Radio Mattoli

Community Radio Mattoli 90.4 FM

Radio Mattoli 90.4 FM is a Community Radio Service (CRS) licensed by the Union Ministry of Information & Broadcasting, New Delhi; and situated at Dwaraka (Mananthavady) in Wayanad District of Kerala State. Community Radio Service focuses on different communities living within its transmission zone. We broadcast more than 60 varieties of programs 24X7. Broadcast in Malayalam and tribal dialects. It is an initiative of Wayanad Social Service Society (WSSS).

Não deixe de visitar o site do podcast e apoiar quem o produz: www.radiomattoli.com

Autor

Radio Mattoli

Categoria

Business

Site do podcast

www.radiomattoli.com

Último episódio

27 de mai de 2026

Onde ouvir?

Podcasts no app Replaio Radio Em breve

Os podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts

Baixe no Google Play Instale grátis Android 5 mi+ downloads · nota 4,8 iOS em breve

Episódios

സ്മരണാഞ്ജലി - കെ രാഘവൻ മാസ്റ്റർ 19.10.2020

മലയാളത്തനിമയുള്ള ഗാനങ്ങള്‍ നമുക്ക് സമ്മാനിച്ച സംഗീത സംവിധായകനാണ് കെ  രാഘവന്‍. കര്‍ണ്ണാടകസംഗീതത്തിലും ലളിതസംഗീതത്തിലും നാടന്‍ പാട്ടുകളിലും  ഒരുപോലെ പ്രാഗത്ഭ്യമുള്ള അദ്ദേഹത്തിന്റെ സംഗീതരംഗത്തെ സംഭാവനകള്‍  വിലമതിക്കാനാവാത്തതാണ്. തലശേരിയിലെ തലായില്‍ എം കൃഷ്ണന്റെയും നാരായണിയുടെയും മകനായി 1914 -ല്‍  ആയിരുന്നു കെ രാഘവന്റെ ജനനം. ചെറുപ്പത്തിലേ സംഗീതം അഭ്യസിച്ച അദ്ദേഹം  കാല്‍പന്തുകള...

നേരും പൊരുളും - വിശപ്പ് രഹിത ഇന്ത്യ 19.10.2020

ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്‌സില്‍ ഇന്ത്യ 94ാം സ്ഥാനത്ത്. 107 രാജ്യങ്ങളാണ്  സൂചികയില്‍ ഉള്ളത്. വിശപ്പ് രഹിത രാജ്യമാക്കാനുള്ള നടപടികള്‍  പ്രവര്‍ത്തികമാക്കുന്നതില്‍ പരാജയപ്പെട്ടതും പദ്ധതികളുടെ നടത്തിപ്പില്‍  ഫലപ്രദമായ നിരീക്ഷണം ഏര്‍പ്പെടുത്താതതും തണുപ്പന്‍ സമീപവുമാണ് ഇന്ത്യയെ  ഹംഗര്‍ ഇന്‍ഡെക്‌സിനെ സീരിയസ് കാറ്റഗറിയിലേക്ക് എത്തിച്ചത്. ഇന്ത്യയ്‌ക്കൊപ്പം ബംഗ്ലാദേശും പാക്കിസ്ഥാനും സീരിയസ്...

ചായക്കട - ഒക്ടോബർ 19 - കാലികളിൽ രോഗബാധ 19.10.2020

 വയനാട്ടിൽ കന്നുകാലികളിൽ വൈറസ് രോഗം  പടരുന്നു. കാപ്രിപോക്സ് വൈറസ് മൂലമുണ്ടാകുന്ന ലംബി സ്കിൻ ഡിസീസ് എന്ന  പകർച്ചവ്യാധിയാണു കണ്ടെത്തിയിരിക്കുന്നത്. രണ്ടു മാസത്തിനിടെ 6 തദ്ദേശ  സ്ഥാപനങ്ങളിലായി 22 പശുക്കൾക്കു രോഗമുണ്ടായി. ശരീരത്തിൽ എല്ലായിടത്തും  മുഴകൾ രൂപപ്പെടുകയും പിന്നീട് ഇവ പൊട്ടി വ്രണമായി മാറുകയുമാണ്.  രോഗബാധയുണ്ടായ പശുക്കളുടെ പാലുൽപാദനവും കുറഞ്ഞു. ചില പശുക്കളുടെ കറവ...

ചുറ്റുവട്ടം - ഒക്ടോബർ 19 19.10.2020

പ്രധാന വിശേഷങ്ങൾ 01. ജില്ലയില്‍ 51 പേര്‍ക്ക് കൂടി കോവിഡ്; എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ; 128 പേര്‍ക്ക് രോഗമുക്തി 02. ജില്ലയില്‍ കന്നുകാലികളില്‍ വൈറസ് രോഗം പടരുന്നു. രണ്ടു മാസത്തിനിടെ 6 തദ്ദേശ സ്ഥാപനങ്ങളിലായി 22 പശുക്കള്‍ക്കു രോഗബാധ. 03. ബത്തേരി, മാനന്തവാടി പോളിക്ലിനിക്കുകളില്‍ ഇനി മുതല്‍ 24 മണിക്കൂര്‍ സേവനം. മൂന്നു ഷിഫ്റ്റുകളായാണ് പ്രവര്‍ത്തനം. 04. ജില്ലാ ആശുപത്രിയില്‍ ഹിമോഫീലിയ ട്രീറ്റ...

അഭിമുഖം - കെഞ്ചിറ - വിനുഷ രവി 17.10.2020

കെഞ്ചിര  എന്ന സിനിമയുടെ വിജയത്തില്‍ അഭിമാനിക്കുകയാണ് വയനാട് മാനന്തവാടി ദ്വാരക  പത്തില്‍ക്കുന്ന് കോളനിയിലെ വിനുഷ രവി. സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍  മികച്ച രണ്ടാമത്തെ ചിത്രമായ കെഞ്ചിരയിലെ നായികാകഥാപാത്രത്തെ അവതരിപ്പിച്ചത്  വിനുഷയാണ്. ആദിവാസിവിഭാഗക്കാര്‍  നേരിടുന്ന ചൂഷണങ്ങളും പ്രതിസന്ധികളും അവര്‍ തന്നെ പറയുമ്പോള്‍ അതിന്റെ ആഴം  കൂടും. ഗോത്രവിഭാഗത്തില്‍ത്തന്നെ പിന്നാക്കം...

കഥയും കഥാകൃത്തും- പൊൻകുന്നം വർക്കി - ആ വാഴവെട്ട് 17.10.2020

എഴുത്തില്‍ വരുത്തിയ വിപ്ളവം  ഒരു ജനതയുടെ ചിന്തയിലേക്കും വ്യാപിച്ചു പൊന്‍കുന്നം വര്‍ക്കി.  മുതലാളിത്തത്തിനും കിരാതഭരണകൂടങ്ങള്‍ക്കുമെതിരായ ചിന്തകള്‍ പ്രചരിപ്പിച്ച്  നട്ടെല്ലുള്ള സാഹിത്യം എന്തെന്ന് കാട്ടിക്കൊടുക്കുകയായിരുന്നു അദ്ദേഹം. എഴുത്തിലൂടെ  വിശുദ്ധന്മാരെ സൃഷ്ടിക്കാന്‍ വര്‍ക്കി ശ്രമിച്ചില്ല. പാപികളെ  വിശുദ്ധരാക്കുന്ന കപടസാഹിത്യം തനിക്കറിയില്ലെന്നായിരുന്നു വര്‍ക്കിയുടെ &...

നേരും പൊരുളും - ലോക ഭക്ഷ്യപദ്ധതി 17.10.2020

ലോക ഭക്ഷ്യപദ്ധതിക്കാണ്‌ ഇത്തവണത്തെ സമാധാനനൊബേൽ.  പട്ടിണിയോട്‌ പടപൊരുതുന്ന സംഘടനയ്ക്ക്‌ കൈവന്ന ഈ പുരസ്കാരം എന്തുകൊണ്ടും  അവർക്കർഹതപ്പെട്ടതായിരുന്നു.  ഒട്ടേറെ രാജ്യങ്ങളിൽ സ്കൂൾ കുട്ടികൾക്ക്  ഉച്ചഭക്ഷണം ലഭ്യമാക്കുന്ന, ദാരിദ്ര്യത്തോട്‌ സന്ധിയില്ലാപോരാട്ടം നടത്തുന്ന  ലോക ഭക്ഷ്യപദ്ധതിക്ക്‌ സമാധാനത്തിനുള്ള ഈ വർഷത്തെ നൊേബൽ സമ്മാനം  നൽകുകവഴി  നോർവീജിയൻ നൊബേൽ കമ്മിറ്റി മ...

ചായക്കട - ഒക്ടോ. 17 - വിദ്യാർത്ഥികൾക്ക് സ്കോളർഷിപ് 17.10.2020

ചായക്കട - വിദ്യാർത്ഥികൾക്ക് സ്കോളർഷിപ് - ഒക്ടോ. 17

ലോക ഭക്ഷ്യദിനം 17.10.2020

ഐക്യരാഷ്ട്രസഭ , 1945 ഒക്ടോബർ 16 നാണ് ഭക്ഷ്യ കാർഷിക സംഘടന (FAO ) രൂപീകരിച്ചത്. എല്ലാവർക്കും ഭക്ഷണം  എന്നതാണ് സംഘടനയുടെ ആപ്തവാക്യം. ആ ഓർമ നില നിറുത്തുന്നതിന്,  ഐക്യരാഷ്ട്രസഭയുടെ ആഹ്വാനം അനുസരിച്ച് 1979 മുതൽ എല്ലാവർഷവും ഒക്ടോബർ 16, ലോക ഭക്ഷ്യദിനം (World  Food Day : WFD ) ആയി ആചരിക്കുന്നു. ദാരിദ്ര്യത്തിനും പട്ടിണിക്കും എതിരെ  ഉള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനാണ് ഐക്യരാഷ്ട്രസ...

കഥയും കഥാകൃത്തും - ഉറുബ് - പൊന്നു തൂക്കുന്ന തുലാസ് 17.10.2020

കഥയും കഥാകൃത്തും - ഉറുബ് - പൊന്നു തൂക്കുന്ന തുലാസ്

ആഴ്ചവട്ടം - ഓൺലൈൻ വിദ്യാഭ്യാസവും ഡിജിററൽ ഇന്ത്യ 17.10.2020

ആനുകാലിക സാഹിത്യകൃതികൾ പരിചയപ്പെടുത്തുന്ന പരിപാടി അഭിമുഖം സാം പിത്രോഡ - ഒക്ടോ. 16

ചുറ്റുവട്ടം - ഒക്ടോബർ 17 17.10.2020

പ്രാദേശിക വിശേഷങ്ങൾ

നേരും പൊരുളും - അക്കിത്തം അച്യുതൻ നമ്പൂതിരി 17.10.2020

മലയാള ഭാഷയിലെ ഒരു കവിയായിരുന്നു അക്കിത്തം അച്യുതൻ നമ്പൂതിരി . മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ മാനിച്ച് കേരള സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം 2008-ൽ ഇദ്ദേഹത്തിനു ലഭിച്ചു. അതുപോലെതന്നെ സാഹിത്യത്തിന് നൽകിയ സമഗ്രസംഭാവനകൾ മാനിച്ച് 2019-ലെ ജ്ഞാനപീഠ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു.94 ആം വയസ്സിൽ 2020 ഒക്ടോബർ 15-ആം തീയ്യതി വ്യാഴാഴ്ച്ച രാവിലെ 8:10 ന്, വാർദ്ധക്യ സഹജമായ...

ചായക്കട - പച്ചതുരുത്ത് പദ്ധതി 17.10.2020

ജില്ലയില്‍  88 പച്ചതുരുത്തുകളാണുള്ളത്. 27 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്  പദ്ധതിയുടെ ഭാഗമായി അനുമോദന പത്രം നല്‍കും. 4 നഗരസഭകള്‍ ഉള്‍പ്പെടെ ഇതില്‍  പങ്കാളികളാകും. ജില്ലയില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്  പച്ചതുരുത്ത് പദ്ധതി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്നത്.  മൂന്ന് വര്‍ഷം പച്ചതുരുത്തിന്റെ പരിപാലനം ഇവര്‍ ഏറ്റെടുക്കും. മാവ്, ഈട്ടി, വേങ്ങ, ആഞ്ഞിലി,...

സ്മരണാഞ്ജലി - അക്കിത്തം 15.10.2020

ആത്മാവിൽ കണ്ണുനീരണിഞ്ഞ ബോധിസത്വനാണ് അക്കിത്തം. എല്ലാ സംഘങ്ങളിലും ഒറ്റയ്ക്കായിപ്പൊവുകയും  എല്ലാ സമരങ്ങളിലും തോറ്റു പോവുകയും എല്ലാ യുദ്ധങ്ങളിലും മരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ബോഴും മഹാപരിത്യാഗിയായ ഈ കവിബുദ്ധന്റെ  'അക്ഷര' സ്നേഹസാരം കാലങ്ങളെ അതിജീവിക്കുകതന്നെ ചെയ്യും

ലോക കൈകഴുകൽ ദിനം 15.10.2020

കൈകഴുകൽ ശീലം  പ്രചരിപ്പിക്കുന്നതിലേയ്ക്കായി  വിവിധ അന്താരാഷ്ട്ര സംഘടനകൾ എല്ലാ വർഷവും ഒക്ടോബർ 15 - നു ആചരിക്കുന്ന ദിനമാണു് ലോക കൈകഴുകൽ ദിനം . 2008 - ൽ ആണ് ഇതിന്റെ  ആരംഭം. 2008 - ൽ സച്ചിൻ ടെണ്ടുൽക്കർ നേതൃത്വം കൊടുത്ത ഇന്ത്യയിലെ പ്രചാരണ പരിപാടികളിൽ 100 മില്യൺ സ്കൂൾ  കുട്ടികൾ പങ്കെടുത്തു. വെള്ളം, സോപ്പ്, കൈകൾ എന്നിവ ചേർന്ന ചിത്രമാണ് ഈ  സംരംഭത്തിന്റെ ചിഹ്നം  വയറിളക്കം , ന്...

ചായക്കട - കോവിഡ് കാലത്തെ കണ്ടക്ടർ ജീവിതം 15.10.2020

ചായക്കട - കോവിഡ് കാലത്തെ കണ്ടക്ടർ ജീവിതം

അഭിമുഖം - വിനുഷ രവി - (കെഞ്ചിറ) 15.10.2020

വിനുഷ രവി - കെഞ്ചിറ സിനിമയിലെ നായിക അമ്പതാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോൾ ഏറെ  ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കിയ ചിത്രമാണ് കെഞ്ചിര. മൂന്നോളം  പുരസ്കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്. മനോജ് കാന നിർമ്മിച്ച് സംവിധാനം  ചെയ്ത ചിത്രത്തിന് മികച്ച രണ്ടാമത്തെ ചിത്രം, മികച്ച ഛായാഗ്രഹകൻ, മികച്ച  വസ്ത്രാലങ്കാരം എന്നീ പുരസ്കാരങ്ങളാണ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് &...

പുസ്തകപരിചയം - ചങ്ങമ്പുഴ - 15.10.2020

മലയാളത്തിന്റെ  ഭാവഗായകൻ ചങ്ങമ്പുഴ കൃഷ്ണപിള്ള എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിലുള്ള  ചങ്ങമ്പുഴ തറവാട്ടിൽ 1911 ഒക്ടോബർ 10-ാ‍ം തീയതി ജനിച്ചു. അച്ഛൻ  തെക്കേടത്ത്‌ വീട്ടിൽ നാരായണ മേനോൻ, അമ്മ ചങ്ങമ്പുഴ പാറുക്കുട്ടിയമ്മ.  ദാരിദ്ര്യം നിമിത്തം ചങ്ങമ്പുഴയുടെ ബാല്യകാല വിദ്യാഭ്യാസം പോലും  ക്ലേശകരമായിരുന്നു. ഇടപ്പള്ളി മലയാളം പ്രൈമറിസ്കൂൾ, ആലുവ സെന്റ്മേരീസ്‌  സ്കൂൾ, രാമവർമ്മ ഹൈസ്കൂൾ,...

കിലുക്കാംപെട്ടി - ഒക്ടോബർ 15 15.10.2020

കുട്ടികളുടെ വിശേഷങ്ങൾക്കൊപ്പം, കുഞ്ഞുകൂട്ടുകാർ ഫോണിലൂടെ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നു.

കിലുക്കാംപെട്ടി - ഒക്ടോബർ 14 14.10.2020

കുഞ്ഞുകൂട്ടുകാർ ഫോണിലൂടെ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നു. 

ആയുർകെയർ - ഒക്ടോബർ 14 കുട്ടികളുടെ നേത്രപരിചരണം 14.10.2020

ഡോ. രേഖ - നേത്രരോഗവിദഗ്ദ്ധ - പാതിരിച്ചാൽ ഗവ. ആയുർവേദ ആശുപത്രി കുട്ടികളുടെ നേത്രപരിചരണം

ദേശവൃത്താന്തം - ഒക്ടോബർ 14 14.10.2020

ഗോളാന്തരവിശേഷങ്ങളുമായി........

നേരും പൊരുളും - സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ 14.10.2020

50-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വികൃതി, ആൻഡ്രോയിഡ് കുഞ്ഞപ്പൻ സിനിമകളിലെ പ്രകടനത്തിന്  സുരാജ് വെഞ്ഞാറമൂട് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ബിരിയാണി എന്ന  സിനിമയിലെ കഥാപാത്രത്തിന് കനി കുസൃതി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.  മികച്ച സ്വഭാവ നടനായി ഫഹദ് ഫാസിൽ (കുമ്പളങ്ങി നൈറ്റ്‌സ്), സ്വാസിക  (വാസന്തി) മികച്ച സ്വഭാവ നടിയായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച &...

ചായക്കട - യുവാക്കളും കരുതലോടെയിരിക്കണം 14.10.2020

ചായക്കട - കൊറോണ- യുവാക്കളും കരുതലോടെയിരിക്കണം കോവിഡ്‌  ബാധിച്ചുവെന്നാല്‍   ജീവിതം അവസാനിച്ചെന്ന് അര്‍ത്ഥമില്ലെന്നും  വൈറസിനൊപ്പം ജീവിക്കാന്‍ പഠിക്കണമെന്നു൦   അദ്ദേഹം അഭിപ്രായപ്പെട്ടു.   വെര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തിലായിരുന്നു ലോകാരോഗ്യ സംഘടന ( WHO )  തലവന്‍ ടെഡ്രോസ് അഥനോം ഗബ്രിയാസിസിന്‍റെ  പ്രതികരണം. ചില രാജ്യങ്ങളില്‍ വൈറസ് വ്യാപനം വര്‍ധിക്കുന്...

Ouça o podcast Community Radio Mattoli 90.4 FM no Replaio

Rádio e podcasts em um só app - grátis e sem cadastro. Instale hoje e não perca o lançamento

Baixe no Google Play

O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos