ഉണ്ടാക്കാവുന്ന സംഘർഷങ്ങളെ രസകരമായി പ്രതിപാദിക്കുന്ന കഥ. രചന : സുകുമാർ റായി (1887-1923) 10+ പ്രായമുള്ള കുട്ടികൾക്ക്. cover design: hasan wadud
കാട്ടുപോത്തിന്റെ വേട്ടക്കാലം 18.05.2026 7:30
ആഫ്രിക്കയിൽ നിന്നൊരു കഥ 5+ പ്രായമുള്ള കുട്ടികൾക്ക്
കുറുക്കന്റെ മരംകയറ്റം 28.04.2026 5:03
5+ പ്രായമുള്ള കുട്ടികൾക്ക്
ആനക്കുട്ടി 21.02.2026 8:44
4+ പ്രായത്തിലുള്ള കുട്ടികൾക്ക് നോബൽ ജേതാവായ റുഡ്യാർഡ് കിപ്ലിംഗ് രചിച്ച കഥ.
മോഹം 16.02.2026 3:09
4+ പ്രായമുള്ള കുട്ടികൾക്ക്
രാജാവിന്റെ കാലുകൾ (Female Voice) 08.02.2026 12:42
രാജാവിന്റെ കാലുകൾ ബംഗാളിൽ നിന്നുള്ള, മണ്ടനായ ഒരു രാജാവിന്റെ രസികൻ കഥ
കലമാനും കരിമ്പുലിയും 04.02.2026 2:00
4+ പ്രായത്തിലുള്ള കുട്ടികൾക്ക് . ഈസോപ്പ് കഥയെ ആധാരമാക്കി അവതരിപ്പിച്ചത്.
കോഴിയും പൂച്ചയും കുഞ്ഞനെലിയും 01.02.2026 3:46
ഈസോപ് കഥയെ ആധാരമാക്കി അവതരിപ്പിച്ചത് 4+ പ്രായത്തിലുള്ള കുട്ടികൾക്ക് കഥ കേൾക്കൂ കണ്മണീ. മലയാളത്തിലെ No.1 ഓഡിയോ ഡ്രാമ പോഡ്കാസ്റ്റ് . (അവലംബം: ഫീഡ്പോസ്റ് റാങ്കിങ് ) ലോകത്തങ്ങോളമിങ്ങോളമുള്ള മലയാളി കുട്ടികൾക്കായി തെരഞ്ഞു തെരഞ്ഞെടുത്ത കഥകൾ. https://www.kathakelkoo.in
അമ്മയും ചെന്നായയും 22.01.2026 1:46
4+ കുട്ടികൾക്ക് എന്തിനാണ് ഞങ്ങൾ ഈ കഥ തെരഞ്ഞെടുത്തത് ? ഇവിടെ വായിക്കാം. (https://listed.to/@kathakelkookanmanee) കഥ കേൾക്കൂ കണ്മണീ ഇപ്പോൾ മലയാളത്തിലെ No.1 മികച്ച ഓഡിയോ ഡ്രാമ പോഡ്കാസ്റ്റ് (അവലംബം: ഫീഡ്പോസ്റ് റാങ്കിങ് ). ലോകത്തങ്ങോളമിങ്ങോളമുള്ള മലയാളി കുട്ടികൾക്കായി തെരഞ്ഞു തെരഞ്ഞെടുത്ത കഥകൾ. https://www.kathakelkoo.in
മൂങ്ങയമ്മയും പുൽച്ചാടിയും 10.12.2025 3:37
4+ കുട്ടികൾക്ക് കഥ കേൾക്കൂ കണ്മണീ. മലയാളത്തിലെ No.1 മികച്ച ഓഡിയോ ഡ്രാമ പോഡ്കാസ്റ്റ് . (അവലംബം: ഫീഡ്പോസ്റ് റാങ്കിങ് ) ലോകത്തങ്ങോളമിങ്ങോളമുള്ള മലയാളി കുട്ടികൾക്കായി തെരഞ്ഞു തെരഞ്ഞെടുത്ത കഥകൾ. https://www.kathakelkoo.in
നക്ഷത്രക്കുഞ്ഞ് 06.12.2025 18:17
8+ കുട്ടികൾക്ക്
ഇല്യാനുഷ്കയും അനിയനും 03.11.2025 10:55
6+ കുട്ടികൾക്ക്
സിംഹവും പ്രാണിയും 03.11.2025 1:23
4+ കുട്ടികൾക്ക്
പുലിയോഗം 29.10.2025 2:29
4+ കുട്ടികൾക്ക്
എലിയോഗം 28.10.2025 1:56
4+ കൂടുതൽ കേൾക്കാൻ സന്ദർശിക്കുക https://www.kathakelkoo.in പുതിയ കഥകൾ മുടങ്ങാതെ കേൾക്കുവാൻ ഷോ follow ചെയ്യുക
വാൻക (Female Voice) 21.10.2025 6:56
ആന്റൺ ചെഖോവിന്റെ അനശ്വരമായ കഥ 8+ പ്രായമുള്ള കുട്ടികൾക്ക്
റിച്ചാർഡ് വിറ്റിങ്ങ്ടണും പൂച്ചയും 20.10.2025 17:52
5+ വയസ്സുള്ള കുട്ടികൾക്ക് അവതരണം: ഹാറൂൺ പാലങ്ങാട്
ഒരു സംശയത്തിന്റെ കഥ 15.10.2025 4:07
4+ ഒരു സംശയത്തിന്റെ കഥ
വേട്ടക്കാരന്റെ ഭാര്യ 02.10.2025 6:37
ആഫ്രിക്കയിൽനിന്നൊരു കഥ 5+ കുട്ടികൾക്ക്
ഒരു വിറകുവെട്ടുകാരന്റെ കഥ 16.09.2025 2:15
5+ കുട്ടികൾക്ക്
ഒരു നായാട്ടിന്റെ കഥ 14.09.2025 3:44
8+ പ്രായത്തിലുള്ള കുട്ടികൾക്ക്
സത്യം പുറത്തെടുത്ത കുട്ടികൾ 13.06.2025 14:13
മുതിർന്നവരെ വെല്ലുന്ന രീതിയിൽ നീതി നടപ്പാക്കിയ കുട്ടികളുടെ കഥ. 8+ കുട്ടികൾക്ക്.
കുരങ്ങന്മാരുടെ പിതാമഹൻ 08.06.2025 8:03
രസകരമായ ഒരു ചൈനീസ് നാടോടിക്കഥ 7+ കുട്ടികൾക്ക്
അമ്മയെ അനുസരിച്ച കുട്ടി 21.05.2025 3:47
അമ്മയെ അനുസരിച്ച, സത്യസന്ധനായ ഒരു കുട്ടിയുടെ കഥ
നേര് 19.04.2025 8:40
അതി സമ്പന്നമാണ് കേരളത്തിന്റെ ചരിത്രം: ചൈനക്കാരും റോമക്കാരും അറബികളും തുടങ്ങി ഒട്ടനവധി വിദേശികൾ നൂറ്റാണ്ടുകൾക്കു മുൻപേ കേരളവുമായി സമ്പർക്കത്തിലാണ്(ചൈനക്കാരുടെ എക്കാലത്തെയും സമാദരണീയനായ നാവികൻ ഴെങ് ഹെ നിര്യാതനായത് കേരളതീരത്താണ്). കേരളത്തിന്റെ സാംസ്കാരിക ചരിത്രമാവട്ടെ അതിലേറെ സമ്പന്നവും : നേരിന്റെ വിലയും അതിന്റെ ബിസിനസ് സെൻസും പണ്ടേ മനസ്സിലാക്കി ജീവിച്ചവനാണു മലയാളി. കോഴിക്കോടിന്റെ...
Podcasts parecidos
O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos