G Ravi

MALAYALAM NEWS

അറിവിന്റെശബ്ദ സൗഹൃദം .Daily Malayalam News | Hosted by G Ravi​A dedicated daily news service for the differently-abled, senior citizens, and bedridden patients. With over 7 years of consistent service, G Ravi brings you the latest updates in Malayalam, ensuring that everyone stays informed and connected to the world.gravibrc@gmail.comജി.രവി

Não deixe de visitar o site do podcast e apoiar quem o produz: podcasters.spotify.com

Autor

G Ravi

Categoria

Business

Site do podcast

podcasters.spotify.com

Último episódio

11 de jul de 2026

Onde ouvir?

Podcasts no app Replaio Radio Em breve

Os podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts

Baixe no Google Play Instale grátis Android 5 mi+ downloads · nota 4,8 iOS em breve

Episódios

വാർത്തകൾ - ഒക്ടോബർ 27 27.10.2020

അവലംബം - മലയാള മനോരമ

ജി എസ് പ്രദീപിന്റെ ശബ്ദത്തിൽ സുഹാസിന്റെ കവിത - നാല്ക്കവല 26.10.2020

അർബുദ രോഗത്തെ ഇച്ഛാശക്തി കൊണ്ട് മറികടന്ന സുഹാസിന്റെ കവിത. ഓരോ രചനയും അടങ്ങാത്ത ജീവിതാസക്‌തിയിലേക്ക് വിരൽ തൊടുന്നു.

വാർത്തകൾ - ഒക്ടോബർ 26 26.10.2020

അവലംബം - മലയാള മനോരമ

എന്റെ കഥയും ഞാനും - കഥാകൃത്ത് കെ എസ് രതീഷ് സംസാരിക്കുന്നു. 24.10.2020

1. എന്തിനാണ് രതീഷ് കഥ എഴുതുന്നത് ? 2. കഥ തന്നെ തിരഞ്ഞെടുക്കാൻ എന്താണ് കാരണം? 3. എഴുത്തു വഴിയിൽ തിരസ്ക്കാരങ്ങൾ/പുരസ്ക്കാരങ്ങൾ നിരവധിയുണ്ടാവുമല്ലോ. അതിനെക്കുറിച്ച് . 4. എത്ര പുസ്തകങ്ങൾ , ഏതൊക്കെ? 5. സ്വന്തം ജീവിതവും കഥയുമായി എങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നത് ? 6. മറ്റെന്തെങ്കിലും കാര്യങ്ങൾ പൊതുവേ പറയാനുണ്ടെങ്കിൽ അത്.

വാർത്തകൾ - ഒക്ടോബർ 24 24.10.2020

അവലംബം - മലയാള മനോരമ

ബിറ്റ്കോയിനും , ക്രിപ്റ്റോ കറൻസിയും - അറിയാം 20.10.2020

ബിറ്റ്കോയിൻറേയും ക്രിപ്റ്റോ കറൻസിയുടേയും വിശദാംശങ്ങൾ .

ഓഷോ രജനീഷ് 19.10.2020

ആചാര്യ രജനീഷിന്റെ ജീവിതം - ലഘു ശബ്ദ ചിത്രം

വാർത്തകൾ - ഒക്ടോബർ 18 18.10.2020

അവലംബം - മലയാള മനോരമ

ഇന്ത്യൻ കമ്യൂണിസ്‌റ്റ്‌ പാർട്ടി നൂറ്റാണ്ടു പിന്നിടുമ്പോൾ : സ.പിണറായി വിജയൻ 18.10.2020

1920 ഒക്ടോബർ 17 ന് താഷ്ക്കൻറിൽ വെച്ചു രൂപീകരിക്കപെട്ട ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഒരു നൂറ്റാണ്ടു തികയ്ക്കുന്നു. ഈ വേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ എഫ് ബി യിലെഴുതിയ പോസ്റ്റിന്റെ ശബ്ദ ചിത്രം .

ഒക്ടോബർ 17- വാർത്തകൾ 17.10.2020

അവലംബം - മലയാള മനോരമ

ലോക ദാരിദ്ര്യ നിർമ്മാർജ്ജന ദിനം - 17.10.2020

ഒക്ടോബർ 17-ലോകത്ത് പട്ടിണിക്കാരായ 100 കോടി ജനങ്ങൾ - അവരോട് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്ന ദിനം

വാർത്തകൾ . ഒക്ടോബർ 16 16.10.2020

പ്രതിദിന വാർത്തകൾ

പട്ടിണിയല്ല ദാരിദ്യം - ഇന്ന് ലോക ഭക്ഷ്യദിനം 16.10.2020

ഒക്ടോബർ 16- ലോക ഭക്ഷ്യദിനം

മഹാകവിക്ക് സ്മരണാഞ്ജലി 15.10.2020

മഹാകവി അക്കിത്തം അന്തരിച്ചു. ഒക്ടോബർ 15/2020

വാർത്തകൾ - ഒക്ടോബർ 15 15.10.2020

മലയാള മനോരമയിൽ നിന്നും

മ്യൂസിക്ക് തെറാപ്പി ഫലപ്രദമോ ? - ഫെബീന 15.10.2020

സംഗീതത്തിന്റെ അപാരസാധ്യതകളെക്കുറിച്ച് വെബ് ദുനിയയിൽ വന്ന ലേഖനത്തിന്റെ ശബ്ദരൂപം

October 14 14.10.2020

Malayalam news

പെൺ ഭ്രൂണഹത്യ - നിയമവും സംരക്ഷണവും 13.10.2020

ഭ്രൂണപരിശോധന, ഭ്രൂണഹത്യ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങൾ പരിശോധിക്കുന്നു.

വാർത്തകൾ - ഒക്ടോബർ 13 13.10.2020

മലയാള മനോരമ

വാർത്തകൾ 12.10.2020

സംക്ഷിപ്ത

വിശക്കുന്ന മനുഷ്യർ - സമാധാന നോബേൽ പുരസ്ക്കാരം 10.10.2020

അവസാനത്തെ വിശക്കുന്ന മനുഷ്യനു മുന്നിലും ഭക്ഷണമെത്തും വരെ, തളരാത്ത കർമവീര്യം !

ഡോ.ടി കെ അബ്ബാസലി - പരിമിതികളനുഭവിക്കുന്ന വിദ്യാഭ്യാസം. 10.10.2020

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൽ ഭിന്നശേഷിക്കാരെ എങ്ങനെ, എത്രത്തോളം പരിഗണിക്കുന്നു ?

മനസ്സിന്റെ കടിഞ്ഞാൺ - ഒക്ടോബർ 10 ലോക മാനസീകാരോഗ്യ ദിനം 09.10.2020

അവലംബം -ദേശാഭിമാനി, മലയാള മനോരമ

ഒക്ടോബർ 9- വാർത്തകൾ 09.10.2020

അവലംബം - മലയാള മനോരമ

കരുതാം കാഴ്ചയെ - കൃഷ്ണമണി പോലെ - ഇന്ന് ലോക കാഴ്ച ദിനം 08.10.2020

ഒക്ടോബർ മാസത്തിലെ രണ്ടാമത്തെ വ്യാഴാഴ്ച - ലോക കാഴ്ച ദിനം - അവലംബം - ദീപിക, മാധ്യമം പത്രങ്ങൾ

Ouça o podcast MALAYALAM NEWS no Replaio

Rádio e podcasts em um só app - grátis e sem cadastro. Instale hoje e não perca o lançamento

Baixe no Google Play

O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos