G Ravi

MALAYALAM NEWS

അറിവിന്റെശബ്ദ സൗഹൃദം .Daily Malayalam News | Hosted by G Ravi​A dedicated daily news service for the differently-abled, senior citizens, and bedridden patients. With over 7 years of consistent service, G Ravi brings you the latest updates in Malayalam, ensuring that everyone stays informed and connected to the world.gravibrc@gmail.comജി.രവി

Não deixe de visitar o site do podcast e apoiar quem o produz: podcasters.spotify.com

Autor

G Ravi

Categoria

Business

Site do podcast

podcasters.spotify.com

Último episódio

11 de jul de 2026

Onde ouvir?

Podcasts no app Replaio Radio Em breve

Os podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts

Baixe no Google Play Instale grátis Android 5 mi+ downloads · nota 4,8 iOS em breve

Episódios

ഒക്ടോബർ 8- വാർത്തകൾ 08.10.2020

അവലംബം - മലയാള മനോരമ

അനുരൂപീകരണം (adaptation) എന്ത് ? എങ്ങനെ ? 07.10.2020

ഭിന്നശേഷിക്കാരായ കുട്ടികളെ പഠനത്തിൽ സഹായിക്കേണ്ടതെങ്ങനെ? ചില ആലോചനകൾ .

പ്രഭാഷണ കല 07.10.2020

ചില സൂചനകൾ

വാർത്ത - ഒക്ടോബർ 7 07.10.2020

അവലംബം - മനോരമ പത്രം സംക്ഷിപ്തം

News (Malayalam) 06.10.2020

വാർത്തകൾ സംക്ഷിപ്തം

നടിയുടെ മരണവും കീറ്റോ ഡയറ്റും 05.10.2020

എന്താണ് കീറ്റോ ഡയറ്റ് ? ഗുണങ്ങൾ എന്ത് ? ദൂഷ്യങ്ങൾ എന്ത് ?

ഒക്ടോബർ 5- വാർത്തകൾ 05.10.2020

അവലംബം - മലയാള മനോരമ

കൗമാരത്തിനു കരുതൽ 04.10.2020

കൗമാരപ്രായം കുട്ടികളുടെ വളർച്ചയിലെഏറ്റവും പ്രധാന കാലമാണ്. എങ്ങനെ അവരെ സമീപിക്കണം ?

ഒക്ടോബർ 4- വാർത്തകൾ 04.10.2020

പ്രധാന വാർത്തകൾ

ഒക്ടോബർ 3 - വാർത്തകൾ 03.10.2020

അവലംബം - മലയാള മനോരമ ഓൺലൈൻ

ഡക്കാമറൺ കഥകൾ - രതിയുടെ ക്ലാസിക്ക് 02.10.2020

ലോക ക്ലാസിക്കുകളിലൊന്നായ ഡക്കാമറൺ കഥകൾക്ക് ഗ്രന്ഥകർത്താവായ ജിയോ വന്നി ബൊക്കാച്ചിയോ എഴുതിയ ആമുഖം.

മുത്തശ്ശിയോ ? അതാര് ? 01.10.2020

ഒക്ടോബർ ഒന്ന്. ലോക വയോജന ദിനം. പടർന്നു പന്തലിക്കുന്ന വൃദ്ധ സദനങ്ങളെക്കുറിച്ച് ഒരാലോചന .

വാർത്തകൾ - ഒക്ടോബർ 1 01.10.2020

വാർത്തകൾ - സംക്ഷിപ്തം - അവലംബം : മലയാള മനോരമ

എസ് പി ബിയുടെ കൊറോണ ബോധവത്ക്കരണ ഗാനം. 30.09.2020

റഫീഖ് അഹമ്മദിന്റെ വരികൾക്ക് ഈണവും സ്വരവും നൽകി എസ് പി ബാലസുബ്രമണ്യം . അദ്ദേഹത്തിന്റെ അവസാന ഗാനങ്ങളിലൊന്ന്.

കേരളത്തിലെ ചരിത്ര മ്യൂസിയങ്ങൾ 29.09.2020

കേരളത്തിലെ ആറ് ചരിത്ര മ്യൂസിയങ്ങളെ പരിചയപ്പെടാം -കടപ്പാട് : കേരള സംസ്ഥാന പുരാവസ്തു വകുപ്പ് .

ഒരു വർഷം - അരലക്ഷം പേരുടെ കൊലയാളി 28.09.2020

സെപ്റ്റംബർ 28. ലോക പേവിഷ ദിനം . ഡോ. നവ്യയുടെ ലേഖനം - ദേശാഭിമാനി പത്രം

സെപ്റ്റംബർ 28 - വാർത്തകൾ 28.09.2020

പത്രവാർത്തകൾ ഇന്ന് .

ലോക ബധിരതാദിനം - സെപ്റ്റംബർ അവസാന ഞായർ 27.09.2020

സെപ്റ്റംബർ മാസത്തെ അവസാന ഞായർ എന്തുകൊണ്ട് ലോക ബധിരതാദിനമായി ? ലോക ആംഗ്യഭാഷാ ദിനം എന്നാണ് ?

ചണ്ഡാലഭിക്ഷുകി - ആസ്വാദനം - സുരേന്ദ്രൻ പുത്തഞ്ചേരി 27.09.2020

കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി എന്ന കൃതി സുരേന്ദ്രൻ പുത്തഞ്ചേരി പരിചയപ്പെടുത്തുന്നു

സെപ്റ്റംബർ 27 - വാർത്തകൾ 27.09.2020

മലയാള മനോരമയിലെ പ്രധാന വാർത്തകൾ

അനശ്വര ഗാനപ്രതിഭയുടെ കർമ്മ വീഥിയിലൂടെ . 26.09.2020

എസ് പി ബാലസുബ്രമണ്യത്തിന്റെ കർമ്മമണ്ഡലത്തിലൂടെ - ലഘു വിവരണം - കടപ്പാട് : മലയാള മനോരമ ലേഖനം

വാർത്തകൾ - സെപ്റ്റംബർ 26 26.09.2020

മലയാള മനോരമ പത്രത്തിൽ വന്ന വാർത്തകൾ വായിക്കുന്നു

എസ് പി ബാലസുബ്രമണ്യത്തിന് വിട 25.09.2020

പിരിഞ്ഞു പോയ പ്രിയ ഗായകൻ എസ് പി ബിയുടെ ജീവിതത്തിലൂടെ

വാർത്തകൾ - സെപ്റ്റംബർ 25 വെള്ളി 25.09.2020

മലയാള മനോരമ പത്രത്തിലെ പ്രധാന വാർത്തകൾ - വിശദമായി .

കൂട്ടുകൂടാം 24.09.2020

വീടുകളിൽ ഒറ്റപ്പെട്ടു പോയ ഭിന്നശേഷിക്കാരായ കുട്ടികളെ ചേർത്തുപിടിക്കാം - എങ്ങനെ ?

Ouça o podcast MALAYALAM NEWS no Replaio

Rádio e podcasts em um só app - grátis e sem cadastro. Instale hoje e não perca o lançamento

Baixe no Google Play

O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos