MediaOne

Black Box | MediaOne

Arts ML ↓ 9 episódios

ചില സംഭവങ്ങൾ, വ്യക്തികൾ, മരണങ്ങൾ...ചുരുളഴിയാത്ത ദുരൂഹതകൾ കൂടി നിറഞ്ഞതാണ് ഈ ലോകം. കെട്ടുകഥകളെ വെല്ലുന്ന അത്തരം ചില സംഭവങ്ങളെക്കുറിച്ച് കേൾക്കാം ബ്ലാക് ബോക്‌സിൽ. നിങ്ങൾക്കൊപ്പം ചേരുന്നത് സിതാര ശ്രീലയം.

Não deixe de visitar o site do podcast e apoiar quem o produz: www.buzzsprout.com

Autor

MediaOne

Categoria

Arts

Site do podcast

www.buzzsprout.com

Último episódio

5 de nov de 2024

Onde ouvir?

Podcasts no app Replaio Radio Em breve

Os podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts

Baixe no Google Play Instale grátis Android 5 mi+ downloads · nota 4,7+ iOS em breve

Episódios

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne 05.11.2024

പലതാണിന്ന് പ്രധാനവാർത്തകൾ. പത്രങ്ങൾ ഒരേപോലെ പ്രാധാന്യം കൽപിച്ച ഒറ്റ വാർത്ത ഇല്ല എന്ന് തന്നെ പറയാം. സിൽവർലൈൻ പദ്ധതിക്ക് അനുമതി നൽകാൻ കേന്ദ്രം പുതിയ നിബന്ധനകൾ വയ്ക്കുന്നു എന്ന വാർത്തയാണ് മലയാളമനോരമയുടെ ലീഡ് വാർത്ത. രാഷ്ട്രീയവാർത്തയാണ് മാതൃഭൂമിക്ക് മുഖ്യം. സിപിഎം ലൈൻ മാറ്റി കോൺഗ്രസിനോട് അകലം പാലിക്കുന്നു എന്ന്. ഇത് യെച്ചൂരി ലൈനിൽ നിന്ന് കാരാട്ട് ലൈനിലേക്കുള്ള മാറ്റമാണ് എന്ന് മാതൃഭൂമി. കേരള ബിജെപിയിലെ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 10.07.2024

പി.എസ്.സി അം​ഗത്വം നൽകാൻ കോഴ വാങ്ങിയെന്ന ആരോപണത്തിന്റെ തുട‍‍ർചലനങ്ങൾ തന്നെയാണ് ഇന്നും പത്രങ്ങളിൽ. ദേശാഭിമാനിയുടെ ലീഡ് വാ‍ർത്തയും അതുതന്നെ. അന്വേഷണത്തിന് സന്നദ്ധമാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതാണ് ദേശാഭിമാനിക്ക് പിടിവള്ളി. അം​ഗത്വകോഴയുടെ പേരിൽ സഭയിൽ പോരെന്ന് മാധ്യമം. അതുതന്നെയാണ് കേരളകൗമുദിയിലും കണ്ടത്. നടപടിക്ക് സിപിഎം, പുതിയ തിരുത്ത് എന്ന് മാതൃഭൂമി. നേതാവിനെതിരെ നടപടിക്ക് തുടക്കം എന്ന് മലയാ...

വിചിത്രമായൊരു വിമാന റാഞ്ചലിന്‍റെ കഥ | D B Cooper | Plane Hijack 19.04.2023

വിമാനം റാഞ്ചിയത് ആരെന്ന് അറിയില്ല. പറക്കുന്ന വിമാനത്തില്‍‌ നിന്ന് കോടികളുമായി എങ്ങനെ അപ്രത്യക്ഷനായെന്ന് അറിയില്ല. സുകുമാര കുറുപ്പിനെ വെല്ലുന്ന പിടികിട്ടാപ്പുള്ളിയുടെ കഥ. അവതരണം : സിത്താര ശ്രീലയം

കെന്നഡി വധത്തിന് പിന്നിലാര്? | John F Kennedy | JFK Assassination | Black Box 29.03.2023

സിഐഎ, ഫിദല്‍ കാസ്ട്രോ, കാസ്ട്രോ വിരുദ്ധര്‍, റഷ്യ, ലഹരി മാഫിയ... കെന്നഡി വധത്തിന്  പിന്നിലാര്? ബബുഷ്ക ലേഡി, അമ്പ്രല്ല മാൻ, ബാഡ്ജ് മാൻ തുടങ്ങിയവരുടെ പങ്കെന്ത്? 

30 വർഷം മുൻപ് മരിച്ചുപോയ രണ്ടു പേർ കഴിഞ്ഞ ദിവസം വിവാഹിതരായി...!! | Ghost Marriage | Black Box 22.03.2023

‘Ghost marriage’: 30 years after their death, two people ties knot in Karnataka 30 വർഷം മുൻപ് മരിച്ചുപോയ രണ്ടു പേർ കഴിഞ്ഞ ദിവസം വിവാഹിതരായി...!! ഞെട്ടിയോ...?  കേട്ടിട്ടുണ്ടോ പ്രേതക്കല്യാണത്തെക്കുറിച്ച്...?  Black Box | അവതരണം : സിത്താര ശ്രീലയം

പക്ഷികളുടെ മരണം മണക്കുന്ന താഴ്വര! | Jatinga Bird Mystery | Black Box | Mystery Revealed | Sithara 15.03.2023

നിലാവില്ലാത്ത രാത്രികളില്‍ പക്ഷികള്‍ കൂട്ടത്തോടെ ഗ്രാമത്തിലേക്ക് പറന്നെത്തുന്നു, പിന്നാലെ ചത്തുവീഴുന്നു... പക്ഷികളുടെ മരണം മണക്കുന്ന താഴ്വര എന്നറിയപ്പെടുന്ന ജതിംഗയെ കുറിച്ച് കേട്ടിട്ടുണ്ടോ? ജതിംഗയിലെത്തുമ്പോള്‍ പക്ഷികള്‍ക്ക് ശരിക്കും എന്താണ് സംഭവിക്കുന്നത്?  | Black Box അവതരണം : സിത്താര ശ്രീലയം

മരിച്ചിട്ടും 3 വര്‍ഷം ടിവിക്ക് മുന്നില്‍! | Story Of Joyce Carol Vincent | Black box 01.03.2023

ഉള്ളിൽ നിന്ന് പൂട്ടിയ ഫ്‌ളാറ്റ് ബലം പ്രയോഗിച്ച് തുറന്നപ്പോൾ ടിവി പ്രവർത്തിക്കുന്ന നിലയിലായിരുന്നു. കഴുകാനുള്ള പാത്രങ്ങൾ അടുക്കളയിൽ കൂട്ടിയിട്ടിരുന്നു. ഫ്രിഡ്ജിൽ ഭക്ഷണമുണ്ടായിരുന്നു. വാടകക്കാരി മൂന്ന് വർഷം മുൻപ് മരിച്ചെങ്കിൽ ഇതൊക്കെ എങ്ങനെ? ഉത്തരങ്ങൾ ആ മരണത്തേക്കാൾ ദുരൂഹമാണ്.. Black box അവതരണം : സിത്താര ശ്രീലയം

ആ വിമാനം എവിടെ? | D B Cooper | Plane Hijack | Black Box 29.11.2022

വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെ, എയര്‍ഹോസ്റ്റസ് ഫ്ലോറൻസ് ഷാഫ്നര്‍ എന്തെങ്കിലും ആവശ്യമുണ്ടോയെന്ന പതിവുചോദ്യവുമായി യാത്രക്കാരെ തേടിയെത്തി. സ്വാഭാവികമായും കൂപ്പറുടെ സമീപവുമെത്തി. ഒരു പേനയും പേപ്പറും നല്‍കാന്‍ കൂപ്പര്‍ ആവശ്യപ്പെട്ടു. അയാള്‍ ആ കടലാസില്‍ എന്തോ എഴുതിയ ശേഷം എയര്‍ ഹോസ്റ്റസിന് തിരികെ നല്‍കി. ബ്ലാക്ക് ബോക്സില്‍ വിചിത്രമായൊരു വിമാനറാഞ്ചലിന്‍റെ കഥ കേള്‍ക്കാം. അവതരണം : സിത്താര ശ്രീലയം

പറക്കുംതളികയും അന്യഗ്രഹജീവികളും! ഏരിയ 51ൽ നടക്കുന്നതെന്ത്?| Area 51, Aliens | Black Box | Sithara Sreelayam 02.11.2022

റെപ്റ്റീലിയൻസ് എന്ന, രൂപം മാറാൻ സാധിക്കുന്ന അന്യഗ്രഹ ജീവികളാണ് യു.എസ് ഭരിക്കുന്നതെന്നും ഹിലരി ക്ലിന്റൻ ഉൾപ്പെടെയുള്ളവർ ഈ ജീവികളാണെന്നും വിശ്വസിക്കുന്നവർ അമേരിക്കയിൽ ഉണ്ട്. പറക്കുംതളിക മുതൽ അന്യഗ്രഹ ജീവികൾ വരെ... ഏരിയ 51ൽ നടക്കുന്നതെന്ത്?

Ouça o podcast Black Box | MediaOne no Replaio

Rádio e podcasts em um só app - grátis e sem cadastro. Instale hoje e não perca o lançamento

Baixe no Google Play

O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos