MediaOne Podcasts
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
ദിനപത്രങ്ങളിലെ വാർത്തകളും വർത്തമാനങ്ങളുമായി മീഡിയവണിന്റെ പോഡ്കാസ്റ്റ് കേൾക്കാം.
Não deixe de visitar o site do podcast e apoiar quem o produz: mediaoneonline.com
Autor
MediaOne Podcasts
Categoria
Site do podcast
Último episódio
27 de abr de 2025
Onde ouvir?
Podcasts no app Replaio Radio Em breveOs podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts
Episódios
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 22.06.2024 30:05
നെറ്റ്, നീറ്റ് പരീക്ഷകളെ സംബന്ധിച്ചുളള വിവാദത്തിനിടയിൽ ദേശീയ പരീക്ഷാ ഏജൻസി നടത്തുന്ന മറ്റൊരു പരീക്ഷ കൂടി മാറ്റിയതാണ് ഇന്ന് ഏതാണ്ടെല്ലാ പത്രങ്ങളുടെയും പ്രധാന വാർത്ത. കെജ്രിവാളിന് വിചാരണക്കോടതിയിൽ നിന്ന് കിട്ടിയ ജാമ്യം ഇ.ഡിയുടെ ഹർജി പരിഗണിച്ച ഡൽഹി ഹൈക്കോടതി റദ്ദാക്കിയതും എല്ലാവരും തുല്യപ്രാധാന്യത്തോടെ വിന്യസിച്ച വാർത്തയാണ്. | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne P...
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 21.06.2024 32:03
നെറ്റ് റദ്ദാക്കിയെങ്കിലും നീറ്റ് റദ്ദാക്കില്ലെന്ന കേന്ദ്രപ്രഖ്യാപനവും ദേശീയ പരീക്ഷാ ഏജൻസിയുടെ സുതാര്യത ഉറപ്പുവരുത്താൻ കേന്ദ്രം നടപടികൾ പ്രഖ്യാപിച്ചതുമാണ് മിക്ക പത്രങ്ങളിലെയും പ്രധാനവാർത്ത. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ തെരഞ്ഞെടുപ്പ് വിശകലനം, അരവിന്ദ് കെജ്രിവാളിന് ജാമ്യം കിട്ടിയത്, ഒ.ആർ കേളുവിന് മന്ത്രിസ്ഥാനം കിട്ടിയത് തുടങ്ങി രാഷ്ട്രീയ രംഗത്തുനിന്നുളള തരാതരം വാർത്തകളുമുണ്ട്. | കാതിലെത്തും പത്രങ്ങ...
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 20.06.2024 29:48
യു.ജി.സി നെറ്റ് പരീക്ഷ റദ്ദാക്കിയതാണ് മാതൃഭൂമി, മനോരമ പത്രങ്ങളുടെ പ്രധാനവാര്‍ത്ത. നെല്ല് ഉള്‍പ്പെടെയുള്ള കാര്‍ഷികവിളകളുടെ താങ്ങുവില വര്‍ധിപ്പിച്ചതാണ് മാധ്യമത്തിന്റേയും ദീപികയുടേയും പ്രധാനവാര്‍ത്ത. സി.പി.എമ്മിന്റെ ആത്മവിമര്‍ശനമാണ് കേരളകൗമുദി പ്രധാനമായി കണ്ടത്. തടവുകാരുടെ പ്രശ്‌നങ്ങളാണ് മംഗളത്തിന്റെ ലീഡ്. കേള്‍ക്കാം വാര്‍ത്തകള്‍ | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Media...
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 19.06.2024 30:36
ഒരു ദിവസത്തെ ഇടവേളയ്ക്കുശേഷം പത്രങ്ങള്‍ മുന്നിലെത്തുമ്പോള്‍ ഒട്ടേറെയുണ്ട് വാര്‍ത്തകള്‍. അതുകൊണ്ടുതന്നെ ലീഡ് വാര്‍ത്ത പലതാണ്. നീറ്റില്‍ 0.001 ശതമാനത്തോളം പിഴവുണ്ടെങ്കില്‍ പോലും തിരുത്തുകയും ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കുകയും വേണമെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചത് എല്ലാവരും അതിന്റെ ഗൗരവമറിഞ്ഞ് വിന്യസിച്ച വാര്‍ത്തയാണ്. മനോരമയിലും മാധ്യമത്തിലും ദീപികയിലുമൊക്കെ ലീഡാണ്. മയക്കുമരുന്നടിച്ചാല്‍ പണിപോകു...
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | C Davood | MediaOne Podcast 16.06.2024 30:24
കാഫിർ സ്ക്രീൻ ഷോട്ട് സി.പി.എമ്മിനെ തിരിഞ്ഞു കൊത്തുന്നുവെന്നത് എല്ലാ പത്രങ്ങളും പ്രധാന വാർത്തയാക്കിയിട്ടുണ്ട്. നീറ്റ് പരീക്ഷയിലെ കുഴപ്പങ്ങൾ വെറും വീഴ്ചയല്ലെന്നും പരീക്ഷാ തട്ടിപ്പായിരുന്നുവെന്നും തെളിഞ്ഞു വരികയാണ്. കുവൈത്ത് ദുരന്തത്തിൽ മരിച്ചവരുടെ കണ്ണീർക്കഥകളും വായിക്കാം | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast കേൾക്കാം വാർത്തകൾ | കാതിലെത്തും പത്രങ്ങൾ അവതരണ...
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 15.06.2024 29:45
കുവൈത്തില്‍ തീപിടിത്തത്തില്‍ മരണമടഞ്ഞ 23 മലയാളികളുടെ ഭൗതികാവശിഷ്ടങ്ങള്‍ നാട്ടിലെത്തിച്ചതും സംസ്‌കരിച്ചതുമാണ് ഇന്നത്തെ പ്രധാനവാര്‍ത്ത. എല്ലാ പത്രങ്ങളുടെയും ഒന്നാംപേജ് അതുതന്നെ. നീറ്റ് പരീക്ഷാവിവാദം ഗുജറാത്തില്‍ 12 കോടിയുടെ കുംഭകോണമായി മാറുന്നുണ്ടെന്ന് എന്നതാണ് മറ്റുവാര്‍ത്തകളില്‍ ഏറ്റവും പ്രധാനം. മാതൃഭൂമി ഒന്നാം പേജില്‍ തന്നെ വിന്യസിച്ചിട്ടുണ്ട് ആ വാര്‍ത്ത | പത്രങ്ങളിലെ പ്രധാന വാർത്തകൾ കേൾക്കാം | ക...
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 14.06.2024 29:55
കുവൈത്തിൽ തീപിടിത്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതാണ് ഇന്ന് ഏതാണ്ടെല്ലാ പത്രങ്ങളുടെയും പ്രധാനവാർത്തകൾ. 24 മലയാളികളാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതിൽ എല്ലാവരും തന്നെ യൗവ്വനം കടക്കാത്തവരാണ്. കൂടുതൽപേരും വീട് പണിയുകയോ അതിനായി അദ്ധ്വാനഫലം സ്വരുക്കൂട്ടുകയോ ചെയ്യുന്ന സമയമാണ്. അതിനിടയിലാണ് വിധി സ്വപ്‌നത്തിനും ജീവിതത്തിനും തിരശ്ശീലയിടുന്നത്. പത്രങ്ങളിലെ പ്രധാന വാർത്തകൾ കേൾക്കാം...
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 13.06.2024 29:23
കുവൈത്തിൽ തൊഴിലാളികൾ താമസിക്കുന്നിടത്ത് തീപിടിത്തമുണ്ടായി 49 പേർ മരിച്ചതാണ് ഇന്ന് എല്ലാ പത്രങ്ങളും പ്രധാന വാർത്തയായി നൽകിയത്. മരിച്ചവരിൽ മലയാളികൾ എത്രയെന്ന ചോദ്യത്തിന് പല ഉത്തരങ്ങളാണ് പത്രങ്ങളിലുളളത്. മലയാളികൾ ഒൻപതെന്നും 11 എന്നും 25 എന്നുമെല്ലാം പത്രങ്ങളിൽ കാണാം. വാർത്തകൾ കേൾക്കാം. കേൾക്കാം വാർത്തകൾ | കാതിലെത്തും പത്രങ്ങൾ അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 12.06.2024 30:24
രാഷ്ട്രീയ വാര്‍ത്തകളുടെ പെരുമഴ ശമിച്ചു. പലവിധത്തിലാണ് പ്രധാനവാര്‍ത്തകള്‍. വിദ്യാഭ്യാസ വാര്‍ത്തകളാണേറെയും. വിദേശങ്ങളിലെപ്പോലെ, കോളജ് പ്രവേശനം വര്‍ഷത്തില്‍ രണ്ടുതവണയാക്കുമെന്നാണ് മനോരമ. നീറ്റ് പരീക്ഷയുടെ കോടതി നടപടികളാണ് മാതൃഭൂമി, ദീപിക, കേരള കൗമുദി എന്നിവയില്‍. സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ വരുന്ന പരിഷ്‌കാരങ്ങളെക്കുറിച്ചാണ് മാധ്യമത്തിന്റെ ലീഡ്. കേൾക്കാം വാർത്തകൾ | കാതിലെ...
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 11.06.2024 31:14
മൂന്നാം മോദി മന്ത്രിസഭയുടെ വകുപ്പുവിഭജനമാണ് ഇന്നത്തെ പ്രധാന വാർത്താ വിഭവം. കേരളത്തിൽ നിന്ന് ജയിക്കുമെന്ന് ഉറപ്പുള്ള രണ്ട് രാജ്യസഭാ സീറ്റുകളും സിപിഎം ഘടകകക്ഷികൾക്ക് നൽകി മുന്നണി മര്യാദ പാലിച്ചതും പത്രങ്ങൾ പ്രാധാന്യത്തോടെ വിന്യസിച്ചിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ തീവ്രവലതുപക്ഷം പിടിച്ചതും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ കുട്ടികളുടെ യുഡിഎസ്‌എഫ് പിടിച്ചതും കാണുമ്പോൾ ഇന്ന് പ്രധാന വാർത്തകളെല്ലാം രാഷ്ട്രീയ...
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 10.06.2024 30:05
മൂന്നാം മോദി മന്ത്രിസഭയുടെ രൂപം തെളിഞ്ഞുവരികയാണ് ഇന്ന് പത്രത്താളുകളിൽ. പ്രതീക്ഷിച്ചിരുന്നതുപോലെ സുരേഷ്ഗോപി കേരളത്തിന്റെ പ്രതിനിധിയായപ്പോൾ ഞെട്ടിക്കുന്ന കൗതുകം വിടർത്തിക്കൊണ്ട് ജോർജ് കുര്യനും മന്ത്രിസഭയിലെത്തി. കേൾക്കാം | കാതിലെത്തും പത്രങ്ങൾ അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 09.06.2024 30:25
നരേന്ദ്രമോദിയുടെ മൂന്നാമൂഴവും സത്യപ്രതിജ്ഞയും തന്നെയാണ് ഇന്നും പത്രങ്ങളിലെ പ്രധാനവാർത്തകൾ. അതോടൊപ്പം തന്നെ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധി വരുന്നതിന്റെ വിവരങ്ങളുമുണ്ട്. കേൾക്കാം | കാതിലെത്തും പത്രങ്ങൾ അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 08.06.2024 30:34
തനിച്ച് ഭൂരിപക്ഷം ഇല്ലാത്തതിനാൽ ഘടകകക്ഷികളുടെ സമ്മർദ്ദത്തിനിടയിൽ ഞെരുങ്ങി മന്ത്രിസഭാ രൂപീകരണത്തിന് ആയാസപ്പെടുന്ന നരേന്ദ്രമോദിയുടെയും ബിജെപിയുടെയും പ്രയാസങ്ങളാണ് ഇന്നത്തെ പ്രധാന വാർത്ത. സ്വാഭാവികമായും അഭ്യൂഹങ്ങളുണ്ട്. കേരളത്തിൽ നിന്ന് ഒരു വിമർശനത്തിന്റെയും മറുപടിയുടെയും എരിവുളള വാർത്തയുമുണ്ട്. കേൾക്കാം | കാതിലെത്തും പത്രങ്ങൾ അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 07.06.2024 30:54
ഡൽഹിയിലെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ തന്നെയാണിന്ന് പത്രങ്ങളുടെ പ്രധാന വിഭവം. എക്‌സിറ്റ് പോളിന്റെ പ്രകമ്പനത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഓഹരിക്കുംഭകോണത്തിന് കോപ്പുകൂട്ടിയെന്ന് ആരോപിച്ച് രാഹുൽഗാന്ധി പ്രതിപക്ഷത്തിന്റെ സ്റ്റിയറിങ് കയ്യിലെടുത്തതും എല്ലാ പത്രങ്ങളും കാര്യമായി തന്നെ വിന്യസിച്ചിട്ടുണ്ട്. ഇന്ത്യൻ ഫുട്‌ബോൾ ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ വിടവാങ്ങലും വാർത്തയാ...
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 06.06.2024 32:21
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് കഴിഞ്ഞിട്ടും പത്രങ്ങളിൽ അവലോകനം തിരയടിക്കുകയാണ്. അപ്രതീക്ഷിതമായ വിധി രാഷ്ട്രീയ വിശകലന വിദഗ്ധർക്ക് രുചിയേറിയ വിഭവമായി. സംസ്ഥാനങ്ങളിൽ ഇരട്ട എഞ്ചിൻ സർക്കാരുണ്ടാക്കാൻ ഓടിനടന്നിരുന്ന മോദിയും അമിത് ഷായും തലസ്ഥാനത്ത് ഇരട്ട എഞ്ചിൻ സർക്കാരിന് തലവെക്കേണ്ട ഗതികേടിലായത് രസകരമായി വിവരിക്കുന്നുണ്ട് എല്ലാവരും. അതിലേറ്റവും നന്നായത് മാതൃഭൂമി ഒന്നാംപേജിൽ മുക്കാൽ ഭാഗത്തോളം വിന്യസിച്ച ക...
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 05.06.2024 32:00
തെരഞ്ഞെടുപ്പ് ഫലത്തിന്റെ കൊയ്ത്തുപാടമാണ് ഇന്ന് പത്രങ്ങള്‍. ജനങ്ങളെഴുതിയ വിധിപോലെ അങ്ങനെ തന്നെ പകര്‍ത്താനും എന്‍.ഡി.എയില്‍ നിന്ന് ഒട്ടും കുറയാതെ ഇന്‍ഡ്യാ സഖ്യത്തെയും വര്‍ണിച്ച് പൊലിപ്പിക്കാനും പേജൊരുക്കുന്നവര്‍ പരമാവധി ശ്രദ്ധിച്ചതായി കാണാം. 'ജന ജന ജന ജയഹേ' എന്ന മുഴുനീള തലക്കെട്ടോടെയാണ് മാതൃഭൂമി വരുന്നത്. പ്രഭാവം മങ്ങി, മൂന്നാമതും മോദി- കരുത്തുകാട്ടി കോണ്‍ഗ്രസ്' എന്ന് ദേശീയ ചിത്രം. '...
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 04.06.2024 31:29
വോട്ടെണ്ണലിന്റെ വിശേഷങ്ങൾ തന്നെയാണ് ഇന്ന് പത്രങ്ങളുടെ പ്രധാനവാർത്ത. എണ്ണുന്നതിനുളള ഒരുക്കങ്ങൾ, രാഷ്ട്രീയപാർട്ടികളുടെ പ്രതീക്ഷകൾ എന്നീ പ്രതീക്ഷിത വിഭവങ്ങളുണ്ട്. പോരാത്തതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിപക്ഷത്തെ താക്കീത് ചെയ്തുവെന്നും കാണാനുണ്ട്. കേൾക്കാം | കാതിലെത്തും പത്രങ്ങൾ അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 03.06.2024 31:03
പലതാണ് ഇന്ന് പത്രങ്ങള്‍ക്ക് പ്രധാനവാര്‍ത്തകള്‍. എല്ലാ പത്രങ്ങളും ഒരുപോലെ പ്രാധാന്യം നല്‍കിയ ഒരൊറ്റ വാര്‍ത്തയില്ല. അരുണാചലിലേയും സിക്കിമിലേയും നിയമസഭാ തെരഞ്ഞെടുപ്പ് ഫലമാണ് മനോരമയ്ക്ക് ലീഡ്. സഹകരണചട്ടം പരിഷ്‌കരിക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ നീക്കമാണ് മാതൃഭൂമി പ്രധാനമായി കണ്ടത്. രാജ്യത്തെ പൊതുവിതരണരംഗത്ത് സംസ്ഥാന സര്‍ക്കാറുകളെ തള്ളിമാറ്റി കേന്ദ്രം പിടിമുറുക്കുന്നതാണ് മാധ്യമം ലീഡ് വാര്‍ത്തയാക്കിയത്...
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 02.06.2024 28:58
എൻ.ഡി.എക്ക് ഭൂരിപക്ഷം ഉറപ്പാണെന്നും മോദി മൂന്നാമൂഴത്തിൽ വാഴുമെന്നും പ്രവചിച്ചുകൊണ്ടുള്ള എക്സിറ്റ് പോൾ ഫലങ്ങളാണ് ഇന്നത്തെ പ്രധാനവാർത്ത. പ്രവചനം ഹാട്രിക് എന്ന് മനോരമ. അങ്ങനെ തന്നെ മംഗളവും. എക്സിറ്റ് പോളിൽ ഉയരെ മോദി എന്ന് മാതൃഭൂമി. മൂന്നാം മോദി തരംഗമെന്ന് കേരള കൗമുദി. എക്സിറ്റ് പോൾ ഫലം- മോദിക്ക് മൂന്നാമൂഴമെന്ന് ദീപിക. എന്നാൽ മാധ്യമത്തിൽ ഇതല്ല പ്രധാന വാർത്ത. പോളിങ് തീർന്നതാണ് മാധ്യമത്തിന്റെ ലീഡ് വാ...
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 01.06.2024 28:14
ജീവാനന്ദം പദ്ധതിയാണ് ഇന്ന് പത്രങ്ങളുടെ പ്രധാനവാർത്ത. സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ഒരോഹരി പിടിച്ചുവെച്ച് വിരമിച്ചശേഷം ഗഡുക്കളായി തിരിച്ചുകൊടുക്കുന്ന പുതിയ പദ്ധതി. സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ആ ആന്വിറ്റി സ്‌കീമാണ് പല പത്രങ്ങളും ലീഡ് വാർത്തയാക്കിയത്. സർക്കാർ ജീവനക്കാർ കൂട്ടത്തോടെ വിരമിക്കുമ്പോൾ പകരം സ്ഥിരനിയമനം ഉണ്ടാകില്ല എന്ന വാർത്തയാണ് കേരളകൗമുദി കൊണ്ടുവന്നത്. സാമ്പത്തിക പ്രതിസന്ധി...
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | Mediaone Podcast 31.05.2024 29:45
സർക്കാർ ഭൂമിയിലെ ആരാധനാലയങ്ങൾ പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചതാണ് ഇന്ന് പത്രങ്ങളെല്ലാം പ്രാധാന്യത്തോടെ വിന്യസിച്ചിട്ടുളള ഒരു വാർത്ത. സ്ത്രീപീഡന പരമ്പരയിലെ പ്രതിയായ പ്രജ്വൽ രേവണ്ണ വിദേശത്ത് നിന്ന് തിരിച്ചെത്തി അറസ്റ്റിലായതും എല്ലാ പത്രങ്ങളിലുമുണ്ട്... കാതിലെത്തും പത്രങ്ങൾ കേൾക്കാം അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | Mediaone Podcast 30.05.2024 30:44
ദിനപത്രങ്ങളിലെ വാർത്തകളും വിശകലനങ്ങളുമായി മീഡിയവണിന്റെ പോഡ്കാസ്റ്റ് കേൾക്കാം. അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | Mediaone Podcast 29.05.2024 30:54
ദിനപത്രങ്ങളിലെ വാർത്തകളും വിശകലനങ്ങളുമായി മീഡിയവണിന്റെ പോഡ്കാസ്റ്റ് കേൾക്കാം. അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | Mediaone Podcast 28.05.2024 28:41
ദിനപത്രങ്ങളിലെ വാർത്തകളും വിശകലനങ്ങളുമായി മീഡിയവണിന്റെ പോഡ്കാസ്റ്റ് കേൾക്കാം. അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | Mediaone Podcast 27.05.2024 29:57
ദിനപത്രങ്ങളിലെ വാർത്തകളും വിശകലനങ്ങളുമായി മീഡിയവണിന്റെ പോഡ്കാസ്റ്റ് കേൾക്കാം. അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
Podcasts parecidos
O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos