Radio Mattoli
Community Radio Mattoli 90.4 FM
Radio Mattoli 90.4 FM is a Community Radio Service (CRS) licensed by the Union Ministry of Information & Broadcasting, New Delhi; and situated at Dwaraka (Mananthavady) in Wayanad District of Kerala State. Community Radio Service focuses on different communities living within its transmission zone. We broadcast more than 60 varieties of programs 24X7. Broadcast in Malayalam and tribal dialects. It is an initiative of Wayanad Social Service Society (WSSS).
Não deixe de visitar o site do podcast e apoiar quem o produz: www.radiomattoli.com
Autor
Radio Mattoli
Categoria
Site do podcast
Último episódio
27 de mai de 2026
Onde ouvir?
Podcasts no app Replaio Radio Em breveOs podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts
Episódios
കഥയും കഥാകൃത്തും - തല പോകുന്നത് - പൊൻകുന്നം വർക്കി 24.10.2020 14:48
ശബ്ദിക്കുന്ന കലപ്പ തുടങ്ങിയ കൃതികളിലൂടെ മലയാളത്തിലെ പുരോമമന സാഹിത്യത്തിന്റെ ശക്തനായ വക്താവായിരുന്നു പൊന്‍കുന്നം വര്‍ക്കി. പഴയ തലമുറയിലെ കരുത്തനായ എഴുത്തുകാരനായ അദ്ദേഹത്തിന്റെ എല്ലാ കൃതികളും വ്യക്തമായ രാഷ്ട്രീയാഭിമുഖ്യമുള്ളവയായിരുന്നു. കര്‍ഷകരും തൊഴിലാളികളും നേരിടുന്ന അനീതിക്കെതിരായ സര്‍ഗശബ്ദമായിരുന്നു ആ കൃതികള്‍. കേശവദേവിനെ പോലുള്ള എഴുത്തുകാര്‍ക്കൊപ്പം അദ്ദേഹം മലയാളസാ...
കഥയും കഥാകൃത്തും - ലാ പോയിൻറ് കുട്ടൻപിളള - പൊൻകുന്നം വർക്കി 24.10.2020 15:36
ആലപ്പുഴ ജില്ലയിലെ എടത്വായിലാണ് വർക്കി ജനിച്ചത്. 1911-ൽ കോട്ടയം ജില്ലയിലെ പൊൻകുന്നത്തേക്ക്‌കുടുംബത്തോടൊപ്പം താമസംമാറി. മലയാളഭാഷയിൽ ഹയർ, വിദ്വാൻ ബിരുദങ്ങൾ പാസായ ശേഷം അദ്ധ്യാപകനായി. ‘തിരുമുൽക്കാഴ്ച’ എന്ന ഗദ്യകവിതയുമായാണ് വർക്കി സാഹിത്യ രംഗത്തേക്കു കടന്നത്. 1939-ലായിരുന്നു ഇത്. പ്രഥമകൃതിക്കുതന്നെ മദ്രാസ് സർവ്വകലാശാലയുടെ സമ്മാനം ലഭിച്ചു. കഥകൾ എഴുതിയതിന്റെ പേരിൽ വർക്കിയെ അധ്യാപന ജോലിയിൽനിന്നു പുറത...
സുദിനം - ഒക്ടോബർ 24 - യുഎൻ ദിനം 24.10.2020 5:20
ഐക്യരാഷ്ട്രസഭ (United Nations-Nations Unies) രാജ്യാന്തരസഹകരണം ലക്ഷ്യമാക്കി രണ്ടാം ലോകമഹായുദ്ധശേഷം രൂപീകൃതമായ പ്രസ്ഥാനമാണ്. യു. എൻ(UN) എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു. ലോകസമാധാനം, സാമ്പത്തികവികസനം, സാമൂഹിക സമത്വം എന്നിവയാണ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിലൂടെ ഐക്യരാഷ്ട്രസഭ ലക്ഷ്യമാക്കുന്നത്. 1945-ൽ 51 അംഗങ്ങളുമായി തുടക്കം കുറിച്ച് ഈ പ്രസ്ഥാനത്തിൽ ഇന്ന് 193 അംഗരാജ്യങ്ങളുണ്ട...
നേരും പൊരുളും - ഐക്യരാഷ്ട്രസഭാദിനം - ഒക്ടോ. 24 24.10.2020 5:14
ലോ കരാജ്യങ്ങൾക്കിടയിൽ സൗഹൃദം വളർത്തിയെടുക്കാനായി രണ്ടാംലോകയുദ്ധത്തിനു പിന്നാലെ രൂപപ്പെടുത്തിയെടുത്ത സംഘടനയാണ് ഐക്യരാഷ്ട്രസഭ (യുണൈറ്റഡ് നേഷൻസ്). ഇന്ന് ലോകത്തെ ഏറ്റവുംവലിയ അന്താരാഷ്ട്രസംഘടനയാണിത്. പ്രകൃതിദുരന്തങ്ങൾ മുതൽ യുദ്ധംവരെ, ദാരിദ്ര്യം മുതൽ മഹാമാരിവരെ, വിദ്യാഭ്യാസം, പൈതൃകം, സാമ്പത്തികരംഗം, മനുഷ്യാവകാശം, അഭയാർഥിപ്രശ്നങ്ങൾ തുടങ്ങിയ എല്ലാമേഖലകളെയും ഒരു കുടക്കീഴ...
ആദായകരമാക്കാം പന്നിവളർത്തൽ - ഒക്ടോ. 24 24.10.2020 9:02
ആദായകരമാക്കാം പന്നിവളർത്തൽ
നേരും പൊരുളും - പിഎസ് സി പരീക്ഷകൾ മലയാളത്തിലാകുമ്പോൾ 24.10.2020 7:36
പിഎസ് സി ബിരുദതലത്തിലുളള പരീക്ഷയുടെ ചോദ്യങ്ങള്‍ മലയാളത്തില്‍ ആക്കാൻ പിഎസ്‌സി യോഗത്തിൽ തീരുമാനമായി. മലയാളത്തിലും പരീക്ഷ വേണമെന്ന് ആവശ്യമുന്നയിച്ച് പിഎസ്‌സിക്ക് മുന്നില്‍ ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ സമരം നടത്തിയിരുന്നു. മലയാളത്തിലും ചോദ്യങ്ങള്‍ വേണമെന്നുള്ള ആവശ്യം ന്യായമാണെന്ന് കണ്ടതോടെ ഇക്കാര്യം പരിശോധിക്കാന്‍ മുഖ്യമന്ത്രി പിഎസ്‌സിയോട് നിര്‍ദേശിക്കുകയായി...
ആഴ്ചവട്ടം - ഒക്ടോബർ നാലാം വാരം 24.10.2020 10:19
അക്കിത്തം സ്മരണകളിലൂടെ- മാതൃഭൂമി ''എത്രനാളായീ കണ്ടിട്ടെത്രനാളായീ ഹംസ- ചിത്രമാം കയ്യൊപ്പുള്ള കത്തുവന്നിട്ടുംകൂടി?... നിഖിലപ്രപഞ്ചാത്മദുഃഖത്തിന്നടിവരെ ഒരൊറ്റച്ചാട്ടംകൊണ്ടു ചെന്നെത്തിസ്സൗഭാഗ്യത്തിന്‍ കരളില്‍ക്കൊത്തും കുഞ്ഞിക്കുസൃതിപ്പൊന്മക്കണ്ണും മാടിയാല്‍ മുതുനീര്‍ത്തും മുടിയും ഘ്രാണേന്ദ്രിയ- പീഠമായിടും ലജ്ജാനമ്രമാം മേല്‍മീശയും നടുപൊന്തിയ കാചംപോലെ മധ്യായുസ്സിലും കവിളിന് മേല്‍ഭാഗത്താക്കൗമാരവിലാസവും.....
ചായക്കട - ഉളളി വില കരയിക്കുമ്പോൾ 24.10.2020 4:58
ഉള്ളിക്ഷാമം പരിഹരിക്കാൻ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാഫെഡ് മുഖേന ഉള്ളിയും സവാളയും എത്തിക്കാനാണ് നീക്കം. ഇതിനായി നടപടിക്രമങ്ങൾ ആരംഭിച്ചു.ചെറുപയർ, തുവരപരിപ്പ്, ഉഴുന്ന് എന്നിവയുടെ ക്ഷാമവും കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.സവാളയ്‌ക്കും ഉള്ളിയ്‌ക്കും ദിനംപ്രതിയാണ് വില വർധിക്കുന്നത്. കേരളത്തിലേക്കുള്ള ഇറക്കുമതി കുറഞ്ഞതാണ് പ്രതിസന്ധിക്ക്...
സ്മരണാഞ്ജലി - ഐ.വി. ശശി 24.10.2020 10:47
പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകനാണ് ഐ വി ശശി എന്നറിയപ്പെടുന്ന ഇരുപ്പം വീട് ശശിധരൻ. ഏകദേശം 150-ഓളം സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. വ്യത്യസ്തമായ ശൈലിയും സംവിധാന രീതിയും അദ്ദേഹത്തിന്റെ ചിത്രങ്ങളെ മറ്റുള്ളവയിൽ നിന്ന് വേറിട്ട് നിർത്തുന്നു. ഒരു കലാ സംവിധായകനായിട്ടായിരുന്നു ഐ വി ശശി തന്റെ ചലച്ചിത്ര ജീവിതം ആരംഭിച്ചത്. പിന്നീട് നിരവതി ചിത്രങ്ങളിൽ സഹ സംവിധായകനായി...
കൃഷിപാഠശാല - ഭാഗം 14 – കാലാവസ്ഥാ വ്യതിയാന അനുരൂപീകരണ കൃഷിരീതികൾ 22.10.2020 9:46
ഷജിഷ് ജാൻ – അമ്പലവയൽ RARS കർഷകർക്ക് സഹായിയായി കാലാവസ്ഥ ബുളളറ്റിൻ, കാർഷിക കീട കലണ്ടർ, കാലാവസ്ഥാ മുന്നറിയിപ്പുകൾ
ചുറ്റുവട്ടം - ഒക്ടോബർ 22 22.10.2020 9:24
ജില്ലയില്‍ 71 പേര്‍ക്ക് കൂടി കോവിഡ്; 122 പേര്‍ക്ക് രോഗമുക്തി 63 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ. പ്രതിസന്ധികള്‍ താല്‍ക്കാലികമാണെന്നും വിനോദ സഞ്ചാരികളുടെ പറുദീസയായി കേരളം മാറുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ചീങ്ങേരി റോക്ക് സാഹസിക ടൂറിസം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു. തെരുവുനായ നിയന്ത്രണ പദ്ധതിയായ ആനിമല്‍ ബെര്‍ത്ത് കണ്‍ട്രോളിന് ജില്ലയില്‍ തുടക്കമായി. പ്രത്യേകം പരിശീലനം നേടിയ കുടുംബശ്രീ...
ചായക്കട - തെരെഞ്ഞെടുപ്പു പ്രചരണത്തിനിറങ്ങുമ്പോൾ 22.10.2020 5:55
ചായക്കട - കോവിഡ് കാലത്ത് തെരെഞ്ഞെടുപ്പു പ്രചരണത്തിനിറങ്ങുമ്പോൾ
നേരും പൊരുളും - സൈബർ ആക്രമണങ്ങൾ അതിരുവിടുമ്പോൾ 22.10.2020 5:17
സൈബര്‍ അധിക്ഷേപങ്ങളെ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മാണത്തിനു ഒരുങ്ങുന്നു. സൈബര്‍ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുത്തി കേരള പൊലീസ് ആക്ടില്‍ ഭേദഗതി വരുത്തണമെന്ന് ഡിജിപി സര്‍ക്കാരിനു ശുപാര്‍ശ നല്‍കി. ലൈംഗിക അധിക്ഷേപത്തിനൊപ്പം തെറ്റായ ആക്ഷേപങ്ങളിലൂടെയുള്ള വ്യക്തിഹത്യയും കുറ്റകരമാക്കുന്ന തരത്തിലുള്ള നിയമനിര്‍മാണത്തിനാണ് ശുപാര്‍ശ. പൊലീസ് ആക്ടില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ കൈകാര...
കിലുക്കാം പെട്ടി - ഒക്ടോബർ 22 22.10.2020 15:19
കുട്ടികളുടെ വിശേഷങ്ങൾക്കൊപ്പം കൂട്ടുകാർക്കും വിളിക്കാം, പാട്ടുപാടാം, വിശേഷങ്ങൾ പങ്കുവയ്ക്കാം – വിളിക്കൂ – 9446034422 ഞായർ11 മണി മുതൽ 12 വരെ
ആദായകരമാക്കാം പന്നി വളർത്തൽ - മൺസൂൺ വെബിനാർ പരമ്പര 22.10.2020 15:35
പന്നികളുടെ ഗർഭകാലത്തീററ, പന്നികുഞ്ഞുങ്ങളുടെ തീററ മറ്റ് ഏത് മൃഗങ്ങളെയും അപേക്ഷിച്ച് ഏറ്റവും എളുപ്പത്തിൽ വളരുന്നവയാണ് പന്നികൾ. ഉയർന്ന തീറ്റപരിവർത്തന ശേഷിയാണ് പന്നികളുടെ ഒരു ഗുണം. തിന്നുന്ന തീറ്റ ശരീരത്തിൽ മാംസമാക്കി മാറ്റുന്നതിനുള്ള കഴിവാണിത്. ചെടികൾ, പുല്ല്, ധാന്യങ്ങൾ, മില്ലുകളിൽനിന്നുള്ള ഉപോത്പന്നങ്ങൾ, കേടായ ഭക്ഷ്യവസ്തുക്കൾ, ചവറ് എന്നു തുടങ്ങി എന്തും പന്നികൾ ആഹാരമാക്ക...
രുചിക്കൂട്ട് - നുറുക്ക് ഗോതമ്പ് ദോശ 22.10.2020 9:59
ജുലി സിബി കൽപററ പാചകകുറിപ്പ് - നുറുക്ക് ഗോതമ്പ് ദോശ
ചുറ്റുവട്ടം - ഒക്ടോബർ 20 20.10.2020 9:47
പ്രധാന വിശേഷങ്ങള്‍ 01. ജില്ലയില്‍ 87 പേര്‍ക്ക് കൂടി കോവിഡ്; 82 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ; 115 പേര്‍ക്ക് രോഗമുക്തി 02. കോവിഡ് പ്രതിരോധം: ജില്ലയിലേത് മികച്ച പ്രവര്‍ത്തനങ്ങള്‍ എന്ന് രാഹുല്‍ ഗാന്ധി എം.പി. ആദിവാസി- ഗോത്രവര്‍ഗ മേഖലകളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങളിലും സംതൃപ്തി എന്നും എം.പി. 03. ജില്ലയില്‍ കാപ്പി സംസ്കരണ ഫാക്ടറി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ പൂര...
കൃഷിപാഠശാല - ഭാഗം 13 - കാലാവസ്ഥാ വ്യതിയാനഅനുകൂലകൃഷിരീതികൾ 20.10.2020 14:39
ഷജിഷ് ജാൻ - അമ്പലവയൽ RARS കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിന് അന്താ രാഷ്ട്ര സൗരസഖ്യത്തിന് പുറമെ ഇന്ത്യ രണ്ട് ഉദ്യമങ്ങള്‍ക്ക് കൂടി തുടക്കം കുറിച്ചിട്ടുണ്ട്. ദുരന്ത പ്രതിരോധ അടിസ്ഥാന സൗകര്യ മാണ് ഇവയിലൊന്ന്. കാലാവസ്ഥാ ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ അവയെ പ്രതിരോധിക്കാന്‍ കെല്‍പ്പുള്ള അടിസ്ഥാനസൗകര്യ സൃഷ്ടിക്കായുള്ള സഖ്യമാണിത്. കാര്‍ബണ്‍ വര്‍ദ്ധന കുറയ്ക്കു ന്നതിനും, സാങ്കേത...
ചായക്കട - ഒക്ടോബർ 20 - ഉത്തരവാദിത്വ ടൂറിസം 20.10.2020 5:32
ചായക്കട - ഒക്ടോബർ 20 - ഉത്തരവാദിത്വ ടൂറിസം ഉത്തരവാദിത്വ ടൂറിസം എന്നത് ടൂറിസം മേഖലയിലെ ഒരു ബദൽ പ്രവർത്തനമാണ്. ഒരു നാടിന്റെ ആകർഷണങ്ങളെയും പ്രകൃതി മനോഹാരിതയെയും കലാcപവർത്തനങ്ങളെയും ആസൂത്രിത വിപണന തന്ത്രങ്ങളിലൂടെ വിനോദ സഞ്ചാര വ്യവസായമായി പരിവർത്തനം ചെയ്യുമ്പോൾ തദ്ദേശമൂഹത്തിനെന്തു ഗുണം ലഭിക്കുമെന്ന അബേഷണവും ടൂറിസം വികസനത്തിന്റെ അശാസ്ത്രീയ സമാപനങ്ങൾക്കെതിരായി ഉയർന്നു വന്ന ജനകീയ പ്രതിഷേധങ്ങളുമാണ് ഉത്തരവാ...
കാലികം - കുടുംബശ്രീ - കോവിഡ് കാല പ്രവർത്തനങ്ങൾ - ഭാഗം 2 20.10.2020 14:20
അഭിമുഖം - പി. സാജിത
നേരും പൊരുളും - റെയിൽവേ പാൻട്രികാർ നിർത്തുന്നു 20.10.2020 3:51
ഇന്ത്യ ഒട്ടുക്ക് ഓടിക്കൊണ്ടിരുന്ന ട്രെയിനുകള്‍ പാന്‍ട്രികാര്‍ ഉണ്ടായിരുന്നു. നിലവില്‍ അത് യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരവുമായിരുന്നു. പ്രത്യേകിച്ച് ദീര്‍ഘദൂര ട്രെയിനുകളില്‍ ഭക്ഷണം വലീയ ബുദ്ധിമുട്ടാവുന്ന സാഹചര്യത്തില്‍ പാന്‍ട്രികാറുകളെയാണ് മിക്കവരും ആശ്രയിക്കാറുള്ളത്. ഇതാണ് റെയില്‍വേ വിഭാഗം നിര്‍ത്തലാക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ റെയില്‍വേ ട്രെയിനുകള്‍ നിര്‍ത്തലാക്...
കഥയും കഥാകൃത്തും - ഉറൂബ് - നനഞ്ഞ ഒരു രാത്രി 20.10.2020 13:39
കഥയും കഥാകൃത്തും - ഉറൂബ് - നനഞ്ഞ ഒരു രാത്രി വയനാട്ടിലെ മഴയും തണുപ്പുമാണ് ഈ കഥയില്‍ ഉറൂബിന്റെ വരികളിലൂടെ പെയ്‌തൊഴിയുന്നത്. മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരന്റെ ഏറെ ചര്‍ച്ചചെയ്യപ്പെട്ട കഥകളില്‍ ഒന്നാണിത്. ഒറ്റൊക്ക് താമസിക്കുന്ന വാടകമുറിയിലേക്ക് മഴയുടെ സംസാരത്തെ മുറിച്ചെത്തുന്ന ഒരു യുവതിയാണ് കഥാപാത്രം. ...
കാലികം - പി. സാജിത കുടുംബശ്രീ കോർഡിനേറ്റർ 19.10.2020 11:53
കൊറോണക്കാലത്തെ കുടുംബശ്രീ പ്രവർത്തനങ്ങൾ
കരസ്പർശം - ആഷ ജോസഫ് 19.10.2020 19:48
അഭിമുഖം - ആഷ ജോസഫ് ( സ്റ്റാഫ് നേഴ്സ്- സൈക്യാട്രി വിഭാഗം, മേപ്പാടി വിംസ് ഹോസ്പിറ്റൽ)
റേഡിയോ നാടകം - ഈ നാട് നിങ്ങളുടെയും നാട് 19.10.2020 25:16
രചന സംവിധാനം - ജോസഫ് പളളത്ത് ശബ്ദസഹായം - ബിജോ തോമസ്, സിന്ധു ജസ്റ്റിൻ, ജിന്റോ, ഭാഗ്യലക്ഷ്മി, സ്മിതാ ജോൺസൻ, റെനീഷ് ജോർജ്, ടോബി ജോസ്
Podcasts parecidos
O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos