Madhyamam

Madhyamam

News ML ↓ 650 episódios

Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions

Não deixe de visitar o site do podcast e apoiar quem o produz: www.madhyamam.com

Autor

Madhyamam

Categoria

News

Site do podcast

www.madhyamam.com

Último episódio

11 de jul de 2026

Onde ouvir?

Podcasts no app Replaio Radio Em breve

Os podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts

Baixe no Google Play Instale grátis Android 5 mi+ downloads · nota 4,8 iOS em breve

Episódios

മംഗളൂരുവി​ലെ പൈശാചികക്കൊല 03.05.2025

മംഗളൂരുവിലെ ആൾക്കൂട്ടക്കൊലയാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്

മതവിവേചനത്തിൽ നിന്ന് പൗരരെ രക്ഷിക്കാൻ 01.05.2025

ഇന്ത്യ പുറന്തള്ളാൻ തീരുമാനിച്ച പാക് പൗരരിൽ ഭീകരന്മാരോട്​ ഏറ്റുമുട്ടി വീരമൃത്യു വരിച്ച മുദ്ദസ്സിര്‍ അഹ്​മദ് ശൈഖിന്‍റെ മാതാവ് ഉൾപ്പെട്ട സംഭവം വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

വേ​​​ണ്ട​​​ത് സ​​​മാ​​​ധാ​​​നം; ഭീ​​​ക​​​ര​​​ത​​​യി​​​ൽ​​​നി​​​ന്ന് മു​​​ക്തി 30.04.2025

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇ​​​ന്ത്യ​​​ക്ക് സാ​​​ധി​​​ക്കേ​​​ണ്ട​​​ത് അ​​​തി​​​ർ​​​ത്തി​​​ക്ക​​​പ്പു​​​റ​​​ത്തു​​​നി​​​ന്ന് സ്​​​​പോ​​​ൺ​​​സ​​​ർ ചെ​​​യ്യ​​​പ്പെ​​​ടു​​​ന്ന​​​തോ ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്യ​​​പ്പെ​​​ടു​​​ന്ന​​​തോ ആ​​​യ ഭീ​​​ക​​​ര​​​കൃ​​​ത്യ​​​ങ്ങ​​​ളു​​​ടെ വാ​​​തി​​​ലും പ​​​ഴു​​​തും എ​​​ന്നെ​​​ന്നേ​​​ക്കു​​​മാ​​​യി അ​​​ട​​​ച്ചു​​​ക​​​ള​​​യു​​​ക എ​​​ന്ന​​​താ​​​ണ് എന്ന്...

നീതിന്യായത്തിൽ ഭരണകൂടം കൈകടത്തരുത് | Madhyamam Editorial 28.04.2025

വർഗീയരോഷം ഇളക്കിവിട്ട കേസിൽ ബി.ജെ.പി നേതാവും ഡൽഹി മന്ത്രിയുമായ കപിൽ മിശ്രക്കെതിരെ കേസെടുക്കണമെന്ന് ഡൽഹി കോടതി ഉത്തരവിട്ടത് ജുഡീഷ്യറിയിലുള്ള വിശ്വാസം അൽപമെങ്കിലും വീണ്ടെടുക്കാൻ സഹായകമായെന്നും നീതി ഇല്ലാതാകുന്നിടത്ത് ജനാധിപത്യം ഇല്ലാതാവുമെന്നും ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

ആകാശ സ്വപ്നങ്ങളുടെ മാർഗദർശിക്ക് വിട | Madhyamam Editorial 26.04.2025

അന്തരിച്ച ഡോ.കെ​. കസ്തൂരിരംഗനെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...

കലുഷ കാലത്തിന്റെ സുവിശേഷം 25.04.2025

പഹൽഗാമിൽ ഭീകരാക്രമണം നടത്തിയവർ കശ്മീരിനെയോ കശ്മീരികളെയോ സ്നേഹിക്കുന്നവർ ആവില്ലെന്ന് ഉറപ്പാണ്. അതിനിടയിൽ, ഭീകരതക്കെതിരായ വികാരത്തിന്റെ മറവിൽ ഒരു സമൂഹത്തിനും സമുദായത്തിനുമെതിരെ കരുതിവെച്ചിരിക്കുന്ന വിരോധം ചെലവഴിക്കാനുള്ള ദുഷ്ട ലാക്ക് തിരിച്ചറിയപ്പെടുകയും തുറന്നെതിർക്കപ്പെടുകയും വേണമെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

ജമ്മു-കശ്മീർ വീണ്ടും അശാന്തമാവുന്നോ? 24.04.2025

പഹൽഗാമിൽ അഴിഞ്ഞാടിയ ഭീകരതപോലെ അപലപിക്കപ്പെടേണ്ടതാണ്​ വിവിധ ജനവിഭാഗങ്ങൾക്കിടയിൽ സംശയവും സ്പർധയും പകയും വളർത്താനുള്ള ശ്രമവുമെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

തെറ്റ് തിരുത്താൻ ഇതാണ് ഉചിത സമയം 22.04.2025

രണ്ടാം പിണറായി സർക്കാർ പല ജനകീയ വിഷയങ്ങളിലും ഒരു വലതുപക്ഷ സർക്കാറിനെയാണ് ഓർമിപ്പിക്കുന്നതെന്ന വിമർശനം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. അതിൽ മാറ്റം വരുത്താനുള്ള ഉചിതമായ അവസരമാണ് സർക്കാറിന്‍റെ നാലാം വാർഷികാഘോഷ വേളയെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

കെടാതെ സൂക്ഷിക്കാം ശാന്തിയുടെ തിരിനാളം 22.04.2025

പോപ് ഫ്രാൻസിസ് കൊളുത്തിയ പ്രത്യാശയുടെ ദീപനാളം കെടാതെ സൂക്ഷിക്കുക എന്ന ദൗത്യമാണ് അദ്ദേഹത്തിനു നൽകാവുന്ന ഉചിതമായ ആദരാഞ്ജലിയെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

അയുക്തികമായ വാദം, അനുചിതമായ ശൈലി | Madhyamam Editorial 21.04.2025

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ നടത്തിയ സുപ്രീംകോടതിയെക്കുറിച്ചും ജഡ്ജിമാരെക്കുറിച്ചുമുള്ള അഭിപ്രായ പ്രകടനം അദ്ദേഹമിരിക്കുന്ന പദവിയോട് നീതിപുലർത്തുന്നതായില്ല എന്ന് വ്യക്തമാക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

അംബേദ്​കറെ പിഴുതെറിയാൻ വ്യാമോഹിക്കുന്നവർ 18.04.2025

യു.പിയിലെ ഒരു ഗ്രാമത്തിൽ ദലിത്​ സമൂഹം അംബേദ്​കർ പ്രതിമ സ്ഥാപിച്ചത് നിയമലംഘനമാണെന്ന് വിധിച്ച് പൊളിച്ചുമാറ്റിയിരിക്കുകയാണ് പൊലീസ്. പ്രതിമ മാത്രമല്ല, അംബേദ്കറിന്‍റെ സ്മരണകൾ പോലും ഇല്ലാതാക്കാനുള്ള പരിശ്രമത്തിലാണ് സംഘപരിവാർ. എന്നാൽ, സാമൂഹിക നീതിക്കായുള്ള ഓരോ പോരാട്ടത്തിലും അംബേദ്കറിന്‍റെ പേര് മുഴങ്ങിക്കൊണ്ടേയിരിക്കുമെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

സക്കർബർഗ് പ്രതിക്കൂട്ടിൽ കയറുമ്പോൾ 17.04.2025

ഫേസ്​ബുക്ക് ഉടമ മാർക്ക് സക്കർബർഗിനെതിരായി അമേരിക്കൻ കുത്തക നിയന്ത്രണ സ്ഥാപനമായ ഫെഡറൽ ട്രേഡ്‌ കമീഷൻ ഫയൽ ചെയ്ത കേസാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ചചെയ്യുന്നത്

തീ​വ്ര​വാ​ദ​ത്തെ തു​ട​ച്ചു​നീ​ക്കാ​ൻ മ​ദ്റ​സ നി​ർ​മാ​ർ​ജ​നം! 16.04.2025

പ്രാഥമിക വിദ്യാഭ്യാസം ലക്ഷ്യം വെച്ച് നടത്തുന്ന മതവിദ്യാലയങ്ങളെ പോലും ഇല്ലായ്മ ചെയ്തു കൊണ്ടാണോ ഉപജീവനത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ ഗതിയില്ലാതെ ഉഴലുന്ന മുസ്‌ലിം സമൂഹം വിദ്യാഭ്യാസപരമായി ഉയരുകയും വളരുകയും ചെയ്യേണ്ടതെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

ഡയർ ചെന്നായ്ക്കളുടെ വംശനാശ മുക്തി | Madhyamam Editorial 14.04.2025

ശാസ്ത്രം ഏതുതരത്തിൽ ഉപയോഗിക്കണമെന്നത് നൈതിക വിഷയമാണെന്ന് പറയുകയാണ്, വംശനാശം സംഭവിച്ച ജീവിവർഗത്തെ ശാസ്ത്രീയമായി പുനഃസൃഷ്ടിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്നത്തെ എഡിറ്റോറിയൽ...

ഇ​റാ​ൻ ആ​ണ​വ ച​ർ​ച്ച വി​ജ​യി​ക്കു​മോ? 12.04.2025

ഒ​ബാ​മ​യു​ടെ കാ​ല​ത്ത് ഒ​പ്പു​വെ​ച്ച ആ​ണ​വ​ക​രാ​ർ 2018ൽ ​ഏ​ക​പ​ക്ഷീ​യ​മാ​യി റ​ദ്ദ് ചെ​യ്ത ട്രം​പ് ത​ന്നെ​യാ​ണ് ഇ​റാ​നു​മാ​യി ച​ർ​ച്ച​ക്ക് ത​യാ​റാ​കു​ന്ന​തെ​ങ്കി​ലും അ​വ​രെ ആ​ണ​വാ​യു​ധ നി​ർ​മാ​ണ ശേ​ഷി​യു​ള്ള രാ​ജ്യ​മാ​കു​ന്ന​തി​ൽ​നി​ന്ന് ത​ട​യാ​നു​ള്ള ശ്ര​മ​മാ​ണി​തെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല

കോ​ൺ​ഗ്ര​സി​ന്റെ പു​ന​ർ​ജ​നി | Madhyamam Editorial 11.04.2025

അ​ഹ​്മ​ദാ​ബാ​ദി​ൽ ചേ​ർ​ന്ന എ.​ഐ.​സി.​സി സ​മ്മേ​ള​നത്തിൽ, ര​ണ്ടാം സ്വാ​ത​ന്ത്ര്യ​സ​മ​ര പോ​രാ​ട്ട​ത്തി​ലാ​ണ് കോ​ൺ​ഗ്ര​സെന്നാണ് ഖാ​ർ​ഗെ പറഞ്ഞത്. എന്നാൽ, അതിന് ദീ​ർ​ഘ​കാ​ല​മാ​യി തു​ട​രു​ന്ന മൃ​ദു​ഹി​ന്ദു​ത്വ സ​മീ​പ​നം പാ​ർ​ട്ടി നി​ശ്ശേ​ഷം ഉ​പേ​ക്ഷി​ക്കു​കത​​ന്നെ വേ​ണമെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

ആരെയാണ് കേരള പൊലീസ് മാതൃകയാക്കുന്നത്? 10.04.2025

വഖഫ് ഭേദഗതി നിയമത്തിനെതിരെ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റും എസ്.ഐ.ഒയും ബുധനാ​​ഴ്ച പ്രഖ്യാപിച്ച വിമാനത്താവള ഉപരോധ സമരത്തിനെതിരെ കേരള പൊലീസ് കൈക്കൊണ്ട നിലപാട് ചർച്ച ചെയ്യുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

ഗവർണർ രാജിന് നീതിപീഠത്തിന്റെ താക്കീത് 09.04.2025

സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാതെ അനന്തമായി പിടിച്ചുവെക്കുന്ന ഗവർണർമാരുടെ നടപടിക്കെതിരെ സുപ്രീംകോടതി നടത്തിയ വിമർശനം മോദി സർക്കാറിന്റെ അമിതാധികാര പ്രവണതക്കും ഫാഷിസ്റ്റ് മനോഭാവത്തിനുമുള്ള കനത്ത തിരിച്ചടിയാണെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

ആദ്യമവർ വഖഫ് ഭൂമിയിൽ കൈവെച്ചു | Madhyamam Editorial 07.04.2025

വഖഫ് ബിൽ പാർലമെന്റ് കടന്നതിന്റെ തൊട്ടുപിന്നാലെ സംഘ്പരിവാർ വാരികയിൽ പ്രത്യക്ഷപ്പെട്ട ലേഖനം ചർച്ചിന്റെ കൈവശമുള്ള ഭൂമിക്കുമേലും വർഗീയക്കണ്ണ് പതിഞ്ഞിട്ടുണ്ടെന്ന സൂചന നൽകുകയാണെന്ന് വ്യക്തമാക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

എ​ല്ലാ​വ​രും തോ​ൽ​ക്കു​ന്ന വ്യാ​പാ​ര യു​ദ്ധം 05.04.2025

ലോ​ക​ത്തെ മൂ​ന്നാ​മ​ത്തെ സാ​മ്പ​ത്തി​ക ശ​ക്തി​യാ​കാ​നു​ള്ള ഇ​ന്ത്യ​യു​ടെ നീ​ക്ക​ങ്ങ​ൾ​ക്ക് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രം​പ് ന​ൽ​കി​യ ക​ന​ത്ത പ്ര​ഹ​രം​ കൂ​ടി​യാ​ണ് ചു​ങ്ക​ക്കൊ​ള്ളയെന്ന് ചൂണ്ടിക്കാട്ടുകയണ് ഇന്നത്തെ എഡിറ്റോറിയൽ

കൂ​രി​രു​ൾ കാ​ട്ടി​ലെ ന​ക്ഷ​ത്ര​പ്പൊ​ട്ടു​ക​ൾ 04.04.2025

അ​ധ​ർ​മ​ത്തി​ന്റെ​യും അ​തി​ക്ര​മ​ങ്ങ​ളു​ടെ​യും സം​ഘം എ​ത്ര സ​ജ്ജ​മാ​ണെ​ങ്കി​ലും അ​വ​രെ ചെ​റു​ത്ത് മ​ത​നി​ര​പേ​ക്ഷ ബ​ഹു​സ്വ​ര ഇ​ന്ത്യ അ​തി​ജീ​വി​ക്കു​ക ത​ന്നെ ചെ​യ്യുമെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

വഖഫ്‌ ബില്ലിന്റെ പശ്ചാത്തല വിശേഷങ്ങൾ 03.04.2025

രാഷ്ട്രം അംഗീകരിച്ച മതേതര തത്ത്വങ്ങൾക്കും മതാനുഷ്ഠാന സ്വാതന്ത്ര്യത്തിനും വിരുദ്ധമാണ് വഖഫ് ബില്ലിലെ വകുപ്പുകൾ എന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെത എഡിറ്റോറിയൽ

ന്യൂനപക്ഷാവകാശ ധ്വംസനത്തെക്കുറിച്ച് യു.എസ് കമീഷൻ | Madhyamam Editorial 02.04.2025

ഇ​ന്ത്യ​യി​ലെ മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കു​നേ​രെ ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ലും വി​വേ​ച​ന​ത്തി​ലും അ​മേ​രി​ക്ക​ൻ ക​മീ​ഷ​ൻ ഉ​ത്ക​ണ്ഠ രേ​ഖ​പ്പെ​ടു​ത്തി​യത് ന​രേ​ന്ദ്ര​മോ​ദി സ​ർ​ക്കാ​റി​നെ അ​ലോ​സ​ര​പ്പെ​ടു​ത്തി​യ​തി​ൽ അ​ത്ഭു​ത​മി​ല്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെഎഡിറ്റോറിയൽ...

സെ​ൻ​സ​റി​ങ്ങി​ൽ​നി​ന്ന് സ്വ​യം സെ​ൻ​സ​റി​ങ്ങി​ലേ​ക്ക് 31.03.2025

എമ്പുരാൻ സിനിമക്കെതിരെ സംഘ്പരിവാർ ഉയർത്തിയ വ്യാപക വിദ്വേഷത്തിന് പിന്നാലെ സിനിമ വീണ്ടും സെൻസർ ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് നിർമാതാക്കൾ. പ്ര​ത്യ​ക്ഷ-​പ​രോ​ക്ഷ സെ​ൻ​സ​റി​ങ്ങി​നേ​ക്കാ​ൾ അ​പ​ക​ട​ക​ര​മാ​ണ് സ്വ​യം സെ​ൻ​സ​റി​ങ് എന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

ന​​​മു​​​ക്ക് കൈ​​​കോ​​​ർ​​​ക്കാം, അ​​​വ​​​രെ ചേ​​​ർ​​​ത്തു​​​പി​​​ടി​​​ക്കാം 29.03.2025

സ​​​ർ​​​ക്കാ​​​ർ പ്ര​​​ഖ്യാ​​​പ​​നം കൃ​​​ത്യ​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കി​​​യാ​​​ൽ നി​​​ശ്ചി​​​ത സ​​​മ​​​യ​​​ത്തി​​​നു​​​ള്ളി​​​ൽ​​​ത​​​ന്നെ അ​​​തി​ജീ​​​വി​​​ത​​​രു​​​ടെ പു​​​നഃ​സ​​​മാ​​​ഗ​​​മം സാ​​​ധ്യ​​​മാ​​​കു​​​മെ​​​ന്നു​​​റ​​​പ്പാ​​​ണ്

Ouça o podcast Madhyamam no Replaio

Rádio e podcasts em um só app - grátis e sem cadastro. Instale hoje e não perca o lançamento

Baixe no Google Play

O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos